അങ്ങനെ saudi നിന്നും ജിനു വന്നു ||നല്ല പൊറൊട്ടയും ബീഫും ചമന്തിയും പിന്നെ ഞങ്ങളുടെ ഒരു ദിവസം|kaippans

Поділитися
Вставка
  • Опубліковано 10 вер 2024
  • അങ്ങനെ saudi നിന്നും ജിനു വന്നു ||നല്ല പൊറൊട്ടയും ബീഫും ചമന്തിയും പിന്നെ ഞങ്ങളുടെ ഒരു ദിവസം #kaippans #kaippansfamily #positivevibes #familyvlog #dayinmylife

КОМЕНТАРІ • 235

  • @sujahenry960
    @sujahenry960 Місяць тому +13

    കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന പ്രായത്തിൽ അവരുടെ കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതാണ് അവരുടെ ഭാഷയെ സ്വാധീനിക്കുന്നത്, യുകെ യില് ജീവിച്ചു പഠിക്കുന്ന കുഞ്ഞ് അവനു ഇപ്പോള് സംസാരിക്കാൻ മലയാളത്തെ അപേക്ഷിച്ച് ഇംഗ്ലീഷ് ആണ് എളുപ്പം,അത് അതിൻ്റെ രീതിയിൽ ജീവിക്കട്ടെ,അതിനെ വരെ വിമർശിക്കാതെ ഇരുന്നു കൂടെ

  • @ArseenaHaasan
    @ArseenaHaasan Місяць тому +46

    എനിക്ക് ശുങ്കുവിനെ ആണ് ഇഷ്ട്ടം കൊച്ചു കുഞ്ഞല്ലേ ഇംഗ്ലീഷും മലയാളവും അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ

    • @Shine-hr9fg
      @Shine-hr9fg Місяць тому +2

      അതെ....അത് മനസിലാക്കാൻ ബോധം വലിയവർക്ക് ഇല്ലല്ലോ കഷ്ടം...നല്ല മോൻ ആണ് അവൻ.❤

  • @hasfaththasni634
    @hasfaththasni634 Місяць тому +61

    Shunkuvine ishttamullavar oru like tharu

  • @danishsebastian2438
    @danishsebastian2438 Місяць тому +6

    Shunkuvinta Surgery nalla reethiyil nadakkanum mon veagam sugamakanum prathyeakam prarthicholam 🙏🙏🙏

  • @jinson8431
    @jinson8431 Місяць тому +25

    നിങ്ങൾ വ്ലോഗിൽ കുട്ടിയെക്കൊണ്ട് നിർബന്ധിച്ചു മലയാളം പറയാൻ ശ്രമിക്കേണ്ട .. കൂടുതൽ കുട്ടിയെ focus ചെയ്യുന്നത് കൊണ്ടാണ് ആൾക്കാർ അനാവശ്യ comment ഇടുന്നത്... Shoot ചെയ്യാത്തപ്പോൾ പതുക്കെ മലയാളം പഠിപ്പിച്ചാൽ മതി ..

  • @MOMANDKITCHEN338
    @MOMANDKITCHEN338 Місяць тому +3

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. നല്ല ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും.. കുഞ്ഞുമണി shangu ❤❤

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb Годину тому

    കൈപ്പൻ ഫാമിലി. സൂപ്പർ. ശുങ്കു . കുഞ്ഞു മണി ഹായ്. ചക്കരയുമ്മ

  • @akhilarahul4842
    @akhilarahul4842 Місяць тому +2

    Shunku nte english kelkaan nalla rasamaanu😊😊❤❤

  • @shijicherian5183
    @shijicherian5183 Місяць тому

    ആ ചോദ്യം എനിക്കൊന്നു ബോധിച്ചു വല്ലതും തിന്നാൻ ഉണ്ടോ എന്ന് കഷ്ടമുണ്ട് ഞാൻ വരുമ്പോൾ എന്റെ മക്കളും ചോദിക്കും നമ്മളെ കഴിഞ്ഞു വളർന്നാലും ഇവന്മാരെ നമ്മൾ വരുമ്പോൾ പൊതി ത പ്പലാണ് പരിപാടി

  • @anjalimv7952
    @anjalimv7952 Місяць тому +2

    Nigldea video knubm valiya eshtm arunuu pinne kottarakkara karanu arijpoll eshtm kudiii❤❤

  • @sheebaasokan8518
    @sheebaasokan8518 Місяць тому +2

    Avar nattil ulla divasam onnu samadhanathodeyum sandhoshathodeyum kazhiyatte... Allthe best.... 👍😍

