ഈ ഉമ്മയുടെ കണ്ണീരിൽ കാണാതെ പോകരുത് മകനു വേണ്ടിയുള്ള യാചന

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 29

  • @AbcdMc-by4rt
    @AbcdMc-by4rt 6 місяців тому +19

    അല്ലാഹ് ഈ പരിശുദ്ധ മായറമളാൻ മാസത്തി ന്റ് ബർക്ക ത്തു കൊണ്ട് ആ ഉമ്മാ യുടെ കണ്ണ് നീര് കാണണം നാഥാ 😭ആ ഉമ്മാ യുടെ അടുത്തേക് ആ മോനെ എത്തി പിച്ചു കൊടുക്കണം നാഥാ

  • @sajeeva4704
    @sajeeva4704 6 місяців тому +17

    എത്രയും പെട്ടന്ന് ജയിൽ നിന്ന് പുറത്ത് ഇറങ്ങാൻ സാധിക്കട്ടെ🤲🤲🤲🤲🤲

  • @hinu-kh3uw
    @hinu-kh3uw 6 місяців тому

    അല്ലാഹുവേ... നീ വിചാരിച്ചാൽ പണം ഒരു പ്രശ്നം അല്ല... ആ ഉമ്മാന്റെ കണ്ണുനീര് കാണാതെ പോവല്ലേ.... 🤲🏻🤲🏻🤲🏻🤲🏻 ഈ പുണ്ണ്യ റമളാന്റെ ബർകത് കൊണ്ട് ഈ പ്രശ്നത്തിനു പരിഹാരം കാണിച്ചു തരണേ..... യാ അല്ലാഹ്.. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢

  • @rnrn1188
    @rnrn1188 6 місяців тому +6

    അള്ളാഹുവേ പവിത്രമായ റമളാൻ മാസത്തിലെ അവസാന പത്തിലെ ഈ രാവിന്റെ ഭർകത്ത് കൊണ്ട് എത്രയും പെട്ടെന്ന് ആപൊന്നുമ്മാൻ്റെടുത്ത് ആ പൊന്നു മോനെ കൺകളിർമയോടെകാണാൻ തൗഫീഖും ഭാഗ്യവും നൽകണേ അള്ളാ

    • @Alif-v9j
      @Alif-v9j 6 місяців тому

      ആമീൻ

  • @Fsn-270
    @Fsn-270 6 місяців тому +2

    ഇതു വരെ കിട്ടിയ കാശും കൊണ്ട് ആ ഉമ്മയെയും കൂട്ടി ആ സൗദി കുടുംബത്തെ ഒന്ന് കണ്ട് കൂടെ ..ചിലപ്പോ ഉമ്മയെ കണ്ടാൽ മനം മാറ്റം വന്നാലോ

  • @swalihsalu6447
    @swalihsalu6447 6 місяців тому +3

    ഈ വർഷത്തെ സക്കാത്ത് കാശ്. എല്ലാവരും അബ്ദുറഹ്മാൻ. ജയിൽ മോജനതിനായി.സഹായിക്കണേ. ഒരുജീവൻ. തിരിച്ചു കിട്ടിയാൽ ആഉമ്മയുടെ. കണ്ണുനീർ കാണാൻ കഴിയുന്നില്ല. റബ്ബ് തുന്നയ്കറ്റെ

  • @സിനുറിയ
    @സിനുറിയ 6 місяців тому +2

    ഈ ഉമ്മയുടെ ദുവാ നീ സ്വീകരിക്ക് അള്ളാഹ് ഉമ്മയുടെ മോനെ ഉമ്മന്റെ മുന്നിൽ എത്തിച്ചു കൊടുക്ക് അള്ളാഹ് 🤲

  • @kunjolktkl7314
    @kunjolktkl7314 6 місяців тому

    ഈ ഉമ്മാൻറ വാക്കുകൾ കേൾക്കാൻ വയ്യ എല്ലാവരും ഒരുമികണം നമുക്ക് ഒക്കെ മക്കൾ ഉണ്ട് അവനെ തൂക്കിലേറ്റാൻ കൊടുക്കരുത് ആ കൊടും കൂരമാർക്😢😢😢😢😢

