വേറെ ലെവൽ Modified Innova 😳😱
Вставка
- Опубліковано 8 вер 2024
- FREE FEEL TO CONTACT ME ON;
__________________________________
INSTAGRAM PROFILE
/ arunsmoki
Facebook page
www. Arun...
___________________::::::___________________
MY GADGETS
Camera :
Eos R With 35mm
gopro Hero 7
Hero 8
One plus 7pro
s20 plus
5d M4 85mm lens
EDITING SOFTWARE ;
Power director Pro
(FULLY EDITED ON ONEPLUS 7PRO)
THUMBNAIL
_________________
Light room
snapseed
malayalam photo editier
MY OTHER PAGES
FOR USED BIKES
/ tcrktm
facebook
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
/ 244177746376307
**______💙 Thanks For watching Guyz 💙______*
Muuchstac Face Brightening Combo - Herbal Skin Lightening Oil (30ml) and Ocean Face Wash (100 ml) For Skin Brightening
Flipkart: bit.ly/Flipfacewashskinoil
Amazon: bit.ly/Amazfacewashskinoil
Website: bit.ly/Webfacewashskinoil
Muuchstac Ocean Face Wash Links.
Flipkart:bit.ly/flipfacewash
Amazon:bit.ly/amazfacewash
Amazon Usa: bit.ly/usamfacewash
Amazon Ae : bit.ly/dubaimfacewash
Amazon Ca: bit.ly/canadamfwash
Muuchstac Herbal Skin Lightening Oil Links.
Flipkart:bit.ly/flipkartskinoil
Amazon:bit.ly/amazonskinoil
Call Muuchstac customer care (9892599660) They have amazing offers for combo packages.
Muuchstac Instagram
bit.ly/Muuchstac
🔥
Ente bhai ee ad namuk venda
E Bull Jet koodi kondu vaaa video ill
💞💞💞💞💞💞💞💞💞💞💞
Vayakara local avunundalo product vandi vedio and spair oke kanana veranath onm thonaruth egne parajene bro
ഇതിപ്പോ യുട്യൂബിൽ എങ്ങോട്ട് നോക്കിയാലും abdukka ആണല്ലോ 😂👍😘
ഒരു അബ്ദുക്ക മയം 🤭🤭
Abu zaadhaa💪💪💪🥰🥰🥰
Abduka poli alle
🙄🤦
*ചാനൽ arun Smoki ,വീഡിയോ അബ്ദുക്കന്റ ,Comment box മൊത്തം E BULL JET😂😍*
😂😂😎🥰🥰💕💕
Savage comment
ദൈവമേ പെട്ടെന്ന് ചാനൽ മാറിയോ കരുതി....ബക്കറ്റ് ചിക്കൻ Hangover... 😄
ഏട്ടാ പൊളി.. 😘😍❣️❤️
Hi bro
Daa
Hello pkz talks big fan
Hi
Plssss reply vishnu broooi
സാധാരണ ഞാൻ comments ഒന്നും ഇടാറില്ല but അബ്ദുക്കന്റെ ആ നിഷ്കളങ്ക ചിരി uff ഇന്റെ സാറെ എജ്ജാതി ❣️❣️
അബ്ദുക്ക ഇഷ്ടം 🥀🥀
Ee 😬🙏🙏🙏🙏
എനിക്കും അതാണ് ഇഷ്ട്ടപെട്ടത്
❤❤
ആഹാ ഇന്നോവയിൽ ഒരു മനോഹരമായ വീട് ... താമരാക്ഷൻ പിള്ള ബസ് പോലെ..🔥
പുള്ളിക്കാരന് ഒരു traveller കിട്ടിയാൽ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്ക് 😂😂
ന്റെ പൊന്നോ 💚💚
Caravan 😍
5* hotel undakki kalayum
ഒരേ ഒരു പേര് ......
നെപ്പോളിയൻ 🔥🔥🔥🔥🔥💕
Bulll1💥💥💥
അതാണ് 🔥
Athaannn pever....⚡⚡⚡
💯
Ebulljet
ഓടിക്കൊണ്ടിരുന്ന ഒരു വണ്ടി ❤️❤️. എന്റെ പോന്നോ poli 😘. ഓരോ ചെറിയ space um സൂക്ഷിച്ച് ഉപയോഗിച്ചു
Game therapist ,😄😍
hi
E BULL JET Uyirr❤️❤️
Should need to mention them..
