നിയമസഭയുടെ പരിസരത്ത് നിന്ന് സിഗരറ്റ് വലിക്കാമോ | Cigarette | Niyamasabha

Поділитися
Вставка
  • Опубліковано 4 лип 2024
  • എംഎൽഎ ഹോസ്റ്റലിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ്, ഇരുപത്തിയാറ് വർഷം മുൻപുള്ള എംഎൽഎമാർ, നിയമസഭാ പരിസരത്ത് നിന്ന് കൂളായി സിഗരറ്റ് വലിക്കുന്ന ആര്യാടൻ മുഹമ്മദ്,ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സ്, ഓൾഡ് ഈസ് ഗോൾഡ്
    MLA Hostel | Aryadan Muhammed | KSRTC Bus |Cigarette
    #mla #keralaassembly #ksrtc #aryadanmuhammad #oldisgold #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 65

  • @sajivarghese8999
    @sajivarghese8999 22 дні тому +61

    അന്ന് രാഷ്ട്രീയം ഉണ്ടായിരുന്നു..
    ഇന്ന് എങ്ങനെ പണം സമ്പാദിയ്ക്കാം എന്നൊക്കെയുള്ള ചിന്തകളാണ് മുഖ്യം.. കൂട്ടത്തിൽ എൻ്റെ ജാതി. എൻ്റെ മതം😂

    • @ABISHEKSAJEEV-fh1ez
      @ABISHEKSAJEEV-fh1ez 21 день тому

      Sathyam

    • @GouthamkrishnaJ
      @GouthamkrishnaJ 17 днів тому

      Annathe rastriyam ayirunnu pwoli achumaman nte kalath 1 milna milk inn 10 rupa onn alochich nokkiye enno

  • @emperor..837
    @emperor..837 22 дні тому +51

    ആര്യാടൻ 🔥🔥😂😂

  • @sreeramkulathoor17
    @sreeramkulathoor17 22 дні тому +55

    ഇവനൊക്കെ ഇപ്പൊ സുഖം കൂടി പോയി അതാ പ്രശ്നം

    • @wohjofi
      @wohjofi 18 днів тому

      ആർക്ക്

    • @sreeramkulathoor17
      @sreeramkulathoor17 18 днів тому

      @@wohjofi ഉവ്വാ ഒന്നും അറിയാത്ത പോല

  • @user-ny6vb3sl5r
    @user-ny6vb3sl5r 17 днів тому +10

    പണ്ടത്തെ രാഷ്ട്രീയം അപരന് വേണ്ടി ഇന്നത് സ്വന്തം കുടുംബത്തിന് വേണ്ടി ദാറ്റ്സ് ഓൾ😢

  • @sreeragssu
    @sreeragssu 16 днів тому +6

    അന്ന് മാധ്യമങ്ങൾ ഇത്രയും കുത്തി തിരിപ്പ് ഇല്ല അത് കൊണ്ടാണ്‌ അവര് നല്ല പോലെ പെരുമാറുന്നത് ഇന്ന് സ്ഥിതി മാറി.നിങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല..

  • @georgevarghese5448
    @georgevarghese5448 17 днів тому +11

    ആര്യാടൻ ആ സിഗരറ്റ് വെച്ച് നടക്കുന്ന മാസ്സ് സീൻ

    • @CJ-ud8nf
      @CJ-ud8nf 16 днів тому

      പണിക്ക് വരുന്ന അണ്ണാച്ചി മാസ്സ് ലെവൽ

  • @jamesdavid6048
    @jamesdavid6048 18 днів тому +6

    ബസിൽ പോയതൊക്കെ ചെലവ് കുറക്കാൻ വേണ്ടിയുള്ള നടപടികൾ ആയിരുന്നു

  • @bimals7229
    @bimals7229 22 дні тому +8

    Chettante koode Punjabi House kanan poyappol alukal theatril irunnu valikkunath orkkunnund.

