നല്ല 'നാടൻ അടുക്കള' !!! | Kishore | Food Video | Cooking

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 88

  • @bijoybinu6044
    @bijoybinu6044 2 місяці тому +9

    ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോർ. കൊതി വരുന്നു

  • @afrinshanu4189
    @afrinshanu4189 2 місяці тому +8

    നിങ്ങൾ സ്വന്തം ഹോട്ടേലിനെ മാത്രം അല്ലാതെ എല്ലാ ഹോട്ടലുകൾക്കും സപ്പോട്ട് ആയി നിക്കുന്നു. എല്ലാ വർക്കും ഹോട്ടലുകൾ പരിചയ പേട്ട്ജികൊടുക്കുന്നു അതാണ് വേണ്ടത് 👍❤️പൊളി യാണ് നിങ്ങൾ 👍

    • @Sanoop1991
      @Sanoop1991 2 місяці тому

      അത് കൊണ്ട് മാത്രം അല്ല.. വീഡിയോ ഇട്ടാൽ income ഉണ്ട്.. 😄😄

  • @shaheersha271
    @shaheersha271 2 місяці тому +9

    അവിയൽ ഇഷ്ടം ഉള്ള പ്രവാസി ഞാൻ❤

  • @bennythomas2789
    @bennythomas2789 2 місяці тому +4

    കൊള്ളാം കൊള്ളാം അടിപൊളി വീഡിയോ,❤

  • @sufeenama9972
    @sufeenama9972 2 місяці тому

    Adipoli chetta...naatinpurathe kaazhchagal😢.missing kerala..good work

  • @sacredbell2007
    @sacredbell2007 2 місяці тому +1

    കിഷോറു ചേട്ടൻ അമ്മവീട് ആരെയെങ്കിലും ഏല്പിച്ചിട്ടു ഒരു ലുങ്കിയും ഉടുത്തു ഇതുപോലെ നാട്ടിന്പുറത്തേക്കു ഇറങ്ങണം. ചേട്ടന്റെ ആരോഗ്യത്തിനും പ്രേക്ഷകർക്കും അതാണ് നല്ലതു.

  • @anithakumari6494
    @anithakumari6494 2 місяці тому +1

    Food nte kariyathil ithrayum aaswathichu taste chaiyukayum kazhikukayum chaiyunna orale ini keralathil sir ne poley aarumilla❤❤❤❤❤oru big salute ❤ orupaadu snehavum orupaadishtavum❤

  • @sulfiarshi9983
    @sulfiarshi9983 2 місяці тому +2

    സ്നേഹം മാത്രം

  • @rejikarejika9356
    @rejikarejika9356 2 місяці тому +1

    സൂപ്പർ അവതരണം

  • @parameswaranpm8354
    @parameswaranpm8354 2 місяці тому +1

    Expected Kovalam Kadu Mangha Kichadi....

  • @minit9640
    @minit9640 2 місяці тому +2

    Hai കിഷോർ.. 😍

  • @isacarulraj600
    @isacarulraj600 2 місяці тому +1

    Adipoli eatta nice ❤❤❤

  • @Minison-n9b
    @Minison-n9b 2 місяці тому

    എത്ര കഴിച്ചാലും വീണ്ടും ആർത്തി കൊതി 😂😂😂😂😂😂😂

  • @ajithpd5954
    @ajithpd5954 2 місяці тому +1

    സൂപ്പർ ബ്രോ

  • @AadilSathyajith
    @AadilSathyajith 2 місяці тому

    Good video.😊❤👌

  • @Ramesh-or2fy
    @Ramesh-or2fy 2 місяці тому +1

    Super 👍🏽👍🏽

  • @ranjithlalu6085
    @ranjithlalu6085 2 місяці тому

    നമ്മുടെ കോഴിക്കോടിന്റെ അടുത്ത് എത്തില്ല രുചി..