They brought this idea to kerala
Ys
Yes
India 👀
@@souravsunil7277 yes..sure bro..INDIAA
🎉
കാലം പോയ പോക്കേ...
മിനി home കണ്ടുപിടുത്തം വേറെ ലെവൽ 😁😁😄😄
💥E BULL JET💥
Van life ath nammude E BULL JET thanne 💪❤️
അബ്ദുക്ക മാസല്ല കൊലമാസ്സ്
ചെറിയ സെറ്റപ്പ് എന്ന് പറഞ്ഞിട്ട്
ഇതൊരു ഭീകര സെറ്റപ്പ് ആയല്ലോ
അരുൺ വീഡിയോ സൂപ്പർ
E bull jet 💥
ഉണ്ടാക്കിയ ഓളം 💯
🤩🤩
അതെ
യുട്ടോബർ ആണോ
@@fathimafathaappi6723 yes
@razal
Ebull Jet aan vanlife's king
Pinnallah♥️
💪🏻
Alla pinna😉
Ye boy
Athaanu 💥 ❤️ 💥
ഇക്ക കൊള്ളാം. പൊളിയ്. ഇതുപോലെതന്നെ നമ്മടെ E BULL JET ഉം പൊളിയാ 😍😍
E BULL JET ❤️
ആ ടോയ്ലറ്റിൽ ..പോവുന്നതിനെക്കാളും നല്ലതു തൊട്ടപ്പുറത്തെ പറമ്പിൽ പോവുന്നതാ..😁😂
Privacy indavoola mone😁
@@hpkcreations7519 മുട്ടിനിക്കുമ്പോ എന്തോന്ന് prvcy..😂 വെട്ട് തടുക്കാം. but മുട്ട് തടുക്കാൻ പറ്റൂല
@@itsmejk912 😂😂prvcy mukyam bigile
എപ്പോഴും ചിരിച് സംസാരിക്കുന്ന മനുഷ്യൻ അബദുക്ക സൂപ്പർ
അവനൊരു കില്ലാടി തന്നെ
E BULLET JET ♥️
11:46 അപ്പോഴാണ് ഒരു twist, കാറ്റടിച്ച് tent പറന്നു poyi 🥴
🤭
🤣🤣🤣😝
Valn life keralathi adhiyam kond vanda E Bull Jet aan avark UA-cam und
എനിക്ക് 15 ദിവസത്തേക്ക് quarantain vendi ഈ കാർ വാടക തരണം
ആഹാ സംഭവം പൊളിച്ചു❤️😍 താമരാക്ഷൻ പിള്ള ബസ്സ് ഒന്നു ഓർമ്മ വന്നു😜✌️
APPRECIATE YOUR HARDWORK AND CONCEPT BROTHER 👍😍❤️
Ini van lifinte yugham aan.
E bull jet uyirr♥️
Athannu..
❤️
Evide vanlife kandalum aadyam manasil varunathu EBULLJET aanu💯🤗
Arun smoki kk ന്യൂഡിൽസ് കിട്ടില്ലേ, അവി ക്കും ztalk നും ചായ കിട്ടിയേ 😂
സുഖ സുന്ദരം ആണ് ഇവന്റെ മെയിൻ
E bull jet anu ithinu thudakkam ittath ❤️💪(E BULL JET)💪❤️
തീർച്ചയായും 100% ഞാൻ യോജിക്കുന്നു
Nanum
കേരളത്തിൽ vanlife തരംഗം കൊണ്ടുവന്നേ ebulljet🤩🤩🤩🤩
❤️❤️❤️💪💪
നെപോളിയൻ കാണേണ്ട 😂
Nepolian uyir ❤️
Oru rakshayum ella🥰
Pinalla
♥
Mmmm
കുറച്ച് ലേറ്റ് ആയി 🥴
ന്നാലും "അബ്ദു ക്ക fans ഇവിടെ common🤗❤️
@E BULL JET ❤️❤️ ❤️🔥❤️avrku ith kanda santhosam akum
ഇതൊക്കെ അടിപൊളി തന്നെ എനിക്കൊരു സംശയം
ഇതിന്റെ ഗാസ് കര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല
Ebull jet😍😍😍😍
Abin.libin
NEPOLIAN
E BULL JET
Van life legends
ഇത് കണ്ട് പുകഞ്ഞു പോയ ഇന്നോവ മുതലാളി🤯😲😲😲
Abin machan&Libin Machan Uyir 😘EBullJet
Athannu
😍😍
Avi Vlogs മച്ചന്റെ വീഡിയോ കണ്ടെർന്നു....♥️
🎀Arunsmoki♥️
Z TALKS TOOO
ഞാനും
Same pinch 🤣🤣
ഈശ്വര പലതും കണ്ടിട്ടുണ്ടു....പക്ഷെ ഇത്...കടുത്തുപോയി....ബ്രോ...soooperb.....
