КОМЕНТАРІ •

  • @sajida.p3157
    @sajida.p3157 5 місяців тому +52

    നിങ്ങളുടെ കൂടെ ഉള്ളയാൾ AR Rahman പോലെ എവിടെയോ തോന്നുന്നു ❤

  • @craze-qn6kc
    @craze-qn6kc 5 місяців тому +41

    നമ്മുടെ രാജ്യം ദൈവങ്ങൾക്ക് വീടു ഉണ്ടാക്കുന്നു ചൈനക്കാർ മനുഷ്യർക്ക് വീടുണ്ടാക്കുന്നു...
    ഇവിടെ മതം ഭരിക്കുന്നു അവിടെ മനുഷ്യർ ഭരിക്കുന്നു

  • @jishalnk7069
    @jishalnk7069 5 місяців тому +12

    5:12 ടേബിൾകണ്ടപ്പോൾ cid മൂസയിലെ ക്യാപ്റ്റൻരാജുവിന്റെ ഓഫീസ് ഓർമവന്നു

  • @mkshafivpm
    @mkshafivpm 5 місяців тому +16

    എന്ത് രസമാണ് ചൈനീസ് നഗരങ്ങൾ നല്ല വീഡിയോ അഭിനന്ദനങ്ങൾ..... നന്ദി

  • @sirajrkara786
    @sirajrkara786 5 місяців тому +42

    അദ്ദേഹത്തിന് ഒരു ചാനൽ തുടങ്ങാം ആയിരുന്നു നല്ല സംസാരം ആണ് അദ്ദേഹം....

    • @Dr.NoushadAJ
      @Dr.NoushadAJ 5 місяців тому +22

      Thank you ❤, with the support and guidance of Yaseen I will start one channel

    • @NaseebNaseebPT
      @NaseebNaseebPT 5 місяців тому

      🎉

    • @irfxxd
      @irfxxd 5 місяців тому

      ​@@Dr.NoushadAJ hii aa son ano

    • @sirajrkara786
      @sirajrkara786 5 місяців тому +1

      @@Dr.NoushadAJ I'm waiting your Video

    • @dijunallur6834
      @dijunallur6834 5 місяців тому

      ​@@Dr.NoushadAJ😍

  • @josmijose2967
    @josmijose2967 5 місяців тому +12

    ഹോ അവരുടെ ബ്രെയിൻ ഏത് തലത്തിൽ ആണ് work cheyyunnathu,,,👍 superb,,, ikka ennatheyum pole 👍,, keep going bro 👍

  • @orurasathinu5064
    @orurasathinu5064 5 місяців тому +7

    ഒരു മണ്ടൻ അരുൺ മിഷ്ര നമ്മുടെ നാട്ടിൽ ആകെയുള്ള ബിൽഡിങ് പൊളിക്കാൻ ഉത്തരവിട്ടു പൊളിപ്പിച്ചു. മരടിലെ മനോഹരമായ ബിൽഡിങ്ങുകൾ പൊളിക്കുന്ന കാഴ്ച്ച കണ്ടു നമ്മൾ ആസ്വദിക്കുന്നു.
    ചൈനക്കാർ ഓരോന്ന് ഉണ്ടാക്കി ആസ്വദിക്കുന്നു

  • @Excavator2006
    @Excavator2006 5 місяців тому +11

    Nice video ❤❤❤❤❤❤❤❤hope for 1 million subscribers 😊😊😊😊

  • @ignbeastyt
    @ignbeastyt 5 місяців тому +3

    നല്ല ഭംഗിയുള്ള, വൃത്തിയുള്ള സ്ഥലങ്ങൾ...❤️

  • @shanshan3135
    @shanshan3135 5 місяців тому +24

    ആ ഇക്കാ പൊളിയാണ് ❤🥰👍😍

  • @sabeeshkumar.s957
    @sabeeshkumar.s957 5 місяців тому +7

    യാസീന്റെ കൂടെ ഉള്ള ആൾ നല്ല പോസിറ്റീവ് എനെർജി ആണ്, ❤

  • @hazzannavaz2163
    @hazzannavaz2163 5 місяців тому +5

    നിങ്ങളെ കൂടെ aaale miss ചെയ്യും ഇനിയുള്ള videsil ആൾ oru poli മനുഷ്യൻ . ഏതായാലും പോളിക്ക് . ചൈന vere ലെവൽ 🎉

