"കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യം അവസാനഘട്ടത്തിൽ" | Dr ARIF HUSSAIN THERUVATH

Поділитися
Вставка
  • Опубліковано 7 вер 2024
  • "കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യം അവസാനഘട്ടത്തിൽ" | Dr ARIF HUSSAIN THERUVATH
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    ANCHOR : ANIL NAMBIAR

КОМЕНТАРІ • 387

  • @tlk321
    @tlk321 10 місяців тому +156

    ശ്രീ ആരിഫ്‌ ഹുസൈൻ പൊളിച്ചു..👌

  • @geethadevivasan2850
    @geethadevivasan2850 10 місяців тому +29

    👍👍👍👍♥️♥️♥️,, ഇതിലും കൂടുതൽ ഇനിയും ദൈവം കൂട്ട് നിൽക്കുമെന്ന് തോന്നുന്നില്ല, എല്ലാ തോന്യാസത്തിനും ഒരു അവസാനം ഉണ്ടാകണം,,

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 12 днів тому

      ദെവം കാണിച്ചത്ര വൃത്തികെടൊന്നും ആരിഫ് കാണിച്ചിട്ടില്ല........

  • @shajiputhukkadan7974
    @shajiputhukkadan7974 10 місяців тому +78

    ആരിഫ് സാർ കലക്കി 👍

  • @sreekanths1817
    @sreekanths1817 10 місяців тому +93

    ഓരോ ഹിന്ദുവായ സി പി എം അണിയും ഇതിനുള്ള ഉത്തരം സ്വന്തമായി ചോദിക്കേണ്ടതാണ്. ഇതാണോ സി പി എം ന്റെ മതേതരത്വം ?

    • @radhakrishnanpp1122
      @radhakrishnanpp1122 10 місяців тому +4

      cpm ൽ ഹിന്ദു നാമധാരികളുണ്ട് - അവർ പിണറായി നമഃ എന്ന് ജപിക്കുന്നവരാണ്‌

  • @vidyanpanicker8871
    @vidyanpanicker8871 10 місяців тому +24

    ആരിഫ് സർ ഞാൻ 18 വയസ്സ് കഴിഞ്ഞപ്പോൾ ബോധം വന്നു, അന്നത്തെ പ്രിഡിഗ്രി കഴിഞ്ഞപ്പോൾ അറിവുണ്ടായി, കമ്യുണിസ്റ്റ് മതം വിട്ടു.
    Correct statement about Communism

  • @jessyjose7240
    @jessyjose7240 10 місяців тому +11

    എല്ലാം ശരിയാകും 🌹കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക് ആദരാഞ്ജലികൾ 🌹

  • @sujikumar792
    @sujikumar792 10 місяців тому +86

    100% വാസ്തവം .... ആരിഫ് സർ നന്നായി വിലയിരുത്തി

  • @AnilKumar-jj7fe
    @AnilKumar-jj7fe 10 місяців тому +12

    ശ്രീ ആരിഫ് ഹുസൈൻ തെരുവത്ത്
    അങ്ങയുടെ അറിവിൻ്റെ മുന്നിൽ
    ആത്മാർഥമായി നമിക്കുന്നു

  • @surendrankochukudiyil7343
    @surendrankochukudiyil7343 10 місяців тому +30

    Big salute Sr very correct

  • @bkv6773
    @bkv6773 10 місяців тому +138

    കമ്മ്യൂണിസ്സത്തിന്റെ ശെരിയായ സ്വഭാവം അറിയാൻ ഇപ്പോഴാതെ കേരളതിലെ ഭരണം നോക്കിയാൽ മതി, വേറെ എങ്ങും പോകണ്ട

  • @jyothibabuan3166
    @jyothibabuan3166 10 місяців тому +20

    😭അണയാൻ 👌പോകുന്ന തീ ആളികതിതീർന്നോളും 2024ൽ ഔട്ട് 💯💯💯💯💯%സത്യം സ്വാമിയേ 🌹🙏🌹അഭയം 🙏നീയേ ❤️🙏❤️ശരണം 🙏അയ്യപ്പോ.. 🙏🙏🙏🌹🌹

