നിങ്ങൾ വല്ലാതെ അവഗണിക്കപ്പെടുന്നുണ്ടോ എങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.... / motivationalvideo

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 27

  • @DJOO780
    @DJOO780 12 днів тому

    Very Useful Video
    Thank you so much❤️🙏🏻

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 Місяць тому

    Thank you for information ❤❤❤

  • @AnilKumar-xx5yo
    @AnilKumar-xx5yo Місяць тому +2

    എന്നെ ഓർമയുണ്ടോ മോളെ.
    ഞാൻ ഒരു അമ്മ. എന്നെ ആരും സ്നേഹിച്ചില്ല. അമ്മയും അച്ഛനും സ്നേഹിച്ചു.പക്ഷേ പരിഗണിച്ചില്ല. മക്കൾ, സഹോദരങ്ങൾ, ആരും ,ഞാൻ സ്നേഹിച്ച ആരും പരിഗണിച്ചില്ല . ഇപ്പൊ എല്ലാം overcome ചെയ്യാൻ സ്രെമിക്കുന്നു. പിന്നെ ഒരു സമാധാനം ഈശ്വരൻ തന്നു. ഭർത്താവ് സ്നേഹിക്കുന്നു. ഒരു പരിധി വരെ പരിഗണിക്കുന്നു . അതാവും ഇപ്പോഴും എന്റെ ജീവൻ തുടിക്കുന്നത്. മനസിന്‌ ബലം തരണേ എന്നും ഈശ്വരനോട് പ്രാർഥന മാത്രം🙏🏼

  • @SuryaChacko
    @SuryaChacko 19 днів тому

    ഞാൻ 15 വർഷമായി കല്യാണം കഴിഞ്ഞിട്ട് ' ഭർത്താവും ഭർത്താവിൻ്റെ വീട്ടുക്കാരും മാനസികമായും ശാരീരികമായും നന്നായി ഉപദ്രവിക്കുമായിരുന്നു. നല്ല ഒരു ജോലി ഉണ്ടായിരുന്നത് ഭർത്താവിൻ്റെ അമ്മയെ നോക്കാൻ വേണ്ടി കളയിച്ചു. രണ്ടാമത് ഒരു കുഞ്ഞിനെ ഗർഭിണി ആയപ്പോൾ അമ്മയെ നോക്കാൻ വേണ്ടി ഭർത്താവ് എൻ്റെ കുഞ്ഞിനെ അബോർഷൻ ചെയ്യിപ്പിച്ചു പന്ത്രണ്ടരവർഷത്തിനു ശേഷം അമ്മ മരിച്ചു. പിറ്റേവർഷം അപ്പൻ മരിച്ചു ഇപ്പോഴും തന്നെ ഭർത്താവിൻ്റെ വീട്ടുക്കാരും അയൽവക്കത്തുള് 15 വീട്ടുക്കാരും തന്നെ മാത്രം ഒറ്റപ്പെടുത്തും

  • @saranyamr1328
    @saranyamr1328 Місяць тому

    Thanks 🎉

  • @SuryaChacko
    @SuryaChacko 19 днів тому

    എനിക്ക് വല്ലാത്ത ഒറ്റപ്പെടലാണ് ഒറ്റക്കിരുന്ന് കുറേ കരയും ഈശോയുടെ രൂപത്തിൽ നോക്കി എന്നും ചോദിക്കും എന്നോട് മാത്രം എന്താ എല്ലാവരും ഇങ്ങനേന്ന് ആകെ ഒരാശ്വാസം ഞായറാഴ്ച പള്ളിയിൽ ചെല്ലുമ്പോഴാണ്. കുർബ്ബാന സ്വീകരിക്കുമ്പോൾ ഞാൻ പറയും എൻ്റെ ഈശോയെ എല്ലാവരും എന്നോട് മാത്രം എന്താ ഇങ്ങനേന്ന് '

  • @Sobhana.D
    @Sobhana.D Місяць тому

    നമ്മുടെ സന്തോഷം നമ്മുടെ കൈയിൽ തന്നെയാണ് . കുടുംബം അവിടുത്തെ കാര്യം എല്ലാം ഒരുമിച്ച് കൊണ്ട് പോകുക ❤❤👌👌👍👍👏👏

  • @SuryaChacko
    @SuryaChacko 19 днів тому

    എൻ്റെ അയൽവക്കക്കാർ കുടുംബയുണിറ്റിൻ്റെ വാർഷികം വരുമ്പോൾ ഒരു പരിപാടിയിലും എന്നെ കൂട്ടില്ല നാലഞ്ച് പേർ ചേർന്നാണ് തന്നെ മാത്രം മാറ്റി നിർത്താൻ plan ഇടുന്നത്. അതിൽ 3 പേർ പള്ളിയിലെ വേദപാഠംടീച്ചർമാരാണ്. അവർ ഈ പരിസരത്ത് നന്നായി ഒറ്റപ്പെടുത്തുന്നു മറ്റുള്ളവരും അവർക്ക് കൂട്ട് നിൽക്കുന്നു

  • @everythingwithammamma
    @everythingwithammamma Місяць тому

    ശ രിയാണ്❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Mithunv4614
    @Mithunv4614 Місяць тому

