ഓന്തിനെപ്പോലെ നിറം മാറ്റുന്ന ഇലവീഴാപൂഞ്ചിറ 🦎Ilaveezhapoonchira Different Vibes | Family Tour

Поділитися
Вставка
  • Опубліковано 5 жов 2024
  • Ilaveezhapoonchira is a tourist destination located in Melukavu village in Kottayam district near Kanjar. Ilaveezha Poonchira is surrounded by three enchanting hillocks - Mankunnu, Kodayathoormala and Thonippara. This makes the place ideal for trekking.
    Ilaveezhapoonchira is an established destination for both domestic as well as foreign tourists. It is a hill station in bordering Idukki Kottayam district, Kerala, southern India. It is 3,200 feet above sea level and surrounded by lush green tea plantations and valleys. #travel

КОМЕНТАРІ • 198

  • @rejijoseph7076
    @rejijoseph7076 Рік тому +27

    എനിക്കിവിടുത്തെ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടന്ന് പറഞ്ഞിട്ട് പൂഞ്ചിറ കാണാതെ കുറെ കറങ്ങിയല്ലോ 😄😄. ഒരു മടുപ്പുമില്ലാതെ കൂടെ നിന്ന ആര്യയും കുട്ടികളും full സപ്പോർട്ട് 😄. മഞ്ഞ് മാറിയപ്പോൾ വന്ന കാഴ്ചകൾ അതിമനോഹരം. അവസാന 5 മിനിറ്റ്, ഭക്ഷണം കഴിക്കുന്നത് , അതൊരു കൊച്ചു ഫാമിലി വ്ലോഗ് ആയി. നാട്ടിൻപുരത്തെ സംഭാഷണം - വിഡിയോകളിലെ ജിതിന്റെ തീപ്പൊരി ഡയലോഗ് കൾ ഒന്നുമില്ലാതെ - food കഴിക്കാൻ പറ്റിയ നല്ല സ്ഥലം. മനസും വയറും നിറയും.

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🌷🌷🌷🌷നന്ദി റെജിചേട്ടാ

    • @krishnanveppoor2882
      @krishnanveppoor2882 Рік тому +3

      കുടുംബം കൂടെയുള്ളതിനാൽ ഇമ്പം കൂടി. ഭാര്യയും മക്കളുമൊത്തുള്ള രസകരമായ സംഭാഷണങ്ങൾ ഇഷ്ടായി. ദൃശ്യങ്ങളെ മനോഹരമായി പകർത്തി❤

    • @educafe6678
      @educafe6678 Рік тому

      ❤❤

  • @shinibijo1654
    @shinibijo1654 Рік тому +9

    ഈ മഞ്ഞ് ആണ് ഈ സ്ഥലത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നത്. ഇതു കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം. Super ആയിട്ടുണ്ട് 👍🥰🥰🥰🥰

  • @anilckcherukattillam3637
    @anilckcherukattillam3637 Рік тому +9

    എന്റെ വീട്ടിൽ നിന്നും 39 KM മാത്രം ദൂരത്തുള്ള ഈ സ്ഥലത്തേക്ക് ഇതുവരെ പോകാനായിട്ടില്ല. 5KM അടുത്ത് മേലുകാവ് വരെ പോയിട്ടുണ്ട്. ഇപ്പോൾ വഴി നന്നായി ടാർ ചെയ്തിരിക്കുന്നതായി വീഡിയോയിൽ നിന്നും അറിയുന്നു. ഇനി താമസിക്കുന്നില്ല നേരേ പോകാം. അവിടെ ഒരു ദിവസത്തെ താമസത്തിനു പറ്റിയ സാധാരണ ലോഡ്ജോ ഹോം സ്റ്റേയോ കാണുമോ?. സൂപ്പർ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി

  • @sreejithv1990
    @sreejithv1990 Рік тому +13

    കുടുംബത്തോടൊപ്പം ഇടുക്കി മുഴുവൻ കറങ്ങി വീഡിയോ ഇട്ടോളൂ.. വളരെ മനോഹരം ❤

  • @ramachandrannair6748
    @ramachandrannair6748 Рік тому +11

    പൊറോട്ടയുംസാമ്പാറും സൂപ്പർ

  • @sukumaranc6167
    @sukumaranc6167 Рік тому +12

    മികച്ച വീഡിയോ സഹോദരാ, നിങ്ങളുടെ സ്നേഹമുള്ള കുടുംബത്തോടൊപ്പം ഇലവീഴ പൂഞ്ഞിരയുടെ അത്ഭുതകരമായ കാഴ്ച ഞങ്ങൾക്ക് തന്നതിന് നിങ്ങളേക്കാൾ thank you ❤🎉

