ധ്യാനും വിനായകനും ഷൈനും ഒന്നിക്കുന്ന ഇന്റർവ്യൂ |. Dhyan Sreenivasan & Gokul Suresh Opens Up

Поділитися
Вставка
  • Опубліковано 6 жов 2024
  • ധ്യാനും വിനായകനും ഷൈനും ഒന്നിക്കുന്ന ഇന്റർവ്യൂ |. Dhyan Sreenivasan & Gokul Suresh Opens Up
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 85

  • @NGY2023
    @NGY2023 2 роки тому +231

    ഗോകുൽ ധ്യാൻ പറയുന്ന കാര്യങ്ങൾ എത്ര ശ്രദ്ധയോടെ ആണ് കേൾക്കുന്നത് 😄

  • @irfanippu1073
    @irfanippu1073 2 роки тому +183

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കാവും 😂😂😂😂😂

    • @ascuts2290
      @ascuts2290 2 роки тому +7

      നിന്റെ ഈ കമൻറ് കണ്ട് കണ്ട് ഞാൻ വെറുത്തു😂

    • @mufeeshefi
      @mufeeshefi 2 роки тому

      Robindeum

    • @jibicena6630
      @jibicena6630 2 роки тому +4

      Pinnalla

    • @varebts2551
      @varebts2551 2 роки тому +1

      @@mufeeshefi robino? Athaaraa

    • @Arun-kr6et
      @Arun-kr6et 2 роки тому +1

      @@ascuts2290 njnum

  • @therealprince1651
    @therealprince1651 2 роки тому +326

    ദ്യാൻ ന കണ്ടത് കൊണ്ട് വന്ന ഞാൻ😂🤣

  • @bkzmoosa1628
    @bkzmoosa1628 2 роки тому +51

    ധ്യാൻ ചേട്ടൻ😀❤️

  • @fathimaayyub5553
    @fathimaayyub5553 2 роки тому +38

    താര ജാഡയില്ലാത്ത നടൻ 😍

  • @flowersartsaccademy1393
    @flowersartsaccademy1393 2 роки тому +79

    Gokul in the right hands now !

