സൈനികരെ പിൻവലിക്കുമെന്ന് ഇസ്രായേൽ; നെതന്യാഹുവിന് തിരിച്ചടി

Поділитися
Вставка
  • Опубліковано 11 вер 2024
  • ഹൂതികളുമായുള്ള ചർച്ചക്ക് പിന്നാലെ ചെങ്കടലിലേക്ക് യുദ്ധക്കപ്പൽ അയച്ച് ഇറാൻ. സൈനികരെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്
    ഇസ്രായേൽ.
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 175

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 8 місяців тому +85

    അമേരിക്ക യുദ്ധ കപ്പലുമായി വരുമ്പോൾ 10 രാജ്യക്കാരെയും ഒപ്പം കൂട്ടിയിട്ടാണ് വരിക. എന്നാൽ ഇറാൻ ആരെയും കൂട്ടാതെ ഒറ്റക്കാണ് യുദ്ധ കപ്പലുമായി വന്നത്. ഇതാണ് ആണുങ്ങളും ആണും പെണ്ണും കെട്ടവരും തമ്മിലുള്ള വ്യത്യാസം എന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.

    • @Rajebi2345
      @Rajebi2345 8 місяців тому +1

      അത് എല്ലാവരിൽ നിന്നും യുദ്ധ പിരിവ് നടത്താൻ ആണ്

    • @MrArun1432
      @MrArun1432 8 місяців тому

      Swantham kudumbam swantham rajyam athryokke pore Mr. Ithrakand rosham venda 😢

    • @nedcqatar
      @nedcqatar 8 місяців тому

      Ha ha yes .ur correct 😊

    • @abdulnasarabdulnasar3411
      @abdulnasarabdulnasar3411 8 місяців тому

      💙

  • @CMVrealzone
    @CMVrealzone 8 місяців тому +23

    സങ്കം പുറപ്പെട്ടിട്ടുണ്ട് 🔥

    • @abdul_basith.v
      @abdul_basith.v 8 місяців тому +1

      Judham cheyyaan aavum 😂😂😂

    • @I_am_Adityan
      @I_am_Adityan 8 місяців тому +2

      അപ്പോൾ അവിടെയും എടപ്പാളോട്ടം പ്രതീക്ഷിക്കണോ ..?😂😂😂😂

  • @hopzteryt4210
    @hopzteryt4210 8 місяців тому +27

    അയ്യോ..... ഞങ്ങളുടെ ട്രൗസർ ഇട്ട സംഗം ഇന്നലെ പുറപ്പെട്ടുവല്ലോ.... ഇനി എന്ത് ചെയ്യും നമ്മൾ

    • @Baabar9597
      @Baabar9597 8 місяців тому

      പോകില്ല ആ പോലയാടിമക്കൾ ക്കും ഇസ്രായേൽ നെ പോലെ മരണ ഭയമാണ് അല്ലെങ്കിലും എന്തുമയാണ് പോകുന്നത് 😂😂😂😂😂😂മലം പുരട്ടിയ കു റു വടിയും കൊണ്ടോ 😂ആ അല്ല ചിലപ്പോൾ പാത്രം കൊട്ടാനായിരിക്കും 😂😂😂😂😂

