പോയ വർഷത്തെ ഏറ്റവും വലിയ വിജയം സൃഷ്ട്ടിച്ച സ്റ്റാറും ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ച ആക്ടറും ഒരാൾ തന്നെ.. അതും തന്റെ അഭിനയ ജീവിതത്തിലെ അഞ്ചാം ദശാബ്ദത്തിൽ.. വേറെ ഒരു ഇൻഡസ്ട്രിയിലും ഉണ്ടാവില്ല ഇങ്ങനെ ഒരു മുതൽ.. One And Only മമ്മൂട്ടി 👑
Aru parantu😂 2016 lalettan national award, telugu state award, industry hut, 2 50 codi. Pinne 1991 bharatham and kilukam, industry hit and national state awards❤pore mone
Yes bro, he acted in every roles, he deserve every moment and this award too, let all of us congratulate him without hate... He is one of the faces of malayalam film (Indian film ind)... ❤❤❤
മമ്മൂക്ക അഭിനയ പ്രതിഭ. വേഷങ്ങൾക്കു വേണ്ടിയുള്ള ദാഹം തീർക്കാൻ പ്രയാസമാണ്. ഇനിയും അഭിനയിച്ചു കൊണ്ടേയിരിക്കും. മമ്മൂക്ക , മോഹൻലാൽ ഇവരൊക്കെ സാധാരണക്കാരുടെ കൂടെയുള്ളവരാണ്.
ആറാമത് അല്ല, ഏട്ടാമത്. First അവാർഡ് 1981 ൽ സ്ഫോടനം എന്ന ചിത്രത്തിൽ സെക്കന്റ് ബെസ്റ്റ് ആക്ടർ ആയിട്ട്. തുടർന്ന് 7 തവണ ബെസ്റ്റ് ആക്ടർ അവാർഡ്സും ലഭിച്ചു 💪💪💪💪
സ്ഫോടനത്തിനു അല്ല അഹിംസയിലെ അഭിനയത്തിനാണ് സ ഹ ന ട നു ള്ള അവാർഡ് ലഭിച്ചത് 85 ൽ പ്രത്യേക ജൂറി പുരസ്ക്കാരം മികച്ച നടൻ 2022 ഉൾപെടെ 6 പ്രാവശ്യം ആകെ 8 പുരസ്ക്കാരങ്ങൾ
ഭീഷ്മ പർവം, സിബിഐ, പുഴു, രോഷാക്ക്, നന്പകൽ - 5ഉം 5 വ്യത്യസ്ത വേഷങ്ങൾ... അതും അതിഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ചു മമ്മൂട്ടി... തികച്ചും അർഹം ആയ അവാർഡ്... ഒരു പടം അല്ല 5 നും ആണ് അവാർഡ്...
And the 53rd Kerala State Best Actor Award goes to.. One & Only Mammootty 🐐💎 (Nanpakal Nerathu Mayakkam) 6th ONE.. തന്റെ 30മത്തെ വയസ്സിൽ ആദ്യമായി സ്റ്റേറ്റ് അവാർഡ് വാങ്ങി.. ഇന്നിതാ 72 ന്റെ നിറവിൽ വീണ്ടും ഒരു സ്റ്റേറ്റ് അവാർഡ് ഫോർ ബെസ്റ്റ് ആക്ടർ.. 🙏🏻🔥 42 വർഷമായിട്ട് ഇത്രെയും consistent ആയിട്ട് വേറെയൊരു നടനുണ്ടോന്ന് ചോദിച്ചാൽ സംശയമാണ്.. 🔥 ഇനി ഉണ്ടാകുമൊന്നും സംശയമാണ്.. 💎പല വർഷങ്ങളിലും ഓരോ ലൊട്ട് ലുടക്ക് ന്യായങ്ങൾ പറഞ്ഞു അവാർഡ് തഴഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോൾ ഡബിൾ ഡിജിറ്റ് ഉറപ്പായും അടിക്കുമായിരുന്നു.. !! ഇത്തവണ പറയാൻ ഒരു ന്യായം പോലുമില്ലാതെ ലോക്ക് ആക്കിയ തരത്തിൽ നിറഞ്ഞാടി.. 😇 6 - Best Actor Award 1 - Second Best Actor Award 1 - Special Jury മലയാളത്തിന്റെ മമ്മൂട്ടി.. 🙏🏻❤️
