ഇതുപോലെ വിചിത്രമായ ഭൂമികുലുക്കം ഇതുവരെ കണ്ടിട്ടില്ല കാരണമുണ്ട്

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 278

  • @adinanser7040
    @adinanser7040 11 місяців тому +21

    കരുണ ദയ കാരുണ്യം ഇതൊക്കെ കാണണം എങ്കിൽ bus il ഒന്ന് കേറിയ മതി. പ്രായം ഉള്ള ഒരു സ്ത്രീ വന്നാൽ പോലും എണീറ്റ് കൊടുക്കാത്ത മറ്റു സ്ത്രീകൾ ഉണ്ട് 💯 എല്ലാവരും അല്ല എന്നാലും കുറേ അതികം പേര് ഉണ്ട് 🙌 അത് പോലെ പൗരൻ മാരുടെ seat il ഇരുന്ന അവർ മാറില്ല നേരെ തിരിച്ച് ആണേൽ മാറിയേ പറ്റൂ 💯 അത് പോലെ ഒരു പുരശൻ ആണെങ്കിൽ ഉറപ്പ് ആയും പ്രായം ഉള്ള ഒരു അമ്മ വന്ന എണീറ്റ് കൊടുക്കും 🙌💯 daily 10,30 km bus il travel ചെയ്യുന്ന oru college payyante അനുഭവം ആണ് ഈ പറഞ്ഞത്

  • @shanuali2915
    @shanuali2915 11 місяців тому +75

    ആണുങ്ങളും പെണ്ണുങ്ങളും കരുണയുടെ കാര്യത്തിൽ ഒരു പോലെ തന്നെ ആവും. പല നേരത്തും പല സ്വഭാവം ആവും 🥰

  • @Siddi8059
    @Siddi8059 11 місяців тому +29

    കരുണ, ദയ സ്ത്രീ കൾക്ക് തന്നെ ആണ് കൂടുതൽ 👍അതിന്റ മറ്റൊരു പേരാണ് അമ്മ

    • @Mrz_Thoppi_new
      @Mrz_Thoppi_new 11 місяців тому +1

      💞🫂🤲😘

    • @jasna-gy8ns
      @jasna-gy8ns 10 місяців тому

      You are best comment ❤️👏

    • @F_xthm_xx
      @F_xthm_xx 9 місяців тому

      True when I asked my mom she also said this Same answer❤

  • @ananyaabhinaya4476
    @ananyaabhinaya4476 11 місяців тому +17

    നല്ല മനുഷ്യർക്ക് എല്ലാവർക്കും കരുണ,ദയ, സ്നേഹം എന്നിവ ഉണ്ട്.❤

  • @aynzbee
    @aynzbee 11 місяців тому +26

    സ്ത്രീകൾക്ക് പൊതുവെ കുഞ്ഞുങ്ങളോട് ദയയും അനുകമ്പയും കൂടുതൽ ആയിരിക്കും ♥️

    • @untolddotcom2648
      @untolddotcom2648 10 місяців тому +2

      Ah ath sheriya idakk newsil kaanikkaarind 2 maasam prayamulla kunjine kadalilum potta kinattilum okkey kondidunnath

    • @Falcon_Gaming987
      @Falcon_Gaming987 10 місяців тому

      ​​@@untolddotcom2648iphone medikan vare 2 or 3 month age ulla kuttiye sale cheythu 🥲

    • @__irfaa__7919
      @__irfaa__7919 10 місяців тому

      @@untolddotcom2648 yadhartha sthreethakale thirichariyathathu kondu thonnunnathaa, pattumenki thante chuttupadumulla sthreekale nokk, ninte ammaye yenkilum avaril oru manushyathavum dayayum illenki inn nee ingane parayan undavillayirunnu😌 yadhartha manushyanil dayayum karunyavum yellam undavum. Ath aanayalum pennayalum

