Super ആയിട്ടുണ്ട് bro.. ഞാൻ പറവൂർ കാരൻ ആണ്, bro cover ചെയ്ത എല്ലാ സ്ഥലവും അറിയുന്നത് ആണ്. സ്ഥലങ്ങളുടെ പേര് അറിയാഞ്ഞിട്ടു കൂടി നല്ല രീതിയിൽ ചെയ്തുട്ടുണ്ട്
@@Azluzworld കന്യാകുമാരി മുംബൈ റോഡ് ആണെങ്കിലും എറണാകുളം ജില്ലയിൽ ഈ അടുത്തകാലത്താണ് സ്ഥലം ഏറ്റെടുത്തത്. വരാപ്പുഴ മുതൽ മൂത്തകുന്നം വരെ ഇപ്പോഴുള്ള റോഡിൽ നിന്ന് മാറി തികച്ചും പുതിയ alignment ൽ റോഡ് നിർമിക്കുന്നു. video അതിനെക്കുറിച്ചാണ്.
Super ആയിട്ടുണ്ട് bro.. ഞാൻ പറവൂർ കാരൻ ആണ്, bro cover ചെയ്ത എല്ലാ സ്ഥലവും അറിയുന്നത് ആണ്. സ്ഥലങ്ങളുടെ പേര് അറിയാഞ്ഞിട്ടു കൂടി നല്ല രീതിയിൽ ചെയ്തുട്ടുണ്ട്
Thanks bro 🥰🥰🥰♥️
വരാപ്പുഴ മുതൽ മൂത്തകുന്നം വരെ പുതിയ Road നിർമിക്കുന്നു. കൊച്ചിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിൽ വൻ വികസനം പ്രതീക്ഷിക്കാവുന്നതാണ്.👍
Kanjyakumari to Mumbai NH66 1608km work aan ith.. allaathe eklm maathram nadakkunna work alla
@@Azluzworld കന്യാകുമാരി മുംബൈ റോഡ് ആണെങ്കിലും എറണാകുളം ജില്ലയിൽ ഈ അടുത്തകാലത്താണ് സ്ഥലം ഏറ്റെടുത്തത്. വരാപ്പുഴ മുതൽ മൂത്തകുന്നം വരെ ഇപ്പോഴുള്ള റോഡിൽ നിന്ന് മാറി തികച്ചും പുതിയ alignment ൽ റോഡ് നിർമിക്കുന്നു. video അതിനെക്കുറിച്ചാണ്.
Great effort to show the interior areas of Paravur bypass.... 👍
Thanks bro 🥰🥰
Bro paravur prabusenta athela vaa nice view ayerikum
Bro nh edappilly to Kodungallur puthiya updates onnum ille
വളരെ നന്നായിട്ടുണ്ട് 👌
Thanks 🥰🥰
Good video and effort… But shud have included the GPS location of the places you had stopped and explained… Hoping for it in the next video…
പുതിയ update ഉണ്ടോ bro
Informative 👍👍👍
Suuper 👌👌
Edapaly junction I’ll bypass ille over pass o underpass undo
over pass there...
വരാപ്പുഴ to മൂത്തകുന്നം ബൈപാസ് പറവൂർ ട്ടച്ച് യെയ്യില്ല
Good one
Thanks bro 🥰 🥰
Edapally junction byepass undo allel overpass ??
No one have answer
Under pass
They make under pass while the existing road Pass and the congestion will be high
ചിലപ്പോൾ ആലുവയിൽ നിർമിച്ചത് പോലെ തുടക്കത്തിലും ഒടുക്കത്തിലും ഓരോ സിഗ്‌നൽ ജംഗ്ഷൻ ഉള്ള വളരെ വിചിത്രമായ fly over ഉം വന്നുകൂടായ്കയില്ല.☺️
👍
👍👍
ചേർത്തല മുതൽ തുറവൂർ എവിടെ 🙄 വേണ്ടെന്ന് വെച്ചോ
Sorry
Video ചെയ്യുന്നുണ്ട്....
എടുത്ത വീഡിയോ കുറച്ച് മിസ്സായി
വീണ്ടും വീഡിയോ എടുക്കുന്നുണ്ട്
ഇത് ബൈപാസ് ആണോ bro...വീഡിയോ ക്വാളിറ്റി ആണ്
Yes bro ....
Thanks 🥰
You are first cover this area in full
നല്ല കവറേജ് 👌
Thanks bro 🥰 to
Santhoshetta he comes from kollam and started cover this area needs our support
@@kittylalaaluva എല്ലാ പിന്തുണയും ഉണ്ടാകും.
റൂട്ട് സംബന്ധിച്ച് എന്തെങ്കിലും doubt ഉണ്ടോ?
want to know what they plan in lulu mall junction
@@kittylalaaluva 2 flyovers. Towards Oberon Mall.
Bit complicated.
Better not to cover it now.
സ്ഥലത്തിന്റെ ഒരു ഐഡിയ ഇല്ലാതെ ഈ പണിക്കു പോണോ .