  • @mujeent338
    @mujeent338 5 місяців тому +8

    നമ്മുടെ നാട്ടിൽ ആണെകിൽ റോഡ് മൊത്തം പശു

  • @jaleelthekkedath
    @jaleelthekkedath 5 місяців тому +8

    നൗഷാദ് ഇക്ക ഒരേ പൊളി.... ഇജ്ജാതി മനുഷ്യൻ.... ഫാൻ ആയി... ഇക്കാന്റെ.... Vibe മനുഷ്യൻ തന്നെ.... ഇക്ക ഉള്ളത് കൊണ്ട് വീഡിയോ ഒന്നുടെ പൊളി ആയി.... നിയമങ്ങൾ അല്ലാതെ കാര്യങ്ങൾ ഒക്കെ ചൈനയുടെ പെർഫെക്ട് ആയിട്ട് അറിയുവാൻ സാധിക്കുന്നു 🥳🥳🥳❤️❤️❤️❤️😍😍😍😍😍

  • @Ayisha_thamanna
    @Ayisha_thamanna 5 місяців тому +3

    Koode ulla Allu powli ✌️🥰

  • @HassanParambil-hb3uw
    @HassanParambil-hb3uw 5 місяців тому +5

    അത് പണ്ടായിരുന്നു ഇപ്പോഴേ രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവാൻ വേണ്ടി പറയുന്നുണ്ട്

  • @trollan945
    @trollan945 5 місяців тому +2

    നൗഷാദ് ഇക്ക അടി പൊളി ❤

  • @mallu-kl53
    @mallu-kl53 5 місяців тому +3

    അയ്യോ നൗഷാദ് ഭായ് യേ ഇനി ഒരുപാട് മിസ്സ്‌ ചെയ്യും എന്നാലും ഒരുപാട് അറിവുകൾ തന്നു മറക്കില്ല ഇക്കാ ❤❤❤❤

  • @Drawer999
    @Drawer999 5 місяців тому +5

    ബ്രോ സ്വൊന്തം പറമ്പിന്ന് അപ്പിളും മുന്തിരയിം പച്ചകറിയും പറിക്കുന്ന ചൈന ചേച്ചിടെ വീഡിയോ കണ്ടിട്ടുണ്ട്. അവരുടെ നാട്ടിൽ പോകാമോ 😂

  • @sunnytoms9416
    @sunnytoms9416 5 місяців тому +6

    Shenzhen is good city,
    Good development.
    Chinese series wonderful
    Beautiful video Yaseen

  • @azharsha8791
    @azharsha8791 5 місяців тому +1

    Aa ഇക്ക പൊളി ആണ് എവിടെയോ കണ്ട് നല്ല പരിജയം 🥰

  • @shirosekhan2822
    @shirosekhan2822 5 місяців тому +6

    യാസീൻ china യിൽ നിന്ന് പോകുമ്പോൾ aa മനുഷ്യൻ ഒരു ഗിഫ്റ്റ് കൊടുക്കണം

  • @christy6191
    @christy6191 5 місяців тому +1

    Ee chettanum vlogging padichallo nice man

  • @anudevsreepadmam2298
    @anudevsreepadmam2298 5 місяців тому +1

    ഇത് പണ്ട് സഞ്ചാരത്തിൽ കണ്ടത് ഓർമ്മവന്നു😊❤

  • @FionixZudio
    @FionixZudio 5 місяців тому +3

    Cahaya seen kandappo cid moosa orma vannu 😁😅😅

  • @kamarazeen
    @kamarazeen 5 місяців тому +3

    Nousha ikka super ottum jada illa simple man ❤❤

  • @vismayakp1637
    @vismayakp1637 5 місяців тому

    Adipoli video 👍✨

  • @Gloomy_Time
    @Gloomy_Time 5 місяців тому

    Bro Tibet side povunnundo?

  • @illiyaskp1468
    @illiyaskp1468 5 місяців тому +4

    എന്തായാലും. പൊളി മനുഷ്യൻ................

  • @Sarfraz_3
    @Sarfraz_3 5 місяців тому +1

    Aah noushad icha illathond chinaye kurich kooduthal ariyaan patti nalloru manushyan👍🏽❤