    • @leo-we4ow
      @leo-we4ow 6 місяців тому

      ​@@untolddotcom2648😭😭🤣🤣🔥🔥

  • @anuammu1866
    @anuammu1866 11 місяців тому +11

    പുറത്തുള്ള ആളുകളുടെ കൂടെ നില്കും 👍👍🥰🥰

  • @dragonbooster9377
    @dragonbooster9377 11 місяців тому +11

    ഒരു കഥ സൊള്ളാട്ടുമാ സാർ അനൂപേട്ടന്റെ ഫാൻസ്‌ പവർ കാണണമെങ്കിൽ ഇവിടെ വരുന്ന ലൈക്‌ കണ്ടാൽ മതി 👍

    • @kokachii77
      @kokachii77 11 місяців тому

      Onuu poyikedy

    • @Nitins8705
      @Nitins8705 11 місяців тому

      Podey. Chirippikathe

    • @Nitins8705
      @Nitins8705 11 місяців тому

      Kuru pottunnundel hospitalil po

    • @dragonbooster9377
      @dragonbooster9377 11 місяців тому +1

      @@Nitins8705 നിനക്ക് അല്ലെ പൊട്ടുന്നെ പെട്ടന്ന് പോകോ

    • @gamingwithiblis2927
      @gamingwithiblis2927 11 місяців тому

      8 perre ollo bro 😂😂😂

  • @manjuchacko3200
    @manjuchacko3200 11 місяців тому +8

    Yes sthree ammayanu ella sthrekalilum amma enna emotion undakum janikkumbol muthal

  • @_______rizwan
    @_______rizwan 11 місяців тому +13

    *അതെ* *ഓളെ*
    *പോലെയുള്ള* *ആളുകൾ*
    *ഉളളത്* *കൊണ്ടാണ്* *കൊച്ചു* *കുട്ടികളെ* *പീഡിപ്പിക്കുന്നവരും* *പോലും* *ജീവിക്കുന്നത്*
    🙏

  • @Trending_one786
    @Trending_one786 11 місяців тому +3

    Randilum illa sventhamayi jeevikkuka venemenkil kurachu pere kuttuka because marikkumbol arum undavillallo 🙂

  • @alluvava3568
    @alluvava3568 11 місяців тому +5

    16:40 bro oru sideil nammade jeevan aaya vakthiyum matte sideil self respectum vechita ithil oonu select cheyyan paranjal bro etha select cheyyum..... chila tym self respect okke aarum nokkilla bro 💯

  • @Sonu_BTS
    @Sonu_BTS 11 місяців тому +5

    Womens maathramalla KARUNA kaanikkunnat Mensm kaanikkarund.....Films l nthu kond angane kaanikkunnu enn choodichal ariyilla angne films l kaanikkunna kond chilarokke angane vichaarich pookum

  • @jithinthampy.kpz1009
    @jithinthampy.kpz1009 11 місяців тому +3

    Super video

  • @Unlived_Upgraded
    @Unlived_Upgraded 11 місяців тому +3

    both boy and girl are same thts up to there mind my deear frirend

  • @Sonu_BTS
    @Sonu_BTS 11 місяців тому +3

    Apartment nte purathullavrda koodeyum Apartment l ullavrdeyum koode nikkum .... Kaaranm randidathum Daya ullavr end pinne situation kaaranm swabaavam maari pookum athilenth parayaan

  • @sumayyasubair2160
    @sumayyasubair2160 11 місяців тому +33

    രണ്ടുപേരുടെ ഭാഗത്തും ന്യായം ഉണ്ട്..... എല്ലാത്തിന്റേം അടിസ്ഥാനം നിലനിൽപ്പ് ആണല്ലോ.... അതിന് വേണ്ടിയല്ലേ എല്ലാ മനുഷ്യരും ഓരോന്ന് കാട്ടികൂട്ടുന്നത്

  • @poojams6469
    @poojams6469 11 місяців тому +5

    Reality illum women innu anu ee karunaum okke ullath. Spr movie enikk otheri ishtapettu. Next movie pettanu idane. Pine chetta psychological movies idamo. Plzzzzz ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @BLIND_FOXTER
    @BLIND_FOXTER 11 місяців тому +3