Mega ⭐✨🔥🔥🔥 National awards best actor 3 times 23 times National award nominated and reached final. Kerala State awards 8 times. Mohanlal National awards 2 times State awards 6 times If Goat in football is messi Then in film thats Mammootty ❤️ 🔥🔥🔥🔥🔥🔥
2022 Legendary Megastar Mammookka Nte Varsham ♥💯✔ Bheeshmaparvam - Megastar Mammookka Year Topper 🔥😃♥ NanpakalNerathuMazhakkam - MegaActor Mammookka State Award For Best Actor 🔥😍♥ Total 6 State Awards For Best Actor ♥😍
പോയ വർഷത്തെ ഏറ്റവും വലിയ വിജയം സൃഷ്ട്ടിച്ച സ്റ്റാറും ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ച ആക്ടറും ഒരാൾ തന്നെ.. അതും തന്റെ അഭിനയ ജീവിതത്തിലെ അഞ്ചാം ദശാബ്ദത്തിൽ.. വേറെ ഒരു ഇൻഡസ്ട്രിയിലും ഉണ്ടാവില്ല ഇങ്ങനെ ഒരു മുതൽ.. One And Only മമ്മൂട്ടി 👑
ആറാം ദശാബ്ദം
❤mega one❤
Aru parantu😂 2016 lalettan national award, telugu state award, industry hut, 2 50 codi. Pinne 1991 bharatham and kilukam, industry hit and national state awards❤pore mone
@@mrrockstar492ayinu?
@@mrrockstar492etha national award etha state award ipo 7 kollam akzhnju😍
സ്നേഹമുള്ള അഹങ്കാരം ഇഷ്ടമുള്ള വാശിക്കാരൻ ❤ അതാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി❤
72വയസ്സ് കഴിഞ്ഞു ഇപ്പോഴും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു ❤️🔥👍🏻🅼︎🅴︎🅶︎🅰︎ 🆂︎🆃︎🅰︎🆁︎💥
72 ooo...kandal 45...athra mathram...❤❤😮😮
@@Thesaint666L😎megastar
74 ആയത് അറിഞ്ഞില്ലേ.
എത്ര നാളായി 73 കഴിഞ്ഞിട്ട്.
Vaappa. Yum.makanum..malayalathil.ocr..kond. Varum
No 48 ..
സേതു രാമയ്യർ വർഷങ്ങൾ കഴിഞ്ഞു കയ്യീന്ന് പോകാതെ അഭിനയിച്ചതിന് കൊടുക്കണം ഒരു award 🙏
😂😂😂
@shaaz...😂
മമ്മൂക്ക ഇങ്ങക്ക് അല്ലാതെ വേറെ ആർക്ക്.. നൻപകൽ നേരത്ത് മയക്കം ♥️ അഭിനന്ദനങ്ങൾ 🌹😘
ഇന്ത്യയിലെ ഒരേ ഒരു മൊതല് ഞങ്ങളുടെ മമ്മൂക്ക
ഞങ്ങളുടെ അല്ല (നമ്മുടെ )
@@pravi.2558നമ്മൾ ethu😄എങ്ങനെ സഹിക്കും എളാപ്പാ
@@pravi.2558vivaram illathu kondanu shamichu kala malayalathinthe ahagaram lallettan and mammooka
@@123hawajnee onnum sahikkanda, nammal sahicholam, (chattambinadu reference) 😂😂😂
അഭിനയ ചക്രവർത്തി മമ്മൂക്കാ അഭിനന്ദനങ്ങൾ.
സർവ്വശക്തൻ ആയൂസ്സും , ആരോഗ്യവും നൽകട്ടെ ആമീൻ
പൂമീൻ😂
He is a blessed man by Allah
ആമീൻ...
@@iamartist3932 വാഴ വെച്ചിരുന്നെങ്കിൽ കുല വെട്ടാമായിരുന്നു.
