Changatham Malayalam Full Movie | Mohanlal | Mammootty | Madhavi |

Поділитися
Вставка
  • Опубліковано 23 чер 2019
  • Changatham is a 1983 Malayalam-language Indian feature film, directed by Bhadran, starring Mohanlal, Mammootty, Madhavi and Captain Raju.
    Changatham is the story of Dilip, a trained conman, played by Mammootty. Annie (Madhavi) works as a typist in Daniel's (Mohanlal) office and he has an eye on her. She is often followed by Tony (Mammootty), a wealthy businessman and he confesses his love for her. Finally Tony marries Annie, which irks Daniel. Soon life starts disturbing Annie as she finds out that Tony was actually cheating her as he is a conman. Tony explains her why he became a conman and of his past struggling life.
    The music was composed by G. Devarajan and Raveendran and the lyrics were written by Puthiyankam Murali and Vayalar Ramavarma.
    Directed : Bhadran
    Starring : Mammootty | Madhavi | Jagathi Sreekumar | Mohanlal | Paravoor Bharathan | Shankaradi | Captain Raju | Sathyakala
    Music : Raveendran
    / @wilsonanimation485
  • Фільми й анімація

КОМЕНТАРІ • 305

  • @grrg6694
    @grrg6694 3 роки тому +66

    I love മാധവി.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട വളരെ കുറച്ചുനടിമാരിൽ ഏറ്റവും ഇഷ്ടപെട്ടവർ

  • @dubaibavabava272
    @dubaibavabava272 2 роки тому +7

    പഴയ പെൺകുട്ടികളുടെ നാച്ചുറൽ സുന്ദരികുട്ടികളെ കാണാൻ തന്നെ ഒരുകാഴ്ച്ച തന്നെ

  • @ashyrex994
    @ashyrex994 4 роки тому +132

    ലാലേട്ടൻ ജീവിച്ചു കാണിച്ചു...👌 മമ്മൂക്ക പല പല സ്ലാങ് കൈകാര്യം ചെയ്യുന്നതിൽ പണ്ടേ പുലി ആരുന്നല്ലേ.... പൊളി സാനം...നല്ല പടം👍

    • @abduljaleelnm4827
      @abduljaleelnm4827 3 роки тому +1

      Worse

    • @sras3226
      @sras3226 3 роки тому

      ഊള
      ത്തരം

    • @sreeragssu
      @sreeragssu 3 роки тому +5

      മമ്മൂട്ടിയുടെ പല ഭാവങ്ങളും വളരേ മോശമായിരുന്നു

    • @ashkerea657
      @ashkerea657 3 роки тому

      @@sreeragssu Ahambhaavam aano?

    • @sreeragssu
      @sreeragssu 3 роки тому +2

      @@ashkerea657 ala romantic scenes🙃

  • @Mdnvnkl
    @Mdnvnkl 4 роки тому +91

    Mammootty-Madhavi combo superb

  • @robyroberto8606
    @robyroberto8606 3 роки тому +8

    പണ്ട് ഈ സിനിമ t.v യിൽ കാണുമ്പോൾ മമ്മൂക്കയുടെ കഥാപാത്രം ഭാര്യയെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്ന മുടന്തൻ ന്യായികരണം ഭാര്യയായ കഥപാത്രം കൂട്ടുകാരിയോട് പറയുമ്പോൾ എനിക്കു സത്യത്തിൽ കരച്ചിൽ അല്ല ഉണ്ടായത് ...എന്നിലൊരു ചിരിയാണ് പടർത്തിയത്
    "ബിസിനസിൽ ലാഭവും നഷ്ടവും വരും ... .നഷ്ടം വരുമ്പോൾകൈയിലുള്ളത് എല്ലാം നഷ്ടപെട്ടും ..ലാഭം വരുമ്പോൾ പ്രതീക്ഷിക്കാത്ത പലതും കൈവശം വന്നു ചേരും ..ഇപ്പോൾ നമുക്ക് നഷ്ടമാണ് "

  • @vaamika1936
    @vaamika1936 3 роки тому +74

    മാധവി എന്തൊരു സുന്ദരിയാണ് 😍

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +9

    വീട്ടിൽ കോവിഡ് പോസിറ്റീവ് ആയി വിശ്രമിക്കുമ്പോൾ കൂട്ടിനു എടുത്തു കണ്ട സിനിമ, മമ്മൂക്ക കലക്കി മാധവി എന്റെ ഇഷ്ടനടി, മോഹൻലാൽ പൊളിച്ചു 😘ക്യാപ്റ്റൻ രാജുവും സൂപ്പർ, സത്യകലയും. ക്ലൈമാക്സ്‌ ബിജിഎം ഒക്കെ ഹോ കിടു ആയിരുന്നു,