    • @vyshakhanand7586
      @vyshakhanand7586 10 місяців тому

      ചിരിപ്പിക്കല്ലേ🤣😂

  • @sudheerponmili9440
    @sudheerponmili9440 10 місяців тому +11

    Dr. ആരിഫ് ഹുസൈൻ. ഗ്രേറ്റ്. explain.🎉❤

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 10 місяців тому +48

    തികച്ചും ശരി, കമ്യൂണിസം ശരിക്കും ഒരു മതം തന്നെയാണ് ശ്രീ ആരിഫ്

  • @remeshat2946
    @remeshat2946 10 місяців тому +74

    കമ്മ്യൂണിസം എന്നത് ഇന്ന് നക്കിമതമായി പരിണമിച്ചു

  • @shajithemmayath3526
    @shajithemmayath3526 10 місяців тому +307

    കേരളത്തിൽ കമ്മ്യൂണിസം അടുത്തൊന്നും നശിക്കില്ല, കാരണം വിവരം കെട്ട ഹിന്ദു അടിമകളും, പിന്നെ ഏറെ കുറെ മുസ്ലിം വോട്ടും മതി അവർക്കു ജയിക്കാൻ 😂

    • @sureshm1808
      @sureshm1808 10 місяців тому +11

      Yes,some of the elder greedy congress leaders who are looking for becoming CM will also help for this😢

    • @lohilthekkayil8487
      @lohilthekkayil8487 10 місяців тому +31

      കമ്മ്യൂണിസം നശികണമെങ്കിൽ അവർ തുടർച്ചയായി ഭരിക്കണം, അടുത്ത ഭരണവും അവർക്കായിരിക്കണം

    • @mancheribalan
      @mancheribalan 10 місяців тому +4

      True

    • @beingindian6149
      @beingindian6149 10 місяців тому +6

      Correct

    • @nithinratheesh1925
      @nithinratheesh1925 10 місяців тому

      മുസ്ലിങ്ങൾക്ക് ഒറ്റക്ക് 20 സീറ്റ്‌ കിട്ടുന്ന അവസ്ഥ വന്നാൽ മുസ്ലിങ്ങളുടെ തഖിയ അവിടെ തീരും... കേരളത്തിലെ എല്ലാ മുസ്ലിം പാർട്ടികളും ഒന്നാവും....
      ഇപ്പോഴും മുസ്ലിം പാർട്ടികൾക്ക് 15 ന് മുകളിൽ mla മാർ ഉണ്ട്...
      മുസ്‌ലിം mla മാത്രം 32 എണ്ണം ഉണ്ട് കേരളത്തിൽ പക്ഷെ അതെല്ലാം വേറെ പാർട്ടിയുമായി കൂട്ടു കൂടി കിട്ടിയതാണ്...
      പല പാർട്ടികളിലെ മുസ്ലിങ്ങൾ പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമാണ് എന്നു വേണം കരുതാൻ....
      അന്ന് കേരളത്തിൽ കോൺഗ്രസ്സിന്റെയും മാർക്സിസ്റ്റ്‌ന്റെയും കട്ടയും പടവും തീരും...

  • @sreekumarsreelakam9222
    @sreekumarsreelakam9222 10 місяців тому +23

    മനുഷ്യനെ കാർന്നു തിന്നുന്ന അർബുദം ആണ് കമ്മ്യൂണിസം

  • @mrbrownman69
    @mrbrownman69 10 місяців тому +15

    Arif Hussain... What a voice ..!!

  • @binubinu.s4278
    @binubinu.s4278 10 місяців тому +28

    അവർ കാണിക്കുന്നത് തെമ്മാടിത്തരങ്ങൾ ആണന്നു മനസിലാകാത്തത് അവർക്കു മാത്രം ആണ് . ഈ ലോകവും ഭാരതവും, കേരളവും വളരെ ശുഷ്മമായി നിരീക്ഷിച്ചു മനസ്സിലാകുന്നുണ്ട്....

  • @Guitarist12999
    @Guitarist12999 10 місяців тому +14

    100% sheriyanu sir ❤

  • @joseabraham1935
    @joseabraham1935 10 місяців тому +175

    നമ്മുടെ വയലേലകളും വ്യവസായങ്ങളും തകർത്തത് കമ്യൂണിസമാണ്." കമ്യൂണിസം പിശാചിന്റെ മലമാണ് "