  • @ashamolts5511
    @ashamolts5511 Рік тому +10

    മത്തി വറുത്തത് ഉടനെ തന്നെ ഇങ്ങനാണെൽ കൊണ്ടുപോകാൻ പറ്റും 😂❤️❤️അടിപൊളി

  • @VISHNU...
    @VISHNU... Рік тому +9

    ആര്യ ചേച്ചി എന്നാ കാണിക്കരുത് എന്ന് പറയുന്നോ അത് അതുപടി വീഡിയോ മുഴുവൻ ഉണ്ട് 🤣🤣🤣
    ഇലവീഴാപൂഞ്ചിറ 2ഭാവങ്ങളിലും അത്യുഗ്രൻ ❤️

  • @najeebnajeeb2705
    @najeebnajeeb2705 Рік тому +6

    ഫാമിലിയുമായുള്ള യാത്രകൾ ഇനിയും തുടരട്ടെ. എളിമയുള്ള ജീവിതരീതി നിലനിർത്തി കൊണ്ടു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു. God bless you all

  • @gg5369
    @gg5369 Рік тому +5

    മനോഹരം... അതിമനോഹരം 👌👌👌മഞ്ഞും മഴയും ഇഷ്ടം...

  • @ChengayisVlogs
    @ChengayisVlogs Рік тому +7

    സജി മാർക്കോസ്... മ്യൂസിക്...ജിതിന് ബ്രോയുടെ അവതരണം.... കിടു കാഴ്ചകൾ ഇത് തന്നെ ആണ് മോനെ ഈ ചാനലിന്റ മെയിൻ ഹെയ്‌ലറ്റ് 😍😍😍😍😍😍😍ബ്രോ..... പൊളിച്ചു ട്ടോ...... കാർട്ടൂൺ മ്യൂസിക് അവറേജ്

  • @CtvVisual
    @CtvVisual Рік тому +3

    നിരാശപ്പെടുത്തിയില്ല മൂടൽമഞ്ഞ് മാറി കാഴ്ചകൾ ഭംഗിയായി വളരെ നന്ദി

  • @sanoopck1440
    @sanoopck1440 Рік тому +4

    കൊള്ളാം കേട്ടോ അടിപൊളി കാഴ്ചകൾ ആയിരുന്നു..പൊളിച്ചു

  • @jayakrishnankutty3377
    @jayakrishnankutty3377 Рік тому +5

    കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ മിത്തുകളാണ് ഇല്ലാതാവുന്നത് ....
    തൊടുപുഴയിലെ ജന്മവീട്ടിൽ പോയപ്പോൾ 'അമ്മ പറഞ്ഞുതന്നതാണ് ...മരങ്ങളില്ലാത്ത മലമുകളിൽ ഇല വീഴാത്ത ചിറയുണ്ടെന്നും ...മഴക്കാലത്ത് മെത്തി ഒഴുകി താഴേക്കുവരുന്ന അരുവിയിൽ നിന്ന് നീലക്കൊടുവേലിയുടെ ഇല അപൂർവമായി കിട്ടുമെന്നും ....കിട്ടുന്നവർ ഭാഗ്യവാനാകുമെന്നും ....
    കൃഷ്ണന്റെ കാൽത്തളയിലെ മണി കളഞ്ഞുപോയ സ്ഥലമാണ് അവിടെയുള്ള മണിയന്ത്രൻ മല എന്നും ....
    നേരിൽ കാണാത്ത കാഴ്ചകൾ മനോഹരമായ ഓർമ്മകളായി മാറ്റുന്നതിന് ...നന്ദി ജിതിൻ

  • @baijuabraham3018
    @baijuabraham3018 Рік тому +2

    ചൂട് പൊറോട്ട സാമ്പാർ നല്ല combination. എനിക്ക് ഇഷ്ടം .

  • @jayakrishnankutty3377
    @jayakrishnankutty3377 Рік тому +5

    സുന്ദരം ....കുടുംബയാത്രകൾ ഏറെ രസകരം ...