  • @ajscrnr
    @ajscrnr 21 день тому +19

    സുഖം കൂടി പോയ് ഇപ്പൊൾ,,,കക്കുന്നത്തിൻ്റെ മുക്കാൽ ഭാഗവും അന്ന് ജനങ്ങളിൽ എത്തിയിരുന്നു, ഇന്ന് നേരെ തിരിച്ചും.....
    സൗകര്യങ്ങൾ അധികമായാൽ ഏത് നേതാവും കട്ട് മുടിക്കും.

  • @sanalkumar.s8993
    @sanalkumar.s8993 22 дні тому +5

    നാട്ടിൻപുറത്തെ തനി നാടൻ ചായക്കടകളിൽ ഇപ്പോഴും രാവിലെ നേരത്തെ ചെന്നാൽ പുകപരന്നിട്ടുണ്ടാവും.. പോലീസ് ഇടയ്ക്കൊക്കെ ഒന്ന് കയറി ഇറങ്ങിയാൽ പുകവലിയൻമാർ ശ്രദ്ധിച്ചു തുടങ്ങും

  • @saifudheenkannanari2155
    @saifudheenkannanari2155 14 днів тому +2

    ആര്യാടന് മാത്രം ഉണ്ടായിരുന്ന സ്പെഷ്യൽ പ്രിവിലേജ്

  • @gamehero296
    @gamehero296 18 днів тому +7

    ആര്യാടൻ സർ രേഖകൾ പഠിക്കുമ്പോൾ സിഗറേറ്റ് പാക്കേറ്റു തീരുന്നത് അറിയില്ല എന്നായിരുന്നു

  • @naturesvegrecipes
    @naturesvegrecipes 6 днів тому

    ഇപ്പോൾ 🙄എല്ലാം ഹൈടെക് ആണ് 🤭പക്ഷെ റോഡിൽ കൂടി പോണേൽ ബോട്ട് വാങ്ങി വക്കണം കുന്നംകുളം തൃശൂർ റോഡ് ദോശകല്ലിൽ ദോശ ചുട്ട മാതിരി ആണ്

  • @muhammadrahman.a6336
    @muhammadrahman.a6336 21 день тому +1

    🔥🔥

  • @Terminater1
    @Terminater1 21 день тому +2

    ഈ കാണുന്ന എല്ലാവരോടുമായി ഒരേയൊരു ചോദ്യം... ഇന്നത്തെ നിയമ വ്യവസ്ഥ വച്ചു.. പരസ്യമായി പൊതു സ്ഥലത്തു വച്ചു പുക വലിച്ചാൽ പോലീസ് കേസ് എടുക്കുമോ 😄😄ഈ അടുത്തെങ്ങാനും ആരുടെയെങ്കിലും പേരിൽ കേസ് അടുത്തതായി അറിവുണ്ടോ 😅പറയാമോ.... പെറ്റി കേസ് TR5 ബുക്ക്‌ വച്ചു ഇപ്പോൾ എവിടെയെങ്കിലും മുറിക്കുന്നുണ്ടോ 😅😅strange.. But, true

  • @sharikrishnan5654
    @sharikrishnan5654 21 день тому +2

    ഞാൻ ഈ വീഡിയോ പണ്ട് എപ്പോഴോ യൂറ്റൂബിൽ നേരത്തെ കണ്ടിരുന്നു. MV രാഘവൻ ആണെന്നാണ് പെട്ടന്ന് തോന്നിയത്. പിന്നീട് ഈ വീഡിയോ ഒത്തിരി തിരഞ്ഞു. പക്ഷേ കണ്ടില്ല.😊

