ഡെന്നിസിനെയും രവി ശങ്കറിനെയും പോലെ സ്വർഗം പോലൊരു ബെത്ലഹേമിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ??? ആഗ്രഹങ്ങൾക്ക് അതിരില്ലന്നല്ലേ... പറയുന്നത് 🦋✨️ സമ്മർ ഇൻ ബെത്‌ലഹേം.. 💜🌼 സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, വിരഹത്തിന്റെ അങ്ങനെ കുറേ കഥകൾ പറയുന്ന മനോഹര സിനിമ 🦋😍🌿 സുരേഷേട്ടൻ 💕 ജയറാമേട്ടൻ 💕 മഞ്ജു ചേച്ചി 💕 മണിച്ചേട്ടൻ 💕
ഇതുപോലെ എന്നും രാത്രി ഒരു കൃത്യ സമയം വെച്ച് ഒരു പഴയ പാട്ട് റിമാസ്റ്റർ ചെയ്ത് ഇട്ടിരുന്നെങ്കിൽ പണ്ട് ദൂരദർഷനിൽ വെള്ളിയാഴ്ച്ച ചിത്രഗീതം കാണുന്ന പോലെ കാത്തിരുന്നു കാണാമായിരുന്നു 😍💛
സുരേഷ് ഗോപി കേരളത്തിൽ അറിയപ്പെടുന്നത് പോലീസ് വേഷങ്ങളിലും ഒരു ആക്ഷൻ ഹീറോ എന്ന പേരിലും ആണ്. എന്നാൽ സുരേഷ് ഗോപിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്നു ചോദിച്ചാൽ മിക്ക മലയാളികളുടെയും ഉത്തരം 'സമ്മർ ഇൻ ബത്ലഹേം' അല്ലെങ്കിൽ 'തെങ്കാശിപ്പട്ടണം' എന്നായിരിക്കും. എന്താ സത്യമല്ലേ👍👍
അവധികാലത്തെ വരവേൽക്കാൻ കൊതിയാകുന്നു . ബിജു നാരായണൻ ശ്രീനിവാസ് ടീമിന്റെ കഥയറിഞ്ഞുള്ള ആലാപനവും.. ഒരൊറ്റ ജീവിതമേ ഉള്ളു,അത് അടിച്ചുപൊളിക്കണം.. വെക്കേഷൻ മൂട് ശരിക്കും ഫീൽ ചെയ്യുന്നു...ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു..ലൊക്കേഷൻസൊക്കെ അടിപൊളി. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്
@@krishpottekad4063 അത് മാത്രമേ ഉള്ളൂ മോശം പടം ബാക്കി എല്ലാം വ്യത്യസ്തമായ പടങ്ങൾ ആണ് സഹോദരങ്ങൾ ആയും കൂട്ടുകാർ ആയും ശത്രുക്കൾ ആയും അങ്ങനെ എല്ലാ തരത്തിലും വന്ന കോമ്പിനേഷൻ ആണ് ഇവരുടേത്
ഈ സിനിമയും ഇതിലെ പാട്ടുകളും അടിപൊളി ആണ് സുരേഷേട്ടന്റെ മാസമാരിക അഭിനവും ലാലേട്ടന്റെ തകർപ്പൻ ഗെസ്റ്റ് റോൾ ജയറാമേട്ടന്റെ രവിയും പിന്നെ മണി ചേട്ടന്റെ സൂപ്പർ കോമഡി കളും
സിബി മലയിൽ സാറിന്റെ സംവിധാനത്തിൽ, വിദ്യാജി music direction ചെയ്ത് 1998ൽ പുറത്ത് ഇറങ്ങിയ ഒരു family, romatic movie.. 22 വർഷം കഴിഞ്ഞട്ടും, പുതുമ തോന്നുന്ന ചുരുക്കം സിനിമകളുടെ പട്ടികയിൽ പെട്ട ഒരു പടം ആണ് ith....
