ബാബുച്ചേട്ടന്റെ ഡ്രെസ്സിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി 🙏കാരണം ഒരു നടൻ ഒരു ജാടയും ഇല്ലാതെ ജീവിത ശൈലി തുറന്ന് പറഞ്ഞു 👍അദ്ദേ ഹം പാവപ്പെട്ട വർക്ക് ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തത് കുറിച് ഓർത്ത് എല്ലാവരെയും അറീച്ചു. 👍
"Near Far..." ആ portion pitch മാറിപ്പാടിയപ്പോ ലക്ഷ്മിയുടെ expression 😂.. എന്നാലും എന്റെ അനുക്കുട്ടി അമേരിക്കൻ ഫാമിലിയുടെ മുന്നിൽ world famous Titanic album ഇങ്ങനെ പൊട്ടത്തെറ്റ് പാടാനുള്ള ചങ്കൂറ്റം നിനക്കേയുള്ളൂ..... 😂😂😂 അനു ❤❤
ബാബുചേട്ടന്‍ ആ പറഞ്ഞത് ആണ് 100% ശരി...ഞാൻ ആരാണ്ടക്കയാണ് എന്ന് കാണിക്കാൻ ഓരോരൊത്തര് കാണിക്കുന്ന 'ഷൊ' കണ്ടാല്‍..അഭിനം കണ്ട് ആളുകള് ഇഷ്ടപ്പെട്ടാല്‍ മതി..അല്ലാതെ ഷോ കാണിച്ച് ആളാവാന്‍ ഞാൻ ഇില്ല യെന്ന്..God blessed that family🤗
അനുവേ പാട്ട് കിടുക്കി തകർത്തടക്കി .. ടിനി ടോമിനെ പോലെ എല്ലാ സ്റ്റേജിലും പെടയ്ക്കോ.സുധിയെ വാരി ബിനു അളിയൻ ചെറുതായി കേറി. ബാബു ആന്റെണി ചേട്ടാ.. ഇനിയും വരണം ട്ടാ . മ്മ്ടെ സ്റ്റാർ മാജിക്കിൽ .മാജിക്ക് രക്ഷയില്ലാ സൂപ്പർ മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
ബാബുചേട്ടനും ഫാമിലിയും സൂപ്പർ.... 🥰🤩 എവിടെ പോയാലും നമ്മുടെ സ്വന്തം നാടിൻ്റെ പേര് പറയുന്ന കേൾക്കുമ്പോൾ..... 🤩👏 പൊൻകുന്നം എന്ന് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ്.... 🥰🥰🥰❤️❤️❤️
ഇത് പോലൊരു wifeneyum മക്കളെയും കിട്ടിയ ബാബു ചേട്ടൻ പുണ്യം ചെയ്യണം super family.. ബാബു ചേട്ടന്റെ ഫാമിലിനെ കൊണ്ട് വന്ന flowers &സ്റ്റാർ magic കുടുംബത്തിന് Tnkzz😍💫
പാട്ടുപാടിയതിന് അനു ഒരു കിസ്സ് കൊടുത്തു, അത് ഓക്കെ, അവിടെ നിർത്തേണ്ടതായിരുന്നു. ലക്ഷ്മി വന്ന് ഓവറാക്കി, പിന്നെ ചറപറാ കിസ്സ്. മലയാളികൾക്ക് നിലവാരമില്ലെന്ന് പറയിപ്പിക്കാനായിട്ട്.
ആരാ പറഞ്ഞെ കാണ്ടാമൃഗത്തിനാ ഏറ്റവും നല്ല തൊലിക്കട്ടിയെന്ന്... കാണ്ടാമൃഗത്തിനല്ല... അത് അനുക്കുട്ടിക്കാണ്... ഒറിജിനൽ അമേരിക്കൻസിന്റെ മുന്നിൽവെച്ച് അതും Evergreen Universal Romantic song ആയ ടൈറ്റാനിക്കിലെ പാട്ട് പാടിയില്ലേ... Uff അവളുടെ ഒരു തൊലിക്കട്ടി 👌👌👌👌.... ചിരിച്ചു ചിരിച്ചു ഊപ്പാട് പോയി....😂😂😂 NB: Mr. Arthur Bro - No words for your song. It's just wow😍😍😍😍😍😍
I liked this episode because of Babu antony Chetan and family..How simple he is....He said he is living a simple life.. Let other film heroes and heroines also learn a lesson from his life..I am not a fan of any super heroes who are living a luxurious life but no commitment to the society..But this family is super and outstanding.