    • @Rajebi2345
      @Rajebi2345 8 місяців тому

      Hamas pidichu shoo nakikum

    • @I_am_Adityan
      @I_am_Adityan 8 місяців тому +2

      😂😂

    • @123hawaj
      @123hawaj 8 місяців тому +2

      കുറു വടിയും ആയി സംഗം പുറ പെടും

    • @sonusr9239
      @sonusr9239 8 місяців тому +1

      Sudappi kunjugal ith vare purapettille😂😂

  • @4942465792
    @4942465792 8 місяців тому +26

    പല രാജ്യങ്ങൾക്കും ഇതൊരു പാഠം ആവട്ടെ

  • @faizfaiz1660
    @faizfaiz1660 8 місяців тому +101

    താമസിയാതെ നെതന്യാഹു അകത്താകും. ഇസ്രായേലിൽ ജനരോഷം. കത്തി പടരുകയാണ്

    • @anamsait3944
      @anamsait3944 8 місяців тому

      ഇത്രനാൾ ന്യായീകരിച്ച ചാണക സംഖ്യകൾ എന്ത് ചെയ്യും

    • @Ayodhya120
      @Ayodhya120 8 місяців тому +5

      😂 നോക്കിയിരുന്നോ😂

    • @faizfaiz1660
      @faizfaiz1660 8 місяців тому +6

      @@Ayodhya120 വൈറ്റ്

    • @muhammedajmal.a4901
      @muhammedajmal.a4901 8 місяців тому +5

      ​@@Ayodhya120potti karayada

    • @Mothercare588
      @Mothercare588 8 місяців тому +2

      അയ്യോ....പാവം😅😅😅​@@Ayodhya120

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 8 місяців тому +85

    ഇറാൻ അഭിമാനം 🇯🇴🇮🇷🇯🇴🇮🇷💪❤️💪❤️

    • @user-ro9dy4ek7u
      @user-ro9dy4ek7u 8 місяців тому +1

      Avark india kaar vanam aanu

    • @Godwin-zm9zo
      @Godwin-zm9zo 8 місяців тому

      ഇറാനിൽ EX: മുസ്ലിം കുടി വരുന്നു എന്ത് കൊണ്ട് ? Why? 😜
      നീ സുന്നി മുസ്ലിം 😜 ഹൂത്തികൾ നിന്നെ മുത്തം വെക്കും 😜

    • @user-ik4ww1rp3w
      @user-ik4ww1rp3w 8 місяців тому

      Avasarm unde povum​@@user-ro9dy4ek7u

  • @KLMallu-e2i
    @KLMallu-e2i 8 місяців тому +56

    പണ്ട് 6 ദിവസം യുദ്ധം ചെയ്ത ഇസ്രയിൽ. പക്ഷേ മുമ്പ് ഇല്ലാത്ത രണ്ട് ടീമുകളാണ് ഇന്ന് ഉള്ളത് ഇറാൻ ഹൂത്തി❤❤

    • @richoosworld9381
      @richoosworld9381 8 місяців тому

      അന്ന് അമേരിക്ക എന്ന ജാര സന്തതി അറബ് രാജ്യങ്ങളുടെ കൂടെ നിന്ന് ഇസ്രാഈലിന് ഒറ്റുകൊടുത്തതാണ്

    • @suhailmohd5136
      @suhailmohd5136 8 місяців тому

      Real Teams ipol annu kallikallathil
      😂 2 maasam enittum pidichu nilakaan patunila
      May Allah bless Palestine

  • @mutheponne3384
    @mutheponne3384 8 місяців тому +14

    ഫലസ്തീൻ 🔥🔥🔥🥰🥰🥰

  • @saeedmuhamed5166
    @saeedmuhamed5166 8 місяців тому +18

    Iran 🇮🇷 ❤

  • @faama9648
    @faama9648 8 місяців тому +17

    വന്നരെ ആരേയും തിരിച്ചയക്കില്ലാ എന്ന് ഹമാസ്..

    • @faama9648
      @faama9648 8 місяців тому

      @@georgejohn2959 until this moment all are joke. Be quiet and watch what's going on. Now Melissa group declared the War against Israel, after killing of Hammas senior leaders.

