Bro ende kayyil 20w 6 ohm ulla 2 speakers und adin ee board ubayogikkan patto zubwoofer ende kayyi l ullad (100w) (6 inch) nde yaan ad pattillallo vere subwoofer board vekkuka alle nallad
Your narration and voice are very legible and clear. The subject is handled systematically. Altogether a very useful video., for a moderately electronics familiar person. Good luck and best wishes. Sivakumar Trivandrum
Sub volume ഉള്ളതിനാൽ പ്രത്യേകം ബാസ് ട്രെബിൾ ആവശ്യമില്ല. വൂഫർ സ്പീക്കറുകളുടെ ഒപ്പം ഓരോ പീസോ ട്യൂട്ടർ ഉപയോഗിച്ചാൽ നല്ല ട്രെബിൾ കിട്ടും എന്നാൽ വീഡിയോയിലുള്ളതു പോലെ Geetsar module ഉപയോഗിക്കുമ്പോൾ പ്രത്യേകം ബാസ് ട്രബിൾബോർഡ് ആവശ്യമില്ല.
എനിക്ക് തന്ന നമ്പറിൽ വിളിച്ചു വാഡ്സാപ്പിൽ മെസേജ് അയച്ചു ഒരു ഒരു കാര്യവും ഇല്ല അവര് എടുക്കുന്നില്ല മേസേജ് നോക്കുന്നുണ്ട് റീപ്ലെ ഇല്ല പിന്നെ എന്തിനാന്നറിയില്ല ഇ ഫോണും തുക്കി നടക്കുന്നത് നമ്മളും ഇ പണിതന്നാ എടുക്കുന്നത് ഫോൺ എടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ തീരിച്ച് വിളിക്കും അല്ലേൽ മേസേജ് അയക്കും
ഓരോ പാർട്ടിൻ്റെയും ഏകദേശ വില Description- ൽ കൊടുത്തിട്ടുണ്ട്. usb Module സാധാര ടൈപ്പ് 120 / 140 രൂപയുള്ളൂ. വീഡിയോയിൽ പറഞ്ഞിട്ടുള്ളത് Geestar കമ്പനിയുടെതാണ്. അതിന് 350 രൂപയാകും.
Cheta ചേട്ടന്റെ നമ്പർ തെരമോ എനിക്ക് താങ്കൾ ഈ video ഓയിൽ ഉപയോഗിച്ചിരിക്കുന്ന cabinet എനിക്ക് വേണം pusa ഞാൻ gpay ചെയ്യാം എനിക്ക് അയച്ചു തെരമോ ഇവിടെ കിട്ടാത്തത് കൊണ്ട് ആണ് 2.1 (bass volume ) Blutooth module mathram ulla frond panel
santhosh sir good teacher and kind person (my guru)
എൻറെ ഗുരുനാഥൻ ആയ സന്തോഷ് സാറിന് നന്ദി❤❤
Chettan poliya teaching no 1 ❤️❤️❤️
പലരും AMP അസംബ്ലി ചെയ്യുമ്പോൾ പറയുക മാത്രമേ ചെയ്യുകയുളളു. ചേട്ടൻ എല്ലാം വിശദമായി ചെയ്തു കാണിക്കുകയും പറഞ്ഞു ധരിപ്പിക്കയും ചെയ്തു. കരുതലിന് നന്ദി.
3 way speakaro allengil 2way speakaro upayougikkan pattumo sir
Simple ethupole undakkan thonnunnu.tkas
സന്തോഷ് സാറെ സുഖമാണൊ സാറിൻ്റെ ഓൺലൈൻ ക്ലാസ്സ് മറക്കാൻ പറ്റില്ല ഇനിയും ചേർന്നാലൊ തോന്നിപോവാറുണ്ട്
സുഖം
Thank you sir
ഞാൻ play യുടെ usb pannel board anu use cheyyunnath.
Ethra inch woofer speaker connect cheyyam
Saar njan 2030 3 ic yude borde upayogichu sette chythu. Pakshe master volum pettannu volum kooduthal kayari pidikkunnu entha problem parayumo please njan . Samshayam chodikkarunde .
ചേട്ടാ എനിക്കൊരു ഹോം തീയേറ്റർ വേണം 5.1 എന്ത് ചിലവ് വരും ബോർഡുകളും വേണ്ട സാധനങ്ങളും പറഞ്ഞു തരാമോ....
40---40 amplifiere എത്ര രൂപ ചിലവ് വരും
ക്യാബിനറ്റ് എവിടെ കിട്ടും, ഇതുപോലെ,
എൻറെ കയ്യിൽ 12 വാട്സ് ട്രാൻസ്ഫോർമറും സബ് ഊഫറും ഉണ്ട് 2.1 ബോഡ് വാങ്ങാനുള്ള ലിങ്ക് തരാമോ
ആകെ ചെലവ് എത്രയായി?
വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ 2.1 ആംപ്ലിഫറും അനുബന്ധ ബോക്സും എത്ര രൂപയാകും
Bro ende kayyil 20w 6 ohm ulla 2 speakers und adin ee board ubayogikkan patto zubwoofer ende kayyi l ullad (100w) (6 inch) nde yaan ad pattillallo vere subwoofer board vekkuka alle nallad
@@shibili-hc5mf 20w 6 ohms-സ്പീക്കറുകളും 6 ഇഞ്ച് 100 w Sub ഉപയോഗിക്കാം.
@@SanthoshKalluparambil njan ad oru kadayil chodichappol avar paranju pattillan id total 240 w alle enn
@@shibili-hc5mf No problem.
Chettante. Nambhar. Tharamo
8inch subwoofer upayogikkan pattumo sir
ഉപയോഗിക്കാം
സ്ഥലം എവിടെ ആണ്?
ഫോൺ നമ്പർ കിട്ടുമോ?
Super. എന്തായാലും ഇത് പോലെ ഒന്ന് ചെയ്യണം.
Encorder switch ബോർഡിനൊപ്പം കിട്ടുമോ?
usb മൊഡ്യൂളിനോടൊപ്പം ലഭിക്കും
Your narration and voice are very legible and clear. The subject is handled systematically.
Altogether a very useful video., for a moderately electronics familiar person. Good luck and best wishes.
Sivakumar Trivandrum
, 7805 ഉപയോഗിക്കുമ്പോൾ ഔട്ട്പുട്ട് 5വോൾട്ട് അല്ലെ കിട്ടൂ അപ്പോൾ ഫാൻ 12വോൾട്ട് അല്ലെ..?
@@Suresh-hw8fv കൂളിംഗ് ഫാനിലേക്ക് 7812 ic വഴി സപ്ലെ നല്കുക
പവർ സപ്ലൈ സൈഡിൽ 4007 ഡയോഡ് ഒരു ആംപിയറീൽ കൗടുതൽ ഔട്ട് പുട്ട് കിട്ടുമോ, മൂന്ന് ആംപിയർ ട്രാൻസ്ഫർ കൊടുത്തിട്ട് എന്തുകാര്യം
4007 അല്ല. മൂന്ന് ആമ്പിയറിൻ്റെ നാല് ഡയോഡുകളാണുള്ളത്.
തീർച്ചയായും ശ്രമിക്കും
Nice presentation ഈ amplifier ബോർഡിൽ ബാസ് ട്രേബൽ ബോർഡ് സെറ്റ് ചെയ്യുവാൻ കഴിയുമോ
Sub volume ഉള്ളതിനാൽ പ്രത്യേകം ബാസ് ട്രെബിൾ ആവശ്യമില്ല. വൂഫർ സ്പീക്കറുകളുടെ ഒപ്പം ഓരോ പീസോ ട്യൂട്ടർ ഉപയോഗിച്ചാൽ നല്ല ട്രെബിൾ കിട്ടും എന്നാൽ വീഡിയോയിലുള്ളതു പോലെ Geetsar module ഉപയോഗിക്കുമ്പോൾ പ്രത്യേകം ബാസ് ട്രബിൾബോർഡ് ആവശ്യമില്ല.
Very clear and informative. Thanks ❤
വോളിയം കണ്ട്രോൾ ഭാഗം ഒന്നുകൂടെ വിശദമാക്കിയിരുന്നെങ്കിൽ
ഈ ബോർഡിലെ കണക്ഷനുകൾ വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് .
Sir Kindly intimate from where to purchase the required components/ parts. OR whom to contact ?
I am Sivakumar Trivandrum
Bro ethrayum kuranja volt il pravarthikunna amp enthinanu 8 ohm sub
2030 ic യുടെ ഔട്ട് പുട്ട് ഇംപിഡൻസ് 4 ഓംസ് ആണ്. ഇങ്ങനെയുള്ള രണ്ട് ഐ.സി കൾ ബ്രിഡ്ജ് ചെയ്യുമ്പോൾ 8 ഓംസ് ആണ് നല്ലത്. 4 ഓംസ് കൊടുത്താലും വർക്ക് ചെയ്യും.