@@iqbalbabu-1705 No🙌 അപ്പോൾ തുമ്പ് വെട്ടാൻ കഴിയില്ല....😁😀😆
മലയാളികളുടെയെല്ലാം ഒരു കൊച്ചഹങ്കാരം ആണ് നമ്മുടെയെല്ലാം മഹാ നടൻ mammootty
Small അഹങ്കാരം അല്ല one big അഹങ്കാരം തന്നെ ആകട്ടെ !❤❤😂😂🎉🎉
@@sreekumariammas6632 big അഹങ്കാരം നമ്മൾ എല്ലാവരും മലയാളികൾ ആയതിനാണ്, അതുകൊണ്ടാണല്ലോ മമ്മൂക്ക നമ്മുടെയെല്ലാം ഒരു കൊച്ചഹങ്കാരം ആയത്.
National അവാർഡ് ന് ആണ് കൂടുതൽ അർഹത.
പേരുമാറ്റണം
Kanthara kondu pokum
കൊടുകില്ല എന്ന് പറയുന്നത് ആണ് ശെരി
Kittilla kodukilla
@@musicmania2250climaxile 5 minutt aarrppu vilikko😂😂
2022 Well Deserved State Award Legendary Megastar Mammookka ♥💯✔
4 Different Characters ♥
Bheeshmaparvam - ♥🔥
Rorschach - ♥💥
NanpakalNerathuMazhakkam - ♥😍
Puzhu - ♥
Yes bro, he acted in every roles, he deserve every moment and this award too, let all of us congratulate him without hate... He is one of the faces of malayalam film (Indian film ind)... ❤❤❤
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍
മമ്മൂക്കക്ക് ഓസ്കാർ കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്കിക്കേ 😊
Athinnu English films act cheyanam
😂
ഹോ അപാരം
@@Moviemedia383Ambedkar was an English movie.. and it deserves Oscar.
😂😂😂
മെഗാസ്റ്റാർ മമ്മൂട്ടി 🔥❤
രാഷ്ടീയത്തിൽ ഉമ്മൻ ചാണ്ടി സാറിനെപ്പോലെ
സിനിമയിൽ മമ്മൂട്ടി സാർ
❤
രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയോ 😂നാണമില്ലേ നിനക്ക്
@@sebastianmjsebastianmj8884എന്താ നിനക്ക് സംശയം മോനെ
😂😂
മമ്മൂട്ടിയെ ഇങ്ങനെ അപമാനിക്കാതെ
രണ്ട് പേരും super star 😀
Congratulations mammookka 👌🔥 അര്‍ഹിക്കുന്ന അംഗീകാരം ❤❤❤❤
Hy✨️
അർഹിച്ച അംഗീകാരം🙏💞🙏
Mammootty is the gift of indian cinema👑.
ആശംസകൾ മമ്മൂക്ക❤
Mammootty
തലമുറകളുടെ നായകൻ
💗💗💗💗💗
മമ്മൂക്ക അഭിനയ പ്രതിഭ. വേഷങ്ങൾക്കു വേണ്ടിയുള്ള ദാഹം തീർക്കാൻ പ്രയാസമാണ്. ഇനിയും അഭിനയിച്ചു കൊണ്ടേയിരിക്കും. മമ്മൂക്ക , മോഹൻലാൽ ഇവരൊക്കെ സാധാരണക്കാരുടെ കൂടെയുള്ളവരാണ്.
മൈക്കിളപ്പൻ പൊളിച്ചു 👌🏻👌🏻👌🏻
അർഹിച്ച അംഗീകാരം❤️🔥👍
Rorschach ഇലെ അഭിനയത്തിന് ബിന്ദു പണിക്കർ, മികച്ച നടി
നൻപകൽ നല്ല രീതിയിൽ മമ്മൂട്ടി അവതരിപ്പിച്ചു
Mammokka 👑🔥💥❤️
നമ്മുടെ ചങ്ക് ആണ് ഐ ലവ് യു ❤️❤️❤️❤️
MegaaaaaaaaaaaaaaStar Mammootty 🔥🔥🔥🔥🔥🔥🔥🔥🔥♥️🌹
Mega🌟Star💥Mammookka👑
Mega💥Actor🔥Mammookka👑
Face of indian Cinema 😍
Mega Star Mammutty