  • @basheerap2212
    @basheerap2212 8 місяців тому +10

    ഷേവ് ഇസ്രായേൽ

    • @muhammedajmal.a4901
      @muhammedajmal.a4901 8 місяців тому

      😂😂😂

    • @Godwin-zm9zo
      @Godwin-zm9zo 8 місяців тому +1

      ഷേവ് ഗാസ,, ഷേവ് പാലിസ്റ്റിന്,, ഷേവ് ഹൂത്തി,,, അടുത്തത് ഷേവ് ഹിസ്‌ബുള്ള,, ഷേവ് ഇറാൻ
      ഇസ്രയേൽ ന് വേണ്ടി ആരും ഇവിടെ പണ പിരിവ് നടത്തി ഇല്ല ,, അവരെ കാക്കന്നത് ,, ഇസ്രയേൽ യന്റ് ദൈവം ❤️❤️❤️

  • @hasanareecode5288
    @hasanareecode5288 8 місяців тому +8

    സെംഘം കാവലുണ്ട് ❤❤

  • @socia_media12345
    @socia_media12345 8 місяців тому +5

    Free palasthine 🇵🇸🇵🇸🇮🇳🇮🇳

  • @safamarvan5454
    @safamarvan5454 8 місяців тому +39

    ഇറാൻ.വന്നാൽ ഇസ്രായേൽ കാര്യം 😆😆

    • @Ayodhya120
      @Ayodhya120 8 місяців тому +1

      നിക്കറി മുള്ളി ഇറാൻ കുട്ടിക്കൊരന്മാരെ കൊണ്ട് പണി ചെയ്യിക്കുന്നു.

    • @safamarvan5454
      @safamarvan5454 8 місяців тому +7

      @@Ayodhya120 ആ ചെറിയ പണി പോലും ഇസ്രായേലിനെ ഭയപ്പെടുത്തുന്നു തകർക്കുന്നു. അപ്പോൾ ഒഫീഷ്യലായി ഇറാൻ വന്നു കഴിഞ്ഞാൽ 😆

    • @odin3221
      @odin3221 8 місяців тому

      bro. Kaaryam parayatte. nuclear weapons kayyil ulla country aan israel. porathathin aavashyathil kooduthal panavum. iran nte kayyil panavum illa aayudhangalum

    • @muhammedajmal.a4901
      @muhammedajmal.a4901 8 місяців тому

      ​@@Ayodhya120potti karayada

    • @muhammedajmal.a4901
      @muhammedajmal.a4901 8 місяців тому

      ​@@odin3221😂😂 ni karayanda

  • @shabnakld2021
    @shabnakld2021 8 місяців тому +10

    Masha Allah

  • @shabeerkp7928
    @shabeerkp7928 8 місяців тому +6

    *Appo Sumesh kaavippada vazhiyil kudungille😂😂 avar oru manikkur munne purappettathalle😢😮*

  • @mushrurockzuk8809
    @mushrurockzuk8809 8 місяців тому +1

    الله اكبر ☝️

  • @muhamedshadil
    @muhamedshadil 8 місяців тому +3

    യുദ്ധം പൂർണ്ണമായും നിർത്തിയാലേ സമാധാനമാവൂ ഇതിൽ എനിക്ക് നിരാശയാണു കാരണം വ്യോമാക്രമണം ശക്തി കൂടുമെന്നത് തന്നെ ഇവരവിടെയുണ്ടെങ്കിൽ മർക്കോവ ഗ്രിൽ ചെയ്തും കുറേയെണ്ണത്തിനേയും കയറ്റി പോകുന്ന പെട്ടിയെങ്കിലും കണ്ട് പറ്റുന്ന വിധം തിരിച്ചടിക്കുന്നു എന്ന് സമാധാനിക്കാമായിരുന്നു ഇതിപ്പോ ?

  • @muhammadanas3339
    @muhammadanas3339 8 місяців тому +4

    കുറുവടി ടീംസ്ഒക്കെ എവിടെ 😂😂😂😎

  • @i7733.
    @i7733. 8 місяців тому +48

    കാസയും സംഘിയും എങ്ങനെ സഹിക്കും

    • @rad9533
      @rad9533 8 місяців тому +2

      ഒരു രാജ്യത്തെ നേരിടാൻ എത്ര പേരാണ് കഷ്ടം😂

    • @dr.health470
      @dr.health470 8 місяців тому +6

      ​@@rad9533 ശരിയാണ്. ഹമാസിനെ നേരിടാൻ US,UK,France,Germany ,Italy,australia ellarum und.weapons മാത്രമല്ല സൈനികരും ഉണ്ട്. ഒരു ukranian സൈനികൻ ഗാസയിൽ വടിയായി. Foreign mercenaries enu parayum.