  • @SAFAR_UB
    @SAFAR_UB 2 роки тому +68

    ഇങ്ങേർ ഇതെന്ത് മനുഷ്യനാ 😂😂😂😂 അവാർഡ് കിട്ടിയില്ലേലും കിസ്സ് അടിക്കാലോ 😂😂😂

  • @JACKYFF8547
    @JACKYFF8547 2 роки тому +37

    Dhyan nne kandaal varaathirikkaan pattuo😂🔥😌

  • @anuchandhu5532
    @anuchandhu5532 2 роки тому +29

    ഗോകുൽ 👍നല്ല മാന്യമായ സംസാരം 👌

  • @sarathck8591
    @sarathck8591 2 роки тому +21

    അതാണ് പോയിന്റ്...കൊടുക്കുന്നത് കൊണ്ടാണലോ വാങ്ങുന്നത്....
    🔥👌🏻

  • @sreyanandha5936
    @sreyanandha5936 2 роки тому +26

    Dyan supper

  • @alfiya3091
    @alfiya3091 2 роки тому +24

    Dyan 🔥

  • @gangap7865
    @gangap7865 2 роки тому +24

    Dyan 🌹🌹👍👍

  • @jujok4067
    @jujok4067 2 роки тому +23

    പക സൂപ്പർ movie അണ്..must watch

  • @SRG-iz6qb
    @SRG-iz6qb 2 роки тому +36

    ഇവിടെ ചോദ്യങ്ങൾ ചോദിച്ചവരോട് ചെറിയ ഒരു ചോദ്യം... ഇവിടെ സാലറിയുടെ കാര്യം പറഞ്ഞു നമ്മൾ ഒരിടത്തു വർക്ക്‌ ചെയ്യുമ്പോൾ അതായതു നിങ്ങൾ ഒരു ചാനലിൽ വർക്ക്‌ ചെയ്തു നല്ല ഒരു ആളായി മാറി എക്സ്പീരിയൻസ് കിട്ടി അപ്പൊ കുറെ നാൾ കഴിയുമ്പോൾ നിങ്ങൾ സാലറി കൂട്ടി ചോദിക്കും അത് കിട്ടാതെ വരുമ്പോൾ ഈ എക്സ്പീരിയൻസ് പറഞ്ഞു അടുത്ത സ്ഥലത്തു ജോലിക്ക് സാലറി കൂടുതൽ പറഞ്ഞു കേറും, പിന്നെ പല പ്രൊഡ്യൂസർ വരുന്നു എന്നു പറഞ്ഞു അതായതു അഭിനയിക്കുന്നവർ തന്നെ പണം മുടക്കുന്നു എന്നു. ഇപ്പൊ നമ്മൾ ഒരു സ്ഥാപനത്തിൽ വർക്ക്‌ ചെയ്തു എക്സ്പീരിയൻസ് ആയി കഴിഞ്ഞു അവിടുന്ന് ആ ഐഡിയ മനസിലാക്കി കഴിഞ്ഞു പലരും അതെ ബിസ്സിനെസ്സ് വേണ്ടി സ്വയം ഇറങ്ങും പിന്നെ നമ്മുടെ രാജ്യത്ത് ഒരു ബിസ്സിനെസ്സ് ഉണ്ടെന്നു പറഞ്ഞു അടുത്ത ആളുകൾ അതെ ബിസ്സിനെസ്സ് തുടങ്ങാതെ ഇരിക്കുന്നില്ല, അപ്പൊ ഇവിടെ നമ്മുടെ ഇടയിൽ തന്നെ ഇതിനൊക്കെ ഉള്ള മറുപടി ഉണ്ട് അത് നിങ്ങൾക്ക് വ്യക്തമായി അറിയാം എന്നിട്ട് എന്തിനാണ് ഈ ഇതുപോലെ ഉള്ള ചോദ്യങ്ങൾ.... ഞങ്ങൾ ഒരു ഇന്റർവ്യൂ കാണാൻ വരുന്നത് അവരുടെ ഫിലിമിനെ കുറിച്ച് അറിയാൻ ആണ് അല്ലാതെ ഈ വക കാര്യങ്ങൾ കേൾക്കാൻ അല്ല

    • @learn1225
      @learn1225 2 роки тому +5

      💯💯💯💯💯💯💯

    • @varshasam620
      @varshasam620 2 роки тому +3

      Well said ❤️

  • @nodramazone
    @nodramazone 2 роки тому +24

    Aaha vannallo. Dhyan 😘😘

  • @smileplease9803
    @smileplease9803 2 роки тому +33

    Dyan:Award kittilenkilm kissadikalo😂🤓

  • @achuzzzgaming-j2l
    @achuzzzgaming-j2l 2 роки тому +54

    ഞാനും 😜ധ്യനെ കണ്ടു വന്നതാന്നേ 😜😜

  • @SonysEnglish
    @SonysEnglish 2 роки тому +27

    Dhyan, beware of your interviers and the so called friends.

  • @sreeram47
    @sreeram47 2 роки тому +8

    Dhyan 🤩

  • @vishnunarayanan1338
    @vishnunarayanan1338 2 роки тому +5

    Dyan ❤️❤️❤️

  • @arshamadhu6614
    @arshamadhu6614 2 роки тому +23

    Feeling pitty about the questions being asked by the reporters

  • @M63-z1e
    @M63-z1e 2 роки тому +4

    9:02 ..same 2016 ..some Malayalam films postponed to avoid clash with Theri

  • @jintavarghese4769
    @jintavarghese4769 2 роки тому +6

    Dhyan chettan❤️💯

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +12

    ധ്യാൻ ബ്രോ 😍

  • @Than_os
    @Than_os 2 роки тому +19

    Interview king is back💥💥💥

  • @shazzzaman164
    @shazzzaman164 2 роки тому +3

    Female wage - correct answer.. pritvi yee. Pole bold aavanum.. innocent ne pole humour parayaanum dhyan n ariyaam