ഇത് 12v dc യില് ( ബാറ്ററിയിൽ നിന്നും) ഉപയോഗിക്കാൻ പറ്റുമോ ട്രാൻസ്ഫോർമർ ഒഴിവാക്കി കൊണ്ട്
12 V ബാറ്ററിയിൽ വർക്ക് ചെയ്യില്ല
Plz number
ഈ ബോർഡ് വാങ്ങാനുള്ള ലിങ്ക് തരാമോ
@@nithinsupper3688 തിരൂർ ഉള്ള സിസ്റ്റം ഇലക്ട്രോണിക്സ് എന്ന ഷോപ്പിൽ ഉണ്ട് കൊറിയറിൽ കിട്ടും. No: 9895351475
Autoyil vekkan 12 dc kodukkamo
No. Dual supply(+12, Gnd, -12)
@@SanthoshKalluparambil autoyil vekkan pattiya nalloru board suggest cheyyamo
5.1 ആംപ്ലിഫയർ അസംബ്ലീസ് ചെയ്തു തരാമോ എത്ര രൂപ ആകുമെന്ന് അറിയിക്കാമോ
സോറി.അസംബിൾ ചെയ്ത് കൊടുക്കുന്നില്ല.
Transformeril output bridge cheyth dc aakkunna section onnu kanikkamayirunnu
Bridge Rectifier ഈ ബോർഡിൽ തന്നെയുണ്ട്. ട്രാൻസ്ഫോർമറിൽ നിന്നുള്ള 12 v നേരിട്ട് കണക്ട് ചെയ്യാം.
@@SanthoshKalluparambil apol transformeril ninnu direct ac supply koduthal mathiyo
@@sujithks2561 അതെ .ട്രാൻസ്ഫോർമറിൽ നിന്നുള്ള 12 - 0 - 12 Ac നേരിട്ട് കൊടുക്കാം
What is sw in
Chetta ee amplifier connection draw tharamo
ഈ ആംപ്ലിഫയർ ബോർഡ് കണക്ഷനുകൾ വിവരിക്കുന്ന വീഡിയോ. ഉടനെ ചെയ്യാം.
@@SanthoshKalluparambil ok
Where are you located
കോഴിക്കോട്
പാനലിലെ Tone Board ചിലർക്ക് ഇഷ്ടമല്ല
Your choice
Vi audio board kalude rajav anu aaa vinod chettanodu ano your choice ennu parayunnathu@@SanthoshKalluparambil
ഇ ബോർഡ് എവിടെ നിന്ന് കിട്ടും ബ്രോ
അടുത്തുള്ളഇലക്ട്രോണിക്സ് സ്പെയർ പാർട്ട്സ് കടകളിൽ അന്വേഷിക്കുക. Online -ൽ വില കൂടുതലാണ്.
@@SanthoshKalluparambil online site എതിലാണു കിട്ടുന്നത്
9895351475 - system Electronics Tirur - തിരൂർ ഉള്ള ഒരു ഷോപ്പിന്റെ നമ്പറാണ്.ഈ നമ്പറിൽ ബന്ധപ്പെട്ടാൽ അവർ കൊറിയർ ആയി അയച്ച് തരും .
@@SanthoshKalluparambil thank you സഹോ
എനിക്ക് തന്ന നമ്പറിൽ വിളിച്ചു വാഡ്സാപ്പിൽ മെസേജ് അയച്ചു ഒരു ഒരു കാര്യവും ഇല്ല അവര് എടുക്കുന്നില്ല മേസേജ് നോക്കുന്നുണ്ട് റീപ്ലെ ഇല്ല പിന്നെ എന്തിനാന്നറിയില്ല ഇ ഫോണും തുക്കി നടക്കുന്നത് നമ്മളും ഇ പണിതന്നാ എടുക്കുന്നത് ഫോൺ എടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ തീരിച്ച് വിളിക്കും അല്ലേൽ മേസേജ് അയക്കും
Total എത്ര രൂപ ചിലവ് വരും
ഓരോ പാർട്ടിൻ്റെയും ഏകദേശ വില Description- ൽ കൊടുത്തിട്ടുണ്ട്. usb Module സാധാര ടൈപ്പ് 120 / 140 രൂപയുള്ളൂ. വീഡിയോയിൽ പറഞ്ഞിട്ടുള്ളത് Geestar കമ്പനിയുടെതാണ്. അതിന് 350 രൂപയാകും.
