ദൈവമകൻ | Pr Abraham puramadam| pr Witness job Elappara | libin Baby Pallikkunnel

Поділитися
Вставка
  • Опубліковано 5 лют 2025
  • Thanks For watching
    Subscribe! Share! Like!
    One “Share” May Save ONE SOUL!
    Stay Connected
    ⌝Pastor Pr. Abraham PURAMADOM Instagram : Pr Abraham Puramadom, GMT Team Official
    Contact No : 9846718296
    prayer Request no : 6238760230
    Song details,

    LYRICS. PR. ABRAHAM PURAMADAM
    MUSIC AND VOCAL : WITNESS JOB ELAPPARA
    ORCHESTRATION : LIBIN BABY PALLIKKUNNEL
    MIX AND MASTERING : BINOY KOCHARA
    VIDEO RECORD AND EDITING : RABEESH KATTAPPANA
    Lyrics,
    ദൈവത്തിൻ സ്നേഹം
    നിറക്കണേ നാഥാ പരിശുദ്ധാത്മാവിനാൽ
    ദൈവമകനാകുവാൻ ദൈവ മകളാകുവാൻ
    എന്നെ നീ തീർക്കണമേ നാഥാ
    എന്നെ നീ ഒരുക്കേണമേ
    (ദൈവത്തിൻ സ്നേഹം.....)
    BGM...............
    ദൈവസ്വഭാവമാം
    ദയയും കരുണയും
    മനസ്സലിവുള്ളവനായി മാറുവാൻ (2)
    മനുഷ്യരിൽ ആശ്രയം
    വ്യർത്ഥമായിടുന്നു
    ദൈവത്തിൽ ആശ്രയിച്ചു
    നന്മ ചെയ്യുവാൻ (2)
    (ദൈവത്തിന് സ്നേഹം നിറയ്ക്കണേ..)
    BGM.....
    സോദരരായിരിപ്പാൻ
    പരസ്പരം സ്നേഹിച്ചിടാൻ
    ജീവന്റെ വചനങ്ങൾ അനുസരിച്ചിടുവാൻ (2)
    യേശുവിൻ സാക്ഷിയായി
    താതന്റെ വരവിങ്കൽ
    എന്നെയും കരുതി
    ഞങ്ങൾ ഉണർന്നിരിക്കുന്നു (2)
    (ദൈവത്തിനു സ്നേഹം നിറയ്ക്കേനെ.....)
    Stay Blessed!
    SPIRIT OF JESUS UA-cam channel

КОМЕНТАРІ • 35

  • @SharonShiju-s5w
    @SharonShiju-s5w 8 днів тому +3

    Joel poli👌✨🔥

    • @joel485
      @joel485 8 днів тому +1

      Oh da 😄❤️

  • @RajuChacko-fj6bl
    @RajuChacko-fj6bl 8 днів тому

    സൂപ്പർ.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 👍🙏🙏

  • @bensonbenny7992
    @bensonbenny7992 12 днів тому +1

    ❤ നല്ല വരികളും സംഗീതവും

  • @su84713
    @su84713 12 днів тому +1

    സൗണ്ട് സൂപ്പർ 👌👌👌👌👏👏👏👍👍👍🥰ഗോഡ് ബ്ലസ് യൂ

  • @RoyBaby-k1i
    @RoyBaby-k1i 12 днів тому +1

    ആമേൻ

  • @johnchristin3042
    @johnchristin3042 10 днів тому +1

    👌🏻👋🏻👋🏻👋🏻

  • @vidyaswaraj3765
    @vidyaswaraj3765 12 днів тому +1

    ❤️❤️👏👏God Bless❤️❤️👏👏

  • @KunjumolJohny-e8u
    @KunjumolJohny-e8u 12 днів тому +1

    Praise the Lord super

  • @Anil-v3g7g
    @Anil-v3g7g 10 днів тому +1

    GOD Bless you ❤ nannayi padi🎉

  • @swarnamani8162
    @swarnamani8162 13 днів тому +4

    Nalla varikal ..paster ne dheivam anugrahikkatte..

  • @bennyjoseph3019
    @bennyjoseph3019 12 днів тому +1

    👍👌🥰🥰🙏🙏

  • @girishkumar-vr8iy
    @girishkumar-vr8iy 10 днів тому +1

    ❤️❤️❤️

  • @RehobothGospelMusicMedia
    @RehobothGospelMusicMedia 13 днів тому +1

    Very good Very good ❤

  • @Eldhocreation
    @Eldhocreation 10 днів тому +1

    Good song

  • @jaisonjacob2918
    @jaisonjacob2918 12 днів тому +1

    Amazing Song.. Blessed Lyrics❤❤ God Bless you pastor😍😍

  • @jamesphilip6317
    @jamesphilip6317 13 днів тому +1

    വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ👍🙏🥰❤🎉

  • @JoyalV-ie4rx
    @JoyalV-ie4rx 13 днів тому +2

    God bless you 👍🙏

  • @ratheesh.k.mkattappana7206
    @ratheesh.k.mkattappana7206 13 днів тому +4

    👍👍👍👍❤❤❤❤❤

  • @jaisonjohn6010
    @jaisonjohn6010 12 днів тому +1

    👍

  • @sheelagoodsong4735
    @sheelagoodsong4735 13 днів тому +3

    🙏🙏🙏 praise the lord

  • @prbijuelappara8975
    @prbijuelappara8975 12 днів тому +1

    👍👍👍👍👍👍🙏

  • @rijubincy127
    @rijubincy127 13 днів тому +2

    🎉🎉🎉praise the lord ❤❤ God blessing pastor... വളരെ മനോഹരമായിരിക്കുന്നു...... ഇത് എഴുതിയ കരങ്ങളെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤(യഹോവ നിസി ഗ്രൂപ്പ്) വളരെ സന്തോഷം നിറക്കുന്നു....🙏🙏🙏🙏✍️✍️💐💐💐💐🌹🌹🌹🌹

  • @swarnamani8162
    @swarnamani8162 13 днів тому +3

    Praise the lord

  • @witnessgospelmediawitnessj7914
    @witnessgospelmediawitnessj7914 13 днів тому +2

    🙏🙏

  • @JizaMol
    @JizaMol 13 днів тому +2

    Super❤

  • @jissandrews7423
    @jissandrews7423 13 днів тому +2

    God bless you all

  • @StephensonEK
    @StephensonEK 10 днів тому

    Description ൽ Lyrics, music, orchestration, vocal
    എന്നിവ കൃത്യമായി എഴുതി ഇട്ടാൽ നന്നായിരിക്കും... കാണുന്നവർക്ക് പെട്ടെന്ന് മനസ്സിലാവും...
    ആദ്യം അതാണ് നോക്കിയത് പക്ഷേ കണ്ടില്ല...
    കുറച്ചു പേരുകൾ കണ്ടു പക്ഷേ എന്താണ് എന്ന് മനസ്സിലായില്ല

  • @bindhuachankunju9236
    @bindhuachankunju9236 11 днів тому +1

    Praise the lord

  • @SubhashPalod
    @SubhashPalod 10 днів тому +1

    ❤❤❤❤

  • @SOLO-n7-goa.t
    @SOLO-n7-goa.t 12 днів тому +1

    Super ❤