  • @shyjithdan3951
    @shyjithdan3951 Рік тому +3

    ഇലവീഴാപൂച്ചിറ.. ശെരിക്കും സൂപ്പർ.ഫാമിലി ആയിട്ട് ഉള്ള വീഡിയോ പൊളിച്ചു. മയിൽ ഇന്റെ ഒരു ഭാഗ്യം മനോഹരമായ എത്ര സ്ഥലങ്ങൾ കാണാൻ പറ്റി. പൊറോട്ടയും സാമ്പാറും എന്റെ ഇഷ്ടപെട്ട കോമ്പിനേഷൻ ആണ്...👍👍

  • @reshmaramdas2959
    @reshmaramdas2959 Рік тому +5

    എനിക്ക് ഇഷ്ടം പൊറോട്ടക്ക് സാമ്പാർ ആണ്

  • @PRASADAKADOOR
    @PRASADAKADOOR Рік тому +3

    എനിക്കും പൊറോട്ടയുടെ കൂടെ സാമ്പാർ, ചമ്മന്തികറി.. ഇഷ്ടം 😄😄❤️❤️😂

  • @VipinP-rw4re
    @VipinP-rw4re Рік тому +1

    Mr.Jithiniloode njaan Gods own country full kaanunnu.
    Sureshnenmara

  • @Gopan4059
    @Gopan4059 Рік тому +2

    ഫാമിലിയും ആയിട്ടൊള്ള ഒരു കൊച്ചു വീഡിയോ സുന്ദരം

  • @sunilkumarv9094
    @sunilkumarv9094 Рік тому +4

    കിടു 😍,ഇതുപോലെ ഇടുക്കി ട്രിപ്പ്‌ ആക്ക്. 😍 കുറച്ചു മത്തിയൊക്കെ.. വരുത്തൊണ്ടുവരാം 🤣

  • @vijayasasi3233
    @vijayasasi3233 Рік тому +4

    എന്ത് മനോഹര മായ place

  • @tomthottupurath9922
    @tomthottupurath9922 Рік тому +9

    Adipoli family trip ❤❤

  • @joseputhuchirajose2386
    @joseputhuchirajose2386 Рік тому +2

    Family ആയിട്ടുള്ള വീഡിയോ ആണ് സൂപ്പർ.Dhanya Jose

  • @Anandhu646
    @Anandhu646 11 місяців тому +1

    ഇന്നലെ വാഗമൺ പോകുന്ന വഴി വഴിയിൽ വച്ച് ഞാൻ ഇലവീഴാപൂഞ്ചിറെയിലേക്ക് പോകാനുള്ള വഴി കണ്ടു. ഒന്നും നോക്കാതെ നേരെ വച്ചു വിട്ടു. കൊടും തേരികളും, കുഴികളും നിറഞ്ഞ വഴികൾ. എന്റെ WagonR നു ആ വഴികൾ കേറാൻ കൊറേ നേരിടേണ്ടി വന്നു (11 വർഷം പഴക്കം ഒള്ള വണ്ടി ആണ്). നിർഭാഗ്യം വച്ചാൽ എനിക്ക് അവിടെ പോകാൻ കഴിഞ്ഞില്ല. കാരണം വണ്ടിടെ ബാക്കിലെ 2 ടയറും തേഞ്ഞു തീർന്നു, അടി നല്ലത് പോലെ തട്ടി, 4 സസ്പെൻഷനും പോയി. ഇങ്ങനെ, ഇങ്ങനെ കുറെ തടസങ്ങൾ കാരണം എനിക്ക് തിരിച്ചു വരേണ്ടി വന്നു 😔. എന്നെകിലും ഇവിടെ ഞാൻ വരും എന്ന പ്രതീക്ഷിക്കുന്നു......

  • @farookchavakkad1568
    @farookchavakkad1568 Рік тому +3

    Poraatta saambaaar veare level
    Very taste…

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Рік тому +2

    Thank you githin mon and family oru ammachi

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Рік тому +1

    സൂപ്പർ അതിമനോഹരം കാഴ്ചകൾ 👌👌

  • @muhammadsaaid339
    @muhammadsaaid339 Рік тому +5

    Nice 👏🏻❤️❤️happy family 😍

  • @sajan5555
    @sajan5555 Рік тому +1

    അയ്യപ്പനും കോശിയും. നടൻ... അനിൽ നെടുമങ്ങാട്... ഇദ്ദേഹം ആണ് ഒരു ഇരുപത് വർഷം മുമ്പ് കൈരളി ടീവിയിൽ. ജുറാസിക് വേൾഡ് എന്ന പരിപാടി ചെയ്തു കൊണ്ടിരുന്നത്