  • @MuhammadFarhanFarhan-xv4mq
    @MuhammadFarhanFarhan-xv4mq 5 місяців тому +1

    Bro adi poli Nala rasand kanan 🤍

  • @maxpixel011
    @maxpixel011 5 місяців тому

    7:23 CID moosa orma vannu🤣🤣🤣🤣

  • @AbhijithSatheesh-gm9uw
    @AbhijithSatheesh-gm9uw 5 місяців тому

    Adipoli video ❤❤❤🎉🎉

  • @vishnuachuachu3085
    @vishnuachuachu3085 4 місяці тому

    Bro chinis villege kanikkuvo..plz😢

  • @shafeekmanu3454
    @shafeekmanu3454 5 місяців тому

    നൗഷാദ് ഇക്കാ സൂപ്പർ ❤✌️

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 5 місяців тому +1

    👌 kidilan travel vlog bro👍🔥

  • @user-et2vj5xt7i
    @user-et2vj5xt7i 5 місяців тому +5

    ആ ചേട്ടന്റെ മകൻ ആണോ ആ last കണ്ട കൊച്ച് 😊

  • @deagle4764
    @deagle4764 5 місяців тому +4

    China series and African Series are the best🙌

    • @yaseenvlogs1948
      @yaseenvlogs1948 5 місяців тому +2

      ❤️❤️

    • @Dr.NoushadAJ
      @Dr.NoushadAJ 5 місяців тому +1

    • @deagle4764
      @deagle4764 5 місяців тому +1

      @@Dr.NoushadAJ Gong Xi Fa Cai🐉🧧!!
      Nice Explanations :))

  • @nishanths8683
    @nishanths8683 5 місяців тому +1

    Noushad ikka nalla oru manushan ❤

  • @pranavdev5116
    @pranavdev5116 4 місяці тому

    Bruh ,is there any career opportunities and higher studies reliable for Indians there ,if some informative content like those try to include it's helpfull for so manies.
    All the blessings for your upcoming journeys 🤗🙌♥️

  • @shajahanhydru2548
    @shajahanhydru2548 5 місяців тому

    Dr Noushad is awsome 👏He should start one channel

  • @Aparichithan-cd5fn
    @Aparichithan-cd5fn 5 місяців тому +2

    Noushad bro ♥️

  • @manilaemily5916
    @manilaemily5916 5 місяців тому

    6:55 അത് touch wood, എന്നും ഇങ്ങനെ ആരെങ്കിലും ചായ ഒഴിച്ചു തന്നിരുന്നു എങ്കിൽ മനസ്സിൽ പ്രാർത്ഥിച്ച് touch wood..

  • @Rooh4789
    @Rooh4789 5 місяців тому +1

    നമ്മുടെ നാട്ടിലെ പാലത്തിന്റെ മുകളിൽ ഒക്കെ മനോഹരമായി അലങ്കരിക്കും പക്ഷേ അത് പൂവോണ്ടല്ല അത് മുറുക്കാനെക്കൊണ്ടും പിന്നെ പാൻ മസാല കൊണ്ടും

  • @irfxxd
    @irfxxd 5 місяців тому +1

    Brohh that boy aa ikkante kutti ano

  • @abdulsaleem934
    @abdulsaleem934 5 місяців тому

    ഹായ് യാസീൻ. തീരുർ കാരനായ ഇക്ക നല്ലൊരു മനുഷ്യൻ അദ്ദേഹം എന്റെ നാട്ടുകാരനായതിൽ ഞാൻ അഭിനന്ദിക്കുന്നു. പിന്നെ ആ കുഞ്ഞി hamdhan പുള്ളിടെ കുഞ്ഞാണോ.

  • @Jasimali129
    @Jasimali129 5 місяців тому

    Athu ningal poya shesham njan thanne kazyukum😂😂😂

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 місяців тому +2

    നമ്മുടെ ഭരണാധികാരികളുംഉദ്യോരുംകോടതിവരെകൊള്ളക്കാരാണ്പിന്നെഎങ്ങനെശരിയാകും

    • @krishnadasb-yd4wh
      @krishnadasb-yd4wh 5 місяців тому

      ചൈനയിലെ ഉള്ള നിയമം ഇവിടെ കൊണ്ടുവണൽ നിങ്ങൾ അന്ഘികരിക്കുമോ

  • @Jasimali129
    @Jasimali129 5 місяців тому +1

    Noushadkane kaanan aanu njan video kaanunnath.mooppar parayumbo poli aanu😊😊😊

  • @user-xy8hx8qh6j
    @user-xy8hx8qh6j 5 місяців тому

    മുംബൈയിൽ ഇന്നും മഴയത്ത് പോയാൽ കട്ടറിൽ വീഴും😢 നമുക്ക് ഒരു ക്ലീൻ സിറ്റി വേണം

  • @arshadtt3843
    @arshadtt3843 5 місяців тому

    Nattil ninn koode Vanna alkk youtube channel undo....??