    • @jarishnirappel9223
      @jarishnirappel9223 10 місяців тому +2

      പിന്നെ ആരാടാ ഇതൊക്കെ ഉണ്ടാക്കിയത്

    • @jarishnirappel9223
      @jarishnirappel9223 10 місяців тому

      നീ പറയുംപോലെ ആണെങ്കിൽ എങ്ങനെ. കേരളം ഭരിക്കുന്നു

    • @ashasreekumar8359
      @ashasreekumar8359 10 місяців тому +16

      ​@@jarishnirappel9223അടിമക്കമ്മി spotted 😂😂😂

    • @peterselvaraj7022
      @peterselvaraj7022 10 місяців тому +11

      ​@@jarishnirappel9223നീ പറയുമ്പോലെ ആണെങിൽ എങ്ങന കേരളം ഭരിക്കുന്നു.മലയാളിയ്ക്ക് വിവരം ഇല്ലാത്തതു കൊണ്ട്. 😁😀😄

    • @arjunmodularhomes2963
      @arjunmodularhomes2963 10 місяців тому +2

      സത്യം

  • @lohilthekkayil8487
    @lohilthekkayil8487 10 місяців тому +67

    കമ്മ്യൂണിസം ഒരു മതം ആണെന്ന് ജനം അറിഞ്ഞിരിക്കണം, ഈ മതത്തിന്റെ പ്രവാചകൻ ആണ് കാരൽ മാർക്സ്

    • @vidyapillai7609
      @vidyapillai7609 10 місяців тому

      Athanu karkichu thuppan thonnanathu

    • @mohanantk7335
      @mohanantk7335 10 місяців тому

      മാർക്സ് ഒരു ജൂതൻ ആണ്

    • @pikut5342
      @pikut5342 10 місяців тому

      സത്യം! ഇത് ഞാൻ മനസ്സിലാക്കിയത് വളരെ അടുത്ത കാലത്താണ്. (പക്ഷെ ഒരു ചെറിയ തിരുത്തു വേണം: Karl Marx നെ കമ്മ്യൂണിസം ഹൈജാക്ക് ചെയ്തു, എങ്ങനെ ആണോ Jesus നെ Church ഉപയോഗിച്ചത്, അതു പോലെ!)

    • @ManojKumarKK-cx1qx
      @ManojKumarKK-cx1qx 10 місяців тому +2

      അന്തകൻ കോരൻ മകൻ

    • @jithinkarikombil
      @jithinkarikombil 7 місяців тому

      Communism kandu pidichathu our yahudanaya marxum! Bolsheviks killed most of russians under ussr
      90% of bolsheviks were jews

  • @kalathmurali6408
    @kalathmurali6408 10 місяців тому +68

    കൊലപാതകം,വ്യഭിചാരം,അടിമത്തം ഇതെല്ലാം ഒത്തുചേരുന്ന നാണയമാണ് കമ്യൂണിസവും പുതിയ ഇസ്ലാമിസവും,കുറവ് വരുത്താതിരിക്കാനായി ഭീകരവാദം കൊഴുപ്പിക്കുന്നു.

  • @ramkumarm4565
    @ramkumarm4565 10 місяців тому +11

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്. കമ്മ്യൂണിസവും യാഥാസ്തിക മതം പോലെ ഒരു മതമാണ്.

  • @aravindanedut4674
    @aravindanedut4674 10 місяців тому +21

    Well ex Muslim

  • @kannanamrutham8837
    @kannanamrutham8837 10 місяців тому +79

    കാലം കമ്മ്യൂണിസത്തെ തുടച്ചു നീക്കും ഇപ്പോൾ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വെറുത്തു തുടങ്ങി

  • @bijumpoulosepoulose9179
    @bijumpoulosepoulose9179 10 місяців тому +4

    Absolutely correct ...❤

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 10 місяців тому +28

    കമ്മ്യൂണിസത്തിനു adavanced ആദരാജ്ഞലികൾ 😂😂

  • @eldhojohn335
    @eldhojohn335 10 місяців тому +12

    Ultimate truth on world history, what Mr. Ariff mentioned 🤝🤝

  • @godmaker5681
    @godmaker5681 10 місяців тому +30

    ഇറാനിൽ ഏകദേശം 50 വർഷം മുമ്പ് ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകൾ ഇല്ലാതായി എകെജി സെൻറർ എങ്കിലും സ്മാരകമായി നിലനിർത്തണം 😂😂

    • @jarishnirappel9223
      @jarishnirappel9223 10 місяців тому

      ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല

    • @jinanthankappan8689
      @jinanthankappan8689 10 місяців тому +3

      💥💥💥🎈🎈കമ്മ്യൂണിസം ഇല്ലാതാവണമെങ്കിൽ വോട്ടു ബാങ്ക് ശോഷിക്കണം! അതു ണ്ടാവാത്ത പ്രസ്താവനകൾ വാചകമടിമാത്രം !🤭🤪

  • @kbmnair2182
    @kbmnair2182 10 місяців тому +26

    കമ്മൂണിസം ആണ് ഭയാനകമായ ഒരു മതത്തിന് ഒപ്പം നിൽക്കുന്ന മറ്റൊരു മതം.