    Ann pand oru 2 years munp itta alien storyde baakki iduvo the proximate 2020

  • @user-up8lp5zy2f
    @user-up8lp5zy2f 11 місяців тому +2

    Nan Marichavare kude nilkum😮

  • @Sonu_BTS
    @Sonu_BTS 11 місяців тому +9

    Park SeoJun ❤

  • @hazimzaidh6817
    @hazimzaidh6817 11 місяців тому +3

    Park seo jun❤❤❤❤❤❤❤❤
    Park Bo yung🥰🥰🥰🥰🥰🥰🥰😘

  • @parvathyparu2667
    @parvathyparu2667 11 місяців тому +3

    സൂപ്പർ 👌👌🌹🌹

  • @Mohammedfarhannaduthodika
    @Mohammedfarhannaduthodika 11 місяців тому +39

    Bro.., ഒരു കഥ പറയുന്നതിന് മുമ്പ് അത് ഏത് type ആണെന്ന് പറയാമോ.. (Romantic/action/ survive/horror)❤

  • @ananthanananthan2386
    @ananthanananthan2386 11 місяців тому +6

    തന്റെ കഥ എപ്പോഴും വ്യത്യസ്തമാണ് ഗെഭീര klimaksanu ആനയാണ് കൂനയാണ് ഇതൊക്കെ സ്ഥിരം പറയുന്ന
    പല്ലവിയാണ് കണ്ടുകഴിയുമ്പോൾ വെറും ചള്ള് പടം

  • @Turbo8414
    @Turbo8414 10 місяців тому +3

    Njan purathu ulla aalukalude koode nikkum .. because 😢 manushathwam ath illoode samadanam undawollu ..🥰💪

  • @Aamir807
    @Aamir807 11 місяців тому +2

    Logo evidee??

  • @jogamer8631
    @jogamer8631 11 місяців тому +5

    Game of throns Jeyumo❤❤

  • @Rosemini-ty2us
    @Rosemini-ty2us 11 місяців тому +7

    Chetta, faceless beauty (Korean) movie explain cheyyaamo? Plzzz❤😊

  • @devubs5228
    @devubs5228 11 місяців тому +4

    Nyan 2 vereyum kude nekilla.pinne Tobbyude avastha ane
    Avane angane aakiyathe.
    Heart Touching movie aayirinu 🥺💔

  • @hell9313
    @hell9313 11 місяців тому +6

    Bro debbe horror series explain cheyyooooooooo.................

  • @PANACHIKALAYIL
    @PANACHIKALAYIL 11 місяців тому +11

    Hello machane FEAR STREET enna movie explaination cheyyamo. 3 part undu

  • @rahulk-ed5ue
    @rahulk-ed5ue 11 місяців тому +11

    Jurassic world part waiting bro😢

    • @sneha883
      @sneha883 11 місяців тому +2

      Ended

  • @mhdshahid6596
    @mhdshahid6596 11 місяців тому +2

    Pinne la brea yanna movie cheyyo

  • @nashwasnest5082
    @nashwasnest5082 11 місяців тому +3

    Mallu chetta nun enna moviede season 2 undekil upload chayyamo pls

  • @THEKALIPPAN50808
    @THEKALIPPAN50808 11 місяців тому +3

    Hi mallu ❤❤

  • @rahulsankarrs1294
    @rahulsankarrs1294 11 місяців тому +2

    ഞാൻ കുറച്ച് കരുണ യുള്ള വ്യക്തിയാണ്

  • @psychotom4889
    @psychotom4889 11 місяців тому +11

    Wake up to reality......
    Nothing ever goes as planned in this world
    The longer you live, the more you realize that only pain, suffering, and futility exist in this reality!
    MADARA UCHIHA............