സമ്മർ ഇൻ ബത്ലഹേം❤️ A complete and perfect Entertainer❤️❤️ സുരേഷേട്ടൻ💛 ജയറാമേട്ടൻ🧡 മഞ്ജുചേച്ചി💚 മണിച്ചേട്ടൻ💜 ലാലേട്ടൻ💙 പിന്നെ വിദ്യാജിയുടെയും ഗിരീഷേട്ടന്റെയും പാട്ടുകൾ💟
ഈ സോങ് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ മക്കളെ ഉണ്ടാക്കിൽ അടിമക്കളെ ലൈക്.. 😍😘😘❤️❤️ ഈ ഫിലിം കാണുബോൾ ഒരു അവധി കലത്തിന്റെ ഫീലിംഗ് ആണ് ഈ മൂവി കാണുബോൾ നമ്മുടെ മനസ്സിൽ ലേക്ക് ഓടിവരുന്നത്..!!!!!😁😍😍💙💙💙😘😘
ജയരാമേട്ടൻ ഒതുങ്ങിയതാണോ അതോ ഒതുക്കിയതാണോ???? പണ്ടൊക്കെ നമ്മളെ ചിരിപ്പിച് വെള്ളം കുടിപ്പിച്ച ആളാ.... പഴയ ജയരാമേട്ടനെ ഒന്ന് കൂടി ഇനിയും കിട്ടുമോ ദൈവമേ 😍😍🙄🙄
ഇതൊക്കെ ആയിരുന്നു സിനിമകൾ...കഥ,പാട്ട്,കോമഡി എല്ലാം കൊണ്ടും complete entertainer ❤️❤️❤️❤️😍😍😍
Well said...👍👍👍
വീണ്ടും #വിദ്യാസാഗർ മാജിക്കൽ... അണ്ണന്റെ കടുത്ത ഒരു ആരാധകൻ ഞാൻ.. വേറെ ആരൊക്കെയുണ്ട് കൂടെ..!! 🧡🙏💯
Me
Me
@@jomonjoy666 😍
@@akhileshmkannan6704 😍
Meee
ഡെന്നിസിനെയും രവി ശങ്കറിനെയും പോലെ സ്വർഗം പോലൊരു ബെത്ലഹേമിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ???
ആഗ്രഹങ്ങൾക്ക് അതിരില്ലന്നല്ലേ... പറയുന്നത് 🦋✨️
സമ്മർ ഇൻ ബെത്‌ലഹേം.. 💜🌼
സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, വിരഹത്തിന്റെ അങ്ങനെ കുറേ കഥകൾ പറയുന്ന മനോഹര സിനിമ 🦋😍🌿
സുരേഷേട്ടൻ 💕 ജയറാമേട്ടൻ 💕 മഞ്ജു ചേച്ചി 💕 മണിച്ചേട്ടൻ 💕
രവിശങ്കറിനെയും ഡെന്നീസിനെയും മോനായിയെയും ഒക്കെ മറക്കാൻ പറ്റുവോ......😘😘
വിദ്യാജി ❤️❤️
ശ്രീനിവാസ്, ബിജു നാരായണൻ 😇
മോനായി കൂടെ ഉണ്ട് മറന്നോ
@@jithinsukumaran4191 മോനായിയും 👍😇
@@jithinsukumaran4191 monayi paranju kandille🤔
@@shameershaaz347 പുള്ളി പറഞ്ഞതിന് ശേഷമാണ് ഞാൻ മോനായി ചേർത്തത്
@@jithinsukumaran4191 Kalabhavan mani, Biju narayanan, Sreenivas, Suresh gopi, Jayaram
പഴയ Evergreen Songs ഇങ്ങനെ HD ക്വാളിറ്റിയിൽ തരുന്ന Saina Music ന് ഒരായിരം നന്ദി. ഇനിയും ഇതു പോലുള്ള വീഡിയോ സോങ്‌സ് പ്രതീക്ഷിക്കുന്നു. 😘😍😘
ഇതുപോലെ എന്നും രാത്രി ഒരു കൃത്യ സമയം വെച്ച് ഒരു പഴയ പാട്ട് റിമാസ്റ്റർ ചെയ്ത് ഇട്ടിരുന്നെങ്കിൽ പണ്ട് ദൂരദർഷനിൽ വെള്ളിയാഴ്ച്ച ചിത്രഗീതം കാണുന്ന പോലെ കാത്തിരുന്നു കാണാമായിരുന്നു 😍💛
Pinnalla
90skid analle😍🤩
A Nalla dinangal oky ipo nostuu😍😊
Ys
❤️❤️
#Vidhyasagar 💙 .ജയറാമേട്ടന്റെ പണ്ടത്തെ പടവും ഉച്ചക്കലത്തെ ഊണും ,ആഹാ 🔥❤️90's kidz
Afternoon with a Jayaramettan's Movie....That is a feeling🔥❤️ 90's kids will understand 😍❤️❤️😍
yes true in surya tv 1.30 movie..