  • @AbdulHameed-sn5lz
    @AbdulHameed-sn5lz 5 років тому +82

    മമ്മൂട്ടി മോഹൻലാൽ മലയാളത്തിന്റെ പുണ്യം

    • @mammys572
      @mammys572 3 роки тому

      പോടാ അവിടുന്ന്

  • @rashidkannur5593
    @rashidkannur5593 4 роки тому +48

    Mammootty wld no1 actor

  • @shameemshameeshamee1243
    @shameemshameeshamee1243 4 роки тому +24

    Mammookka different charracter scene &different sound പൊളിച്ചു

  • @Noomuslogam501
    @Noomuslogam501 3 роки тому +16

    Madhaviye kanan enth bhangy aan 😍🥰❤️❤️❤️🥰🥰🥰🥰mammooty 🥰🥰🥰🥰

  • @sreeragssu
    @sreeragssu 3 роки тому +24

    ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന് 23 വയസേയുള്ളൂ, എന്നിട്ടാണ് ഇതുപോലെ ഒരു കഥാപാത്രത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്നത്..

  • @riderfaizi2558
    @riderfaizi2558 3 роки тому +47

    പഴയ പടം 2021 ൽ കാണുമ്പോ അടിപൊളി മധവിയും മമ്മുക്കയും ലാൽ ഏട്ടനും സൂപ്പർ

    • @dildeepa4554
      @dildeepa4554 3 роки тому +1

      നല്ല സിനിമ

  • @user-xb5nm2tx9i
    @user-xb5nm2tx9i 4 роки тому +69

    കൊറോണ isolation ൽ bore മാറ്റാൻ ഞാൻഒരു സിനിമ കാണാൻ വന്നതാ.. എന്റെ തന്നെ വയസ് ഈ സിനിമ ക്കും... 21.3.2020...

  • @cmdtechkerala7102
    @cmdtechkerala7102 4 роки тому +285

    2021 കണ്ടോ എന്ന കമന്റ് നോക്കാൻ വന്ന ലെ ഞാൻ

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 роки тому +3

    mammootty മാധവി. jodi super hit. ഒരു വടക്കന്‍ വീരഗാഥ എല്ലാം കൊള്ളാം

  • @filmybeing3376
    @filmybeing3376 3 роки тому +21

    30:48 ഇത്രയും ലളിതവും സുന്ദരവുമായ മറ്റൊരു പ്രേമാഭ്യർത്ഥന മലയാളത്തിൽ ഇല്ല..

  • @hotkitchen199
    @hotkitchen199 3 роки тому +9

    ഈ സമയത്ത് ഇക്ക തമിൾ ഭാഷയിൽ ചുവട് വെച്ച് കുതിച്ചു ചാടിയ വർഷം മലയളത്തിലെ ഒരു സൂപ്പർ സ്റ്റാറിനും എത്താൻ കഴിയാത്ത അത്രയും ഉയരത്തിൽ സ്വന്തമായി നായക വേഷം മറ്റുള്ളവരുടെ കൂടെ നിന്ന് സഹ നായകൻ സ്ഥാനം ഉള്ള പല സൂപ്പർ സ്റ്റാറുകളുടെയും മുമ്ബിൽ ഇക്കായാണ് മലയാളികളുടെ യസസ് ഉയർത്തിയത്

  • @nazeervm251
    @nazeervm251 4 місяці тому

    പഴയ മിക്ക സിനിമകളിലും ലാലേട്ടൻ വില്ലൻ ആയിരുന്നു. ഇതിലും. മമ്മൂക്ക തകർത്തു ❤❤❤❤❤❤❤

  • @anzalbasheer4180
    @anzalbasheer4180 3 роки тому +26

    മമ്മൂക്ക മാധവി ❣️

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 4 роки тому +36

    Climax ഒരുമാതിരി മറ്റേടത്തെ ഫിലോസഫി ആയിപോയി 🤣🤣🤣 ബാക്കിയൊക്കെ കൊള്ളാം 😍👌

    • @JOBSNEWS573
      @JOBSNEWS573 2 роки тому

      ക്ലൈമാക്സ്‌ പുപ്പുലി

  • @nilanthinisr
    @nilanthinisr 2 роки тому +11

    Mamootty Sir ☝️🙏

  • @ajithsmystery7470
    @ajithsmystery7470 2 роки тому +2

    Covid പോസിറ്റീവ് ആയപ്പോൾ kanda ആദ്യത്തെ പടം.... ഇങ്ങനൊരു പടത്തെ കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടേ ഉണ്ടായിരുന്നില്ല.... നല്ല പടം....

