കൊപ്പം ജിഷ്ണു സാധുവുമായി വന്നപ്പോൾ❤️| കൊല്ലംകോട് ദേശവിളക്ക്2024🔥 | Puthuppally Sadhu,Jishnu
Вставка
- Опубліковано 18 січ 2025
- ഈ വീഡിയോയിൽ കാണുന്ന വീടും അവിടെത്തെ നല്ലവരായ വ്യക്തികളുമാണ് പുതുപ്പള്ളി സാധു എന്ന നമ്മുടെ സാധു ആനയെ അവിടെ പരിപാടിക്ക് വേണ്ടി sponsor ചെയ്തത്❤️🙏 എന്നാൽ ഈ വീഡിയോയിൽ ബോധമില്ലാതെ അനാവശ്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയും sponsor ചെയ്തവരുമായി യാതൊരു ബന്ധവുമില്ല. ദയവു ചെയ്തു വിഡിയോ കാണുന്നവർ സാധുവിനു sponsor ചെയ്തവരെയോ vdo യിൽ കാണുന്ന അവരുടെ ബന്ധുക്കളെയോ തെറ്റിദ്ധരിക്കരുത്..🙏 പരിപാടി എടുക്കാൻ വന്ന സാധുവിനും അവന്റെ ആനക്കാർക്കും ഒന്നിനും ഒരു കുറവ് വരാതെയാണ് അവനെ sponsor ചെയ്തവർ നോക്കിയത്. അതുകൊണ്ട് തെറ്റായ രീതിയിൽ അവരെകുറിച് സംസാരിക്കാതിരിക്കുക.. നമ്മുടെ വീഡിയോ കാരണം ആർക്കും ഒരു വിഷമം ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഓരോ ആനകളെയും ആനക്കാഴ്ചയും നിങ്ങളിലേക്ക് എത്തിക്കുകയും നിങ്ങൾ അത് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷത്തിനും വേണ്ടിയാണു ഞാൻ വീഡിയോ ചെയ്യുന്നത്.. നിങ്ങൾ അറിയാതെ ആരെയും കുറ്റപ്പെടുത്തി അവർക്ക് വിഷമം ഉണ്ടാക്കാൻ ഇടയവരുത്.
സാധുവിന് അന്ന് നമ്മളിലേക്ക് എത്തിച്ചത് ആ sponsor ചെയ്ത വ്യക്തിയാണ് അവർക്ക് എന്തെങ്കിലും വിഷമം നമ്മൾ കാരണം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കണം.🙏🙏
ആനപ്രേമി നെമ്മാറക്കാരൻ🙏
Koppam Jishnu,Puthuppally Sadhu❤️🔥
വളർന്നു വരുന്ന കുട്ടി പാപ്പാൻ കൊപ്പം ജിഷ്ണുവും ഗജഭിമന്റെ പൊന്ന്നനുജൻ പുതുപ്പള്ളി സാധുവും 🔥
എല്ലാ ദിവസവും പുതുപുത്തൻ ആന കാഴ്ചകളും വിശേഷങ്ങളും നിങ്ങളിലേക്ക്.. എല്ലാ ആനപ്രേമികൾക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം..❤️🙏
Aanapremi Nemmarakkaran
#aanapreminemmarakkaran
#puthuppallysadhukoppamjishnunewvideo
#koppamjishnu#pambadirajan #puthuppallysadhu #chirakkalkalidasanattacks
#guruvayurrajashegaranelephant