ബാബു ചേട്ടന്റെ ഭാര്യക്ക് ഹാപ്പി ബർത്ത്ഡേ റ്റു യു അനുവിന്റെ പാട്ട് സൂപ്പർ ആയിരുന്നു ഈ എപ്പിസോഡും അടിപൊളി എപ്പിസോഡ് ആയിരുന്നു ലക്ഷ്മി ചേച്ചി പൊളിച്ചു ❤️❤️❤️
ബാബു ചേട്ടന്റെ മൂത്ത മകൻ ഒടുക്കത്തെ ഗ്ലാമർ ആണല്ലോ ഇംഗ്ലീഷ് movies ഉള്ള നായകന്മാരുടെ ഒക്കെ look 👍
Titanic le jack
Yes
❤️❤️
സത്യം
Satyam
ആദ്യമായി skip ചെയ്യാതെ കണ്ട എപ്പിസോഡ് 👌👌👌👌ബാബു ആന്റണി sir and ഫാമിലി 😍😍❤️❤️❤️👌👌👌👌
💯💯
ചെക്കൻ🥰 ട്രാക്കിൽ വന്നാൽ ന്യൂജൻ നടന്മാരെ സൂക്ഷിച്ചോ....
His smile 🪄💞😌
😂😍
മൂത്ത ചെക്കനെ കേരളത്തില്ലേ പെൺപിള്ളേർ കണ്ടാൽ അപ്പൊ crush തോന്നും അത്രയ്ക്ക് cute ❤❤
അതിനെ കണ്ട് വായ നോക്കാൻ വന്നതാ
@@minimol697 😄
ടോം ഹോള്ളണ്ടിന്റെ ലുക്ക് ഉണ്ട് പയ്യന്
@@Vishnu-in3ws yes bro correct njnum adha orkkunne evideyo oru chaaaaya undallonnu
athe
ചെക്കൻ മുടിഞ്ഞ ഗ്ലാമർ ആണ് കേട്ടോ 💓💓💓💓💓
ഇങ്ങനെ കണ്ണു വെക്കല്ലേ
Yeah
Yes
Poli ചെറുക്കൻ i🥵🥵🥵ivide und. Kure ഊളൻമ്മാർ ... pooshandikal😭😭😭😭😭😭😭😭😭😭😭😭😭😭😭
Yes
അനുവിന്റെ പാട്ടിന്റെ ഇടക്ക് പശു അമറുന്ന സൗണ്ട് 😂😂😂😂😂😂😂😂
Daaaaaaaaaaaay 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ബാബു ആന്റണിചേട്ടൻ &ഫാമിലി സൂപ്പർ...😍😍
Athe
1k subs aavan sahaayikkumo 🥺
@@asilalina👍🏻
ഒക്കെ ശരിയാ, പക്ഷെ ഗെയിമും ചാട്ടയടിയും ഇല്ലാത്ത സ്റ്റാർ മാജിക് ഒരു രസവും ഇല്ല.
@@sifinashibi6639 mmml
ബാബുച്ചേട്ടന്റെ ഡ്രെസ്സിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി 🙏കാരണം ഒരു നടൻ ഒരു ജാടയും ഇല്ലാതെ ജീവിത ശൈലി തുറന്ന് പറഞ്ഞു 👍അദ്ദേ ഹം പാവപ്പെട്ട വർക്ക് ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തത് കുറിച് ഓർത്ത് എല്ലാവരെയും അറീച്ചു. 👍
ബാബുആന്റണി ചേട്ടന്റെ മോൻ കിടു ലുക്ക് handsome ❤️
Aruthur is handsome.... Best wishes for him for a wonderful carrier in mallu movie...
