NOVUKAL NIRAYUM | Maramon Convention Songs 2021 | DSMC
Вставка
- Опубліковано 10 лют 2025
- ANTI-PIRACY WARNING
This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
DSMC MEDIA ©
നോവുകൾ നിറയും മരുഭൂയാത്രയതിൽ
നോവുകൾ നിറയും മരുഭൂയാത്രയതിൽ
ഭാരങ്ങൾ ഏറും ഈ ലോകവീഥിയതിൽ
യേശുവാം ഇടയൻ കൂടെയുണ്ട്
കൺമണിപോലെ കാത്തിടുവാൻ
1. കൂടെയിരിക്കും കൂരിരുൾ താഴ് വരയിൽ വിരുന്നൊരുക്കും വിജനമാം വഴികളിലും
കരുണയിൻ ഉറവേ കരുതലിൻ കനിവേ
എന്നാളും നീയെന്റെ ദൈവം
2. അഗ്നിയിൻ തൂണായ് രാവിൽ വെളിച്ചവുമായ് തണൽ ഒരുക്കും പകലിൽ മേഘമതായി
മാറാത്ത ദൈവം മറക്കാത്ത ദൈവം മാറോടുചേർക്കുന്ന ദൈവം
3. പാറയെ പിളർന്നു ജലനദി ഒഴുക്കീടും മാധുര്യമാക്കും മാറയിൽ തെളിനീരും
കരുതുന്ന ദൈവം കനിവുള്ള ദൈവം
കണ്ണീർ തുടയ്ക്കുന്ന ദൈവം
Such lovely beautiful song I have ever heard... may the almighty bless the whole team who sang this nd took effort to bring out such a heart touching song😊
Simply the best...............all the best to a good team......
Blessed Choir.
Thank You, Lord!! Amen.
Blessed and beautiful singing of Maramon Convention song by choir! God bless all!
Amazing lines with immense anointing...
Amen nice song...I don't know malayalam but I like and enjoy ..
Ethrayum aswasam tharunna nalla ganathinum dislikko..nice song💖
Let everything that has breath , Praise the Lord !!Amen
Very good song 👌👌👌 God is great
മനോഹരഗാനം
oru vakku mathi enta yesuve ! GOD BLESS YOU ALL.
Able sing hear daily.Beautiful Song
Very nice. God bless you all sisters
Amen praise the lord
Everytime nostalgia gets to you, reminds me of old times with my dad going to sunday school in the morning and watch out the window seeing other churches like the orthodox and pentecost churches
Y
K6tkf9vikommolmmimiik8kunmunj
M nuj
One Father of all, Amen.
Very nice
So talented singers
Beautiful singing
❣❣❣❣💯💯excellent song 🎵👌
BEAUTIFUL SINGING AND LYRICS
Very Good Song💐
Beautiful presentation... clarity of singers is excellent... best wishes
Sweet song.. beautiful presentation
Super song 😍😍😇😇
This year's best Maramon having consolation words of God. God takes all our burdens,He will weep our tears,He will take care of us as a shepherd and give us water from the Rock,,change the tasteless water into Sweet water and He is a never changing and never forgetting God.Amen Thanks very much 🙏🌹🧡👍🙏 An heart touching and meaning ful Song🙏🙏
Q
വളരെ നല്ല ഗാനം
Great song.... Well singing
Beautiful song
സൂപ്പർ 👌
Praise the lord hallelujah
Good song❤❤
Very perfectly lyrics and super singing
Super
Excellent
Wonderful Song with heart touching meaning ❤️🙏🙏
Very touching!
Awesome song
Halleluyahewe
Very nice song...
Nice song
Good
Good songs
Amen
Amen🙏🙏
👌🏻👍🏻
Praise the L0rd
very good singing
ആമേൻ
sooper
Suuper
Heard by fr dominic valamanal
🙏🙏🙏
❤
Eee songinte karokke kittumo
❤🙏
👍
Can't find lyrics for this song 😢
നോവുകൾ നിറയും മരുഭൂയാത്രയിൽ ഭാരങ്ങൾ ഏറും ഈ ലോകവീഥിയതിൽ യാഹെന്ന ഇടയൻ കൂടെയുണ്ട് കൺമണിപോലെ കാത്തിടുവാൻ
1. കൂടെയിരിക്കും കൂരിരുൾ താഴ് വരയിൽ വിരുന്നൊരുക്കും വിജനമാം വഴികളിലും കരുണയിൻ ഉറവേ കരുതലിൻ കനിവേ എന്നാളും നീയെന്റെ ദൈവം
2. അഗ്നിയിൽ തൂണായ് രാവിൽ വെളിച്ചവുമായ് തണൽ ഒരുക്കും പകലിൽ മേഘമതായി മാറാത്ത ദൈവം മറക്കാത്ത ദൈവം മാനോടു ചേർക്കുന്ന ദൈവം
3. പാറയെ പിളർന്നു ജലനദി ഒഴുക്കിടും മാധുര്യമാക്കും മാറയിൽ തെളിനീരും കരുതുന്ന ദൈവം കനിവുള്ള ദൈവം കണ്ണീർ തുടയ്ക്കുന്ന ദൈവം
thanku so much God bless you❤❤@@JBCREATIONS8017
🙋👍👍👍👍
🙏🙏🙏🙏🙏🙏💞👏
Give lyrics also
Nice song
Amen