    • @AnasAnas-rt2fl
      @AnasAnas-rt2fl 8 місяців тому

      Ayo chanagam pallipolich ambalam paniyunnu enni nammale kuttam mayiran

    • @ArjunVB666
      @ArjunVB666 5 місяців тому +1

      @@AnasAnas-rt2flavasnam ninte okke muslim hootikal poliyathe nookannam😂😂😂

    • @AnasAnas-rt2fl
      @AnasAnas-rt2fl 5 місяців тому

      @@ArjunVB666 ninde ammaude nokiko poli njitt undavum naye

  • @josekj9690
    @josekj9690 10 місяців тому +5

    ആരിഫ് ഹുസൈൻ സത്യം പറഞ്ഞു ഇതാണ് കമ്മ്യൂണിസ്റ്റ് വോട്ടിനുവേണ്ടി അവിടെയും കൂടും ഇവിടെയും കൂടും

  • @2066cj
    @2066cj 10 місяців тому +16

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കമ്മ്യൂണിസം പരാജയമാണ്. 1850-ൽ മാർക്‌സിന്റെ ഭാവനയുടെ അടിസ്ഥാനത്തിൽ ലോകം വ്യത്യസ്തമായപ്പോഴാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കമ്മ്യൂണിസം പരാജയമായത്? .......................... 1. സമ്പന്നരിൽ നിന്ന് സമ്പത്ത് എടുത്ത് വിതരണം ചെയ്യുന്നതിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. കേൾക്കാൻ നല്ലതാണ്, എന്നാൽ കമ്മ്യൂണിസത്തിന് സമ്പത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയില്ല ........2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിഭവങ്ങൾ വിനിയോഗിക്കുകയും സർക്കാരിന് നികുതി അടയ്ക്കുകയും ചെയ്യുന്ന സംരംഭകർക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ, സംരംഭകർ കമ്മ്യൂണിസ്റ്റുകാർക്ക് ബൂർഷയാണ്.. അതുകൊണ്ട് അവർ ഇപ്പോൾ തൊഴിൽ നൽകുന്ന കിറ്റെക്സിനെ പുറത്താക്കി Kitex Teleganaൽ GSTയും നികുതിയും അടക്കുന്നു... 3. കേരളത്തിന്റെ ഭാവിക്കായി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക.

  • @Destiny786M
    @Destiny786M 10 місяців тому +4

    ആരിഫ് ഹുസ്സൈൻ പറഞ്ഞത് വളരെ ശെരിയാണ്. ഈ ഗോൾഡൻ age പീരിയഡിൽ അറബി ഭാഷയിൽ എഴുതിയ മിക്കവരും ക്രിസ്ത്യാനികളും ജൂതരുമൊക്കെയാണ്. ഗ്രീക്കോ റോമൻ പാരമ്പര്യമുള്ള ഇബ്ൻ റൂമി, ഇബ്നു സീന ഇങ്ങനെ തുടങ്ങി നിരവധി പേർ mathematics, philosophy, astronomy, medicine, എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങിയിട്ടുണ്ട്.. ഇവരെയെല്ലാം സ്വന്തം അക്കൗണ്ടിലേക്ക് ചേർത്തിയാണ് ഇസ്ലമിക് ഗോൾഡൻ പീരിയഡ് എന്നൊക്കെ വീമ്പിളക്കുന്നത്.