എത്ര സിംപിൾ ആയിട്ടുള്ള ആളാണ് ബാബുച്ചേട്ടൻ 🥰🥰🥰ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ് 💚💚💚
Adondayrkum charmilaye techit poyad
ഒരു കാലത്ത് ഇദ്ദേഹത്തിന്റെ fight film ന്റെ ചാകര ആയിരുന്നു.... 90kids 😍
ബാബു ആന്റണിയുടെ മൂത്ത മകൻ ഇംഗ്ലീഷ് സിനിമ നായകന്റെ കൂടെ പൂമ്പോടിക്ക് അല്പം ഇന്ത്യൻ ലുക്കും ചാർത്തിയ അടാർ ലുക്ക് 😍✨️
ഞാനൊക്കെ 17 വയസ്സില് 😂😂😂
@@aswinraju6250 നിങ്ങളും പൊളിയാണ് 😜✌🏻🌷
Poli cherukkan i🥵🥵🥵vide und. Kure oolanmmar.. 😭😭😭😭😭😭😭😭😭😭😭😭😭😭😭
🤣p🤣🤣🤣
Ll.
AqaQa
"Near Far..." ആ portion pitch മാറിപ്പാടിയപ്പോ ലക്ഷ്മിയുടെ expression 😂..
എന്നാലും എന്റെ അനുക്കുട്ടി അമേരിക്കൻ ഫാമിലിയുടെ മുന്നിൽ world famous Titanic album ഇങ്ങനെ പൊട്ടത്തെറ്റ് പാടാനുള്ള ചങ്കൂറ്റം നിനക്കേയുള്ളൂ..... 😂😂😂
അനു ❤❤
Aval athoru credit ayi kondu nadakkaa
അമ്മിണി അമ്മൂമ്മയെ സ്റ്റേജിലേക്ക് വിളിച്ചു കൊണ്ടുവന്നു സുധി ചേട്ടന്റെ ആറ്റിറ്റ്യൂഡ് കലക്കി
✌🏻
Uiu
അതെ ഒരു പാട് ഇഷ്ട്ടായി ❤️❤️❤️🙏🙏🙏
മൂത്ത മോൻ pwoli ❤❤ചെറുതും മൂത്തവന്റെ അത്രേ ആവുമ്പോ അതിലേറെ സൂപ്പർ aavum❤❤
The boy is really handsome 💓
Of course he is 😻♥️
❤
ബാബുചേട്ടന്‍ ആ പറഞ്ഞത് ആണ് 100% ശരി...ഞാൻ ആരാണ്ടക്കയാണ് എന്ന് കാണിക്കാൻ ഓരോരൊത്തര് കാണിക്കുന്ന 'ഷൊ' കണ്ടാല്‍..അഭിനം കണ്ട് ആളുകള് ഇഷ്ടപ്പെട്ടാല്‍ മതി..അല്ലാതെ ഷോ കാണിച്ച് ആളാവാന്‍ ഞാൻ ഇില്ല യെന്ന്..God blessed that family🤗
എപ്പിസോഡ് സൂപ്പർ.ബാബു ചേട്ടനെയും കുടുംബത്തെയും സ്റ്റാർ മാജിക് ഫ്ലോറിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
Theerchayayum
babu ആന്റണി അത് ഒരു വികാരം ആണ് 😍കരാട്ടെ എന്ന വാക്ക് ആദ്യം അറിഞ്ഞതും ആ നാവിൽ നിന്ന് 🙌🏻
ബാബു ആന്റണി ചേട്ടൻ ഒരു വികാരം ആണ്...നമ്മുടെ ഒക്കെ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു കൊണ്ടുപോകുന്ന നല്ല നല്ല movies ഇദ്ദേഹത്തെ കാണുമ്പോൾ ഓർമ വരും....😍
1k subs aavan sahaayikkumo 🥺
Poli ചെറുക്കൻ i🥵🥵🥵ivide und. Kure ഊളൻമ്മാർ ... pooshandikal😭😭😭😭😭😭😭😭😭😭😭😭😭😭😭
ചെറുക്കന് കണ്ണ് തട്ടല്ലേ ലുക്ക് ✌🏻✌🏻✌🏻✌🏻✌🏻🌹🌹🌹🌹🌹♥️♥️♥️♥️♥️
ഇഷ്ട്ടപ്പെട്ടോ ഈ എപ്പീസോഡ് എന്ന് ചോദിച്ചാൽ ഇഷ്ട്ടപ്പെട്ടു നൂറ് വട്ടം. 👍ബാബു ആന്റണി &ഫാമിലി സൂപ്പർ ❤
👍🏻👍🏻👍🏻👍🏻👍🏻
അടിപൊളി എപ്പിസോഡ്...... മകൻ അടിപൊളിയായി പാടി........ Everything i do...... From Bryan Adams.... Nostalgia unleashed 👍🥰
ബാബു ചേട്ടന്റെ മോനെ അടുത്ത് തന്നെ സിനിമയിൽ പ്രതീക്ഷിക്കാം 💥👍🏻നൈസ് ഫാമിലി
Yes ചന്ത 2
1k subs aavan sahaayikkumo 🥺