  • @ismailch8277
    @ismailch8277 5 місяців тому

    super👌👌👍👍

  • @shamperuvadi
    @shamperuvadi 5 місяців тому

    So super

  • @majeedkt8797
    @majeedkt8797 5 місяців тому

    തിരുർ കാരാൻ സൂപ്പർ

  • @MOHD_RAFEEQ-ru8yq
    @MOHD_RAFEEQ-ru8yq 5 місяців тому

    നൗഷാദ് ഭായ് 🥰🎉

  • @RISVANcr7
    @RISVANcr7 5 місяців тому +2

    Noushad ilkande family kanikanam

  • @louythomas3720
    @louythomas3720 5 місяців тому +1

    കൊച്ചു ഗള്ളാ ! ഉള്ള പന്നി ഇറച്ചിയെല്ലാം അടിച്ചു കേറ്റിയിട്ട് ഭക്ഷണം കഴിക്കുന്നത് ഷൂട്ട്‌ ചെയ്യാൻ മറന്നു പോയന്നല്ലേ.....😂

  • @christy6191
    @christy6191 5 місяців тому

    Adipoli njangalum china il vanna feel

  • @abdulhaseeb6817
    @abdulhaseeb6817 5 місяців тому

    Nattill elaam sett up indavum!😂

  • @user-dp2fg8ei7f
    @user-dp2fg8ei7f 5 місяців тому +1

    ഇവിടെയാണെങ്കിൽ സി.ഐ.ടി.യു.സി. ഇടപെടും തീർച്ച

  • @user-tz2qt8mh2t
    @user-tz2qt8mh2t 5 місяців тому +1

    Aa cheriya Chinese kutty eth an aa chettante mon ano

  • @aswathyakhil5047
    @aswathyakhil5047 5 місяців тому

    ഇത് കാണുമ്പോൾ CID മൂസ സിനിമ ഓർത്തു😂

  • @hamdhanmuhammedhamdhan2728
    @hamdhanmuhammedhamdhan2728 5 місяців тому +2

    കൂടെ ഉള്ള കുട്ടി ഏതാ

  • @user-dp2fg8ei7f
    @user-dp2fg8ei7f 5 місяців тому +1

    കേരളത്തിലെ ഓഫീസിൽ ഇങ്ങെനെ ചെയ്താൽ യൂണിയൻ കാർ ഇടിച്ച് നിര പ്പാക്കും.

  • @shinu2951
    @shinu2951 5 місяців тому +2

    tea making kandappol CID moosa orma vannu

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 5 місяців тому +2

    ഗ്രാമത്തിലെ ജീവിതങ്ങൾ കാണാൻ കാത്തിരിക്കുന്നു

  • @SNEHAMS-mc3om
    @SNEHAMS-mc3om 5 місяців тому

    ❤️😊

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 5 місяців тому

    😂 ഇവടെ കല്യാണം കഴിക്കാൻ ആളില്ല😂

  • @divakaranpuliyassery8745
    @divakaranpuliyassery8745 5 місяців тому +1

    വികസനത്തെ എതിർക്കുക നമ്മുടെ മുഖമുദ്ര.

  • @Zorokoroking
    @Zorokoroking 5 місяців тому +1

    Village vlog miss cheyyunnund

  • @wanderluster920
    @wanderluster920 5 місяців тому

    നൗഷാദിക്ക തിരൂരിൽ എവിടെയാണ്

    • @Dr.NoushadAJ
      @Dr.NoushadAJ 5 місяців тому

      Tirur സിറ്റിയിൽ തന്നെ

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 5 місяців тому

    വീഡിയോ quality തീരെ ഇല്ല, ഇപ്പോഴുള്ള പല വ്ലോഗ്സും നല്ല ക്ലിയർ ഉള്ള file ആണ്, വീഡിയോ quality കൂട്ടാൻ വേണ്ടി ശ്രദ്ധിച്ചാൽ നല്ലതാണ്

  • @echusworld608
    @echusworld608 5 місяців тому

    👍

  • @devil12211
    @devil12211 5 місяців тому +2

    ❤❤

  • @arfad7228
    @arfad7228 5 місяців тому

    Ivida kerala vandi kondu varubol nammal varunn problems pattiya onnum parayo bro

  • @tiliphean.j7202
    @tiliphean.j7202 5 місяців тому +1

    Bro how can get China visa

    • @Dr.NoushadAJ
      @Dr.NoushadAJ 5 місяців тому

      Very easy
      tourist visa
      1: bank balance 1.5 lakhs
      2: around 10-11k INR for travel agnecy service fee. അവർ നിങ്ങളെ സഹായിക്കും
      business visa
      1: no need bank balance
      2: invitation letter from china company
      3: covering letter from your india working company
      4: travel agency can help you

  • @AbdulrahimanKapil
    @AbdulrahimanKapil 5 місяців тому +1

    Hai

  • @pramiladevi6202
    @pramiladevi6202 5 місяців тому

    ആമസോൺ കാട്.. ഒരു യാത്ര പൊയ്ക്കൂടേ supper ആയിരിക്കും, അധികം മലയാളി വ്ലോഗ്ഗർസ് ആരും പോയിട്ടില്ലന്ന് തോന്നുന്നു.. Just ഒന്ന് ആലോചിച്ചു നോക്കു kto.