  • @Indian425
    @Indian425 10 місяців тому +17

    ആരിഫ് ഹുസൈൻ ❤️👍🏻👍🏻

  • @binnythomas9154
    @binnythomas9154 10 місяців тому +7

    Well said Mr Arif ❤

  • @ChinjuChinjucp
    @ChinjuChinjucp 10 місяців тому +17

    കമ്മ്യൂണിസം തുലയട്ടെ

  • @krishnakripaamrutham5432
    @krishnakripaamrutham5432 10 місяців тому +8

    പ്രീണനമാണ് ഇവരുടെ ഒരേയൊരു ലക്‌ഷ്യം. അതുകൂടാതെ നമ്മൾ അറിയേണ്ട കാര്യം, ഇപ്പോൾ നിലവിലുള്ള ഹിന്ദു ആത്മീയ ഗുരുക്കന്മാരെയൊക്കെ കള്ളന്മാരായി ചിത്രീകരിക്കുകയും, എന്നാൽ, നാരായണഗുരുദേവൻ, വിവേകാനന്ദസ്വാമി, ചട്ടമ്പിസ്വാമി ഇങ്ങനെയുള്ള ജാതിമതഭേദമെന്യേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഗുരുക്കന്മാരെ കമ്യൂണിസ്റുകാരായി കാണിക്കുകയുമാണ് ഇവർ ചെയ്യുന്നത്. അവരെ നിന്ദിക്കാൻ മടി ഉണ്ടായിട്ടല്ല. ഒരു ശതമാനം ഉളുപ്പ് മനുഷ്യർ എന്ന നിലയിൽ അവർക്കുണ്ടായിട്ടാണ് ഈ പരിപാടി നടക്കുന്നത്. എല്ലാ ആൾക്കാരെയും കുറച്ചു കാലം പറ്റിക്കാം. കുറെ ആൾക്കാരെ എല്ലാ കാലവും പറ്റിക്കാം. എന്നാൽ എല്ലാ ആൾക്കാരെയും എല്ലാകാലവും പറ്റിക്കാൻ പറ്റില്ല.

  • @Bringeerati
    @Bringeerati 10 місяців тому +9

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. കേരളത്തിൽ എന്നല്ല, ലോകത്തിലെമ്പാടും തന്നെ മനുഷ്യമനസ്സുകളിൽ കമ്യൂണിസം എന്നേ മരിച്ചു കഴിഞ്ഞു. ഇപ്പോൾ കേരളത്തിൽ കമ്യൂണിസം എന്ന ലേബലിൽ ഫാസിസമാണ് നടക്കുന്നത് എന്ന് പറയുക. പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ അനുയായികൾ അധ:പതനത്തിന്റെ പടുകുഴിയിൽ കിടന്ന് തിമിർക്കുകയാണ്. അവരറിയുന്നില്ല, ഭാവിയിൽ അവരെ ലോകജനത കുഴിച്ചുമൂടുമെന്ന്. ശുഭസ്യ ശീഘ്രം!!!!

  • @sunuthomas382
    @sunuthomas382 10 місяців тому +1

    വളരെ ശരിയാണ്.

  • @SK-jd2hm
    @SK-jd2hm 10 місяців тому +6

    Sir, We welcome true and honest statement made by Mr Arif Hussian who holds National integrity and Security of our loving Country & Nation's Peace, love and Brother-hood with a Strong idea of builting up a Strong Economic Nation among other Co- Nations
    Jai hind
    Bharath mata ki jai
    Salute🎉🎉🎉

  • @alexabraham6293
    @alexabraham6293 10 місяців тому +4

    ശരിയാണ് കമ്യൂണിസ്റ്റ് പാർട്ടി എന്ന നാടകത്തിൻ്റെ അവസാന റീൽ….

  • @abcdef-xb7mi
    @abcdef-xb7mi 10 місяців тому +11

    അണയാൻ പോകുന്ന കനലിന്റെ അവസാന പുക 😂😂😂😂😂😂😂അതാണ് മാർക്സിസ്റ്റ്‌, കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് കേരള (india)

    • @naserp7650
      @naserp7650 9 місяців тому

      അണ ഇല്ല ആളിക്കത്തും ഓർത്തോ സങ്കീ😂

  • @ramakrishnan1290
    @ramakrishnan1290 10 місяців тому +4

    നിങ്ങൾ ഇങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാത്രം കുറ്റം പറയല്ലേ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉള്ളതുകൊണ്ടാണ് ഇവിടെ മതേതരത്വം നിലനിൽക്കുന്നത്

  • @francisca1741
    @francisca1741 10 місяців тому +4

    ആരിഫ് ഹുസൈൻ 👌👌👌👌👌👌👌

  • @MukundanM-zh2sw
    @MukundanM-zh2sw 9 місяців тому +1

    ആരിഫ് സർ പറഞ്ഞത് 100 % ശരി...

