കുഴി പനിയാരം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം || എണ്ണ വളരെ കുറവു മതി

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 40

  • @ranjitharavunnikutty7186
    @ranjitharavunnikutty7186 10 місяців тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കുഴിപ്പനിയാരം. കുറേ ദിവസമായി ഉണ്ടാക്കുന്നു pakshe ശരിയാകുന്നിണ്ടായിരുന്നില്ല. ഇന്ന് ടീച്ചറുടെ റെസിപ്പി നോക്കി ഉണ്ടാക്കിയപ്പോ നന്നായി വന്നു.❤❤️thank you teacher for the delicious recipe❣️

  • @raghuraghunathan223
    @raghuraghunathan223 Рік тому +4

    ഇങ്ങനെ ഒരു പലഹാരം അദ്യമായി കണ്ടു.

  • @malathim4198
    @malathim4198 Рік тому +1

    ഉണ്ടാക്കി നോക്കാം.

  • @geethamenon2597
    @geethamenon2597 Рік тому +1

    ഷീബ ടീച്ചർ.. നമസ്കാരം 🙏🙏 ഇന്നത്തെ സ്പെഷ്യൽ വിഭവമായ പണിയാരം വീഡിയോ കണ്ടു...👌 വളരെയധികം ഇഷ്ടമായി ട്ടോ...🙏 വളരെ ഈസിയായും ടേസ്റ്റിയായും തയ്യാറാക്കാൻ പറ്റിയ നല്ലൊരു നാടൻ പലഹാരം തന്നെയാണ് ഇത്..👌👌
    കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി...😀🙏
    തീർച്ചയായും ഉണ്ടാക്കി നോക്കും...🙏 ഒരുപാട് സന്തോഷം അറിയിക്കുന്നു..❤❤

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Рік тому

      Thank you Undaakki nokkuuu tto nalla taste aanu

    • @geethamenon2597
      @geethamenon2597 Рік тому

      @@SheebaTeacherudeRuchikoottu തീർച്ചയായും ഉണ്ടാക്കി നോക്കാം...🙏🙏

  • @nisharamakrishnan2503
    @nisharamakrishnan2503 Рік тому +1

    Hi tchr....paniyaram...tamil nadan vibhavm...suuuuuuuupr....coconut katti chatni...indengil adipoli ayi....kurchu oil mathi alle tchr ithinu...suuuuuuuupr ayttundu...sundareee...kalakki

  • @tharamanoj9253
    @tharamanoj9253 Рік тому +1

    Steel pan ഏതു brand ആണ് ടീച്ചറമ്മേ 👍👍👍

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Рік тому

      പഴയ ഒരു pan ആണ് ബ്രാൻഡ് name തെളിയുന്നില്ല

  • @pnshankerraman3959
    @pnshankerraman3959 Рік тому

    Nangal paniyaram undakan ari, uzunnu paripu. Kadala paruppu. Vattel mulalu ellam 4/5 manikur vellathil ittu kuthirthi archu 6 manikur pongan vechittu undakum. Ethi 2 pappadam kuthirthu cherthal nallapole staffy ayai kittum

  • @manojmanu8092
    @manojmanu8092 Рік тому +1

    ഇതു തമിഴ്നാട് ഫുഡ് അല്ലെ 🤔🤔

  • @preethakp3087
    @preethakp3087 Рік тому +1

    ടീച്ചർ, ഈ സ്റ്റീൽ പാനിന്റെ ബ്രാൻഡും വിലയും പറയാമോ? മറുപടി പ്രതീക്ഷിക്കുന്നു

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Рік тому

      അതിൽ നോക്കിയിട്ട് brand name ഒന്നും കാണാനില്ല കുട്ടി ഒരുപാട് പഴയതാണ്

  • @pnshankerraman3959
    @pnshankerraman3959 Рік тому +1

    Paniyaram moricheduknnathinal nangal savala, pachamulakum, inchi, karuvepila vazathathe idum

  • @p.manjula5103
    @p.manjula5103 Рік тому +1

    നന്നായിട്ടുണ്ട് ടീച്ചർ

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому +1

    Nalla palahaaram 👍

  • @ummusalma4124
    @ummusalma4124 Рік тому

    Supera👌👌

  • @sreelathachitturvakil5865
    @sreelathachitturvakil5865 Рік тому +2

    Nice palaharam

  • @shreedevik7511
    @shreedevik7511 Рік тому +1

    👌

  • @radhasreekumar7405
    @radhasreekumar7405 Рік тому

    തേങ്ങ ചിരകിയത് കൂടി മാവിൽ ഇട്ട് ഉണ്ടാക്കാറുണ്ട് എന്റെ friend

  • @monachenmonachen506
    @monachenmonachen506 Рік тому +1

    Kollam

  • @AishwaryaAisma
    @AishwaryaAisma Рік тому +1

  • @prasannanair5597
    @prasannanair5597 Рік тому +1

    👍👍👍❤️

  • @ajithkumarm5064
    @ajithkumarm5064 Рік тому +1

    വറുക്കുമ്പോൾ കുറച്ചു ഉലുവ ചേർക്കാം. ഇത്തിരി കായം പൊടിയുമാവാംtr

  • @annievd211
    @annievd211 Рік тому +1

    Puthiya palaharam

  • @snetalks
    @snetalks Рік тому +1

    😍❤️