  • @blazemathew4400
    @blazemathew4400 Місяць тому

    The best beef I have ever had is from your shop ……during school days …. Still taste buds gets goose bumps when I think abt that…

  • @user-px4gk9yx8m
    @user-px4gk9yx8m Місяць тому +4

    Ella bandhukkalodum nalla snahamulla family ❤

  • @manju1887
    @manju1887 Місяць тому +10

    Nigalude video kanumbho oru valathaaa feel anu❤

  • @shijicherian5183
    @shijicherian5183 Місяць тому

    ആരെന്തു പറഞ്ഞാലും ഞാൻ ഒരുപാട് കമന്റ് കണ്ടു കമന്റിലുള്ള കമന്റും മറുപടിയും കണ്ടു പക്ഷേ ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരു ശൈലി അതെനിക്ക് തന്നേ ബോധ്യപ്പെട്ടു അങ്ങനെ വേണം ഇംഗ്ലീഷ് സംസാരിക്കാം അല്ലാതെ പൊട്ടാ ഇംഗ്ലീഷ് അല്ല അവൻ പറയുന്നത് അവന്റെ ഇംഗ്ലീഷ് കേൾക്കാൻ തന്നെയായിട്ട് ഞാൻ ഈ വീഡിയോ കാണാറുണ്ട് കാരണം നല്ല നല്ല സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ❤️❤️❤️ മലയാളം പറയുമോ പറയാതിരിക്കുക അത് തികച്ചും വ്യക്തി പരം

  • @bobbinaandrews1015
    @bobbinaandrews1015 Місяць тому +7

    Makanu nalla anusarana

  • @geminiachu-bz1hu
    @geminiachu-bz1hu Місяць тому +3

    ഹായ് കൈപ്പൻസ്..... നാട്ടിൽ വന്നിട്ട് ആഘോഷിക്കുവാണല്ലേ.... കുഞ്ഞു മണിയും സുഖം ആണല്ലോ അല്ലെ... Shunguvine miss ചെയ്യുന്നുണ്ട് ട്ടോ ❤

  • @Randomshares1009
    @Randomshares1009 Місяць тому

    Ningaldae familyum nalla vibe aanu oru happy family aanu. Stay Blessed. God bless.

  • @ArseenaHaasan
    @ArseenaHaasan Місяць тому +1

    കുട്ടികൾക്ക് ഓരോ സമയത്ത് ഓരോ സ്വഭാവം ആയിരിക്കും

  • @user-he7nv8pv3h
    @user-he7nv8pv3h Місяць тому +1

    അടിപൊളി ഫുഡ് ആണ് അവിടെ മന്തി നല്ല സൂപ്പർ ആണ് കൊല്ലം പള്ളിമുക്കിലാണ് 👍🏼

  • @shilcyjinson6739
    @shilcyjinson6739 Місяць тому +4

    Waiting ayirunnu ningalude vloginu vendi🥰🥰

  • @danishsebastian2438
    @danishsebastian2438 Місяць тому +1

    Eanneangilum Rajesh cheattanayum Anjuvinayum kuttykalayum Ammayeayum Anujan Rajeev wife Amala avaruda kunju eallavarayum onnu kaanan othiri aagrahamundu ❤️❤️❤️❤️

  • @JyothiVt
    @JyothiVt Місяць тому

    കുഞ്ഞു മണീടെ അപ്പൻ സൂപ്പർ 👍

  • @reenatitus56
    @reenatitus56 Місяць тому +3

    Nice vlog, your vlogs always bring a smile on my face, good going kaippans❤❤❤❤

  • @sindhup8508
    @sindhup8508 Місяць тому

    Ellarkum sughanu nighaly ellarayum kananamennud eni aduthapravasham varubol kanam

  • @sheebasaju1998
    @sheebasaju1998 Місяць тому +2

    Long videokku Mike use cheyyavoo ottum sound Ella

  • @prs9209
    @prs9209 Місяць тому +1

    എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം നല്ല ഇഷ്ടമാ ഞാൻ കുവൈറ്റിലാ കുവൈറ്റിൽ ഞാൻ ഹൗസ് വൈഡ് ആയിട്ട് ജോലി നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണണം

  • @sudhachacko3124
    @sudhachacko3124 Місяць тому

    Mon mobile use cheyyanda bcoz neck problem varum TV use cheyyu big screen annually.special prayers for mon.

  • @adhithyadileep1861
    @adhithyadileep1861 Місяць тому +2

    ശുങ്കുന്റെ സംസാരം കേൾക്കാൻ എന്തു രസമാ. ഇംഗ്ലീഷ് പറയുന്നത്. ഞങ്ങൾ പിന്നേം പിന്നേം കേൾക്കും. അതൊരു സന്തോഷം അല്ലേ.