Ith kandapo e bull jet aanu orma vanne...😍😍
E Bull Jet Uyir❤️💥💥🔥🔥
E bull jet fans come on
👇
Poli mahn eppo addict aayi ebull jet videosin vendi🥰
കട്ട fan
Njum
ഹേ ഹെ ഹേ..... അതാണ് 🤩
@@ridhunrc6013 we are the ebull jet army😘😘
സുഖസുന്ദരായി 😉
Moblie heritage restaurant. Thamarakshan pilla reloaded😅😅💥
ഹോ ... ഒരു ഇനോവ കിട്ടിയിട്ട് ഇങ്ങനെ വല്ല'ട്രാവലർ ആയിരുന്നു എങ്കി ഇങ്ങേര് വേറെ ലെവല് ആക്കിയാനെ🤠👌
E bull jet ♥️♥️
അടിപൊളി 👏🏼👏🏼ഒരേ ഒരു കാര്യം മാത്രം തെറ്റുണ്ട്. അതായതു വാഹനം ഓടിക്കുന്ന time ൽ rest എടുക്കാം എന്ന് പറഞ്ഞത്. അതു ചെയ്യാൻ പാടില്ല. Caravan ൽ പോലും അതു ചെയ്യില്ല. ഇരുന്നു തന്നെ യാത്ര ചെയ്യണം. അങ്ങനെ ആണ് നിയമം. നാട്ടിൽ അതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷെ നിയമാവശാൽ അത് തെറ്റാണു.
Z talk zameel ക്കാന്റെ വിഡിയോയിൽ കണ്ടവരുണ്ടോ..✋🏻
അബൂക്ക 😍
Yeahh
Aah
E-bull jet 💖💥
ഇന്നോവക്ക് പകരം ഈ ചേട്ടന് tata winger ആണേൽ 😐 പൊന്നോ കിടിലൻ സൗകര്യം ആക്കി എടുക്കും
എന്നാലും e bull jet nte അത്രേം ആരും വരില്ല 😘😘🥰🥰🥰🥰😍😍😍😍
അബുക്ക പൊളിച്ചു 🤩🤩🤩🤩👍
Innova അങ്ങനെ homova യായി 😁😁😁
ഒന്നും പറയാനില്ല പൊളിച്ചു അബ്ദുക്കാ ഒരു ട്രാവലറിൽ ഉള്ളതിനേക്കാൾ സെറ്റെപ്പ് ഇന്നോവ യിൽ ഉൾകൊള്ളിച്ചു ആഭാരം.....
ഇന്നോവയിൽ ഇമ്മാതിരി ഇന്നോവേഷൻ🔥🔥🔥
സുഖ സുന്ദരം...ആയ വിഡിയോ❤️
E BULL JET ഉയിർ 🌺🌺🌺
ആ മനുഷ്യന്റെ സന്തോഷം കണ്ടോ? ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാവും ഇത് നിർമ്മിച്ചെടുക്കാൻ. നമ്മൾ കഷ്ടപ്പെട്ടു ചെയ്യുന്ന ഒരു കാര്യത്തിന് മറ്റുള്ളവരുടെ അംഗീകാരം കിട്ടുമ്പോൾ ഒരു പ്രത്യക സന്തോഷമാണ്.
മുഖത്ത് ഫെയ്സ് വാഷ് ഉപയോഗിച്ചപ്പോൾ കഴുത്ത് കൂടി വെളുത്ത് കിട്ടി😂😂😂😂🤣🤣🤣
പൈസ ഉള്ളവൻ കാർ വാങ്ങും അതിൽ നല്ല സെറ്റപ്പ് ഉണ്ടാക്കും.......