  • @jibimolkj4476
    @jibimolkj4476 2 роки тому +18

    Dhyan shine vinayakan Ivar 3um varanam ..polikum

  • @sumakrishnan9803
    @sumakrishnan9803 2 роки тому +15

    Dhan... said it

  • @vishnua1179
    @vishnua1179 2 роки тому +4

    Gokul, dhyan😄

  • @jibicena6630
    @jibicena6630 2 роки тому +2

    Dhyan Annan uyir

  • @Malayalam_news_Express
    @Malayalam_news_Express 2 роки тому +9

    Nammude perinte abhimanam kathooo sookshikkoooo mone gokulaaaaaa 😁😁😁😁😁

  • @avinashnair2765
    @avinashnair2765 2 роки тому +3

    Superb comedy …

  • @aloosertrader
    @aloosertrader 2 роки тому +9

    തമിഴ് നാട്ടിൽ കൊണ്ടോയി കാണിക്കാൻ പാകത്തിന് ഉള്ള സിനിമ ഇല്ലാത്ത കൊണ്ടാണ് അവടെ നമ്മുടെ പടത്തിനു viewer ഇല്ലാത്തതു.

  • @vijeshvijayan100
    @vijeshvijayan100 2 роки тому +8

    ടൈറ്റിൽ കണ്ടു വന്നതല്ല

  • @Jo-qp6mw
    @Jo-qp6mw 2 роки тому +4

    Vivadam undaki engane coverage kootam nnu alojichu enthokke chodikanam enna maryada polum mediakaarku illa....

  • @rajees541
    @rajees541 2 роки тому +8

    👌

  • @vipinKumar-uh4mx
    @vipinKumar-uh4mx 2 роки тому +2

    Ellam Krithya Maya marupadi

  • @SonysEnglish
    @SonysEnglish 2 роки тому +24

    They will spoil your career. Keep away from them.

  • @jithiijr9498
    @jithiijr9498 2 роки тому +4

    Rajuettn padam kalikkum pan India #TYSON

  • @koreanabhi826
    @koreanabhi826 2 роки тому

    Dhyan poliyaaa 😂

  • @kiranjith9287
    @kiranjith9287 2 роки тому +4

    Immature media questions 👍

  • @sujithc.s9300
    @sujithc.s9300 2 роки тому +7

    Thug kuravaarunnanna 😂

  • @ambilivava2328
    @ambilivava2328 2 роки тому

    അത് തന്നെ സത്യം നമുക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും വില ചോദിച്ചു വില കൂടുതൽ പറഞ്ഞാൽ കുറഞ്ഞ കടയിൽ പോയി വാങ്ങുക ജോസഫ്, വെള്ളിമൂങ്ങ എന്ന സിനിമകൾ തന്നെ ഉദാഹരണം ആദ്യം ഉദ്യേശിച്ച നായകൻ അല്ല അഭിനയിച്ചത് എന്നിട്ട് ആ പടം വിജയിച്ചില്ലേ നല്ലത് ജനങ്ങൾ സ്വീകരിക്കും

  • @see2saw
    @see2saw 2 роки тому

    Tamil telugu ott theatre ellam chodichu..avaru abhinayicha cinema pati chodichilla

  • @bowmicdecado4574
    @bowmicdecado4574 2 роки тому +5

    Vineeth alla dyan budhi koodiya enam aanu pathrakkaar jaagrathai

  • @johnmathew8829
    @johnmathew8829 2 роки тому

    Vinayakan shine evide

  • @roshint2812
    @roshint2812 2 роки тому

    Misleading title

  • @fariskfarisk5500
    @fariskfarisk5500 2 роки тому

    ❤️❤️❤️❤️

  • @kevindroys
    @kevindroys 2 роки тому +12

    അപർണ ബാലാമുരളിയെ കണ്ടിട്ട് ആരും സിനിമക്ക് പോകാറില്ല നായകന്മാരെ മാത്രം നോക്കിയാണ് ഞങ്ങൾ സിനിമക്ക് പോകാറുള്ളു

    • @earthen8552
      @earthen8552 2 роки тому

      സ്ത്രീവിരുദ്ധത പറയുന്നോടാ...