  • @Achuzz8854
    @Achuzz8854 5 місяців тому

    Bro village video venam

    • @user-iu4ev3sv8o
      @user-iu4ev3sv8o 5 місяців тому

      Nan village area poyitunde

    • @user-iu4ev3sv8o
      @user-iu4ev3sv8o 5 місяців тому

      Avare ingannae vegetable okke vitte anne jeevikunnae

  • @sadikali9850
    @sadikali9850 5 місяців тому

    Tirur ikka poli

  • @sajnasejju7867
    @sajnasejju7867 5 місяців тому

    Nice❤❤❤

  • @explorethewould1990
    @explorethewould1990 5 місяців тому

    ലെ യാസീൻ :അപ്പൊ ഗ്ലാസ്‌ മെഷീൻ തന്നെ കഴുകുമോ ലെ ചേട്ടൻ :ഇല്ല ഗസ്റ്റ് പോയി കഴിഞ്ഞ ഞാൻതന്നെ കഴുകി വെക്കും 😂😂😂😂😂😂😂

  • @Eshalamreen
    @Eshalamreen 5 місяців тому

    😊

  • @Kavyatavelmedia
    @Kavyatavelmedia 5 місяців тому

    Super video ❤❤❤

  • @anasazeez6897
    @anasazeez6897 5 місяців тому +1

    Cid moose pande e set up irakkethaa😅

  • @christy6191
    @christy6191 5 місяців тому

    Ah chettante kuttiyano

  • @najmunnisashameerp6176
    @najmunnisashameerp6176 5 місяців тому +1

    നൌഷാദ്കാ൯റെ വീട്ടിൽ ഒരു E D റൈഡ് പ്രതീക്ഷിക്കാം. 😢😢

  • @ShuaibMc-fq2qf
    @ShuaibMc-fq2qf 5 місяців тому

    Ikka tirur evida

  • @renidavid5333
    @renidavid5333 5 місяців тому

    നമ്മൾ ചൈനയെ കുറ്റം പറയാതെ അവരെ കണ്ടു പഠിക്കണം അവര് എങ്ങനെ വികസിക്കുന്നു എന്ന്...

  • @gulfappdeveloper2849
    @gulfappdeveloper2849 5 місяців тому

    Joly kittumo

  • @user-ne6iy5gs1z
    @user-ne6iy5gs1z 5 місяців тому

    Nammude rajyam matham paranju thalluka alle😢

  • @ullaskumar7794
    @ullaskumar7794 5 місяців тому

    എനിക്ക് ഒരു ഹെഡ്‌സെറ് തരുമോ

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 місяців тому

  • @damasmankada9699
    @damasmankada9699 5 місяців тому +1

    ഇത്രേ നാടെല്ലാം കറങ്ങിയർട്ടും നിനെക്ക് ട്രെയിനും ട്രാമും തിരിച്ചറിയില്ലേ?

  • @ramachandrant2275
    @ramachandrant2275 5 місяців тому

    👍🙋👌♥️.......

  • @revathyanurevathyanu9800
    @revathyanurevathyanu9800 5 місяців тому +3

    Kuda ulla ale kanan nalla look married ano😅😅

  • @junaidcm4483
    @junaidcm4483 5 місяців тому +1

    👍🌟🌟🌟🌟🌟💥

  • @jomonjohnson4900
    @jomonjohnson4900 5 місяців тому +1

    😂

  • @animalsquad444
    @animalsquad444 4 місяці тому

    Aa Kutty ആ ഇക്കാടെ കുട്ടിയാണോ

  • @firozvkd2955
    @firozvkd2955 5 місяців тому

    ഓരോ സീരീസും ക്യാപ്ഷൻ നമ്പർ ഇട്ട് ചെയ്യ് ചൈന സീറീസ് no: 1 no:2 അഷറഫ് exel എത്ര പ്രൊഫഷണൽ ആയി ആണ് ചെയ്യുന്നത് അത്‌ പോലേ ചെയ്യാൻ ന്നോക്

    • @yaseenvlogs1948
      @yaseenvlogs1948 5 місяців тому

      Thumbnail unde boss

    • @firozvkd2955
      @firozvkd2955 5 місяців тому

      @@yaseenvlogs1948 ചിലതിനു മാത്രം കണ്ടുള്ളു....