7:22 ഒരുപാട് വിഡിയോസിൽ scraper നനവ് കാണാനിടയായി.. അങ്ങനെ ഇരിക്കുമ്പോൾ മറ്റൊരു ചാനലിൽ baking class വീഡിയോയിൽ ഒരു tip paranju thannu.. നനവ് ചെറിയ രീതിയിൽ ഉണ്ടേൽ നന്നായി shape cheyan പറ്റുമെന്നു.. ഞാൻ try cheythapol success aayi
@@AbhiandAadhis hai, scraper or icing knife use ചെയുമ്പോൾ ഇടക്ക് ഒരു നനഞ്ഞ തുണികൊണ്ടോ അല്ലെങ്കിൽ, just വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുകയോ ചെയ്തിട്ട് icing ചെയ്താൽ മതി.
@@AbhiandAadhis mixing ശ്രദ്ധിച്ചാൽ മതി. Over aayi oil use cheyaruth. Bake cheyth kazhinjal pan il ninnum maatti vechal, cake side dry aavathe irikkum. Home baker onnumalla.. Ennalum idak cake undakkum.. Njanum orupad mistakes il ninnum aanu padichath. 😃
Thank you itha....itha paraja Tips follow cheythappo... enik perfect aayit.. sharp edge kitti....Thank you so much ithaa...🥰🥰🥰
Masha allah😍😍
7:22 ഒരുപാട് വിഡിയോസിൽ scraper നനവ് കാണാനിടയായി.. അങ്ങനെ ഇരിക്കുമ്പോൾ മറ്റൊരു ചാനലിൽ baking class വീഡിയോയിൽ ഒരു tip paranju thannu.. നനവ് ചെറിയ രീതിയിൽ ഉണ്ടേൽ നന്നായി shape cheyan പറ്റുമെന്നു.. ഞാൻ try cheythapol success aayi
അത് ഇങ്ങനെ ഒന്ന് പറഞ്ഞു tharumo
@@AbhiandAadhis hai, scraper or icing knife use ചെയുമ്പോൾ ഇടക്ക് ഒരു നനഞ്ഞ തുണികൊണ്ടോ അല്ലെങ്കിൽ, just വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുകയോ ചെയ്തിട്ട് icing ചെയ്താൽ മതി.
@@neethu153 homemaker anoo cake soft ആകാനും വല്ല vazhi undo pls reply
@@AbhiandAadhis mixing ശ്രദ്ധിച്ചാൽ മതി. Over aayi oil use cheyaruth. Bake cheyth kazhinjal pan il ninnum maatti vechal, cake side dry aavathe irikkum. Home baker onnumalla.. Ennalum idak cake undakkum.. Njanum orupad mistakes il ninnum aanu padichath. 😃
Orupadu budhimuttiyaa sharpedge cheyyunnad ee vedio valare helpfull aayi tnx
Thanks😍
ഒരുപാട് സന്തോഷമായി എല്ലാ ക്ലാസും കാണാറുണ്ട്
Thanks dear😍🤝
നിങ്ങളെ വീഡിയോ എല്ലാം ഒത്തിരി ഇഷ്ട്ടമാണ് നല്ലത് പോലെ മനസ്സിലാവൽ ഉണ്ട്
thanks alot
2 tier 1/2kg chocolate cake pls....
Enikku nalloru teacheraan ningal valare upakaaramaan ningale videos supper
Ente channelum support cheyyo
😍👍🏻
Very useful video 😍😍😍
Thank you🥰🥰
😍😍
Thanks valare ubagaramayi
thanks😍
Njan cake undakiya seshama e video kanunne.icing perfect aaylla aake knifente padukal.pinne cremente koode cake crumbs mixay thn enganokeyo adjust cheythu. Next time e methods ok follow cheyyam👍knife hot wateril dip cheythit creamil touch cheythal melt aakille? Njan table rotate cheyyumbo cake rotate aakunnathinu pakaram platodu koodi thenni thazhek pova athentha angane? So icing cheyyan valare budhimutta
Cheriya chood mathi vellam ,orupad chood padilla,plate thazhekk thenni povunnathin athinte thazhe oru tissue allenkil cloth nanach vechal mathi
👍👍
Very useful video.....