    • @nazeerahmed9389
      @nazeerahmed9389 8 місяців тому

      😂😂

    • @user-ni5vo6fs5t
      @user-ni5vo6fs5t 8 місяців тому

      @@rad9533ലോക സക്തി അല്ലെ 🤔
      ആധുനിക സംഭവങ്ങൾ ഒക്കെ ഉണ്ട് എന്ന് പറഞ്ഞു 🤔

    • @harisaachi4248
      @harisaachi4248 8 місяців тому

      😅

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn 8 місяців тому +6

    Al humdhullillah

  • @nazarph2511
    @nazarph2511 8 місяців тому +1

    ദോസ്റ്റിൻ്റെ ഉപദേശം ഉണ്ടാകും കോടതി വിലക്കുവാങ്ങാൻ

  • @asiasis6071
    @asiasis6071 8 місяців тому

    അന്താരാഷ്ട്ര തലത്തിലും തിരിച്ചടി
    നേരിടുന്നു അതുകൊണ്ട് യുദ്ധം ഇന്നുതന്നെ നിർത്താൻ തീരുമാനിച്ചു
    എന്താ പോരെ.......

  • @basheerecha5592
    @basheerecha5592 8 місяців тому +2

    👍👍👍

  • @galileomammali4209
    @galileomammali4209 8 місяців тому +1

    ഹഹാ ഇറാൻ 1971 ൽ ഡീക്കമ്മീഷൻ ചെയ്ത ആക്രി കപ്പൽ എടുത്തോണ്ട് തുഴച്ചിൽ തുടങ്ങിയിട്ടുണ്ട് .🤭😝😝😝😝😝

  • @abdulnasarabdulnasar3411
    @abdulnasarabdulnasar3411 8 місяців тому

    Iran 👌🥰💙

  • @clearthings9282
    @clearthings9282 8 місяців тому +2

    Shaaave israyeeeellllllll ,

  • @najimibrahim6195
    @najimibrahim6195 8 місяців тому +1

    ❤❤❤

  • @FaseelaFaseela-ez6vv
    @FaseelaFaseela-ez6vv 8 місяців тому

    Free palastheen 🇯🇴🇯🇴🇯🇴🇯🇴🇯🇴

  • @user-sr3ce4vi6r
    @user-sr3ce4vi6r 8 місяців тому +5

    നോക്കാമെഡാ ജൂതന്മാരെ
    നിങ്ങൾ സർവ്വ സന്നാഹത്തോടെ എല്ലാരെയും വിളിച്ചോളൂ
    ഞങ്ങളിതാ കുറച്ച് ആൾക്കാർ ഹൂതികൾ ,ഹിസ്ബുള്ള ,ഹമാസ് വരിനെഡാ വരിൻ നോക്കാം

  • @mpvupdates7131
    @mpvupdates7131 8 місяців тому +1

    1400 വ൪ഷ൦ മുമ്പ് ഖുർആൻ പറഞ്ഞ തിരുവെഴുത്തിന്നു പുലരാൻ പോവുന്നു....
    അത് സ൦ഭവിക്കുക തന്നെ ചെയ്യും الله اكبر

  • @abdurassack5654
    @abdurassack5654 8 місяців тому

    ഇത് പോലെ പ്രസിഡണ്ടും ഭരണഘടനയും തമ്മിൽ ഏറ്റുമുട്ടി. പരാജയപ്പട്ടു......