  • @asnaachuzz4082
    @asnaachuzz4082 11 місяців тому +4

    Maayalogathekku njan vaneeiiii❤❤❤

  • @byt-oh4ee
    @byt-oh4ee 11 місяців тому +4

    പുറത്തുള്ള ആളുകളുടെ കൂടെ നിൽക്കും

  • @HarithaHari-qp6gc
    @HarithaHari-qp6gc 11 місяців тому +4

    Mallu chetta❤❤love u

  • @Mark12560
    @Mark12560 10 місяців тому +1

    Randuperkkum karuna dhaya ellam und illatha randukoottarum und , neriketta ee lokath angane karunayulla oraalakuka ennathaanu namukk cheyaan sadhikkunna oru nalla kaaryam

  • @FRQ.lovebeal
    @FRQ.lovebeal 11 місяців тому +249

    *ചോദിച്ചു വാങ്ങുന്നത് ആണേലും ഇതിലും വലിയ തകർച്ച ആണ് ഇസ്രായേലിൽ നടന്നു കൊണ്ടിരിക്കുന്നെ 🥺അതിൽ സന്തോഷം ഒള്ളു 😂🔥🥺🥺ഒരു zombie കുഞ് അവിടെ ഉണ്ടായിരുന്ന ൽ 🤒🥺*

    • @AgneeshBiju-fd9yi
      @AgneeshBiju-fd9yi 11 місяців тому +17

      Karanam hamaz ann

    • @thameem_10
      @thameem_10 11 місяців тому +15

      ​@@AgneeshBiju-fd9yihamas mathrm alla israyelum kaaranam aanu ethra varshnagal aayi ithu oslo agreement marydhakk angeekarichu kuudarnno

    • @thameem_10
      @thameem_10 11 місяців тому +1

      ​@@AgneeshBiju-fd9yiAvarkk 55% 45% palasthenum koduthal aa prshnam theernnene

    • @muhammadnavab9372
      @muhammadnavab9372 11 місяців тому +7

      Mumb okke Gazayil Nadannirunnu Kandarunno

    • @user-cp5nn5nx3n
      @user-cp5nn5nx3n 11 місяців тому

      തീവ്രവധ രാജ്യം

  • @reshmis3579
    @reshmis3579 11 місяців тому +14

    Waiting for next movie 💚💛💜💙❤️

    • @mox399
      @mox399 11 місяців тому

      Kudan

  • @jithinthampy.kpz1009
    @jithinthampy.kpz1009 11 місяців тому +3

    Upload new videos

  • @GodLZUSE
    @GodLZUSE 11 місяців тому +3

    ബ്രോ serveval മൂവി ചെയ്യോ 🌹🌹🌹🌹🌹🌹🌹🥰

  • @THEKALIPPAN50808
    @THEKALIPPAN50808 11 місяців тому +5

    Mallu fans adi like👍👍👍🥰

  • @manjutr4110
    @manjutr4110 11 місяців тому +2

    Correct

  • @dance401
    @dance401 10 місяців тому +1

    ഇനിയും science fiction, disaster movies ചെയ്യാമോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖❤️❤️❤️💅💅💞💞💞❤️💞💞💞💞💞💞💞🔴💞💞🔴💞🔴💞💞🔴💞🔴💞🔴💕💕😀🥺

  • @user-su8yv6wq8d
    @user-su8yv6wq8d 11 місяців тому +5

    Chetta explantion movie super❤️😍😍

  • @sufaidp3655
    @sufaidp3655 11 місяців тому +4

    Class of titans explain cheyyo machaane😢pls

  • @sajithcs1963
    @sajithcs1963 11 місяців тому +4

    മനുഷ്യത്വത്തിനു ആണെന്നോ, പെണ്ണന്നോ ഇല്ലല്ലോ...
    അത് അറിയാനായി സെൻസസ് എടുക്കാനും പറ്റില്ല.