    • @neethuraveendran5333
      @neethuraveendran5333 2 роки тому

      athinanusarich characters avark kodukanm

    • @nationalsyllabus962
      @nationalsyllabus962 2 роки тому

      @@earthen8552 good 👍👍👍😂😂ട്രോൾ

    • @nationalsyllabus962
      @nationalsyllabus962 2 роки тому

      @@neethuraveendran5333 സ്ത്രീകൾ ആയ സംവിധായകർ സ്ത്രീകൾക്ക് നല്ല റോൾ കൊടുക്കട്ടെ.... അത് കാണാൻ സ്ത്രീകൾ ഇടിച്ചു കയറട്ടെ.....(തീയറ്റർ മുതലാളിയ്ക്കും നിർമ്മാതാവിനും കാശ് കിട്ടിയാൽ മതി. അല്ലാതെ പുരുഷസ്നേഹമോ, സ്ത്രീവിരോധമോ അവർക്ക് ഇല്ല. ബിസിനസ്സുകാർക്ക് കാശിനോട് ആണ് ഇഷ്ടം)
      .
      ഫെമിനിസ്റ്റ് ആയ അഞ്ജലി മേനോൻ വരെ ദുൽക്കറിനെയും പ്രിഥ്വിരാജിനെയും വച്ചാണ് കച്ചവടസിനിമകൾ ചെയ്തത്. Because they have a market.
      മഞ്ജു വാര്യർ സിനിമകൾ പോലും ഇപ്പോൾ നിലം തൊടുന്നില്ല.
      നയൻ‌താര is the only lady super star in south India.

    • @kaizenphilosophy9727
      @kaizenphilosophy9727 2 роки тому +1

      @@neethuraveendran5333 characters സ്ത്രീകൾക് തന്നെ എഴുതി സ്ത്രീകൾക്ക് കൊടുക്കണം.

  • @AsifAli-kc9bh
    @AsifAli-kc9bh 2 роки тому

    സോറി ഞാൻ ലേശം വൈകിപ്പോയി...🙋🏻

  • @SuryaSurya-zk7pr
    @SuryaSurya-zk7pr 2 роки тому +1

    😂👍🏻👍🏻

  • @tinkurocky5932
    @tinkurocky5932 2 роки тому

    Pavam dhyan aduth Ula kuttiye nokunu... Pekshe oru mindum ila 😋🤣

  • @mathewvarghese9077
    @mathewvarghese9077 2 роки тому

    9:42 ഇതാണ് ഞാൻ കൊറേ കാലമായി പറയുന്ന കാര്യമാണ് പലരും വില കല്പിച്ചിട്ടില്ല പ്രേതേകിച് മലയാള പാണ്ടി സ്നേഹികൾ നമ്മടെ എത്ര നല്ല പടം അയാൽ പോലും പരാവായില്ലേ കുഴാപ്പമില്ല എന്നെ ഇവൻ മാർ പറയും... അഥവാ എങ്ങാനും മാസ്സ് പടം ഇറങ്ങിയാൽ പറയും പാണ്ടിടെ (ഞങ്ങട ) മസ്സിന്റ അത്രേ ഇല്ലന്ന് el😑അവസ്ഥ എവിടെ കേരളത്തിൽ തന്ന മലയാള താരങ്ങളെ താഴ്ത്തികെട്ടി പാണ്ടി താരങ്ങളെ പൊക്കികാണിക്കുന്നവരും ഉണ്ട്.. അതൊക്കെ കാണുമ്പോഴനു 🥲വിഷമം.
    നമ്മൾ മറ്റു ഭാഷ താരങ്ങളെ സ്വികരിക്കുന്നതിന്റ 10ൽ 1 എങ്കിലും തിരിച്ചു കണ്ടാൽ മതിയാരുന്നു...

    • @leogaming3731
      @leogaming3731 2 роки тому +1

      Ente ponnu bro tamil, Telugu, kannada irangiya ivde hit aaya mass padangalude aduth vekkan indo ivdathe mass enn parajirangunna aarattu,kaduva okke 😹😹😹😹😹

  • @Anoopali
    @Anoopali 2 роки тому

    Matte behindwoodsinde bakki kittya medal... Aa dialogue kalajo?

  • @ScotlandMalayali
    @ScotlandMalayali 2 роки тому +2

    🤣🤣

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 2 роки тому +1

    Dyan ചീനി വശനെ ഇനിച്ച് ഇഷ്ട 😂

  • @Justhackes
    @Justhackes 2 роки тому +2

    എന്ത് ചോദിയാം ആടോ ഇതൊക്കെ