  • @user-we2yf2yz3z
    @user-we2yf2yz3z 8 місяців тому

    Insaahlla yarebi ameen iseraayeel tulayatee falsteen jeyiketee insaahlla yarebi ameen 🤲🤲🤲☝️👍👌❤️🇯🇴🇯🇴🇯🇴

  • @UmmarKoya-uh9mk
    @UmmarKoya-uh9mk 8 місяців тому

    Parliament ല്‍ നെതന്യാഹു വിനു പ്രസംഗിക്കാന്‍ കഴിഞ്ഞില്ല

  • @shjibava938
    @shjibava938 8 місяців тому

    ഈ ചൂഹൈലിന്റെ മുക്കൽ കാരണം കേൾക്കാൻ താൽപര്യം ഇല്ല

  • @Ayodhya120
    @Ayodhya120 8 місяців тому +1

    അൽ ഖസ്സാം brigade
    അൽ ഖസ്സാം brigade
    അൽ ഖസ്സാം brigade
    😂😂😂

  • @dfghhvg45v
    @dfghhvg45v 8 місяців тому

    ഭീകരന്‍ മാർക്ക് Support ചെയ്യുന്ന ഒരേ ഒരു...... ചാനല്‍ 😂😂

  • @tma735
    @tma735 8 місяців тому

    Still early to say. Israel saying that lower intensity fighting will continue, meaning they will remain in Gaza

  • @user-ns7ks6jo2m
    @user-ns7ks6jo2m 8 місяців тому +2

    എന്തൊക്കെ പുകിൽ ആയിരുന്നു മലപ്പുറം കത്തി മിഷന് ഗൺ ഒടുവിൽ വാലും പൊക്കി ഓടി . ഇത് പലസ്തീന്റെ വിജയം

  • @FirozP-kj1ix
    @FirozP-kj1ix 8 місяців тому

    യുദ്ദം . ചെയ്‌തു
    പപ്പര്. ആവാൻ. ഇനി അമേരിക്കക്കു............ സമയം . കുറച്ചു സമയം ഉള്ളു 🫲🫲🫲🫲🫲🫲

  • @majeedmajeed9274
    @majeedmajeed9274 8 місяців тому +4

    Americakum israyel gathi varum ayathinal pin valiyum

  • @Ayodhya120
    @Ayodhya120 8 місяців тому +4

    Israel has indicated that it will move to a new phase of low-intensity fighting with Hamas as it announced plans to pull thousands of troops and tanks out of the Gaza Strip on Monday, even as fighting raged elsewhere accompanied by intense bombardment
    An Israeli official said that the military would cut back on troop numbers and shift to a months-long phase of more localised "mopping up" operations.

    • @lagis798
      @lagis798 8 місяців тому

      Oh

    • @Rajebi2345
      @Rajebi2345 8 місяців тому +1

      Thottottam എന്ന് ആരെങ്കിലും പറയുമോ?

  • @actm1049
    @actm1049 8 місяців тому

    How to import shoe for licking 😂😂😂

  • @artvkd
    @artvkd 8 місяців тому

    ഫുട്ബോൾ കളിയിൽ പ്രതിരോധം ശക്തമാക്കിയാൽ പിന്നെ വേണ്ടത് കേറി അപ്പുറത്തെ പോസ്റ്റിൽ വല ചലിപ്പിക്കലല്ലേ വേണ്ടത്. ഈ കളി ഒരു പിടുത്തവും കിട്ടുന്നില്ല ബൂറ്റിനടിയിൽ കുറെ പുല്ലുകൾ ഒടിഞ്ഞു അത് മാത്രം മിച്ചം. എന്നാലും നിങ്ങൾ ആപോസ്റ്റ് പിടിക്കാത്തത്തിൽ വിഷമം ഉണ്ട്. ഉറപ്പാണ് ഹാഫ് ടൈമിൽ ഇവർ ഇവരുടെ കോകൊകൊല കുടിച് കിതപ്പ് മാറ്റി കളത്തിൽ ഇറങ്ങും. ഈ കളിയിൽ ഫൗൾ വെച്ച് കാല് ചവിട്ടി ഓടിക്കണമായിരുന്നു. ഇനി കളിക്കളത്തിൽ ഇറങ്ങാത രീതിയിൽ. ഫുട്ബോളിൽ നിന്നും പേര് മയക്കണമായിരുന്നു. കളി ആരൊക്കെയോ പുറത്ത് നിന്നും നിയന്ത്രിക്കുന്ന പോലെ തോന്നുന്നു