  • @Mukesh-be3ri
    @Mukesh-be3ri 10 місяців тому +7

    👍🏻

  • @manjinisatheesan5028
    @manjinisatheesan5028 10 місяців тому +3

    Good❤

  • @supreme203
    @supreme203 10 місяців тому +34

    ഒരിക്കലും ഇല്ല.. മരമണ്ടൻമാരായ ഹിന്ദുക്കളും പിന്നെ കുറച്ചു തീവ്ര മതേതരക്കാരും കെജെപിയും ഉള്ള കാലത്തോളം കമ്മ്യൂണിസ്റ്റ്‌കാർ ഇവിടെ ഉണ്ടാകും 👍👍👍😄😄😄

    • @vidyapillai7609
      @vidyapillai7609 10 місяців тому

      Aanh aarithu kammi vannallo.
      Theetam kammi
      Communal patties of muslims

    • @supreme203
      @supreme203 10 місяців тому

      @@vidyapillai7609 മ്യോനെ നാട് നന്നാവണമെങ്കിൽ കമ്മ്യൂണിസവും citu വും ഒക്കെ നശിക്കണം 👍👍👍

  • @anithak9550
    @anithak9550 10 місяців тому +1

    Well said sir

  • @indian6263
    @indian6263 10 місяців тому +10

    മാർക്സ് മതം എന്നു പറഞ്ഞാൽ മതി

  • @betelgeuse5702
    @betelgeuse5702 10 місяців тому +5

    ഒരു തവണ കൂടി വന്നെങ്കിൽ മാത്രമേ പൂർത്തി ആകു

  • @rajanmeppayur6356
    @rajanmeppayur6356 10 місяців тому +2

    അത് പോയാൽ കേരളം രക്ഷപ്പെട്ടു പോകും

  • @gopalank3053
    @gopalank3053 10 місяців тому +2

    ഹാരീഫ് ഹുസയിൽ വളരെ നല്ല നീരീക്ഷണം

  • @sijinc8973
    @sijinc8973 10 місяців тому +7

    കമ്മ്യൂണിസ്റ്റുകാർ ഇന്ന് ഇല്ല ഇന്ന് ഉള്ളത് പിണറായിസം

  • @broadband4016
    @broadband4016 10 місяців тому +5

    കമ്മ്യൂണിസം ഒരു വിദേശമദ്യം തന്നെ.ജനങ്ങളെ addicted akki എപ്പോഴും ചൂഷണം ചെയ്യുന്നു

  • @sukumarankk4961
    @sukumarankk4961 10 місяців тому +2

    സ്വാതന്ത്ര ചിന്ത വളരും തോറും ഹിന്ദു വർഗീയ വാദിയാവുക എന്നാണ് കമ്യൂണിസ്റ്റ് വിരുദ്ധനാവുക ഇതാണ് പുതിയ ട്രെന്റ്

  • @vinodkumar-sx3eh
    @vinodkumar-sx3eh 10 місяців тому +25

    As long as Ulli sura BJP PRESIDENT
    PINARAYI VIJAYAN and his team are safe

    • @jainmathew804
      @jainmathew804 10 місяців тому +2

      ഉള്ളി സുര ഒരു കമ്മ്യൂണിസ്റ്റ് ചാരനാണ്.. യഥാർത്ഥത്തിൽ അവൻ ഒരു സിപിഎം പ്രവർത്തകനാണ്

    • @kainadys
      @kainadys 10 місяців тому +2

      KJP Leadership is playing adjustment politics with CPI(M) for their personal benefits.......😀

  • @MG-pv4uq
    @MG-pv4uq 9 місяців тому

    Mattaaro paranjathu orma vannu, Arif sir is a Godsend (even if he doesn't believe in God).
    Thank you JANAM TV for inviting Arif air to make his statements. YOU HAVE EARNED A SUBSCRIBER. I have never subscribed to any other Mainstream Media News Channel, because I don't trust any. But because you guys do good and truthful journalism and invite Arif time and time again for the discussions, I subscribed to your channel.

  • @vkarthikeyan5239
    @vkarthikeyan5239 10 місяців тому +1

    Nikesh, Motta, Btittas these three should minimum listen this gentleman.