    Thankyou madam

  • @sheenajohnson8882
    @sheenajohnson8882 Місяць тому

    നല്ല subject. Congratulations Deepa ❤

  • @StellaStella-hi7ny
    @StellaStella-hi7ny Місяць тому

    രണ്ടാം ഭർത്താവിൻ്റെയും വീട്ടുകാരുടെയും അവരുടെ ബന്ധുക്കളുടെയും പീഡനത്തിൽ ഞെരുങ്ങി പ്പോയൊരു ഭാര്യയാണ് ഞാനും .. ആ വീട്ടിൽ നിന്ന് ഓടിപ്പോകണം എന്ന തിരിച്ചറിവിൽ ഞാൻ എത്തിപ്പെട്ടത് ഇസ്രായേലിൽ ... ഇപ്പോ സ്വന്തമായി ഒരു ' വീട് വാങ്ങി .. ഇപ്പറഞ്ഞ ആളുകൾ ആരുമില്ലേലും ഞാൻ സുന്ദരമായി ജീവിക്കുമെന്നും അവരുടെ അഭാവത്തിൽ ആണ് ഞാൻ കൂടുതൽ ഹാപ്പി എന്നും എൻ്റെ ജീവിതത്തിൻ്റെ താക്കോൽ ആരുടെയും കയ്യിലല്ല , എൻ്റെ കയ്യിൽ തന്നെയാണെന്നും അദ്ദ്യേഹം മനസ്സിലാക്കുന്നു ... ഞാനങ്ങോട്ട് വിളിക്കാറേയില്ല ... എന്നെ വിളിച്ചാൽ മാത്രം ഞാൻ ഫോൺ എടുത്ത് സംസാരിക്കും .. ചേച്ചി പറഞ്ഞത് വളരെ ശരിയാ .... നമ്മുടെ Self esteem നമ്മളായിട്ട് തന്നെ കളയരുത് 👍👍👍

  • @Santhakumari-jz8vf
    @Santhakumari-jz8vf Місяць тому

    സൂപ്പർ അറിവ്

  • @SuryaChacko
    @SuryaChacko 19 днів тому

    ഭർത്താവിൻ്റെ അമ്മ ഞാൻ കല്യാണം കഴിഞ്ഞ് വന്ന അന്നുമുതൽ എല്ലാ മുറിയിലും അടുക്കളയിലും മലമൂത്രവിസർജ്ജനം ചെയ്യും. ഒരു വസ്ത്രം പോലും ധരിക്കാതെ റോഡിൽ കൂടി അമ്മ ഇറങ്ങി ഓടും ഞാൻ ഒറ്റക്ക് ആ അമ്മയെ നോക്കണമായിരുന്നു. അമ്മക്ക് 3 മക്കളും ണ്ട് ഞാൻ ഇളയ മരുമകളാണ് ഞാൻ ഒറ്റക്ക് അമ്മയെ നോക്കണമായിരുന്നു

  • @komalamkomalam2883
    @komalamkomalam2883 Місяць тому

    ❤❤❤nalla vidio ayirunnu super

  • @sindhump8510
    @sindhump8510 Місяць тому +1

    ❤❤❤❤❤

  • @preethymvarghese1470
    @preethymvarghese1470 Місяць тому

    Deepayouda skin care and makeup vedeo chyumo

  • @AnanthakrishnanMaliyakkal
    @AnanthakrishnanMaliyakkal Місяць тому

    Saho

  • @SuryaChacko
    @SuryaChacko 19 днів тому

    എൻ്റെ ഭർത്താവിൻ്റെ അമ്മ മരിക്കാൻ കിടക്കുന്ന സമയത്ത് തന്നെ തൻ്റെ അമ്മയും മരിക്കാറായി കിടക്കുവായിരുന്നു എൻ്റെ അമ്മയെ ഒരു ദിവസം പോലും നോക്കാൻ എൻ്റെ ഭർത്താവോ ഭർത്താവിൻ്റെ വീട്ടുക്കാരോ സമ്മതിച്ചില്ല. എൻ്റെ അമ്മ മരിച്ചപ്പോൾ അയൽവക്കത്തുള്ള ചേച്ചിയെ ദർത്താവിൻ്റെ അമ്മയുടെ അടുത്ത് ഇരുത്തിയിട്ട് ഞാൻ എൻ്റെ മകളേയും കൊണ്ട് ഒരു ഓട്ടോ വിളിച്ച് എൻ്റെ അമ്മയെ കാണാൻ ചെന്നു

  • @SuryaChacko
    @SuryaChacko 19 днів тому

    എല്ലാവരും സത്യം അറിയണം അല്ലെങ്കിൽ നാളെ ഞാൻ മരിച്ച് കഴിയുമ്പോൾ ആരും ഇതൊന്നും അറിയാതെ പോകും.

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  15 днів тому

      മരണം ആർക്കും എളുപ്പം ചെയ്യാൻ പറ്റുന്ന ഒന്നല്ലേ അതിനെക്കുറിച് ചിന്തിക്കരുത് വേറെ ആർക്കും നഷ്ടമില്ല

  • @SreekumarM-g3g
    @SreekumarM-g3g Місяць тому

    മേഡഠ പറയുന്നത്കാരൃഠ ശരിയാണ്

  • @augustinkodaickanal6821
    @augustinkodaickanal6821 Місяць тому

    Ok Good message ❤ bye

  • @devikam433
    @devikam433 Місяць тому

    Hai number tharumo

  • @VinodanPalissery
    @VinodanPalissery Місяць тому

    Thank you mam