*സമ്മർ ഇൻ ബത്ലഹേം മൂവി ഫാൻസ് ഉണ്ടോ* 🤘👍 😍
Und chechykutti😘😘❤️❤️❤️💙💙
ഉണ്ട് ചേച്ചി 🥰🥰🥰
നിരഞ്ജൻ 😍😍😍😥😥😥
@Aswathy V J 😁😘😘
@Aswathy V J 😍😍
സുരേഷ് ഗോപി കേരളത്തിൽ അറിയപ്പെടുന്നത് പോലീസ് വേഷങ്ങളിലും ഒരു ആക്ഷൻ ഹീറോ എന്ന പേരിലും ആണ്. എന്നാൽ സുരേഷ് ഗോപിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്നു ചോദിച്ചാൽ മിക്ക മലയാളികളുടെയും ഉത്തരം 'സമ്മർ ഇൻ ബത്ലഹേം' അല്ലെങ്കിൽ 'തെങ്കാശിപ്പട്ടണം' എന്നായിരിക്കും. എന്താ സത്യമല്ലേ👍👍
സാദരം മൂവിയോ
Satyam...
അല്ല മഹാത്മാ ദി ഗ്രേറ്റ് 🔥🔥🔥
ഈ സിനിമയിലെ ഓരോ പാട്ടിനും മറ്റെങ്ങും കാണാത്ത ഓരോ freshnss ഫീൽ ആണ്...രവിയും ഡെന്നീസും❤️❤️❤️ വിദ്യാജിയുടെ പകരം വെക്കാനാവാത്ത karaviruthum😍😍😍
🧡
Happy Birthday Jayarametta....🥰🥰
വിദ്യാജി-ഗിരീഷേട്ടൻ കോംബോ..👌👌
ഡെന്നിസും രവി ശങ്കറും മോനായിയും മൂന്നുപേരും തകർത്താടിയ സോങ്...🔥🔥
Summer in Bethlehem movie fans❤️❤️👇👇
ജയറാമേട്ടൻ.. സുരേഷേട്ടൻ..ലാലേട്ടൻ മഞ്ജുച്ചേച്ചി.... മണിച്ചേട്ടൻ......സമ്മർ ഇൻ ബത്‌ലഹേം ഫാമിലി 😍✨️
ഈ അടുത്ത് സമ്മർ ഇൻ ബത്‌ലഹേം ഷൂട്ട് ചെയ്ത് സ്ഥലങ്ങളെല്ലാം പോയി കണ്ടു. Beautiful places... 👍
Fav line ❤"പൂമുറ്റത്തു പൂപന്തൽ പന്തൽ മേഞ്ഞു മൂവന്തി മുത്തും കോർത്തു നിൽപ്പുണ്ടേ പൂന്തേൻ തുമ്പികൾ "❤
അടിപൊളി song ഈ movie എപ്പോൾ കണ്ടാലും രവിശങ്കർ നെ പ്രേമിച്ച ahh പെണ്ണിനെ കണ്ടു പിടിക്കാൻ ശ്രെമിച്ചോണ്ടേ ഇരിക്കും 🤣🤣🤣super song HBD ജയറാമേട്ട 🎂🎂
ആ പൂച്ച കണ്ണി ആണ് പാട്ടിൽ ഉണ്ട് tadichi
ഡെന്നിസ് ഇജ്ജാതി ലുക്ക് 🌹🥰❤
സുരേഷേട്ടൻ ❤❤🌹
ഡെന്നിസ് ♥️
രവി ശങ്കർ ♥️
നിരഞ്ജൻ ♥️
മോനായി ♥️
HBD EVER GREEN STAR JAYARANETTAN🎂
ആമിയെ മറന്നോ😊😊
*കഴിഞ്ഞു പോയ നാളുകൾ ഒന്നും തിരികെ വരില്ല*
*ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ശരിക്കും പണ്ടത്തെ കാലത്തേക്ക് തന്നെ ടൈം ട്രാവൽ ചെയ്യുന്നതുപോലെ പോകുന്നു* 🥺
Cool Akan pattiya song. Fluteum, mouth organum, guitarum, thabalem vech Vidyaji's melody. Anupallavi ho☹. A fan boy of Great VIDYASAGAR.