  • @yeswetalk1993
    @yeswetalk1993 19 днів тому +5

    Aryadan 🔥

  • @myempprom4569
    @myempprom4569 21 день тому +5

    😢asianet enta kayil ulla videos 🎉Gold is gold tanna ane

  • @aboobackervp196
    @aboobackervp196 18 днів тому +3

    പഴയ കാല മാധ്യമപ്രവർത്തനം സാമാന്യം നല്ല നിലയിലായിരുന്നു ഇന്നത്തെ പോലെയല്ല

  • @user-ou7nd4tn5d
    @user-ou7nd4tn5d 16 днів тому +2

    MV ഗോവിന്ദനെ കണ്ടാൽ മാറിമായത്തിലെ ഉണ്ണിയെ പോലെ തന്നേ 0:44

  • @abdulrahmanrahman7844
    @abdulrahmanrahman7844 21 день тому +2

    Super 😂😂😂😂 super 🥰🥰🥰🥰🥰🥰🥰🥰🥰❤️💪

  • @JITHIN_
    @JITHIN_ 17 днів тому +1

    Old is gold ❤

  • @VogueKavanur
    @VogueKavanur 16 днів тому

    അന്നത്തെ കെഎസ്ആർടിസി 👌👌😍

  • @tarang456
    @tarang456 22 дні тому +2

    Annu niallku camera illerunnu 😂😂

  • @Manu-ey2gn
    @Manu-ey2gn 16 днів тому

    ആര്യാടൻ ❤

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 17 днів тому


    മന്ദിരത്തിൽ മുൻപ് സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും എടുത്ത് എറഞ്ഞിട്ടുണ്ടല്ലോ പിന്നെ അല്പം പുക വലിച്ചാലെന്താ

  • @Lifeline12317
    @Lifeline12317 12 днів тому

    Njan nokiyath aa shobhana gerorge ❤❤....🎉

  • @dvs786687
    @dvs786687 21 день тому

    3aam classil padikunna time

  • @aruns4738
    @aruns4738 22 дні тому

    Annu njnan 10th til padikkunnu ....kaalam

  • @user-qq8pj9hd6n
    @user-qq8pj9hd6n 17 днів тому +2

    അപ്പെട്ടൻ ഒക്കെ ഇന്ന് ലക്ഷപ്രഭു

  • @nithinkb3482
    @nithinkb3482 17 днів тому +1

    Ayal peaky blinders fan boy aane

    • @CJ-ud8nf
      @CJ-ud8nf 16 днів тому

      അണ്ണാച്ചി ഫാൻ ബോയ്

  • @shafimohamed1733
    @shafimohamed1733 22 дні тому +1

    Annu ningal innathe pole vrthakal undakkunnavar aayirunnilla. Ippol avarekkalum dushichu poi

  • @user-hu9zf3li3d
    @user-hu9zf3li3d 16 днів тому

    Super

  • @vineeth454
    @vineeth454 17 днів тому +2

    Haram alle cigarette 😂. Oh nammuk thirumaikam haram and halal le

  • @JJ-ql9wk
    @JJ-ql9wk 21 день тому

    Annu enik school Life ennu enik job Life

  • @abhijayskumar1
    @abhijayskumar1 17 днів тому

    Kollam

  • @suryas6553
    @suryas6553 22 дні тому

    Ladies nu mathram car 😂.

  • @palakkaran
    @palakkaran 21 день тому

    ❤❤

  • @techypotter2567
    @techypotter2567 18 днів тому

    Namudda thatha marokka valichu thaliya cigarette ennam Nokia mathi enatha generation bodham povan 😅😅

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 21 день тому

    ENNURAJAVUM..PRAJAKALUM.AYEMARYE

  • @monaemonae1943
    @monaemonae1943 17 днів тому

    ഏഷ്യാനെറ്റിന് മാത്രം സ്വന്തം

  • @nadar7
    @nadar7 22 дні тому +7

    എന്തുകൊണ്ട് നിയമം നടപ്പിലാക്കുന്നില്ല. പൊതുസ്ഥലത്ത് പുകവലിക്കാൻ പാടില്ല എന്ന് നിയമം ഉണ്ടായിട്ടും എല്ലാവരും പുകവലിക്കുന്നത് പൊതുസ്ഥലത്തല്ലേ😅