  • @ashrafkamban
    @ashrafkamban 5 років тому +75

    വേറേ ലെവൽ മമ്മൂട്ടി

  • @najma.mp.6239
    @najma.mp.6239 5 років тому +220

    Mammukka Fans Ivide Like Cheythoolu

  • @rashidkannur5593
    @rashidkannur5593 4 роки тому +22

    Mammootty wld no1 actor. Etra etra veshangal Baavangal.

  • @sabitht
    @sabitht 4 роки тому +119

    മമ്മൂക്ക അന്നും ഇന്നും ചുള്ളൻ തന്നെ

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 роки тому +57

    ലാലേട്ടൻ കോഴി 👌👌😜

  • @ameenmehaboob
    @ameenmehaboob 3 роки тому +15

    സിനിമയിലെ സാഹചര്യവും സിനിമയിലെ പേരും തമ്മിൽ ഒരു ബന്ധവുമില്ല

    • @vyshakhari3455
      @vyshakhari3455 3 роки тому

      Sathyam

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому

      സിനിമയുടെ പേരിനെ പറ്റിയാ അല്ലെ!എനിക്കും അങ്ങനെ തോന്നി. By chance നോട്ടിഫിക്കേഷൻ വന്നത് കൊണ്ടു കണ്ടതാ.

  • @nishad-1876
    @nishad-1876 4 роки тому +31

    ikka😘ഉയിർ 😎ettan 😍ഇസ്‌തം

  • @sreeragssu
    @sreeragssu 3 роки тому +6

    മര്യാദയ്ക്ക് ജോലി ചെയ്ത് നന്നായി ജീവിച്ചു പോയിരുന്ന പെണ്ണിനെ ഉടായിപ്പും കളവും കാട്ടി കല്യാണം കഴിച്ചിട്ട് കടപ്പുറത്ത് വച്ചുള്ള ന്യായീകരണവും സെന്‍റിമെന്‍സും.. ആ പെണ്ണ് ഇങ്ങോട്ടായിരുന്നു ചതിച്ചിരുന്നതെങ്കിലോ..

  • @pratheeshlp6185
    @pratheeshlp6185 3 роки тому +7

    Whaaaat a combo...ooo....Mohan Lal ...Mammootty ...Madhavi ....Captain Raju ......Nice film By Bhadran ....💕💕💕

  • @achusmon4680
    @achusmon4680 3 роки тому +5

    മമ്മൂട്ടി ലവ് യൂ

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 роки тому +69

    *കോഴിത്തരം കണ്ട് പടം മുഴുവനും കാണാൻ വന്ന ഞാൻ* 😅

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +16

    നല്ല സിനിമ വളരെ നല്ല അഭിനയം
    13.2.2020

  • @ameenmehaboob
    @ameenmehaboob 3 роки тому +9

    23 ആം വയസ്സിലും മൂപ്പർ വല്യ കാരണോരെ പോലെ ആണ് മ്മടെ ലാലേട്ടൻ
    വില്ലൻ ആണെങ്കിലും ഈ സിനിമയിൽ ഒരുപാട് തമാശ തന്നെയാണ് മോഹൻലാൽ ഈ അഭിപ്രായമുള്ളവർ അടിക്കൂ

  • @raheebkr5471
    @raheebkr5471 3 роки тому +8

    പ്പാ.. എരപ്പാളി... 😂😂😂
    ശങ്കരാടി സർ... 🙏

  • @noushadnoushad7728
    @noushadnoushad7728 3 роки тому +16

    2021കാണുന്ന ആരെങ്കിലും?

  • @ashkerea657
    @ashkerea657 3 роки тому +5

    mammookka pande Superaa......