ചെക്കൻ ഇംഗ്ലീഷ് മൂവി യിൽ ind
@@sulfikerpa3266 ethu
മലയാള സിനിമയിൽ ഡബ്ബിങ് വേണ്ടി വരും പുള്ളിക്ക് മലയാളം പാട
Babu uncle's son's song is just superb 😍 😍 😍 😍
എല്ലാം കൊള്ളാം 😆😆അടിപൊളി ബാബു ചേട്ടാ & ഫാമിലി സൂപ്പർ ❤happy birthday ഗോഡ് ബ്ലെസ് യൂ ഫാമിലി ( സ്റ്റാർ കോമഡി മാജിക് )❤❤❤❤❤❤
Athe
1k subs aavan sahaayikkumo 🥺
Super
Babu ചേട്ടന്റെ സുന്ദരക്കുട്ടപ്പന്മാർ 😍😘singing superb💕by his song വേറെ level പരുപാടി ആയി മാറി ഈ episode 💕💕
Mammal is supper
ഇതാണ് മുഖമറയില്ലാത്ത പച്ചയായ മനുഷ്യൻ...one and only The great actor...ബാബുചായൻ... God bluss you.... എല്ലാവിത അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഫാമിലി also
Salute ❤❤❤Mr babu antoney
Realy i like you
സിനിമയിലെ വില്ലനെ പണ്ട് പേടി ആയിരുന്നു
പക്ഷേ ഹൃദയം കീഴടക്കികളഞ്ഞു
❤❤❤
ബാബു ആന്റണി & ഫാമിലി 👌👌♥️.. താരജാഡയില്ലാത്ത സാധാരണ മനുഷ്യൻ... 👍
💯
അനുവേ പാട്ട് കിടുക്കി തകർത്തടക്കി .. ടിനി ടോമിനെ പോലെ എല്ലാ സ്റ്റേജിലും പെടയ്ക്കോ.സുധിയെ വാരി ബിനു അളിയൻ ചെറുതായി കേറി. ബാബു ആന്റെണി ചേട്ടാ.. ഇനിയും വരണം ട്ടാ . മ്മ്ടെ സ്റ്റാർ മാജിക്കിൽ .മാജിക്ക് രക്ഷയില്ലാ സൂപ്പർ മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ബാബു ആന്റണി ചേട്ടൻ family pwoliiii 🥰🥰🥰❤️❤️❤️❤️🥰🥰🥰❤️❤️🥰🥰❤️❤️🥰❤️❤️🥰❤️❤️🥰
Arthur's eyes looks so romantic 🥰🥰😍😍
അടിപൊളി
ബാബു ആന്റണി ഫാമിലി സൂപ്പർ
ഇവരെ ഒക്കെ കാണാൻ സാധിച്ചദിനു വളരെ വളരെ നന്ദി സ്റ്റാർ മാജിക് ടീം ✌
ഈ episodeകാണാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ വളരെ നഷ്ടമായി പോയേനെhappy birthday ഇവാനിയ ചേച്ചി 🎂🎂🎂🎂🎂😍😍😍😍😍😍❤️❤️❤️❤️💞💞💞💞💖💖💖💖
ബാബുചേട്ടനും ഫാമിലിയും സൂപ്പർ.... 🥰🤩 എവിടെ പോയാലും നമ്മുടെ സ്വന്തം നാടിൻ്റെ പേര് പറയുന്ന കേൾക്കുമ്പോൾ..... 🤩👏 പൊൻകുന്നം എന്ന് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ്.... 🥰🥰🥰❤️❤️❤️
Nammudea.nadd
ഹാപ്പി ബർത്ത് ഡേ 🎂 അനുവിന് ഏത് പാട്ടും വെരി സിമ്പിൾ സൂപ്പർ എപ്പിസോഡ് തങ്ക ചേട്ടനെവിടെ 😍😍
Family discipline അടിപൊളി, ഒരു നാടിന്റെ സംസ്കാരം.. 👌👌
ഇത് പോലൊരു wifeneyum മക്കളെയും കിട്ടിയ ബാബു ചേട്ടൻ പുണ്യം ചെയ്യണം super family.. ബാബു ചേട്ടന്റെ ഫാമിലിനെ കൊണ്ട് വന്ന flowers &സ്റ്റാർ magic കുടുംബത്തിന് Tnkzz😍💫
ഇതാണ് അനുവിനെ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം പാടാനുള്ള ദൈര്യം കാണിച്ചല്ലോ
Wonderful family ❣️.. super episode.. താര ജാഡ ഇല്ലാതെ ഇത്രയും simple ആയ ഒരു actor..