സുരേഷേട്ടൻ ഫാൻസ് ലൈക്ക് അടിക്ക്
അവധികാലത്തെ വരവേൽക്കാൻ കൊതിയാകുന്നു . ബിജു നാരായണൻ ശ്രീനിവാസ് ടീമിന്റെ കഥയറിഞ്ഞുള്ള ആലാപനവും.. ഒരൊറ്റ ജീവിതമേ ഉള്ളു,അത് അടിച്ചുപൊളിക്കണം.. വെക്കേഷൻ മൂട് ശരിക്കും ഫീൽ ചെയ്യുന്നു...ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു..ലൊക്കേഷൻസൊക്കെ അടിപൊളി. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്
ബിജു നാരായണന് കൂടുതൽ പാട്ടുകൾ കൊടുത്തത് വിദ്യാജി തന്നെ യാണ് 💗💗💗
SP Venkitesh കൂടെ ഉണ്ട്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കോമ്പിനേഷൻ ആണ് ജയറാം ഏട്ടനും സുരേഷ് ഏട്ടനും
സലാംകാശമീര്‍ കണ്ടാല്‍ തീര്‍ന്നോളും ഇഷ്ടം😂
@@krishpottekad4063 അത് മാത്രമേ ഉള്ളൂ മോശം പടം ബാക്കി എല്ലാം വ്യത്യസ്തമായ പടങ്ങൾ ആണ്
സഹോദരങ്ങൾ ആയും കൂട്ടുകാർ ആയും ശത്രുക്കൾ ആയും അങ്ങനെ എല്ലാ തരത്തിലും വന്ന കോമ്പിനേഷൻ ആണ് ഇവരുടേത്
ഈ സിനിമയുടെ കട്ട ഫാൻ...
ഒരായിരം നന്ദി സൈന...
*സമ്മർ ഇൻ ബാത്‌ലഹേം 😍😍😍😍ക്ലൈമാക്സ് ഒകെ 🔥🔥🔥സോങ്‌സ്.... സീൻസ് എല്ലാം പൊളി 😍😍*
*വിദ്യാജി കട്ട ഫാൻസ് ലൈക്ക്* 💙💙💙
Eppozhokke TV il vannalum orikkalum miss akkathe irunnu kaanunna oru film aanu ....ithrem feel tharunna oru movie❤️❤️❤️
മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ...
വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍
മോടികൂട്ടാന്‍ ... മേടസൂര്യന്‍ ...
കാവലാളായ് ... നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
തുമ്പപ്പൂക്കള്‍ തൂണാണേ കാക്കപ്പൊന്ന് പൊന്‍പാത
വെള്ളിത്തിങ്കളാണല്ലോ ചില്ലിന്‍ ജാലകം
രാവില്‍ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ്
ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം
പനിനീര്‍ നിറയും പൈമ്പാല്‍ക്കുളവും
ആമ്പല്‍ത്തളിരും അഴകായി
മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ
കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താന്‍ വാ
മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
പൂമുറ്റത്ത് പൂപ്പന്തല്‍ പന്തല്‍ മേഞ്ഞു മൂവന്തി
മുത്തും കോര്‍ത്ത് നില്‍പ്പുണ്ടേ പൂന്തേന്‍ തുമ്പികള്‍
വേണം നല്ലൊരാനന്തം കേള്‍ക്കാം നല്ല കച്ചേരി
പാടാന്‍ വന്നതാരാരോ പൂവാല്‍പൂങ്കുയില്‍
ആടാന്‍ വരുമോ അണിവാന്‍മയിലേ
തകിലും കുഴലും തരുമോ നീ
തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ
വെള്ളിപ്പറവകളീ വഴി പാറി വരുന്നുണ്ടേ
മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ...
വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍
മോടികൂട്ടാന്‍ ... മേടസൂര്യന്‍ ...