  • @praveenprakash1879
    @praveenprakash1879 7 місяців тому

    സത്യം സർ ❤

  • @vishnukavitha4570
    @vishnukavitha4570 10 місяців тому +1

    ആരിഫ് ജി പുലി💪💪💪🙏

  • @beingindian6149
    @beingindian6149 10 місяців тому +3

    മുസ്ലിം പ്രീണനം കൂടിക്കൂടി നമ്മൾ സിനിമയിലൊക്കെ കാണുന്നില്ലേ ജനങ്ങളെല്ലാവരും കൂടി നേതാക്കന്മാരെ ഓടിച്ചിട്ടടിക്കുന്നത് ആ ഗതി ഇവർക്ക് വരാതിരുന്നാൽ മതിയായിരുന്നു കാരണം ജനങ്ങളുടെ ക്ഷമിക്കും ഒരതിരുണ്ട് അത് ഈ നേതാക്കന്മാർ ഓർക്കുന്നത് നല്ലതാണ്

    • @vyshakhanand7586
      @vyshakhanand7586 10 місяців тому

      മലയാള സിനിമ നായർ പ്രീണന സംവിധാനം ആണ്..

    • @beingindian6149
      @beingindian6149 10 місяців тому

      @@vyshakhanand7586 ഞങ്ങൾ കണ്ടിട്ടുള്ള സിനിമയിലൊന്നും നായർ പ്രീണനം കണ്ടിട്ടില്ലല്ലോ

  • @user-wo5sz1yt5o
    @user-wo5sz1yt5o 10 місяців тому +1

    100% കറക്റ്റ്

  • @peeyar2000
    @peeyar2000 10 місяців тому +6

    Arif is very true.

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 10 місяців тому

    🎉ആരിഫ് ഹുസൈൻ ജി

  • @stalinalo1440
    @stalinalo1440 10 місяців тому +4

    ഒരു വലിയ കാര്യം കേരളത്തിൽ കമ്മ്യണിസ്റ്റുപാർട്ടിയുടെ അംന്ദ്യം കാണാനാഗ്രഹിക്കുന്നു ത്രയും പെട്ടെന്ന് സംഭവിക്കട്ടെ ഭാര്ത് പ്രധാന മന്ത്രി ക്കു വലിയവലിയ dhu ഖം ആകുന്നു ഭാവിയിൽ

  • @user-ue1ek3pv5n
    @user-ue1ek3pv5n 10 місяців тому +1

    പാവം പയ്യന്മാരുടെ പടത്തിനു താഴെ രക്ത സാക്ഷി കു ആദരാജ്ഞലികൾ കാണുമ്പോൾ വിരതയും ധീരതയും അല്ല ഒരു മനസ്ഥാപമാണ് തോന്നുന്നത്. അകാരണമായി കൊലചെയ്യപ്പെട്ടവൻ, അച്ഛനും അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും ഇല്ലാതെപോയി

  • @pathrosepd8741
    @pathrosepd8741 2 місяці тому

    ആരിഫ് Super

  • @sridevinair4058
    @sridevinair4058 10 місяців тому

    👌👌👌

  • @ajeshramadas7751
    @ajeshramadas7751 10 місяців тому

    Yes

  • @pradeep9480
    @pradeep9480 10 місяців тому

    well said

  • @Sanfran-f25
    @Sanfran-f25 10 місяців тому +7

    Last time strategy adopted to support left in kerala election was a major set back for bjp in the name of congress muktha keralam, the after effects, repercussions and the resultant tragedy being faced now and don't how long has to face.