  • @tomcyrajan4129
    @tomcyrajan4129 Рік тому +2

    kalakki , kidu

  • @Sibivalara
    @Sibivalara Рік тому +4

    അടിപൊളി 👍👍

  • @Im_Sharan
    @Im_Sharan Рік тому +1

    20:41 sathyam...nth cinema aadoo😂😂😂 amboo😮😮😮🥶🥶🥶🥶

  • @-._._._.-
    @-._._._.- Рік тому +4

    2:25 പൊറോട്ടയും രസവും നല്ല രുചിയാണ്😂,,സാമ്പാർ കൂട്ടി ഞാൻ ഒരു തവണ പൊറോട്ട കഴിച്ചിട്ടുണ്ട്,,കഴിച്ച കടയിൽ വേറെ കറികൾ ഒന്നും ഇല്ലാതെ വന്നപ്പോൾ മാത്രം..എനിക്ക് കുഴപ്പമില്ല എന്നു തോന്നി...സാമ്പറിൽ ഉരുളക്കിഴങ്ങ് വേണം എന്ന് മാത്രം ,,,പൊറോട്ടക്ക് ഒപ്പം മീൻകറിയാണ് best👌

    • @-._._._.-
      @-._._._.- Рік тому

      13:12 അതിമനോഹരം👌

    • @-._._._.-
      @-._._._.- Рік тому +1

      23:19 അതിമനോഹരം ചിറയും മലയും മേഖങ്ങളും മഞ്ഞും നീലാകാശവും

    • @-._._._.-
      @-._._._.- Рік тому

      24:44 -- 25:02 കുറച്ചു നടന്നപ്പോൾ കൂടുതൽ കാഴ്ചകളും കിട്ടി👌

    • @-._._._.-
      @-._._._.- Рік тому

      29:14 ഇടിമിന്നൽ ഏൽകാതെ നിർമിക്കുന്ന ഭൂഗർഭ കെട്ടിടം ആകാം ചിലപ്പോൾ

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 Рік тому +6

    Very happy to meet your family members
    Your younger boy is so cute
    He looks like little Krishna
    We never miss your vedios

  • @neethusreekumar1527
    @neethusreekumar1527 Рік тому +4

    Appreciating the effort u are taking for the videos...aadyam manju moodi irunath kond, visuals kanathath kond, pineyum melil keri kanich thannath serikum ishtapettu...very simple and homely video..but beautiful! Keep going! 😊🎉

  • @mbkkl0295
    @mbkkl0295 Рік тому +3

    പൊറോട്ട സാമ്പാർ ❤️😍

  • @bijumaya8998
    @bijumaya8998 Рік тому +1

    കൊള്ളാം അടിപൊളി ജിതിൻചേട്ടാ 🌹

  • @user-ie9we3bi7h
    @user-ie9we3bi7h Рік тому +2

    Nalla family pattukayanenkil idakkokke familiyumayittulla video ittal nannayirunnu

  • @bijujohn4515
    @bijujohn4515 Рік тому

    Good job god bless you big salute super video good luck thanks family

  • @muralikrishnabhat
    @muralikrishnabhat Рік тому +2

    Super from kasaragod

  • @shafeekmt1187
    @shafeekmt1187 Рік тому +4

    അടിപൊളി 👍❤

  • @sharafusharafudheen9164
    @sharafusharafudheen9164 Рік тому +3

    പൊറോട്ടയും മീൻകറിയും 😋

  • @sijidhanya
    @sijidhanya Рік тому +1

    21:10 ആ പാറ ഒറിജിനൽ പാറ അല്ല. സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയത് ആണ്. അതിൽ തട്ടിനോക്കിയാൽ അറിയാം. അതിൽ കയറി നില്‍ക്കുമ്പോൾ മാത്രമെ മൊബൈൽ സിഗ്നൽ കിട്ടുകയൊളളു . അങ്ങിനെയാണ് ആ സിനിമയിൽ.

  • @renjithvlog8576
    @renjithvlog8576 Рік тому +2

    Hii bro vagamon varinondo ... Njan oru jeep driver annu adipoli sthalangal kaanich tharam come to vagamon

  • @raheemkm6986
    @raheemkm6986 Рік тому +1

    Porota saambar adipoli aan

  • @sreekanthkannan8452
    @sreekanthkannan8452 Рік тому +2

    Chetta super ❤️

  • @sruthyp.scaria7451
    @sruthyp.scaria7451 Рік тому +1

    Super visuals with family.....hoping more with family....Veedinte oru episode cheyyumnnu paranjittu kandillallo.......waiting....