കാവലാളായ് ... നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
////////////////////////////////////////////////////////////////////
Maarivillin gopurangal
vennilaavaal machakangal
modi koottaan medasooryan
kaavalaalaay neelaraathri
kunninu meethe kuruki nadakkum maadapraavukale
koottinu vannee kottaarathinu chantham koottaan vaa
Thumpappookkal thoonaane kaakkapponnu ponpaatha
vellithinkalaanallo chillin jaalakam
raavil pootha nakshathram mele menja melaappaay
chaayam pooshiyathengum sandhyaa kunkamam
panineer nirayum paimpaalkkulavum
aampal thalirum azhakaayi
minnithenni minungi nadakkum minnaaminnikale
kottaarathinakathu kurunnu vilakku koluthaan vaa
Maarivillin gopurangal ... vennilaavaal machakangal
poomuttathu pooppanthal panthal menju moovanthi
muthum korthu nilppunde poonthen thumpikal
venam nalloraanandam kelkkaam nalla kacheri
paadaan vannathaaraaro poovaal poonkuyil
aadaan varumo anivaarmayile
thakilum kuzhalum tharumo nee
thulli thulli paari nadakkum kunjikkuruvikale
vellipparavakalee vazhi paari varunnunde
Maarivillin gopurangal
vennilaavaal machakangal
modi koottaan medasooryan
kaavalaalaay neelaraathri
kunninu meethe kuruki nadakkum maadapraavukale
koottinu vannee kottaarathinu chantham koottaan vaa
kunninu meethe kuruki nadakkum maadapraavukale
koottinu vannee kottaarathinu chantham koottaan vaa
പഴയ EVER GREEN പാട്ടുകളുടെ മജീഷ്യൻ വിദ്യാസാഗർ....❤️ 🎼 🎧
ഈ സോങ് കാണുമ്പോൾ തന്നെ മനസ്സ് ശാന്തമാവും. സോങ്ങും, സ്ഥലവും, ജയറാമേട്ടനും, മണിച്ചേട്ടനും, സുരേഷേട്ടനും എല്ലാരും ഒരേ പൊളി 🥰😘
വിദ്യാജി ഉയിർ 😘
ഗിരീഷ് പുത്തഞ്ചേരി 😍
ബിജു നാരായണൻ 🥰
ശ്രീനിവാസ് ❤
vidyaji's malayalam albums.....melody king😍😘
1. അഴകിയ രാവണൻ Azhakiya Ravanan 1996
2. മഹാത്മാ Mahathma 1996
3. ഇന്ദ്രപ്രസ്ഥം Indraprastham 1996
4. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് Krishnagudiyil Oru Pranayakaalathu 1997
5. വര്‍ണ്ണപ്പകിട്ട് Varnnappakittu 1997
6. ഇലവങ്കോട് ദേശം Elavankodu desham 1998
7. സമ്മർ ഇൻ ബെത്‌ലെഹേം Summer In Bethlehem1998
8. ഒരു മറവത്തൂർ കനവു് Oru Maravathoor Kanavu 1998
9. സിദ്ധാര്‍ത്ഥ Siddhaartha 1998
10. പ്രണയ വർണ്ണങ്ങൾ Pranayavarnangal 1998
11. തിരുവോണ കൈനീട്ടം Thiruvona Kaineettam 1998 (Album)
12. ചന്ദ്രനുദിക്കുന്ന ദിക്കില്‍ Chandranuthikkunna Dhikkil 1999
13. ഉസ്താദ് Usthad 1999
14. എഴുപുന്ന തരകൻ Ezhupunnatharakan 1999
15. നിറം Niram 1999
16. മില്ലേനിയം സ്റ്റാര്‍സ് Millenium Stars 2000
17. ദൈവത്തിന്റെ മകന്‍ Daivathinte Makan 2000