  • @user-bq9bk7vv5j
    @user-bq9bk7vv5j 11 місяців тому +1

    Arkum illangilum enikkund

  • @abhinaabhi987
    @abhinaabhi987 11 місяців тому +1

    Njn ee avasanam kanda chechimarde kude nikum❤

  • @user-yo2ub9xk8s
    @user-yo2ub9xk8s 11 місяців тому +3

    Ikkaka jurasic park 17 cheyyo

  • @Some_handsome
    @Some_handsome 11 місяців тому +3

    Money hunrting movie explai cheyyuo😊

  • @rajeshtp3188
    @rajeshtp3188 11 місяців тому +1

    Bro ithirikudi sound aakam

  • @Manikandan-gy4lv
    @Manikandan-gy4lv 11 місяців тому +2

    Super🥰🥰🥰

  • @prime007...
    @prime007... 11 місяців тому +2

    Man have more kinds 😁😁

  • @jaseel4k544
    @jaseel4k544 11 місяців тому +4

    Jurassic world Part waiting

  • @charummooduboyz1422
    @charummooduboyz1422 11 місяців тому +2

    Loki s1series explain cheyumo

  • @sumeshsmoki53
    @sumeshsmoki53 11 місяців тому +1

    Machane ij adippolliyanne i like u❤️✨️💥🙌🏻..

  • @aneesaz6029
    @aneesaz6029 10 місяців тому +1

    Discription l movie name add cheytha helpful aayrnu

  • @ppv8307
    @ppv8307 11 місяців тому +1

    🥰💙🥰🥰💙💙

  • @Some_handsome
    @Some_handsome 11 місяців тому +2

    Money hunting movie please

  • @vishnu327
    @vishnu327 11 місяців тому +6

    Jurassic world ❤❤part baakki venam ❤

  • @mahimavijay8364
    @mahimavijay8364 24 дні тому

    Karuna, daya not up tp gender.. നമ്മുടെ ജീവിതസാഹചര്യങ്ങൾ അനുസരിച് അതെല്ലരിലും വ്യത്യസ്തമായിരിക്കും..

  • @FS-GEMER-F5K
    @FS-GEMER-F5K 5 місяців тому +1

    അതിനു പുറത്തു താമസിക്കുന്നവർ 🥺👍👍

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 11 місяців тому +2

    Avassanm kanda aa sthreekalkkoppam.ullathu kondu onam pole jeevicha pore....oru bheekara situation ilum evide njn mathram mathi bakki ellarum marichottennulla swardhatha enthina?😊

  • @Nidaltechcap
    @Nidaltechcap 11 місяців тому +7

    Stranger things season 5 eragila kora കാലം ആയി ലെ bro njan Wait chayunnath stranger thing season 5 ane bro 😊 replay?

    • @sultancuts5685
      @sultancuts5685 11 місяців тому

      2024 realease ro

    • @Nidaltechcap
      @Nidaltechcap 11 місяців тому

      @@sultancuts5685 മനസിലായില്ല bro

  • @ajeeshcj2075
    @ajeeshcj2075 11 місяців тому +3

    Bro please explain Glass movie

  • @sarmamadhavan
    @sarmamadhavan 11 місяців тому +9

    14:04 Bro....കരുണ, ദയ, കാരുണ്യം has no gender!!

  • @amnarishana9158
    @amnarishana9158 11 місяців тому +2

    Yass girlsinaan

  • @Irfa-Shihab
    @Irfa-Shihab 11 місяців тому +1

    Purge

  • @arunviswanath3808
    @arunviswanath3808 11 місяців тому +2

    👌👍❤

  • @AS-rb9lc
    @AS-rb9lc 11 місяців тому +8

    We are waiting for Jurassic Park next episode

    • @TLOUG
      @TLOUG 11 місяців тому

      Kayinj

  • @asmiasmi5521
    @asmiasmi5521 11 місяців тому +1

    Marvel boy Park seo joon 😍

  • @godwin_gfx
    @godwin_gfx 11 місяців тому +2

    Food kazhivhondu kanunnavarundo 🙃

  • @user-eu4zf9jb6h
    @user-eu4zf9jb6h 11 місяців тому +2

    Chatta big fan

  • @alona_allu
    @alona_allu 10 місяців тому +1

    Good explanation 👀💘💞💓

  • @charummooduboyz1422
    @charummooduboyz1422 11 місяців тому +1

    Loki s1 explain

  • @アキル
    @アキル 11 місяців тому +12

    💙💫

  • @muhammedashik7333
    @muhammedashik7333 11 місяців тому +3

    ഞാൻ പുറത്തുള്ള ആൾക്കാരുടെ കൂടെ ജീവിക്കും

  • @user-lu2wd1np3w
    @user-lu2wd1np3w 11 місяців тому +43

    ഈ വിഡിയോയിൽ വോയിസ്‌ നൽകിയിരിക്കുന്നത് നമ്മുടെ സ്വന്തം മല്ലു

    • @spaceintruder4858
      @spaceintruder4858 11 місяців тому +4

      Ayinu?