Keep it dear
Thank you😍
Thankuda
എങ്ങനെയാണ് സബ്സ്ക്രൈബ് ഓഫാക്കുക ഒന്നു പറഞ്ഞു തരണേ പ്ലീസ്
Chromil youtube studio eduthit settingsil aan,youtube search cheythal mathi correct manassilavum,how to hide subscribers count enn
Mam photo cake indakumbo chocolate ganachinte mukalil photo print vechal nananj pokuvo?
Vekkathirikkan better ,print vecha shesha m sidil okke ganache aaki kodutha mathi
@@rimamibakes in case loose consistency ayal photoyilek ozhukuvo?
Nalla. Class👌
😍
Ente cream stiff aakare illa. Beater nte problem aano. 7 speed beater ആണ് എന്റേത്. അത് കൊണ്ടാണോ ക്രീം stiff ആവത്തെ
Nozzle name parayo
Athinte name athil koduthitilla kitumbo parayato
Half cup etra TBL spoone aan🤔
8 tablspn
Njn vannal ennekum padepechu tharuho
Very helpfull 👍
Thanks😍
Icing video Idooo ithaa
👍🤝🤝
@@rimamibakes thnku💖
അടിപൊളി ചാനൽ മാഷാഅളളാ
Thanks dear😍
മറുപടിയൊന്നും പറഞ്ഞില്ലല്ലോ
Useful😍😍😍👍👍
Thanks😍
Salam evedaya
സൂപ്പർ 👌👌👌
Thank you😍
Sugar seropeൽ ചേർത്ത മിൽക്ക് മേഡിന്റെ അളവ് പറഞ്ഞുതരുമോ
Njan 2 tblspn okke aan cherkkar
Thank you . very helpful
welcome😍
Thankyu 👍👍👍👍
😍
👌
😍
ഇങ്ങളെ ടേൺ ടേബിൾ പ്ലാസ്റ്റിക് ആണോ. റേറ്റ് എത്ര യാ
Ente kayyil randum und plasticin 300 sometjhing
First like and first comment
😍😘
Thankuu dear..Keep suport
Shamees kitchen and rimami bakes oraal aanno
Hey no
ഞാൻ ഇങ്ങനെയൊരു ക്ലാസ് ആഗ്രഹിച്ചിരുന്നു
🤝😍😍
👌🏻👌🏻
👌🏻❤️
👍
😍
Njn vanilla esance cherthittum cake muttante choya
Egg beat cheyumbo Salt itkodkku leshyam
എങ്ങനെ നോക്കിയിട്ടും ഷാർപ് ആകുന്നില്ല മാത്രമല്ല മൊത്തം crumps ആകുന്നു ഇപ്പോ അതുകൊണ്ട് ഒരു ആത്മവിശ്വാസം ഇല്ല ക്രീം cake ചെയ്യാനേ തോന്നുന്നില്ല 😒
crumb coating kazhinj fridgil kirach time vecha shesham eduth final froasting cheytha mathi .apo crumbs undavulla,kurach try cheyyumbo readyayikolum
എത്ര കപ്പ് ക്രീം വേണ്ടി വരും ഒരു കേക്കിന്
1 1/4 cup for 1 kg
എനിക്ക് എത്ര ആയാലും ഇങ്ങനെ കിട്ടില്ല അത് എന്ത് കൊണ്ടാണ്
Orupad thavana cheyyumbo readyavum dear🤩
നിങ്ങൾ ഇത് ഓഫാക്കി ആയിട്ടാണ് കാണുന്നത്
Thank youu🥰
super ❤️❤️❤️❤️
Thanks dear
👍👍
😍😍
👍🏻
😍