  • @salimaalammas8717
    @salimaalammas8717 8 місяців тому +3

    ഭാരത് ജൂത കുഞ്ഞുങ്ങൾ ഇത് എങ്ങനെ സഹിക്കും 🤣🤣🤣😁😁

  • @ma_shihab
    @ma_shihab 8 місяців тому

    🔻

  • @divakaranmangalam2445
    @divakaranmangalam2445 8 місяців тому

    ചിരിക്കാൻ ഈ ചാനൽ കാണണം
    ഇസ്രായേലിന് തിരിച്ചടി
    മനപ്പായസം

  • @lionsap
    @lionsap 8 місяців тому

    പുറകോട്ടുവലിയുന്ന കടുവാ കൂടുതൽ ശക്തിയോടെ ചാടും 🤲☪️‼️🚀☢️

    • @ansumhd3611
      @ansumhd3611 8 місяців тому

      കഴിഞ്ഞ 90ദിവസം ആയി സങ്കി ചാടുന്നെ... മൂത്രം പോവുക എന്നല്ലാതെ വേറെ ഒരു പുല്ലും നടത്താൻ ആയിട്ടില്ല...

  • @isahaquepulikkandy8968
    @isahaquepulikkandy8968 8 місяців тому

    22000 പേരെ കൊന്നൊടുക്കിയത് എന്തിന് വേണ്ടി? അമേരിക്കക്ക് ഇത്രയും നാൾ അറബികൾ കൊടുത്തിരുന്ന നല്ലൊരു പദവി അവർ നഷ്ടപ്പെടുത്തി..

  • @shaheerpullooni4740
    @shaheerpullooni4740 8 місяців тому

    ഫലസ്തീനില്‍ യുദ്ധം തുടങ്ങിയ ശേഷം മരണ സംഖ്യ 22000 കവിഞ്ഞു എന്ന് പറയുന്പോള്‍ ഇസ്രയേല്‍ പട്ടാളത്തിന്‍റെ മൊത്തം മരണ സംഖ്യ എന്താ മലരെ കൂട്ടി വായിക്കാത്തത്, അത് എന്താ ഒരു ദവസത്തെ കണക്കില്‍ മാത്രം ഒതുക്കുന്നത് ?. അന്തരാഷ്ട്ര ഫണ്ടിംങ്ങ് ഉണ്ടോ?

  • @picknpab1374
    @picknpab1374 8 місяців тому

    Media one 😂😂kittunna news

  • @i7733.
    @i7733. 8 місяців тому +16

    ഷേവ് ഇസ്രായേൽ 😂😂😂😂

    • @nazeerahmed9389
      @nazeerahmed9389 8 місяців тому

      മൊത്തം സേവ് ആയിട്ടാനുള്ളത് 😂😂😂 കുരച്ച് ദിവസങ്ങൾ ക്ക് ഉള്ളിൽ നതാനൃഹു സേവ് ആകും😂😂😂😂

    • @user-sr1tx9ct7f
      @user-sr1tx9ct7f 8 місяців тому

      😂😂

    • @peacefullife4833
      @peacefullife4833 8 місяців тому

      ​@@nazeerahmed9389koothikal avide kundyil vedi kond odua thalua. Evide keervanamthinu oru kuravum ila😅

  • @Rajebi2345
    @Rajebi2345 8 місяців тому

    Manoramakku Sena pinmattam thanthramaanu

  • @user-wb4ki2rc1r
    @user-wb4ki2rc1r 8 місяців тому +1

    palastin❤❤❤❤❤

  • @user-vc4wv4bg4d
    @user-vc4wv4bg4d 8 місяців тому +1

    ഇറാൻ മുസ്ലികളുടെ അഭിമാനം

    • @abdulsathar7330
      @abdulsathar7330 8 місяців тому

      ഒന്ന് പോടാ സങ്കി ....