ഉള്ളത് കിടുക്കി ഈ എപ്പിസോഡ് ബാബു ആന്റെണി ചേട്ടന്റെ കുടുംബം 👌♥️ ബിനു ചേട്ടാ 🤣🙏
മൂത്ത ചെക്കൻ nth ക്യൂട്ട് 😍😍😍 കിളികൾ ഒക്കെ ച്ചുമ്മ വളയും 😍😍😍😍🤣
Babu antony ചേട്ടൻ and family polichu 😍😍❤❤
മകന് malayalam film industry യിൽ ഒരു space ഉണ്ട് ❤😍💥
Hollywoodil
എപ്പിസോഡ് അടിപൊളി ഐഷു ചേച്ചി ഡാൻസ് അടിപൊളി കളരി സൂപ്പർ👍❤ ബാബു ആന്റണി ചേട്ടൻ പാട്ട് അടിപൊളി😍😍 എല്ലാവരും സൂപ്പർ👌👍👍👍❤❤❤❤❤
Anumol 💃💃💃
♥️♥️♥️♥️♥️♥️
😍😍😍😍😍😍
Arthur is an excellent singer! sounds better than original, Amazing job!!
ഇത്രയും സിമ്പിൾ ആയി ജീവിക്കുന്ന ഒറ്റ നടൻ ഉണ്ടാവില്ല ഉറപ്പ് 3/4ഷർട്ട് പാന്റ് എന്നൊക്കെ പറഞ്ഞപ്പോ തന്നെ സമ്മതിച്ചു 👍😍😍😍😍
പാട്ടുപാടിയതിന് അനു ഒരു കിസ്സ് കൊടുത്തു, അത് ഓക്കെ, അവിടെ നിർത്തേണ്ടതായിരുന്നു. ലക്ഷ്മി വന്ന് ഓവറാക്കി, പിന്നെ ചറപറാ കിസ്സ്. മലയാളികൾക്ക് നിലവാരമില്ലെന്ന് പറയിപ്പിക്കാനായിട്ട്.
ബാബു ആന്റണിയുടെ മകന്റെയും അനുവിന്റെയും ഹൈറ്റ് കണ്ടോ 🤣🤣🤣🤣🤣
Super
😁
വാഴന്റെ ചുവട്ടിലെ ചീര
😄😄 He is 6feet 5inch അനു 5feet
🤣
അനുവും നന്നായി പാടി അഭിനയിച്ച ചലച്ചിത്രങ്ങൾ
ബാബു ആന്റണി സൂപ്പർ ഫാമിലി യും സൂപ്പർ
ബാബു ആന്റണിയുടെ മകന്റെ മുഖത്തേക്ക് അനു നോക്കുമ്പോൾ ഓർമ വരുന്നത് പണ്ട് ക്രിക്കറ്റ് കളിക്കിടയിൽ സച്ചിൻ വെങ്കിഡേഷ് പ്രസാധിനെ നോക്കുന്നതാണ്
😁😂😂
ബല്ലാത്ത ജാതി 😂😂😂
🙏🙏🙏🙏🙏
Sathyama
11.53- ഉല്ലാസ് പന്തളം 🤣🤣🤣പൊളിച്ചു 🔥🔥🔥
Arthur has such a good voice and the way he sung the song was 🔥
Everything I do I do it for you by Bryan Adams ♥️
ബാബു ആൻ്റണി ചേട്ടൻ ഒരു രക്ഷയും ഇല്ല.. അടിച്ചു പൊളിച്ചു💞 ഒട്ടും ജാഡ ഇല്ലാത്ത സിംപിൾ മനുഷ്യൻ🥳🥳
ലാസ്റ്റ് പറഞ്ഞ വാചകം ഒരോ ആക്ടർറിനും ഒരുപാടം ആണ്.....ബാബു ചേട്ടൻ പറഞ്ഞ ഒരോ വാക്കും. ഉള്ളത് ഉള്ളതുപോലെ പറഞ്ഞ ആ മനസ്സിന് നന്ദി 🙏🏻🙏🏻🙏🏻
💯
Poli mootha chekkan