    • @a_o_p_13
      @a_o_p_13 11 місяців тому +7

      Ariyathilayirinn

    • @vk.256
      @vk.256 11 місяців тому +15

      അപ്പം ഇത്രയും ദിവസത്തെന് നീ ആയിരുന്നോ കൊടുത്തേ

    • @nihalaniihh9916
      @nihalaniihh9916 11 місяців тому

      ​@@vk.256😂😂👋🏼

    • @Aadil-bz2bu
      @Aadil-bz2bu 11 місяців тому +1

      Ithellum ethaan kore chori pidichath

  • @aneesfousiya2563
    @aneesfousiya2563 11 місяців тому

    Ella anungalkan dheya

  • @gautam8013
    @gautam8013 11 місяців тому

    Apartmentill ollavarum porath ollavarum orumich ninnall rand perk olla fudum sadhanangalum kittum alkr koodunath anusarich athin ollath aloikanam

  • @Nannu_00
    @Nannu_00 11 місяців тому +3

    Alla ivarudey nattilu police um government um onnum illey

  • @rifanrafeek1352
    @rifanrafeek1352 11 місяців тому +1

    Hi bro

  • @rahulsankarrs1294
    @rahulsankarrs1294 11 місяців тому +4

    കരുണ ആളുക്കൾക്ക് ഉണ്ട് അല്ലാതെ വിമൻസ് മാത്രമേ movies focus cheyu

  • @kunfukid8401
    @kunfukid8401 11 місяців тому +2

    Adipoli

  • @user-wf3zz1ib5j
    @user-wf3zz1ib5j 11 місяців тому +1

    Njan otthake nilkum 😏

  • @ayishanuha1380
    @ayishanuha1380 11 місяців тому +4

    ഹൊററോർ മൂവി ഇടുയോ 😊

  • @sruthishac9191
    @sruthishac9191 11 місяців тому +2

    Super 👏

  • @AJMALKAAA
    @AJMALKAAA 10 місяців тому +1

    ആണുങ്ങൾ പറയും അവർക്കാണെന്ന് സ്ത്രീകൾ പറയും അവർക്കാണർന്നു but reality is മനസ്സിയർക്കാണ് ബട്ട്‌ മനസ്സിയറൊക്കെ പണ്ടെപ്പോ വംശനാശം സംഭവിച്ചു 😂

  • @ajaykrishnan4414
    @ajaykrishnan4414 11 місяців тому +1

    Mallluuuuuuuuuuuu❤️❤️❤️

  • @muhammedsajidvp5668
    @muhammedsajidvp5668 11 місяців тому +1

    Hey I'm a great listener of your explanation. I would like to say, can you explain the movie "I'm a Virgo"

  • @THAHDILRaheem
    @THAHDILRaheem 11 місяців тому +1

    Manution alla maranam munil kandal sontham kudunbathe thalli vidum maranathilek anthitt avar regsha pedum

  • @thusharaleelakrishna7806
    @thusharaleelakrishna7806 11 місяців тому +1

    Ettavum karuna kaanikkunnathum lady aakum ettavum cruel aayi behave chayyunnathum lady aakum it's a fact

  • @Hash584
    @Hash584 11 місяців тому +3

    Self respect kalanjulla oru paripadiyum illa.
    😈

  • @FadiFadi-wd7qm
    @FadiFadi-wd7qm 11 місяців тому +3

    Triangle movie explain cheyyo

  • @vedio_asthetic1723
    @vedio_asthetic1723 11 місяців тому +8

    Sthreekalkaan onnude daya ulladhh❤❤

    • @TLOUG
      @TLOUG 11 місяців тому +2

      Sheriyenna