    • @jithinhridayaragam
      @jithinhridayaragam  Рік тому

      അങ്ങനെ പറഞ്ഞിരുന്നോ 😀

    • @sruthyp.scaria7451
      @sruthyp.scaria7451 Рік тому

      @@jithinhridayaragam yes...your home one floor underground 🏡😀

  • @iamjai6089
    @iamjai6089 Рік тому +2

    Super🎉🎉🎉🎉🎉

  • @pavithravp9686
    @pavithravp9686 Рік тому +3

    Happy fam❤️✨️

  • @habibrehiman7671
    @habibrehiman7671 Рік тому +1

    Good video brother

  • @sajithsundhisundhi164
    @sajithsundhisundhi164 Рік тому +2

    Adipoli nice

  • @athirarajeesh3595
    @athirarajeesh3595 Рік тому +1

    Enthukondanu vaikom video yil ulpeduthathathu..?

  • @sijipottanani5229
    @sijipottanani5229 Рік тому +3

    മലങ്കര റിസർവോയർ തുറന്നു വിട്ടിരിക്കുകയാണ് അതുകൊണ്ടാണ് വെള്ളം ഇല്ലാത്തത്

  • @anishstechlab7323
    @anishstechlab7323 Рік тому +2

    Super shots.. ഏതാണ് camera? Gimbel ഉണ്ടോ??

  • @arjun3888
    @arjun3888 Рік тому +2

    First like ente vaka

  • @SanjaySanju-vh2pc
    @SanjaySanju-vh2pc Рік тому +2

    എൻ്റെ നാട്ടിൽ Amazon view point ഉണ്ട് കാണാൻ വരുന്നോ . മലപ്പുറം.

  • @PradeepkumarVV-zs5xf
    @PradeepkumarVV-zs5xf Рік тому +1

    Very good
    Please ask your family members to speak...
    Then more interesting

  • @keralaculturesvlog3260
    @keralaculturesvlog3260 Рік тому +2

    Superrrrr👍👍👍💕💕💕💕

  • @davisbabu3177
    @davisbabu3177 Рік тому +2

    Poonjira❤❤

  • @agileshagilesh1057
    @agileshagilesh1057 Рік тому +1

    സൂപ്പർ 👍

  • @marinacamachovelazquez8425
    @marinacamachovelazquez8425 Рік тому +1

    Los hijos...
    La trascendencia de uno mismo.
    Hermosa familia.

  • @ajayakumar7539
    @ajayakumar7539 Рік тому +2

    👍❤️❤️❤️❤️❤️👍supar

  • @Thrissur_gadi
    @Thrissur_gadi Рік тому +4

    ഇലവീഴാപൂഞ്ചിറ ബസ് ഉണ്ടോ അങ്ങോട്ട് ബസ് ഉണ്ടെങ്കിൽ ഒന്ന് പറയണേ

    • @charlesraj2923
      @charlesraj2923 Рік тому +3

      പാലായിൽ നിന്നും മേലുകാവ്‌..മേച്ചാൽ ബസ് ഉണ്ട്. മേലുകാവ്‌ വരെ അവിടെ നിന്നും 5 KM ദൂരം ..
      തൊടുപുഴ നിന്നും ഈരാറ്റുപേട്ട ബസിൽ കാഞ്ഞിരം കവല ഇറങ്ങിയാൽ 10 KM ദൂരം...

  • @user-rw3up6ub6v
    @user-rw3up6ub6v Рік тому +2

    Super🥰🥰

  • @manueditart1
    @manueditart1 Рік тому +3

    Super ....!!!

  • @oldassetgarage5893
    @oldassetgarage5893 Рік тому

    29 thavana poyittund oro thavanayum vethyastha view tharunna place ❤❤ my fvrt place 🥰 2manik sesham almost days mazha peyyunna malanira 🥰😇

  • @MadhusoodharannairMadhu-ff8om
    @MadhusoodharannairMadhu-ff8om 11 місяців тому