അനു പാടുന്ന പാട്ട് കേട്ടു അവർ ഇംഗ്ലീഷ് വെറുത്ത മട്ടുണ്ട് 😄😄👍
🤣🤣🤣
🤣🤣🤣🤣
അവരുടെ ഉള്ള ഇംഗ്ലീഷും കൂടി പോയിക്കാണും 😂😂😂😂
ചെക്കൻ സൂപ്പർ 👌ബാബു ചേട്ടൻ ഫാമിലി
എല്ലാവരും പ്രോഗ്രാം എൻജോയ് ചെയ്തു 👍
എന്റെ പൊന്നു എല്ലാരും ഉഗ്രൻ സംഗീത കുടുംബം ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ഈ ഫാമിലി 😍❤️🥰
🤭🤭🤭anu ചേച്ചിടെ ഇംഗ്ലീഷ് സോങ് ✌️✌️😂
റഹ്മാൻ രോഹിണി ജോഡിയെ ഓർമ്മ വന്നു അനു സൂപ്പർ 😂👍
ഒരുപാട് ഇഷ്ടപ്പെട്ടു...... ♥️♥️ ബാബുച്ചേട്ടൻ ഫാമിലി 😍
എന്റെ അനുകുട്ടി nee സൂപ്പർ ആണ് കേട്ടോ ഇംഗ്ലീഷ് song കലക്കി
വളരെ പെട്ടന്ന് തീർന്നത് പോലെ ബാബുച്ചേട്ടാ 🌹🌹🌹 ഇനിയും വരണം
ബാബു ചേട്ടൻ & ഫാമിലി ഈ flooril കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം 😘😍😍
ബാബു ആന്റണി പങ്കെടുത്ത് എപ്പിസോഡ് സൂപ്പർ ആയിരുന്നു ജാഡ ഇല്ലാത്ത ഒരു നല്ല നടൻ
🤩🤩
ആരാ പറഞ്ഞെ കാണ്ടാമൃഗത്തിനാ ഏറ്റവും നല്ല തൊലിക്കട്ടിയെന്ന്... കാണ്ടാമൃഗത്തിനല്ല... അത് അനുക്കുട്ടിക്കാണ്... ഒറിജിനൽ അമേരിക്കൻസിന്റെ മുന്നിൽവെച്ച് അതും Evergreen Universal Romantic song ആയ ടൈറ്റാനിക്കിലെ പാട്ട് പാടിയില്ലേ... Uff അവളുടെ ഒരു തൊലിക്കട്ടി 👌👌👌👌.... ചിരിച്ചു ചിരിച്ചു ഊപ്പാട് പോയി....😂😂😂
NB: Mr. Arthur Bro - No words for your song. It's just wow😍😍😍😍😍😍
Enta anukutty de song pwlichu...anukutty ku vendi aa handsome boy nte song very nice orupaade ishtapettu..beautiful voice..
I liked this episode because of Babu antony Chetan and family..How simple he is....He said he is living a simple life.. Let other film heroes and heroines also learn a lesson from his life..I am not a fan of any super heroes who are living a luxurious life but no commitment to the society..But this family is super and outstanding.