    • @nadar7
      @nadar7 21 день тому +1

      @മാനവ് ഞാൻ ഈ വീഡിയോയുടെ കാര്യത്തിൽ അല്ല പറഞ്ഞത്. പൊതുവായി ഇപ്പോൾ ഉള്ള സാഹചര്യത്തിൽ പറഞ്ഞതാ

    • @TheVijeshvijay
      @TheVijeshvijay 20 днів тому +1

      ​@@nadar7പൊതുസ്ഥലത്ത് ഇപ്പോഴും നല്ല പുകവലി ആണ്.. Passive smoking തന്ന് കൊന്നേ മതിയാകു എന്നാണ് പുകവലിക്കാരുടെ ആവിശ്യം.

    • @Gibiresh
      @Gibiresh 17 днів тому

      ​@@TheVijeshvijaypassive smoking ഇല്‍ ഇതുവരെ എത്ര ആള്‍ക്കാര്‍ മരിച്ചിട്ടുണ്ട്?

    • @TheVijeshvijay
      @TheVijeshvijay 17 днів тому

      @@Gibiresh ഞാൻ എണ്ണി കഴിഞ്ഞ ദിവസം പറഞ്ഞത് ആണല്ലോ... പാസ്സീവ് smoking ചെറിയ ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ എണ്ണി പറഞ്ഞത് ആണല്ലോ....
      നിങ്ങൾ passive smoking കിടു എന്ന PG എടുത്തത് അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ലാ..

  • @GouthamkrishnaJ
    @GouthamkrishnaJ 17 днів тому

    Annathe rastriyam ann pwoli enn enthuva muzhuvan kudumbathipadhyam ann pinarayi enna nasham ann ambassador car ayirunnu

  • @jayasreepillai3792
    @jayasreepillai3792 17 днів тому

    Ella,,bus,,,stoppilum,,,palarum,,cigarate,,വലിക്കും,,,

  • @vijoyalex1228
    @vijoyalex1228 22 дні тому

    Is he SFI? Allowed.

  • @agooglepage2855
    @agooglepage2855 20 днів тому

    😂😂😢

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 19 днів тому +1

    ആര്യാടൻ മാസ് അന്നും ഇന്നും എന്നും❤😂

  • @n2vlogs840
    @n2vlogs840 21 день тому

    Nammalea kunjakka

  • @jayasreepillai3792
    @jayasreepillai3792 17 днів тому

    അന്നുവിലയുള്ളതും,,andhassullThum,,അന്മർദ്ധതയും,,,,dharmikabhodham,,ഉള്ളതും,,,,m,,lamar,,, inno,,, jathy,, mathom,, PanAm,,, arbhadam,, ahambavam,,,,, panakuzhuppum,,, matram,,,,,,

  • @ShafeeqSha-v1w
    @ShafeeqSha-v1w 20 днів тому

    നിയമസഭ എന്താ പെട്രോൾ ആണോ

  • @chukkamani6331
    @chukkamani6331 17 днів тому

    അന്ന് അത്ഒരു കാലം.... അന് പുകവലിക്ക് ഇത്ര നിയമങ്ങൾ ഒന്നുംഇല്ലാത്ത കാലം എവിടെ നിന്നും പുകവലിക്കാമായിരുന്നു🎉🎉🎉

    • @Piku3.141
      @Piku3.141 17 днів тому +1

      Pand airplanil erunn varea valikkamayerunnu. Pukavaliyudea dushya vashagal onnum samuhattinu enn ariyunna pole ariyellayerunnu

  • @user-xc7hi9oq3z
    @user-xc7hi9oq3z 17 днів тому

    ശോഭനെച്ചിടെ ആ ഓട്ടം 🧐

    • @Khdsnmdd
      @Khdsnmdd 17 днів тому

      Scene 😁✌️