ഇല്ലാത്തവൻ ഇവിടെ ഇങ്ങനെ ✨️✨️✨️✨️✨️
Veed vekkalla atgrakk kash venda .innalum veedum karum onnich kittum
Refer EBULLJET , VAN LIFER IN INDIA
Ebull jet started rest all explored
Athannu
Nammude swantham abdukka🥰 full support from Kannur 🤟
പെട്ടന്ന് താമരാക്ഷൻ പിള്ളയെ ഓർമ വന്നു 😌
Sheriya
അബ്ദു ഇക്ക ഇങ്ങള് വേറെ ലെവൽ ആണ്😘😘😘
പുള്ളിയുടെ ഐഡിയ പോയ പോക്ക്... 🤩🤩💥💥😍✌️
E Bull jet കാണാന് തുടങ്ങിയെ പിന്നെ എവിടെ നോക്കിയാലും.. വന് ലൈഫ് ആണ് കാണുന്നേ...
E Bull jet 🔥😍
Face wash ads ne shesham. Arnusmoki avatharippikunu herbal sking whitening😅😅💥
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491
26/06/2021
First van life in kerala is E BULL JET😍
Athanne
Odunna Veedu 💥 GOOD JOB BRO❤️
Greatest innovation in an Innova🔥
ആഹാ ഒരു സുഖ സുന്ദര വീഡിയോ... cool ideas abdukka... 👍👍👍
Ee ikkante dialog fullum ``sugha sundaram`` ennanu😂😂😂😅😅
Addukka എമ്മാതിരി പോസിറ്റീവ്..👌👌നമിച്ചു
He is the man like "e bull jet"
അമ്മേ oru രക്ഷയുമില്ല പൊളിച്ചു
E bull jet ishttam❤️❤️❤️❤️❤️
സുഖസുന്ദരം ആയ ഇന്നോവ 🥰soon became a part of dream vehicle & trip mind❣️❣️❣️... abdukaa suprb
E bull jet fans Kottayam unit💥💥💓💓💓
Avi vilogs kandu z talks lum kandu ippo arun ettan ethayulum poli
E bull jett
Ashraf broum ethu pole chaythittundu smoki bro💛💛💛💛💛💛
E bull jet fans ondo
ഒന്നും പറയാൻ ഇല്ല.. ഒരേ പൊളി...💕👍
Toilet kolla😆 idea kollam💥❤️
മലയാളി പൊളിയാലെയേ
ഇതിന് ഒക്ക നന്ദി പറയേണ്ടത് ebulljet ന് ആണ്
Avarane first thudangiyath
@@rizwanvadakkan8851 Avan vandi over speedil Anu
Yess
@@msmsiraj4409 ayin
@@msmsiraj4409 ayinu avaru poli aanu🔥❤️❤️
ഇക്കാന്റെ ചിരി പോളിയാണ്
E bull jet❤️ now travel with abdukka❤️
Superb.. സംഗതി തകർത്തു. കാറ്റടിച്ച് റ്റെന്റ് പറന്നുപോകാതിരിക്കാൻ തറയിൽ ഒന്ന് പ്രെസ്സ് ചെയ്ത് ഉറപ്പിക്കാൻ എന്തെങ്കിലുമൊന്ന് ചെയ്യണം അല്ലെങ്കിൽ പിന്നീട് പപ്പപ്പാ പറഞ്ഞിട്ട് കാര്യമില്ലല്ലോ ഹ ഹ ഹാ
E BULL JET .....❤️
Masha allah.. Ikkaa super.. Evide poyaalum =NAMSKARAM= ozhivakallu.. Bakkiyellam masha allah super.. Allahu barkath cheyytte...
Van life king..Ebull jet brothers....
മച്ചാനെ.. എനിക്കും ഇതുപോലെ ചെയ്യാൻ തോനുന്നു.. അടിപൊളി സംഭവം i like u........😘😘
*നക്ഷത്ര ഗോൾഡ് ന് ശേഷം യൂട്യൂബിൽ എവിടെ നോക്കിയാലും അബ്ദുക്ക*
Arun broo in van life👍💙
E Bull jet ❤️