  • @asifsha6186
    @asifsha6186 8 місяців тому +1

    Pakshe RSS Israelne rakshikkum

  • @ajipaul1239
    @ajipaul1239 8 місяців тому

    Media one creating own news

  • @muhamedkunhahammed1612
    @muhamedkunhahammed1612 8 місяців тому

    നെത്ത്വാൻമൃങ്വൂ😅😅😅😅😅😅😅😅😅😅😅😅😅😅മൃവൂ

  • @beeranvadakkangara3268
    @beeranvadakkangara3268 8 місяців тому +3

    Alhamdulillah

  • @Ayodhya120
    @Ayodhya120 8 місяців тому

    എന്ത് ഉറാൻ യുദ്ധക്കപ്പൽ 😂 ഭീരുക്കൾ

    • @123hawaj
      @123hawaj 8 місяців тому

      സങ്കി കരച്ചിൽ

  • @gopinathann8261
    @gopinathann8261 8 місяців тому

    Ennittum thirichadi. Gaza muzhuvanum tharippanamai. Ethrayo hammas kalapuri poi ennittum thirichadi
    Gaza podi aakuka lakshiyam sathichu.

  • @LijeshT-zt7xm
    @LijeshT-zt7xm 8 місяців тому

    Ee cmntidunna potranmare knumbol chiriynu varunnath..esrayel 25000 plstinikle konnu gasa namavisheshamaki....ennal hamasinte nethavineyum konnu.. hoothikalude kappal america thakarth athil undayirunna hoothikale sworgathilek aychayh media one news kodukathathenthe.. ithrayum ayittum media one pryunnu nethanyahu sangadthil.ipo raji vekum america esrayeline kaivittu.. pottanmaranllo sudapikl..ethoke viswasich comentidunnu. Amercayude 51 samsthanmanu esrayel .pottnmre

  • @user-gg4ei4jj8d
    @user-gg4ei4jj8d 8 місяців тому

    വിശ്വസിച്ചു.
    സത്യം അറിയാൻ വേറെ വല്ല ന്യൂസ്‌ വല്ലതും നോക്കിയാൽ അറിയാം

    • @shefinhabeeb7613
      @shefinhabeeb7613 8 місяців тому +1

      Go and see western mainstream media... see the same😂😂

    • @123hawaj
      @123hawaj 8 місяців тому

      കർമ കണ്ടോ

  • @sasibabu1970
    @sasibabu1970 8 місяців тому

    നെതന്യാഹു പേടിച്ചുപോയിക്കാണും .
    മറ്റാർക്കും കിട്ടാത്ത വാർത്ത
    🙏😃

    • @Mhdind
      @Mhdind 8 місяців тому

      Soyam viddi aakathirikan vendiyenkilum international news kanuka moyanthe

  • @user-yh3gf5jx3e
    @user-yh3gf5jx3e 8 місяців тому +1

    ഇറാൻ ഫ്രാൻസിനെയും ചൊറിയുന്നുണ്ട് 🥴
    മാക്രോൺ ഇറങ്ങിയാൽ ഇറാന്റെയും, ഹൂതികളുടെയും കാര്യം സ്വാഹാ 😅😅😅

    • @user-vc4wv4bg4d
      @user-vc4wv4bg4d 8 місяців тому +1

      ക്രിസ്ത്യൻ ഫ്രാൻസ് ക്രിസ്ത്യൻ ഫ്രാൻസിലെ കടലിൽ ഇറങ്ങിയാൽ പോരേ 😂😂

    • @mycontacts2195
      @mycontacts2195 8 місяців тому

      നിങൾ ഉദ്ദേശിക്കുന്ന പോലെ നിസ്സാരക്കരനല്ല ഇറാൻ ...റഷ്യ വരെ ഡ്രോണ് ഇറാൻ്റെ അടുത്ത് നിന്നാണ് വാങ്ങുന്നത്.. ഇത്ര അധികം ഉപരോധം വന്നിട്ടും ഇറാൻ പിടിച്ച് നിൽക്കുന്നതും കൂടെ മനസ്സിലാക്കുക