  • @aneeshkannurvlogatozt7642
    @aneeshkannurvlogatozt7642 10 місяців тому

    ആരിഫ് 🔥

  • @thankappanpk9281
    @thankappanpk9281 10 місяців тому

    right

  • @MukundanM-zh2sw
    @MukundanM-zh2sw 10 місяців тому

    . സാർക്ക് ബിംഗ് സല്യം ട്ട്❤❤❤❤

  • @mathewgeorge3153
    @mathewgeorge3153 10 місяців тому

    Good message

  • @shodjishbp3570
    @shodjishbp3570 10 місяців тому

    ✌️✌️✌️

  • @saijukolieri9052
    @saijukolieri9052 3 місяці тому

    Perfect Clear Punch

  • @viswambharannair5476
    @viswambharannair5476 10 місяців тому

    👍👍

  • @gopakumars4209
    @gopakumars4209 9 місяців тому

    Sathyam

  • @josewilliams5918
    @josewilliams5918 10 місяців тому

    ഞാനൊരു കമ്യൂണിസ്റ്റ് കാരനായിരുന്നു കമ്യൂണിസത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും കണ്ട് ആ കൃഷ് ട നായി വന്ന ആളാണ് യഥാർത്തത്തിൽ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് സഖാവ് വി. എസ് ആണ് ഇപ്പോഴത്തെ കമ്യൂണിസ്റ്റ് ജനങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും വളരെ അകന്നു എന്ന സത്യം അവർ തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ അവർ കേരളത്തിൽ മാത്രമായി ഒതുങ്ങി അതും ഉടനെ തന്നെ അവസാനിക്കും അതിന്‌വേണ്ടി കമ്യൂണിസ്റ്റ് നേതാക്കൾ തന്നെ ആത്മാർത്തമായി പരിശ്രമിക്കുന്നുണ്ട്

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 10 місяців тому

    അതെ

  • @antonymathew6413
    @antonymathew6413 10 місяців тому

    Exactly

  • @crk7246
    @crk7246 10 місяців тому

    ബ്രദർ ആരിഫ് ഹുസൈൻ👍🙏🏻🙏🏻🙏🏻

  • @JayaKumar-rf3wv
    @JayaKumar-rf3wv 9 місяців тому

    Salute you Mr. Arif,, we are living in such a time, traitors , looters, and betrayers are in large numbers, so patriotism rare and people like you need to be praised .. Humanity is above all religion s.

  • @FACT365
    @FACT365 10 місяців тому

    👏👏👏

  • @sajeevansajeevan793
    @sajeevansajeevan793 10 місяців тому

    True sir Namaste

  • @pheonixxt221
    @pheonixxt221 5 місяців тому

    Arif Hussain 👏👏🔥

  • @rajannambiar4073
    @rajannambiar4073 8 місяців тому

    പുതിയ ഒരു നിഷ്പക്ഷ നിരീക്ഷ കനാണ്."എക്സ്" ആണ്! അതാണ് "അവതാരയോഗ്യത"

  • @SajeevCR
    @SajeevCR 10 місяців тому +1

    കൊതിപ്പിക്കല്ലേ 😂
    എത്രയോ വലീയ സ്ഥാപനങ്ങൾ ആണ് അപ്പോൾ കേരളത്തിലേക്ക് വരിക എന്നറിയോ!

  • @e.knaryanan6774
    @e.knaryanan6774 10 місяців тому +1

    ഇത് പറയാൻ തുടങ്ങിയിട്ട് കുറെ കാലമായില്ലേ എന്നിട്ടും ഈ ഒന്നിന്റെയും പിൻബലമില്ലാദേ കുറച്ചെങ്കിലും പിടിച്ചു നിൽക്കുന്നില്ലേ

  • @ponnuponnu5649
    @ponnuponnu5649 10 місяців тому +5

    ഒരു കാലത്തും ക്ളച്ച് പിടിക്കൂല മ്പളെ പാർട്ടി

  • @reghunath2869
    @reghunath2869 10 місяців тому

    💯%

  • @ribeeshtj4796
    @ribeeshtj4796 10 місяців тому +4

    കണക്കുകൂട്ടൽ ശരിയാണെങ്കിൽ 20 വർഷം എങ്കിലും പിടിക്കും കമ്മ്യൂണിസം പൂർണമായി ഇല്ലാതിയാകാൻ കാരണം അത്രമാത്രം അടിവേര് കേരളത്തിൽ ഉണ്ട്

  • @rajujoseph5572
    @rajujoseph5572 10 місяців тому

    ❤❤❤❤❤❤❤🎉

  • @arunjimmy1
    @arunjimmy1 10 місяців тому

    Nice

  • @ebinjoebin3188
    @ebinjoebin3188 10 місяців тому +1

    Arif ഹുസൈൻ 💯💯💯💯💯💯💯👍👍👍👍

  • @subodhnnair
    @subodhnnair 10 місяців тому

    കേരളത്തിൽ കമ്മ്യൂണിസം തുട ർഭരണം വരേണം എങ്കിൽ കേന്ദ്രത്തിൽ വീണ്ടും ബി. ജെ. പി വരണം

  • @user-wd7ee6cx2q
    @user-wd7ee6cx2q 9 місяців тому

    കേരളത്തിന്റെ അന്ത്യം അവസാന ഘട്ടത്തിൽ. 👍

  • @damodaranp1181
    @damodaranp1181 9 місяців тому

    🎉