    • @kidsworld-zp5ie
      @kidsworld-zp5ie Місяць тому

      അതെ എന്റെ മോനൊക്കെ സ്കൂളിൽ പ്രയെണം ഈ കുട്ടി പറയുന്നത് ഒരു അനുഗ്രഹം ആണ്

  • @hasnamubarak3157
    @hasnamubarak3157 Місяць тому

    Ningal ellaverum spr aannu tto

  • @RijishaRijisha-jh3vn
    @RijishaRijisha-jh3vn Місяць тому +5

    Shunkumon supera❤️

  • @Blaku_296
    @Blaku_296 Місяць тому

    Chetta kottarkare evide aa . Njan poruvazhy il aa malanada

  • @AhamadMuhammad-c4n
    @AhamadMuhammad-c4n Місяць тому

    Kunjimaniyude mamodisa vlog yeduthile kayippan chetta❤kanan thonii

  • @Jaanulijo
    @Jaanulijo Місяць тому

    ❤❤❤❤ videok vendi waiting aarunnu

  • @lisababy7544
    @lisababy7544 Місяць тому

    അഞ്ചു കോലഞ്ചേരിയിൽ എവിടെ Annea

  • @AnnJonz
    @AnnJonz Місяць тому +1

    Porrotto n beef kazhiku holidays armadichu aagoshiku

  • @user-mh1gz9yl9q
    @user-mh1gz9yl9q Місяць тому +1

    Kaippans ithil negative comment idunnavarellam asooya kkaratto. Ningal Pwoli ya makkale ❤❤❤❤

  • @soshinaramesh
    @soshinaramesh Місяць тому

    Kunjumani kamizhnnu veeno??

  • @ethantony5923
    @ethantony5923 Місяць тому

    ശുങ്കുവിനെ ഒരുപാട് ഇഷ്ടം ❤❤❤

  • @user-wt3sm2ur9h
    @user-wt3sm2ur9h Місяць тому +2

    Bro eppala thirichu pokunath

  • @anniephilipose6971
    @anniephilipose6971 Місяць тому

    Ithrem porotta kazhikumo. It's not good for health

  • @foodtripbynithi2727
    @foodtripbynithi2727 Місяць тому

    Kottarakkara Jun❤️

  • @Ashwathi111
    @Ashwathi111 Місяць тому

    Chechi and chettan warden comment s inu reply tarantole ningall

  • @VinojaSajeev
    @VinojaSajeev Місяць тому

    Ningalude video super❤❤

  • @user-nk8gw6le5z
    @user-nk8gw6le5z Місяць тому +16

    എന്തിനാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ അത് open ചെയ്ത് കണ്ടു തീർക്കുന്നത്😂😂😂😂❤️❤️❤️❤️

    • @Kaippans
      @Kaippans  Місяць тому +1

      🥰❤️

    • @preethibiju9003
      @preethibiju9003 Місяць тому +3

      ഞാനും 😍😍
      വീഡിയോ മുഴുവൻ കാണുന്നു.
      ഒരു പോസിറ്റീവ് എനർജി ഉണ്ട്😍😍
      എല്ലാവരും സന്തോഷമായിരിക്കട്ടെ🙏

    • @manjushinoj3385
      @manjushinoj3385 Місяць тому

      😍😍😍

  • @remyakr5840
    @remyakr5840 Місяць тому +1

    I am watching from kuwait ❤❤
    Shunkumani ❤❤kunjumani ❤❤❤

  • @johnbritto2623
    @johnbritto2623 Місяць тому

    i am from Luton, in bedforshire university , really love seeing your vidoes

  • @samuelbejoy1613
    @samuelbejoy1613 Місяць тому +1

    Kolencherry paĺliperunnal vlog when uploading

  • @minichacko6269
    @minichacko6269 Місяць тому

    God bless you

  • @AnnAmsalon
    @AnnAmsalon Місяць тому

    Good morning

  • @shortie697
    @shortie697 Місяць тому

    അടച്ചിട്ട പക്ഷികൾ..🥲🥲🥲🥲.. കരച്ചിൽ വരുന്നു..