  • @antonylijo5624
    @antonylijo5624 8 місяців тому

    ഇസ്രായേൽ വിജയിക്കാതെ ലോകം അവസാനിക്കുകയില്ല 🤣🤣🤣

  • @Ayodhya120
    @Ayodhya120 8 місяців тому

    ഹമാസ് ന്റെ കഥ കഴിഞ്ഞു..
    അടുത്തത് കിട്ടാൻ പോകുന്നത് ഹൂത്തികൾ

    • @-hj3hu
      @-hj3hu 8 місяців тому +2

      Appo hostages evide .?_🤔🤣🤣🤣🤣

    • @-hj3hu
      @-hj3hu 8 місяців тому

      100kanik links und veno?

    • @sanihabubakhar3986
      @sanihabubakhar3986 8 місяців тому

      Appo Diaper force 😆😆😆

    • @Ayodhya120
      @Ayodhya120 8 місяців тому

      @@sanihabubakhar3986
      *ക്ഹൂതികൾക്ക് ശരിക്ക് അടി കിട്ടി*
      ചെങ്കടലിൽ Maersk Hangzhou നിന്നുള്ള distress കോളുകളോട് പ്രതികരിച്ച്, USS Eisenhower and USS Gravely ൽ നിന്നുള്ള ഹെലികോപ്റ്ററുകൾ,
      ഹൂതി ബോട്ടുകൾക്ക് നേരെ വെടിയുതിർക്കുകയും മൂന്ന് കപ്പലുകൾ മുക്കുകയും ചെയ്തു, ഒരാൾ പോലും രക്ഷപെട്ടില്ല. നാലാമത്തെ ബോട്ട് മടങ്ങിപ്പോയി.

    • @peacefullife4833
      @peacefullife4833 8 місяців тому

      ​@@sanihabubakhar3986nee ano avare diaper idiche😂

  • @johnvargis6204
    @johnvargis6204 8 місяців тому

    ഇറാന്റെ കപ്പൽ കണ്ട് അമേരിക്ക പേടിച്ചു പോയി😂
    ജുഡീഷ്യറി പരിഷ്കരണ നിയമവും ഗാസയിൽ ഹമാസ് നരാധമന്മാരെ പഞ്ഞിക്കിടലും ആയി എന്ത് ബന്ധം?

  • @Baabar9597
    @Baabar9597 8 місяців тому

    😂😂😂😂😂😂😂ഇസ്രായേൽ നെ യും അവരെ പിന്തുണച്ചവരെയും വെറുതെ വിടരുത് 😂😂😂😂😂😂😂😂😂😂😂😂

  • @manojkumarpalakkal8354
    @manojkumarpalakkal8354 8 місяців тому

    സുഖിപ്പിക്കാൻ പറ്റിയ ന്യൂസുകൾ.. യാഥാർഥ്യം അറിയാൻ രാജ്യാന്തര ചാനലുകൾ തന്നെ കാണേണ്ട അവസ്ഥ

    • @ShameerShamer-bx8zs
      @ShameerShamer-bx8zs 8 місяців тому +4

      മലനാടൻ കർമ്മ അതാണോ ഉദ്ദേശിച്ചത്😂

    • @hopefeelingoftrust7346
      @hopefeelingoftrust7346 8 місяців тому +2

      Go to other chanels.why are you here?😂

    • @-hj3hu
      @-hj3hu 8 місяців тому +2

      Watch the links .100 kanikinn und veno?

    • @farookkunnil1494
      @farookkunnil1494 8 місяців тому +1

      Janam tv kandal madhi alle 😂

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 8 місяців тому

    ❤❤❤