    Familiyekanankazhinjathilsanthosham

  • @jishavijayan1696
    @jishavijayan1696 Рік тому +3

    സൂപ്പർ ❤❤❤

  • @KingRagnar-hw9ep
    @KingRagnar-hw9ep Рік тому +1

    പൊറോട്ട +സാമ്പാർ എന്റെയും ഇഷ്ടം കോമ്പിനേഷൻ ആണ്

  • @jayeshkk3632
    @jayeshkk3632 Рік тому +3

    Brode video yavida

  • @paulachanmechal
    @paulachanmechal Рік тому +2

    മര്യാദക്ക് എന്നോട് ചോദിക്കാതെ വന്നത് കൊണ്ടു ആണ് വഴി തെറ്റിപോയത്

  • @aswinkannan-bq3bx
    @aswinkannan-bq3bx Рік тому +2

    👍👍

  • @harikrishnan8812
    @harikrishnan8812 Рік тому +1

    Adipoli trip bro❤, happy to see your family❤❤❤

  • @lakesider9839
    @lakesider9839 Рік тому +2

    👍🏼

  • @donjacob4580
    @donjacob4580 Рік тому +2

    🥰🥰

  • @wondertrip1672
    @wondertrip1672 Рік тому +1

    👌👌

  • @ManojJames-wu5tz
    @ManojJames-wu5tz Рік тому

    ഹായ് ബ്രോ നിങ്ങൾ കയറിയിരുന്ന് കല്ല് ഇല്ലേ പട്ടിയെ കുഴിച്ചിട്ട് മനസ്സിലായോ ആ കല്ല് ഒറിജിനൽ അല്ല സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ടേക്കുന്ന മനസ്സിലായോ കിടുക്കാച്ചി വീഡിയോസ് സൂപ്പർ

  • @charlesraj2923
    @charlesraj2923 Рік тому +2

    ഹായ് ദിലു & ആദി...

  • @daisysamuel4832
    @daisysamuel4832 Рік тому +1

    Beautiful

  • @saithzaith6237
    @saithzaith6237 Рік тому +1

    Enikku ishtam aa motta kuuttane mathram. Ningale areyum istamilla. 😂. Cute baby ❤

  • @SUNIL.vettam
    @SUNIL.vettam Рік тому

    🌹🌹🌹 04 - 08 - 2023 🌹🌹🌹

  • @sivadev92
    @sivadev92 Рік тому +1

    Porotta+sambar enda sireee❤ poli combo

  • @Kangazhakkadan
    @Kangazhakkadan Рік тому +2

    ❤❤❤

  • @abhishekv7746
    @abhishekv7746 Рік тому +2

  • @littlewondergirl3901
    @littlewondergirl3901 4 місяці тому

    Sssss പൊറോട്ടയും സാമ്പാറും🥳🥳🥳🥳🥳

  • @pushpavallypalakkat9188
    @pushpavallypalakkat9188 Рік тому +2

    Avide Vare road tar cheytho

  • @Thrissur_gadi
    @Thrissur_gadi Рік тому

    പൊറോട്ടയുടെ കൂടെ ചട്നി നല്ല ടേസ്റ്റ് ആയിരിക്കും

  • @vineeshvismaya3856
    @vineeshvismaya3856 Рік тому +1

    Powliche😂🎉

  • @wilsan266
    @wilsan266 Рік тому +2

    💫

  • @V4VillageMan
    @V4VillageMan Рік тому +1

    പൊളി കഴിഞ്ഞ ആഴ്ച പോയിരുന്നു 😍🙏സൂപ്പർ

  • @anish2020
    @anish2020 Рік тому

    Poratta, sambar, ആണ് componation.

  • @harikrishnant5934
    @harikrishnant5934 Рік тому +1

    Thanikku oru Bodavum illallo... Mazha samayam avide danger aanu... Wife um kochum anguerangi pokuvaanu... Wife ne kondu pokumbol kurachu sraddichonam... Palatypeum avide Varunnundu.... Oru cheriya knife Enkilum karuthiyekkanam.

  • @yagoobmp2093
    @yagoobmp2093 Рік тому

    Chetta first music kettappol bgm maatti enna vijaaricha...pakshe pinneed angott......bgm....
    Chetta bgm maattalle...plz...

  • @captworld
    @captworld Рік тому +1

    SETTTTTTTT🥰

  • @sandhyanandakumar9254
    @sandhyanandakumar9254 Рік тому +1

    👌👌adipoli

  • @roseminabraham9678
    @roseminabraham9678 Рік тому

    Super...subscribers koodatte... special mathi varutha pothi choru mayi onnude ila veezha poonchira vare varanam

  • @vijilvvijil2472
    @vijilvvijil2472 Рік тому +1

    🙂..

  • @riyaspv9071
    @riyaspv9071 Рік тому +2

    👍👍👍❤️❤️❤️