Super chetta 👏💐
thank you sir😊
Cheta ചേട്ടന്റെ നമ്പർ തെരമോ എനിക്ക് താങ്കൾ ഈ video ഓയിൽ ഉപയോഗിച്ചിരിക്കുന്ന cabinet എനിക്ക് വേണം pusa ഞാൻ gpay ചെയ്യാം എനിക്ക് അയച്ചു തെരമോ ഇവിടെ കിട്ടാത്തത് കൊണ്ട് ആണ് 2.1 (bass volume ) Blutooth module mathram ulla frond panel
നിങ്ങളുടെ സ്ഥലം എവിടെയാണ്
കോഴിക്കോട്
24 സീറോ 24 വോള്‍ട്ട് ട്രാൻസ്ഫോർമർ എത്ര രൂപയാകും സാർ 5 ആമ്പിയർ ആണ്
850 രൂപ,
Stk 4141II nu 24-0-24 transformer kodukkan patumo?
Tda2030a amp ബോർഡിൽ 4ohm5watts സ്പീക്കഴ്സും 4ohm30 watts subwoofer ഉം വെച്ചാൽ കുഴപ്പം ഉണ്ടോ.. Soundbar ഉണ്ടാക്കാൻ ആണ്.. Transformer 12-0-12 1or 2 amps aanu🎉
You explained very well thank you
ഇതുപോലൊന്ന് ചെയ്താലോ എന്ന് ആലോചിക്കുന്നു
good.വീഡിയോയിലുള്ളതിനേക്കാൾ അല്പം കൂടി വലിയ ക്യാബിനറ്റ് വാങ്ങിക്കുക. എന്നാൽ ബോർഡ് കൾഎല്ലാം ഫിറ്റ് ചെയ്യാൻ കൂടുതൽ സൗകര്യമായിരിക്കും.
ഈ boad ഉള്ളിൽ തന്നെ rectifier ഉണ്ട് അല്ലെ
Yes
നിങ്ങളുടെ ഫോൺ നമ്പർ തരുമോ ? ഇത് പോലെ 1 എനിക്ക് ശരിയാക്കി തരുമോ ?
സോറി. അസംബിൾ ചെയ്ത് കൊടുക്കുന്നില്ല.
അ സം ബിൾ ചെയ്തു കൊടുക്കുന്നവർ ഇത്ര വെക്തമായി പറഞ്ഞു തരില്ല
Good 👍
Ente master
ടൈറ്റ് ആണ് full.കുറച്ചൂടെ വലിയ body ഉപയോഗികാം മായിരുന്നു
yes .കുറച്ചു കൂടി വലിയ ക്യാബിനറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
Good.... Simple❤
Super 👌 👌
Fine
🙏🏻👌🏻
Transformer ഇല്ലാതെ ലിഥിയം ബാറ്ററി വെച്ചു ഇതു ഉണ്ടാക്കാമോ
ഇതിലേക്ക് Dual supply വേണം (+12, -12) നേരിട്ട് ബാറ്ററിയിൽ പ്രവർത്തിക്കില്ല.
🎉🎉🎉🎉
சூப்பர்
Sir
Hi
Hi
Sir, sughamanoo, nhan Rafi kasargod, thank you
സുഖം.
👍
👍👍👍👌🏻👌🏻
Nlla meesa
അസ്സെംബ്ളിങ് പഠിക്കാൻ ആണെങ്കിൽ ഓക്കേ. അല്ലാതെ ഇതുപോലുള്ള ക്വളിറ്റി 2.1 സ്‌പീക്കർ 1500 നു താഴെ ആമസോണിൽ പോലും വാങ്ങാൻ കിട്ടും.
ഇലക്ട്രോണിക്സിൽ താത്പര്യമുള്ള ഒരാൾക്ക് സ്വന്തമായി ഒരു ഉപകരണം നിർമ്മിച്ച് അത് പ്രവർത്തിക്കുന്നത് കാണുമ്പോഴുള്ള ഒരു സുഖം പറഞ്ഞ് അറിയിക്കാൻ പറ്റില്ല.
ഇലട്രോണിക്സ് അത് ഒരു ലഹരിയാണ് 🔥🔥
@@timelapsevideos8770 ഞാനേ, പണ്ട് ac128 വച്ച് L ബോർഡിൽ റേഡിയോ അസ്സെംബിൾ ചെയ്തവനാണു ബ്രോ
@@ajikoikal1ആരും പറഞ്ഞില്ല ഞാനൊട്ടും അറിഞ്ഞുമില്ല
👍
❤❤
🙏❤️👍
Sir,
ഈ AMP എത്ര രൂപ വരും
ഒരെണ്ണം അയച്ചു തരുമോ?
W app Number തരു
Spare condact number
chetta contct number terumo
Contact number thero bro
ചേട്ടന്റെ നമ്പർ തരുമോ
8075531481- whats app. അത്യാവശ്യമെങ്കിൽ വിളിക്കുക. 10.30 AM to 5.30 PM
Eureka ?
@@SanthoshKalluparambil16:54 /