  • @AnupTomsAlex
    @AnupTomsAlex 3 роки тому +5

    02:18:37 മുതല്‍ 'തമ്മില്‍ തമ്മില്‍' പടത്തിലെ ' നിശയുടെ ചിറകില്‍ നീ വന്നു.." എന്ന ഗാനത്തിന്റെ ട്യൂണ്‍ ബീ ജീ എം ആയി കേള്‍ക്കാം. 'തമ്മില്‍ തമ്മില്‍' ഈ സിനിമക്ക് ശേഷം രണ്ടു വര്ഷത്തിനു ശേഷം ഇറങ്ങിയതാണ്. രണ്ടും ശ്രീ രവീന്ദ്രന്റെ സംഗീതം തന്നെ. :)

  • @soundvolvYT
    @soundvolvYT 3 роки тому +20

    30:50 thug life of romance😅

  • @sreenathmurukesankrishnamm8064
    @sreenathmurukesankrishnamm8064 4 роки тому +27

    What an acting by mammootty

  • @JJ-kh6lv
    @JJ-kh6lv 3 роки тому +9

    Van life ഒക്കെ ഇക്ക പണ്ടേ വിട്ട സീനാരുന്നല്ലേ..

  • @dcweddingplanners449
    @dcweddingplanners449 4 роки тому +14

    Mammookka

  • @AnupTomsAlex
    @AnupTomsAlex 3 роки тому +2

    Bluffmasters ver.1983. കുപ്രസിദ്ധ മോഷ്ടാക്കളും തട്ടിപ്പുകാരും കൊലപാതകികളും ആയിരുന്ന ബോണി ആന്‍ഡ്‌ ക്ലൈഡ് ദമ്പതികളുടെ കഥാവിഷ്കാരം ആണ്..

  • @faisalpalode6708
    @faisalpalode6708 4 роки тому +7

    Mammukka 🔥💓
    Mohanlal 👌

  • @nazeervm251
    @nazeervm251 4 місяці тому

    മമ്മൂക്ക.. എന്നും സൂപ്പർ ❤❤❤❤❤

  • @sreerajplr7857
    @sreerajplr7857 3 роки тому +7

    Pazhaya cinemakalil kooduthalum Lalettan poovan kozhi aanallo.

  • @gangamanu3583
    @gangamanu3583 3 роки тому +8

    2020 onatinu kanunnavar undo agust 30

  • @SK-rs2zt
    @SK-rs2zt 3 роки тому +17

    ലാലേട്ടനെ കൊല്ലുന്ന രീതിയാണ് 😂👌

  • @jayakrishnankg7652
    @jayakrishnankg7652 4 роки тому +15

    2020

  • @naieemnizamudeen2429
    @naieemnizamudeen2429 2 роки тому +1

    പെണ്ണുപിടിയൻ ജീവിതത്തിലും സിനിമയിലും ലാലപ്പൻ

  • @prasadraviravi5246
    @prasadraviravi5246 3 роки тому +3

    What a bhadran sir majic
    Malayalathinte maniratnam

  • @hippofox8374
    @hippofox8374 3 роки тому +1

    valare nalla padam.... paattum nallathu.....

  • @noushad6205
    @noushad6205 4 роки тому +6

    Mammukka great

  • @pratheeshlp6185
    @pratheeshlp6185 3 роки тому +1

    Supppprrrrrr film ....Of ...Bhadran sir

  • @balvenie7817
    @balvenie7817 3 роки тому +4

    Ikaa🤩🔥

  • @chuppy549
    @chuppy549 3 роки тому +5

    Lalettan 😘

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +2

    Facebook ൽ വീഡിയോ കണ്ട് വന്ന ഞാൻ

  • @haneeshh313
    @haneeshh313 4 роки тому +6

    24.38 തീയറ്ററിൽ കേൾക്കുന്ന പാട്ട് ഭദ്രന്റെ ആദ്യ സിനിമ എന്റെ മോഹങ്ങൾ പൂവണിഞ്ഞുവിലെ പാട്ട്..👌👌👌

  • @vishnu2753
    @vishnu2753 4 роки тому +1

    Ettan polichu

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +5

    Sankara di chettan kidilan... captain raju super

  • @atheist6176
    @atheist6176 3 роки тому +1

    പൊളി സാനം

  • @saileshsaileshk5702
    @saileshsaileshk5702 2 роки тому +1

    Shankaradi chetta n sooper,,

  • @abijiths3272
    @abijiths3272 3 роки тому +2

    Ekka Mass

  • @hakkimakku8427
    @hakkimakku8427 4 роки тому +6

    April 8/2020

  • @popyvlogkunissery2276
    @popyvlogkunissery2276 4 роки тому +5

    കുളക്കോഴി 2020 കാണുന്നുണ്ടോ

  • @geethasudheer6132
    @geethasudheer6132 3 роки тому +5

    സിനിമ waste. But Madhavi യെ കാണാൻ നല്ല രമ്പം. Lalettan ന്റെ part നന്നായി Lalettan ചെയ്തു.