Lalettan fan ആണ് എങ്കിലും മമ്മൂക്ക acting സ്പിരിറ്റ് ഒന്ന് വേറെ തന്നെ ❤
മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂർണ്ണിമ... 💙
മമ്മൂക്ക ഒരു അവതാരമാണ് 💯❤️ ആർക്കും മുടിയാത് 💥
After satyan mammokka is the realistic actor in malayalam film industry
One and only PIECE 🔥❤️🔥💔🤎🤍🖤
Congratulations mammookka 🙏❤️
Sir super good ❤❤❤🎉🎉💯💓🎈❤💕💝🥰😍
മെഗാസ്റ്റാർ മമ്മുക്ക ♥️♥️♥️♥️♥️
മമ്മുക്കാ ❤❤❤
അഭിനന്ദനങ്ങൾ.💐
ആശംസകൾ .💐
ആറാമത് അല്ല, ഏട്ടാമത്. First അവാർഡ് 1981 ൽ സ്ഫോടനം എന്ന ചിത്രത്തിൽ സെക്കന്റ് ബെസ്റ്റ് ആക്ടർ ആയിട്ട്. തുടർന്ന് 7 തവണ ബെസ്റ്റ് ആക്ടർ അവാർഡ്സും ലഭിച്ചു 💪💪💪💪
സ്ഫോടനത്തിനു അല്ല അഹിംസയിലെ അഭിനയത്തിനാണ് സ ഹ ന ട നു ള്ള അവാർഡ് ലഭിച്ചത് 85 ൽ പ്രത്യേക ജൂറി പുരസ്ക്കാരം മികച്ച നടൻ 2022 ഉൾപെടെ 6 പ്രാവശ്യം ആകെ 8 പുരസ്ക്കാരങ്ങൾ
ഭീഷ്മ പർവം, സിബിഐ, പുഴു, രോഷാക്ക്, നന്പകൽ - 5ഉം 5 വ്യത്യസ്ത വേഷങ്ങൾ... അതും അതിഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ചു മമ്മൂട്ടി... തികച്ചും അർഹം ആയ അവാർഡ്... ഒരു പടം അല്ല 5 നും ആണ് അവാർഡ്...
Mega star ⭐💝🌎 ellam padavum super hit avatteee🎉🎉
Mammoottyy Evergreen Star
And the 53rd Kerala State Best Actor Award goes to..
One & Only Mammootty 🐐💎
(Nanpakal Nerathu Mayakkam)
6th ONE..
തന്റെ 30മത്തെ വയസ്സിൽ ആദ്യമായി സ്റ്റേറ്റ് അവാർഡ് വാങ്ങി..
ഇന്നിതാ 72 ന്റെ നിറവിൽ വീണ്ടും ഒരു സ്റ്റേറ്റ് അവാർഡ് ഫോർ ബെസ്റ്റ് ആക്ടർ.. 🙏🏻🔥
42 വർഷമായിട്ട് ഇത്രെയും consistent ആയിട്ട് വേറെയൊരു നടനുണ്ടോന്ന് ചോദിച്ചാൽ സംശയമാണ്.. 🔥
ഇനി ഉണ്ടാകുമൊന്നും സംശയമാണ്.. 💎പല വർഷങ്ങളിലും ഓരോ ലൊട്ട് ലുടക്ക് ന്യായങ്ങൾ പറഞ്ഞു അവാർഡ് തഴഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോൾ ഡബിൾ ഡിജിറ്റ് ഉറപ്പായും അടിക്കുമായിരുന്നു.. !!
ഇത്തവണ പറയാൻ ഒരു ന്യായം പോലുമില്ലാതെ ലോക്ക് ആക്കിയ തരത്തിൽ നിറഞ്ഞാടി.. 😇
6 - Best Actor Award
1 - Second Best Actor Award
1 - Special Jury
മലയാളത്തിന്റെ മമ്മൂട്ടി.. 🙏🏻❤️
മമ്മൂട്ടി ഇനിയും ഉയരങ്ങളിൽ ❤
Mammmootty 💥 ഹരമാണ്
Fans വന്നു കുത്തി പൊട്ടിക്കു... 💥💥
സൂപ്പറ്ടാ നീ താൻ നടികർ.... നൻപൻ... Manithan... നല്ലമനുഷ്യൻ നല്ല നടനാകും..... എം...... Mercy... എ..... 🙏🙏🙏
Well said ❤❤❤
Abhinyikkan paranja jeevichu kannikkunna muthal ❤️💥
മലയാളത്തിന്‍റെ മഹാനടന്‍!
Superb presentation...
Good anchoring...
Good bgm..
Good editing...
Good dop...