  • @RahnaRinu-gj6gw
    @RahnaRinu-gj6gw 6 місяців тому +1

    ഈ ഉമ്മാന്റെ കണ്ണീർ പടച്ചോൻ കേക്കാതിക്കില്ല മകൻ എത്ര യും പെട്ടന്ന് നാട്ടിൽ എത്തിക്കാൻ കഴിയട്ടെ

  • @Basheerbazi
    @Basheerbazi 6 місяців тому +4

    പടച്ചവൻ അനുഗ്രഹിക്കട്ടെ❤🤲🤲

  • @MohammadHaris-ml5yh
    @MohammadHaris-ml5yh 6 місяців тому

    പടച്ചവൻ അനുഗ്രഹിക്കട്ടെ 😢

  • @BasheersanahSanah
    @BasheersanahSanah 6 місяців тому +1

    ഫിറോസ്‌ക്കാ നിങ്ങൾ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാക്കി. സഹിക്കാൻ പറ്റുന്നില്ല

  • @ammadn4067
    @ammadn4067 6 місяців тому

    Aameen

  • @KadeejaAk-c7r
    @KadeejaAk-c7r 6 місяців тому +1

    Allahu kath raksha nalkanee rabbe ameen

  • @BejuBeju-e2k
    @BejuBeju-e2k 6 місяців тому +2

    ഷെയർ ചെയ്തിട്ടുണ്ട് 19 ഷെയർ ചെയ്തിട്ടുണ്ട നൂറോളം പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്

  • @muhammedmufliha7267
    @muhammedmufliha7267 6 місяців тому +4

    ഒരു പ്രധാന കാര്യം ഇത് യൂസുഫലിയോട് ബന്ധപ്പെട്ടിരുന്നൊ അറിയുന്നവർ അറിയിക്കുക

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 місяців тому

      17 വർഷമായി അവൻ ജയിലിൽ. കൈയബദ്ധതിനു ജീവപര്യന്തം അനുഭവിച്ചു... കാന്തപുരം, കുഞ്ഞാലിക്കുട്ടി /ലീഗ്
      യൂസഫലി എല്ലാവരും ഉറങ്ങിപ്പോയി... സാധാരണക്കാർ ആപ്പിലൂടെ 3കോടിയിലേറെ കൊടുത്ത്തിട്ടും ഇപ്പോ ഴും ഇവർ 2 കോടി എന്ന് പറയുന്നു.....4google pay number വീഡിയോകളിൽ വന്നത് കൊടുക്കാൻ ആഗ്രഹിച്ചവർ സംശയിച്ചു നിൽക്കുന്നു എല്ലാപള്ളിയിലും തറാവീഹ് കഴിഞ്ഞിറങ്ങുന്നവരിൽ നിന്നു പിരിച്ചിരുന്നെങ്കിൽ...... മുസ്‌ലിം ഐക്യം ഇല്ല. ദുബായിൽ കുടുങ്ങിയ ആൾക്ക് യൂസഫലി 2കോടി കൊടുത്തില്ലേ? അതു കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടാണെന്നു കിട്ടിയവർ പറഞ്ഞു.
      എവിടെപ്പോയ് വാഹബും കുഞ്ഞാലിക്കുട്ടിയും അബ്ദുൽ സമദ് സമദാനിയും? എല്ലാവരെയും യോജിപ്പിക്കുക app സത്യസന്ധത പുലർത്തുക

  • @RamsiyaRamsi-op7lf
    @RamsiyaRamsi-op7lf 6 місяців тому +1

    Ameen😢

  • @hinu-kh3uw
    @hinu-kh3uw 6 місяців тому

    ഈ നമ്പറിൽ ഒന്നും പൈസ വിട്ടിട്ട് പോവുന്നില്ല

  • @RazeenRahees
    @RazeenRahees 6 місяців тому

    🤲🤲

  • @nasarthonikkara5949
    @nasarthonikkara5949 6 місяців тому

    ഫിറോസ് ഭായി ok

  • @user-be6jw1hy6d
    @user-be6jw1hy6d 6 місяців тому +2

    ഇത് അന്യഭാഷയിലേക്ക് കൂടി. തർജ്ജമ ചെയ്തു. പ്രചരിപ്പിച്ചാൽ. സംഗതി വിജയിക്കും

  • @SakkeenaM-f7c
    @SakkeenaM-f7c 6 місяців тому +2

    Aameenaameen

  • @SubairS-v7p
    @SubairS-v7p 6 місяців тому +1

    Ameen😢