18. ദേവദൂതന്‍ Devadoothan 2000
19. ഡ്രീംസ് Dreamz 2000
20. മധുരനൊമ്പരക്കാറ്റ് Madhuranombarakkaattu 2000
21. രാക്കിളിപ്പാട്ട് Raakkilippaattu 2000
22. മിസ്റ്റര്‍ ബട്‌ളര്‍ Mr Butler 2000
23. സത്യം ശിവം സുന്ദരം Sathyam Sivam Sundaram 2000
24. ദോസ്ത് Dosth 2001
25. രണ്ടാം ഭാവം Randaam Bhaavam 2001
26. ദുബായ് Dubai (2001)
27. മീശ മാധവന്‍ Meesa Maadhavan 2002
28. സിഐഡി മൂസ CID Moosa 2003
29. കിളിച്ചുണ്ടന്‍ മാമ്പഴം Kilichundan Mambazham 2003
30. പട്ടാളം Pattaalam 2003
31. ഗ്രാമഫോണ്‍ Gramaphone 2003
32. രസികന്‍ Rasikan 2004
33. ചാന്തുപൊട്ട് Chaanthu Pottu 2005
34. കൊച്ചീരാജാവ് Kochiraajaavu 2005
35. ചന്ദ്രോത്സവം Chandrolsavam 2005
36. മേഡ് ഇന്‍ യു.എസ്.എ Made In USA 2005
37. ആലിസ് ഇന്‍ വണ്ടര്‍ലാന്റ് Alice In Wonderland 2005
38. കയ്യൊപ്പ് Kayyoppu 2007
39. ഗോൾ Goal 2007
40. റോക്ക് ആൻഡ് റോൾ Rock N Roll 2007
41. മുല്ല Mulla 2008
42. നീലത്താമര Neelathaamara 2009
43. പാപ്പീ അപ്പച്ചാ Paappee Appachaa 2010
44. അപൂര്‍വ്വരാഗം Apoorvaraagam 2010
45. മേക്കപ്പ് മാൻ Makeup Man 2011
46. വൈഢൂര്യം Vaidooryam 2012
47. സ്പാനിഷ് മസാല Spanish Masala 2012
48. ഓര്‍ഡിനറി Ordinary 2012
49. ഡയമണ്ട് നെക്‌ലേസ് Diamond necklace 2012
50. താപ്പാന Thaappaana 2012
51. നാടോടി മന്നന്‍ Nadodi Mannan 2013
52. 3 ഡോട്സ് 3 Dots 2013
53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും Pullippulikalum Aattinkuttiyum 2013
54. ഗീതാഞ്ജലി Geethanjali 2013
55. ഒരു ഇന്ത്യൻ പ്രണയകഥ Oru Indian Pranayakadha 2013
56. ഭയ്യാ ഭയ്യാ bhayya bhayya 2014
57. അനാര്‍ക്കലി Anarkali 2015
58. എന്നും എപ്പോഴും Ennum Eppozhum 2015
59. തോപ്പിൽ ജോപ്പൻ Thoppil Joppan 2016
60. ജോമോന്റെ സുവിശേഷങ്ങൾ Jomonte Suviseshangal 2017
61. മൈ സാന്റ My Santa 2019
🤩
Vidyasagar ji.....Ivide eth type songum double ok aanu🔥
ഈ സിനിമയും ഇതിലെ പാട്ടുകളും അടിപൊളി ആണ് സുരേഷേട്ടന്റെ മാസമാരിക അഭിനവും ലാലേട്ടന്റെ തകർപ്പൻ ഗെസ്റ്റ് റോൾ ജയറാമേട്ടന്റെ രവിയും പിന്നെ മണി ചേട്ടന്റെ സൂപ്പർ കോമഡി കളും
ee cinema ipoazhum fav aayirikkunnathil prethana pangu ithinte locationsinu aanu..🥰🥰
25 years ആയി റിലീസ് cheythitt...still the freshness ❤️❤️
2:42😍handsome🥰
സിബി മലയിൽ സാറിന്റെ സംവിധാനത്തിൽ, വിദ്യാജി music direction ചെയ്ത് 1998ൽ പുറത്ത് ഇറങ്ങിയ ഒരു family, romatic movie..
22 വർഷം കഴിഞ്ഞട്ടും, പുതുമ തോന്നുന്ന ചുരുക്കം സിനിമകളുടെ പട്ടികയിൽ പെട്ട ഒരു പടം ആണ് ith....
True 👍👍
ഡെന്നിസ് 😍 രവി 😍മോനായി 😍ആമി 😍നിരഞ്ജൻ❤ Thank u Sibi Sir,Ranjith Sir & Vidhyaji❤❤❤
ഏത് തരം സോങ്ങ്സും ഇവിടെ ഈ കൈയ്യിൽ ഭദ്രം.👏💝വിദ്യാജി എന്നാൽ ഞങ്ങൾക്ക് ഒരു വികാരം ആണ്.