😍😍mamooka♥️♥️♥️
always he is best actor 🔥🔥🔥❣️🤞
Megaaaaaa starrrrrrrr. .....,
അതാണ് നമ്മുടെ മമ്മൂക്ക❤❤❤❤🎉🎉🎉🎉
Mammootty The king... 💥
Mammootty unique... 💥
Mammootty upgraded actor.. 💥
അർഹതയ്ക്കുള്ള അംഗീകാരം... നൻ പകൽനേരത്ത് മയക്കം
Ikka,😍😍😍💞❤️
Proud to be a mammookka fan❤❤❤❤
King of ikka 🥰🥰🥰🔥♥️
Mammuka 💖👍👍👍
ഉമ്മൻ ചാണ്ടിയെ പോലെ മമ്മൂക്കയും ഒരു ദിവസം നമ്മളെ വിട്ടു പോകും. നമ്മുടെ കൂടെ ഉള്ളപ്പോൾ പരമാവധി സ്നേഹിക്കുക..❤
😂😂😂 നല്ല Comparison മമ്മൂട്ടി സ്വന്തം വീട്ടിൽ aaanu സമ്പാദ്യം അല്ലാതെ നാട്ടുകാരെ സഹയിക്കൾ അല്ല
@@Vpvlogss
അത് മമ്മുക്ക ചെയ്യുന്നത് നിനക്ക് അറിയാൻ കഴിയാത്തത് . കൊണ്ടാണ്
@@user-richus cheyyunund illannalla ummanchandiyem mammootiyem ore pole kaananm ennu paranjal
@@Vpvlogss
അതെല്ലാം ഒരോത്തരുടെയും ഇഷ്ടമല്ലെ Bro അദ്ദേഹം അങ്ങനെ സ്നേഹിക്കുന്നങ്കിൽ
അങ്ങനെ ആവട്ടെ👍👍
Both are friends , they both help others without publicity. Love Mamooka
മമ്മൂക്ക❤
കോപ്പ് ആണ്, ലാലേട്ടന്റെ സിനിമ വരാൻ കിടക്കുന്നെ ഉള്ളു
Mega ⭐✨🔥🔥🔥
National awards best actor 3 times
23 times National award nominated and reached final.
Kerala State awards 8 times.
Mohanlal
National awards 2 times
State awards 6 times
If Goat in football is messi
Then in film thats Mammootty ❤️ 🔥🔥🔥🔥🔥🔥
True
ഒറ്റപ്പേര് മമ്മൂക്കാ ❤❤❤
Megastar 🔥
2022 Legendary Megastar Mammookka Nte Varsham ♥💯✔
Bheeshmaparvam - Megastar Mammookka Year Topper 🔥😃♥
NanpakalNerathuMazhakkam - MegaActor Mammookka State Award For Best Actor 🔥😍♥
Total 6 State Awards For Best Actor ♥😍
The G.O.A.T 😎
Mega🌟
Congratulations 👏 MEGA STAR ⭐
Mega star 🔥
Wishing mamooka to get national awars for nanpakalnerathu mayakam
Ente mammookkaye eeswaran iniyum othirinal abhinayikkan anugrahikkatte 🙏 congrats
Mega🌠.... 💞
Mammookka love you
Mamm😘😘kka
Ikkaaa❤🔥❤🔥❤🔥❤🔥
ഇയാൾ വല്ലാത്തൊരു അത്ഭുതമാണ്
Maha nadan Mammookka 💓
One and only Mammootty ❤❤
Neee singam thaaan🦁🔥
Mammukka 🐐🔥❤👏
പകരക്കാരനില്ലാത്ത, പകർന്നാട്ടത്തിൻ്റെ, സുൽത്താൻ❤❤❤
Mammookkaa 💓💓🔥🌹🌹🌹🌹
Mammookka 🤎🤎🔥🔥
Mmade lalettan ithin mumbbe 6 Adiched Aan❤🔥🔥🔥
the best all time ❤❤
Hardwork beats the talents
Good 👍👍👍👍❤❤❤
ബിലാലിക്ക...🔥
Cristifer 👍👍👍
മലയാള മകൻ 🥰🥰🥰
മമ്മൂട്ടിയുടെ 8 മത്തെ സംസ്ഥാന അവാർഡ്
2022 state award 110% Mammookka, Mammookka is best actor than he has good mind
The complete actor
Lalettan❤
ഇക്ക ❤️
♥️🔥
The face of india