Anukutty❤
എന്റമ്മേ anuunte പാട്ടും പശും🤣.സൂപ്പർ family👌
ക്യൂട്ട് ഫാമിലി ബാബുച്ചേട്ടാ.. ❤️🥰മക്കൾ പൊളി..... ചേച്ചിയും... ❤️❤️കുറച്ചു നേരത്തേക്ക് ഒന്ന് അമേരിക്കൻ ഷോ ആക്കി മാറ്റിയതിൽ സന്തോഷം.. ❤️❤️
ഒരു ജാഡയു മില്ലാത്ത സൂപ്പർ ഹീറോ ❤❤❤👍👍👍👍
Anumola babu chettan ishtayi athan anumol
അനു പാടുമ്പോ ബാബൂചേട്ടന്‍റെ ആര്‍തര്‍കുട്ടന്‍റെ മുഖഭാവം കണ്ടോ...
ചിരിച്ചു ചത്തു....,
ദൈവമേ ഇവളൊക്കേ ഏത് പാട്ട്കാരി.....എന്നാ ആര്‍തര്‍ കുട്ടന്‍ ഓര്‍ത്തേ....
ബാബു ചേട്ടന്റെ ഭാര്യക്ക് ഹാപ്പി ബർത്ത്ഡേ റ്റു യു അനുവിന്റെ പാട്ട് സൂപ്പർ ആയിരുന്നു ഈ എപ്പിസോഡും അടിപൊളി എപ്പിസോഡ് ആയിരുന്നു ലക്ഷ്മി ചേച്ചി പൊളിച്ചു ❤️❤️❤️
ഐഷു ചേച്ചി ഡാൻസ് അടിപൊളി
ഐഷു ചേച്ചി കളരി അടിപൊളി 😍😍 ഐഷു ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടം. ആണ് ❤❤ഐഷു ചേച്ചി മുത്തേ ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരു ഹോളിവുഡ് മൂവി കണ്ട ഫീൽ ✨️✨️ pwolichu... 🤩
Babu ചേട്ടന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മക്കൾ രണ്ടു പേരും സിനിമയിൽ വരട്ടെ.
സൂപ്പർ family ♥️(അതിനിടക്ക് ബിനുചേട്ടൻ ഒന്ന് കസറി 😜😜)
ബാബു ആന്റണി ചേട്ടനെയും കുടുംബത്തെയും സ്റ്റർമാജിക്കിൽ കൊണ്ടുവന്ന അനൂപ് ജോൺ സാറിനോടുള്ള നന്ദി😍😍😍
Anukutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തൊരു നല്ല മനുഷ്യൻ ആണ് അല്ലെ 🥰😘😘😘😘😘sir ❤️❤️
Anu song 😂😂😂😂😄🥰
സൂപ്പർ എപ്പിസോഡ്.. കുറേ ചിരിച്ചു 🤭🤭😂😂
Ivarde entry adipoli..beautiful fam🥰
I just searched abt him n his family n today I found him and his family on star magic
Wht a coincidence 😍
Arthur, you have a bright future in Hollywood! Your eyes are so beautiful!❤️❤️❤️❤️❤️
ഈ എപ്പിസോഡിലെ ചുംബന സമരം അടിപൊളിയായി 😂
അയിനൊക്കെ ഞമ്മളെ പാട്ട് ആയിസ കദീസ പാത്തുമ്മ കദീസുമ്മ കദീസുമ്മ ഹൈ വ്വ..... എന്താ ഒരു ഫീൽ 🤣🤣🤣🤣
🤣
🤣🤣🤣 adipoli
The most liking part was Alex liking his hand 😂🥰😍
ബാബു ആന്റണി ചേട്ടൻ ആ മുടി എല്ലാം ഇറക്കി ബട്ടൻസ് എല്ലാം അഴിച്ചിട്ട് shirt ഇട്ട് നടന്നു വരുന്ന സീൻ എല്ലാം wow 🔥🔥
ഇതുപോലൊരു wonderful episode വേറെയില്ല.....orupaadishtaayi... Very simple man...babu chettan...makkals wife..😍😍
Star comedy magic thudaghete ettavum ishttapetta episode babu antony chettan vanna episodes aanne super family 👏🏻👏🏻
Arthur ❤️ Alex.wot a nice episode loved em
18:18 Great ! And Arthur, I enjoyed listening to "Everything I Do". 💕
Avasanam ..santhosham kond kannu niranjupoyi...orupaadishtaayi achaayante family..💓💓💓😘😘😘😘😘
അനു പാടിയ ഇംഗ്ലീഷ് പാട്ട് സൂപ്പർ ആയിരുന്നു
Titanic song 😍
7:52🌸😘 amazing 🎵🎶