💜 *Âñ Üñdêrrätêd Müsïçíäñ*💜
വിദ്യാസാഗർ ഒരു underratted Musician അല്ല.... He is a legend in all time music 🥰 In everywhere we celebrated with vidhyaji"s music 💕🦋
@@ladouleurexquise772 pakshe venda reethiyilulla oru angeekaram malayalam thil adhehathinu kittiyittilla ellarum vidhya ji ide fans anenkil polum 😓
@@krishna.s. ee angeekaaram ennuddeshikkunnath awards aano... awardukalekkal ethrayo mukalil aanu preshakarude manassilulla sthaanam.... adheham cheithu vechirikkunna pattukal ellam athramel aalukalude manassil aazhnnirangiyava aanu... athaanu oru kalakarante ettavum valiya vijayam
@@ladouleurexquise772 athe seriyane njanomoru vidyaji fan ane 🙏 😁
@@ladouleurexquise772 അതെ എത്രയോ കട്ട ആരാധകർ😍😍അത് ആയിരം അവാർഡിന് തുല്യം.
മലയാളത്തിന്റെ ഒരേയൊരു കുടുംബനായകൻ
ജയറാമേട്ടൻ ♥️♥️♥️♥️
ഇന്നത്തെ ലൈക് ജയറാമേട്ടനും സുരേഷ് ഗോപിക്കും ഇരിക്കട്ടെ ലൈക് അടിക്കു മക്കളെ
One and only Vidyasagar.....
2024 il ee patt kelkkunnavarundo
സമ്മർ ഇൻ ബത്ലഹേം❤️
A complete and perfect Entertainer❤️❤️
സുരേഷേട്ടൻ💛
ജയറാമേട്ടൻ🧡
മഞ്ജുചേച്ചി💚
മണിച്ചേട്ടൻ💜
ലാലേട്ടൻ💙
പിന്നെ വിദ്യാജിയുടെയും ഗിരീഷേട്ടന്റെയും പാട്ടുകൾ💟
ഇത്തരം കൂട്ടുക്കാരൻ ഉണ്ടായാൽ ലൈഫ് ഫുൾ ഹാപ്പി
വിദ്യാജി🤩🤩❤️😘😘😘❤️
HAPPY BIRTHDAY JAYARAMETTAAA ♥️♥️♥️
Happy Birthday Jayarametta ❤️
*മണിച്ചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ* 🤘
Ss
എനിക്ക് ഈ സിനിമയിലെ ജയറാമേട്ടന്റെ costumes വളരെ ഇഷ്ടമാണ്.
എപ്പോ tvൽ വന്നാലും കാണുന്ന പടം ❤️പടം കാണാൻ പറ്റിയില്ലെങ്കിൽ ഈ പാട്ട് എങ്കിലും കാണും 😁
കുട്ടികാലം ഓർമ്മകൾ ഈ പാട്ടൊക്കെ 🥰
രവിശങ്കർ,ഡെന്നിസ്, മോനായി,... summer in Bethlehem ❤️❤️.... happy birthday Jayaraamettaa
Vidyasagar ❤️
FAVORITE MOVIE ❤️❤️❤️ ETHRA KANDAALUM VEENDUM VARUMBOL VEENDUM KAANUM
Manichettante comedy vere level ❤❤❤ innum kanunnaver like
2:41That frame SG 🥰✨️😮
Vidyaji....❤️
SG thirichu vannu ini varaanullathu Jayaram aanu engile aa pazhaya lead combo onnu ushaar aavu...💥
മോനായിയെ ആരും മറക്കല്ലേ.....
ടോവിനോ, dq, fahad, ഉണ്ണിമുകുന്ദൻ, നിവിൻ poly
പ്രിത്വിരാജ്, ജയസൂര്യ, കുഞ്ചക്ക ബോബൻ, ഇന്ദ്രജിത്, അസിഫലി
നീരജ്, shaintom, പെപെ, ഷൈൻ നിഗം, ശ്രീനാഥ് vasi,
ജോജു ഒറ്റകൊമ്പൻ
ഈ സോങ് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ മക്കളെ ഉണ്ടാക്കിൽ അടിമക്കളെ ലൈക്.. 😍😘😘❤️❤️ ഈ ഫിലിം കാണുബോൾ ഒരു അവധി കലത്തിന്റെ ഫീലിംഗ് ആണ് ഈ മൂവി കാണുബോൾ നമ്മുടെ മനസ്സിൽ ലേക്ക് ഓടിവരുന്നത്..!!!!!😁😍😍💙💙💙😘😘
ഇന്നുവരെയും മനസിലാകാത്തത് ആ പൂച്ചയെ പാഴ്സൽ അയച്ചത് ആരാണെന്നതാണ്..😆.. ഒരു ചുരുളഴിയാത്ത രഹസ്യമായി അത് ഇന്നും തുടരുന്നു😆😆
മഹേഷ ബാബുവിന്റെ സിസ്റ്റർ ആണ്
Rasika?..