  • @podimon2018
    @podimon2018 Місяць тому

    Hi ചേട്ടായിയുടെ ചേച്ചിയുടെയും വീഡിയോസ് എല്ലാം കാണാറുണ്ട് എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
    കുഞ്ഞുങ്ങളെ അന്വേഷിച്ച് എന്ന് പറഞ്ഞേക്ക്

  • @athiraunni4538
    @athiraunni4538 Місяць тому +1

    Hai❤️❤️

  • @musiz..i9270
    @musiz..i9270 Місяць тому +3

    Hlo kaippans ❤❤

  • @njangalsanthushtarane3282
    @njangalsanthushtarane3282 Місяць тому +1

    ഇളയ ബ്രദർനെ kanunillelo

  • @marygincy6347
    @marygincy6347 Місяць тому

    ❤❤❤ kunjumani mona 😍😍😍

  • @user-ey6hg4ww1d
    @user-ey6hg4ww1d Місяць тому

    അഞ്ചുന്റെ വീട്ടിലെ പെരുന്നാൾ വീഡിയോ vannilalo

  • @Mannarkkad786
    @Mannarkkad786 Місяць тому +1

    Hi kaippans

  • @soorajkannan1680
    @soorajkannan1680 Місяць тому

    ❤❤❤

  • @jesierajan513
    @jesierajan513 Місяць тому

    Super,vlog um super.

  • @muhsinafarsana3037
    @muhsinafarsana3037 Місяць тому +1

    Shunku❤❤❤❤

  • @user-pg5mh8vm6s
    @user-pg5mh8vm6s Місяць тому

    മോന്‍ ഇഷ്ടം ullathu പറയട്ടെ

  • @denny6690
    @denny6690 Місяць тому

    ജിനു ❤

  • @user-ir2hl8tb1w
    @user-ir2hl8tb1w Місяць тому

    Shungune ethra vyasai❤❤

  • @blessoncheruvakkal6956
    @blessoncheruvakkal6956 Місяць тому

    Ithu Cheruvakkal ulla Jinu aano? 0:22

  • @Ankitharajagopal
    @Ankitharajagopal Місяць тому

    Kaippans family❤

  • @AnnAmsalon
    @AnnAmsalon Місяць тому

    🙏😍😊❤️

  • @anilajoy7530
    @anilajoy7530 Місяць тому

    Evida hospital. Nslla hospital pokane

  • @deeparani92
    @deeparani92 Місяць тому

    Super ❤

  • @nichurichu9384
    @nichurichu9384 Місяць тому +2

    എന്നാ തിരിച്ചു പോവുന്നെ

  • @shijicherian5183
    @shijicherian5183 Місяць тому

    കഴുത്തിന്റെ പുറകിൽ സിസ്റ്റ് ഒക്കെ മോളെ സൂക്ഷിക്കണം അത് നോക്കാൻ പോകുന്നത് നമ്മുടെ നാട്ടിൽ ആണെങ്കിൽ അതൊക്കെ നമുക്ക് പെട്ടെന്ന് പെട്ടെന്ന് പോകാനും നോക്കാനും ഒക്കെ പിന്നെ നിങ്ങൾ എൻഎച്ച്എസ്സി ൽ ആയതുകൊണ്ട് പരിഗണന കിട്ടുമായിരിക്കും അല്ലേ

  • @AnnAmsalon
    @AnnAmsalon Місяць тому

    Sugamano mon

  • @jimasusan121
    @jimasusan121 Місяць тому

    Arabic restaurant name please

  • @Sithoosree
    @Sithoosree Місяць тому

    Oru karyam chodhichotte- kunjumanikku kari varachu kodukaathathendhea???? Ishtamille???love ur cute baby....🥰

  • @febiya8832
    @febiya8832 Місяць тому

    Shunku nu enth patti surgery

  • @sheelamathew351
    @sheelamathew351 Місяць тому +1

    ♥️♥️♥️🥰🥰

  • @theyyammamendikar9325
    @theyyammamendikar9325 Місяць тому +1

    Hi nice vlog God bless you kaippens

  • @sujahenry960
    @sujahenry960 Місяць тому

    Shunku അമ്മച്ചിയുടെ മോൻ ആണ്❤❤❤❤

  • @prs9209
    @prs9209 Місяць тому

    ഞാൻ തിരുവനന്തപുരത്ത് എന്തെങ്കിലും എനിക്ക് കാണാൻ പറ്റുമെങ്കിൽ കാണണം

  • @rasheedrifak5896
    @rasheedrifak5896 Місяць тому

    👍👍👍

  • @renithomas-po8kj
    @renithomas-po8kj Місяць тому

    Wife , youtuber അമല ഷാജി ഡെ ചേച്ചി ആണോ

  • @tijochacko7122
    @tijochacko7122 Місяць тому

    സുഖം കുഞ്ഞു

  • @dany2010-v2m
    @dany2010-v2m Місяць тому

    ഡാ പ്രിൻസ് തുമ്പോളി ഞങ്ങളെ ഒന്നും കല്യാണം വിളിക്കുന്നില്ലെ

  • @divyaraj4005
    @divyaraj4005 Місяць тому

    Home adddress parayuvo just meet cheyana

  • @rajigills5728
    @rajigills5728 Місяць тому +1

    2 perum comedy thanna

  • @prs9209
    @prs9209 Місяць тому

    ആന കേരള അങ്ങനെ പറയണം

  • @Lailaskitchen-sb2od
    @Lailaskitchen-sb2od Місяць тому +1

    😍❤️

  • @annammamathew7527
    @annammamathew7527 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤

  • @SijiLalichen
    @SijiLalichen Місяць тому +2

    ഇന്നത്തെ വ്ലോഗ്ന് വേണ്ടി കാത്തുഇരിക്കു യായെരുന്നു 🥰🥰🥰

    • @Kaippans
      @Kaippans  Місяць тому

      🥰

    • @SubajaK-ox4od
      @SubajaK-ox4od Місяць тому

      Nalla video anu ningalude kunjimani❤❤❤❤

  • @starway9039
    @starway9039 Місяць тому +3

    നിങ്ങൾ ഈ വ്ലോഗ് ചെയുന്നത് ഒക്കെ നല്ലതാണ്.. നിങ്ങൾക്ക് ഇത്രയും സൗകര്യം തന്ന ദൈവത്തിന് എന്താണ് ചെയ്യു ന്നത്.. നമ്മൾ നമ്മളിലേക്ക് തന്നെ നോക്കുന്നതോടൊപ്പം മറ്റുള്ളവരെ കൂടി ഒന്ന് നോക്കാൻ ശ്രെമിക്കണേ.. ധാരാളം പേർ നിത്യ വൃത്തി കഴിയാൻ ഇല്ലാത്ത വരുണ്ട് അവരെ ഒന്ന് കാണാൻ ശ്രെമിക്കണേ. ദൈവം അനുഗ്രഹിക്കട്ടെ..

    • @user-hp8bf8bk2k
      @user-hp8bf8bk2k Місяць тому +5

      അവരും പാവങ്ങൾ തന്നെ
      അദ്ധ്വാനി ക്കാൻ മനസ്സുള്ളവർക്ക് നിത്യവൃത്തി ക്കു ബുദ്ധി മുട്ട് ഒരിയ്ക്കലും ഉണ്ടാവില്ല.
      ആരും ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ, ഇവിടെ എത്തിയതല്ല എല്ലാവരുടെയും ജീവിതം ഞെ രുക്കത്തിൽ നിന്ന് ഉണ്ടാകുന്നതാണ്
      കൈപ്പന്റെ പപ്പാ യുടെ മരണ ശേഷം ആ അമ്മ കഷ്ടപ്പെട്ടിട്ട് ഉണ്ടാകും.
      അതൊന്നും അവർ പറയാത്തത് ആകും.

    • @sachu1581
      @sachu1581 25 днів тому

      *Njangal ingane okkeyaa* UA-cam channel kaanane...🙏🙏🙏🙏

  • @abdulhakeem3784
    @abdulhakeem3784 Місяць тому +2

    Sukan monea❤❤❤❤❤❤❤

  • @sonalsony4808
    @sonalsony4808 Місяць тому +1

    Hi ❤ oru hi theruvo pls 😊

  • @ShantyXavier-lw3lm
    @ShantyXavier-lw3lm Місяць тому

    Pallimukku Qawa ano

  • @Abdullatheef-by2xf
    @Abdullatheef-by2xf Місяць тому

    ഹലോ

  • @vinayan.c.skalaketty6093
    @vinayan.c.skalaketty6093 Місяць тому

    🥰🥰🥰🥰🥰🥰

  • @nidhisanthageorge1394
    @nidhisanthageorge1394 Місяць тому +1

    Hiiii❤❤❤❤❤

  • @priyashibu4568
    @priyashibu4568 Місяць тому

    Aaru vannalum veliyil nirthiye samsarikku ivaru .. anchor vanna annum angane thanne aarunnu aa chettan pinne paranju ingane nikkathe ini nammalkku irunnu samsarikkam ennu😂😂😂😂

  • @prs9209
    @prs9209 Місяць тому

    മോനെ കൊണ്ട് എപ്പോഴും മലയാളം പറയാൻ പറയണം കേട്ടോ

  • @sreedhabaijubaiju291
    @sreedhabaijubaiju291 Місяць тому

    Anusarana ella kuttikk

  • @RaynoosMangad
    @RaynoosMangad Місяць тому

    Rainu കൈപ്പൻ