  • @haneeshh313
    @haneeshh313 4 роки тому +3

    20.8 നിശയുടെ ചിറകിൽ നീ വന്നു....മ്യൂസിക്ക്...രവീന്ദ്ര സംഗീതം..

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +1

    23:34 അവസാനം ലാലേട്ടന്റെ ഈ meme കണ്ടുപിടിച്ചു 😁😁

  • @junaidkuttipuram7121
    @junaidkuttipuram7121 4 роки тому

    ആ പാട്ടു 😁🥰

  • @najumulhaqnajumu514
    @najumulhaqnajumu514 3 роки тому +1

    HAB. ലാലേട്ടാ.❤️❤️❤️❤️❤️❤️❤️

  • @sanaskitchen545
    @sanaskitchen545 3 роки тому +1

    super.filem😆😊😀😁😂😃😄

  • @jenharjennu2258
    @jenharjennu2258 3 роки тому +8

    സ്പടികം അയ്യർ ദി ഗ്രേറ്റ്‌ fame ഭദ്രൻ

  • @noushunoushu8275
    @noushunoushu8275 3 роки тому +1

    Sooper movie

  • @kabeerparambil6905
    @kabeerparambil6905 3 роки тому +16

    മമ്മൂട്ടിയുടെ സ്ഥിരം ചെണ്ടയായിരുന്നു മോഹൻലാൽ ഇപ്പോഴത്തെ പിള്ളേർക്ക് അതൊന്നും അറിഞ്ഞുകൂട

  • @svmmobiletech1468
    @svmmobiletech1468 4 роки тому +1

    Nice movie

  • @_ays__ha__nim_a5287
    @_ays__ha__nim_a5287 3 роки тому +1

    2020 watchers 😎😎😎😎

  • @anoopbjoseph3149
    @anoopbjoseph3149 4 роки тому +3

    2020Feb11

  • @judycleetus1127
    @judycleetus1127 3 роки тому +1

    നല്ലfilm

  • @sonudas5514
    @sonudas5514 3 роки тому

    Bhadran superb director

  • @ushageorge3128
    @ushageorge3128 3 роки тому +1

    Good movie

  • @elite2522
    @elite2522 3 роки тому +6

    മമ്മുട്ടി പണ്ട് കോഴിയായിരുന്നല്ലേ
    ഇപ്പോയല്ലേ സിംഹമായത്

  • @rinuar7414
    @rinuar7414 3 роки тому +4

    Captain Raju Amitabh Bachan ,,look

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +7

    83 christmas release

  • @rubysafeena8725
    @rubysafeena8725 2 роки тому +1

    👌👌👌👌👌

  • @midluajmidhu2991
    @midluajmidhu2991 2 роки тому

    Super

  • @tinklingcrystals6489
    @tinklingcrystals6489 3 роки тому +9

    Paavam nalloru Penninte jeevitham kalanju

  • @sunnyponnore2013
    @sunnyponnore2013 2 роки тому

    സൂപ്പർ പടം

  • @josjoseph431
    @josjoseph431 Рік тому

    Very good movie

  • @noushadrasha6326
    @noushadrasha6326 4 роки тому +7

    ആകാശദൂതിലെ മാധവി

  • @alwinmathew7553
    @alwinmathew7553 4 роки тому +1

    🙏🙏🙏

  • @jafartirur416
    @jafartirur416 3 роки тому

    11 .8.2020

  • @vavashiyas7703
    @vavashiyas7703 3 роки тому +1

    2020 December 2

  • @mindhacker3266
    @mindhacker3266 3 роки тому

    ❤️

  • @deepika-en5df
    @deepika-en5df 3 роки тому

    I like ths flm

  • @adarsha6489
    @adarsha6489 4 роки тому +6

    Lalettan poli poli 👌👌👌👌👌

  • @fathimasuhudha2479
    @fathimasuhudha2479 4 роки тому +7

    Captain raju supperr lookk

  • @samadputhiyaroad9396
    @samadputhiyaroad9396 4 роки тому +1

    15/02/2020

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    💕💕💕💕💕💕