@@harisharisrichu3890
Alla..Rasika aanu
@@calicut_to_california
Yes she was the girl who sent the cat in a box.....
വിദ്യാജി ❤️❤️
ഏത് ടൈപ്പ് പാട്ട് വേണം ഇവിടെ എല്ലാം റെഡി ആണ് .
വിദ്യാ സാഗർ
ഡെന്നിസ് രവി
Sumer ഇൻ ബത്‌ലഹേം
Monayi😍
𝓢𝓾𝓶𝓶𝓮𝓻 𝓲𝓷 𝓫𝓮𝓽𝓱𝓵𝓮𝓱𝓮𝓶 🥰🥰🥰
അന്നത്തെ സിനിമ ഒക്കെ എന്ത് മനോഹരമായിരുന്നു
ഇതൊക്കയാണ് നമ്മൾ കാത്തിരുന്ന വീഡിയോ ക്വാളിറ്റി
ഹാപ്പി ബര്ത്ഡേ ജയറാം ഏട്ടാ
Sureshettan,Jayaramamettan,Manichettan........Ijjathi Combo aayirunu🔥🔥🔥
കാത്തു ഇരുന്നു... ഒടുവിൽ കിട്ടി...😍😘😍
ജയരാമേട്ടൻ ഒതുങ്ങിയതാണോ അതോ ഒതുക്കിയതാണോ???? പണ്ടൊക്കെ നമ്മളെ ചിരിപ്പിച് വെള്ളം കുടിപ്പിച്ച ആളാ.... പഴയ ജയരാമേട്ടനെ ഒന്ന് കൂടി ഇനിയും കിട്ടുമോ ദൈവമേ 😍😍🙄🙄
ആക്ഷൻ ഹീറോ വേഷങ്ങളിലെ SG യേക്കാൾ ഇഷ്ടമാണ് പ്രേക്ഷകർക്ക് ഈ ചിത്രത്തിലെ SG യുടെ നോർമൽ വേഷമായ ഡെന്നീസിനെ..
Cinematography 👌
വിദ്യാജി ഇഷ്ടം
Happy bday Jayaram etta😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘
Evergreen hit❤
വിദ്യാസാഗർ 😍
Jayaramettan, sureshettan vintage look❤️
വിദ്യാസാഗർ ഒരത്ഭുതമാണ് 😍😘
Friends le 'പഞ്ചമി തിങ്കൾ punjirikkunnu'.... Play ചെയ്യുമോ
Yes
Fav song
Those Days❣️
1:38 ഉഫ് 💥❤️
വിദ്യാസാഗറുടെ പാട്ടുകൾ ഇഷ്ടമുള്ളവർ ലൈക് അടിക്കുക
ജയറാമേട്ടൻ ❤❤❤
സുരേഷ് ഗോപിയുടെ ഡാൻസ് കാണാൻ എന്തോ ഒരു സുഖം ☺️
Good songgggg....❤❤❤❤❤
25 years young
Ravi....Dennis.. Monayi... Aami and their beautiful Bethlehem house... And Niranjan too... It is not a movie it is an emotion...❤
ഡെന്നിസ് ഇഷ്ടം❤️ #sureshettan
Kochu kochu santhoshangal movieyile song upload cheyamo
ഒരു അവധി കാലം ആയ സുഖമാണ് ഈ പാട്ട് കേൾക്കുബോൾ
😍വിദ്യാജി 😍
Charanam heavenly feel❤❤ thats vidhyajiiii
Fvrt song❤️❤️
മോനായി.....😍😍😍
വിദ്യ ജി നിങ്ങൾ ഒരു സംഭവം ആണ്
Sureshettan cute and glamour....aa chiri...