  • @sajanp601
    @sajanp601 Місяць тому

    👍👍👍👍👍👍

  • @premkumarg7751
    @premkumarg7751 2 місяці тому

    കേരളത്തിലെ ഹോട്ടലുകളിലെ അടുക്കളകൾ കീഴടക്കി പ്രേക്ഷകരുടെ രുചി പെരുമ തൊട്ടുണർത്തുന്ന ഒരു മനുഷ്യൻ. Veg ആളുകൾ പോലും nonveg ആകും ഈ video കണ്ടാൽ. സമാനകളില്ലാത്ത അവതരണ ശൈലി, അനുകരിക്കാനും പാടാണ് അതിന്റെ അസൂയ പലർക്കും ഉണ്ടാകും. We will wait for next video.

  • @prajoshvava7753
    @prajoshvava7753 2 місяці тому

    പൊളിച്ചു ചേട്ടാ അടിപൊളി 🙏🙏🙏

  • @VaishnaviAnil-ci3vj
    @VaishnaviAnil-ci3vj 2 місяці тому

    Hai kishoretta ❤❤

  • @shehinashehi7790
    @shehinashehi7790 2 місяці тому

    Promotion video aayt aahno avar ella fud items tharunnath ...atho ellam items num cash kodukano chetta

  • @ganeshshetty1681
    @ganeshshetty1681 2 місяці тому

    Adippoli , Kishoreetaa❤❤❤

    • @ganeshshetty1681
      @ganeshshetty1681 2 місяці тому

      Kishoretta ningal Mangalapuram vannille? , Fish kurry hotel nereya undu

  • @LijuThomas-jj8nl
    @LijuThomas-jj8nl 2 місяці тому

    Super👍👍👍

  • @JISHNU2002
    @JISHNU2002 2 місяці тому +2

    1st ❤❤❤❤❤❤

  • @Fishkuttingbd
    @Fishkuttingbd 2 місяці тому

    Wow yummy resipe ❤❤❤❤❤❤😂😂😂❤❤❤❤❤❤❤❤

  • @usaftk187
    @usaftk187 2 місяці тому +27

    ടേബിൾ മേനേഴ്സ് ഇല്ലാത്ത മനുഷ്യൻ

    • @kishore4769
      @kishore4769  2 місяці тому

      Enthanennu paranjal mattam
      My no 6238484954

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 2 місяці тому +1

    Nice

  • @minimartin4152
    @minimartin4152 2 місяці тому

    🎉❤❤❤❤super super

  • @MytomandjerryonYoutube
    @MytomandjerryonYoutube 2 місяці тому

    ചേട്ടാ ഞങ്ങളും വരും ഫാമിലി ആയിട്ട് ഊണ് കഴിക്കാൻ ❤❤

  • @parameswaranpm8354
    @parameswaranpm8354 2 місяці тому

    Next Time Kovalam Kuzhambu Curry (Ilavarasan Annan Special)

    • @kishore4769
      @kishore4769  2 місяці тому

      Place

    • @parameswaranpm8354
      @parameswaranpm8354 2 місяці тому

      @@kishore4769 Kishore Ji, I am a NRK Malayalee based at Hyderabad.... I like your Video Presentation.... I will visit Amma Veedu to enjoy delicious food during my next visit to TVM ....Last year October it was not functioning during my stay at TVM.... Healthy Days Ahead

  • @dileefmar8331
    @dileefmar8331 2 місяці тому +1

    കിഷോറേ നമ്മൾ നെടുമങ്ങാട് കാർ പറയുന്നത് ഒരു മടക്ക് എന്നാണ്

  • @thomasvarghese110
    @thomasvarghese110 2 місяці тому

    ❤❤സുഖമാണോ

  • @SatheeshVc-le8vp
    @SatheeshVc-le8vp 2 місяці тому

    SUPΣR😋👍🏻

  • @bipinbipin9788
    @bipinbipin9788 2 місяці тому

    Hi kishore chetta

  • @robinchacko49
    @robinchacko49 2 місяці тому

    👍🏻👍🏻👍🏻❤

  • @shobitham4
    @shobitham4 2 місяці тому

    Super❤❤

  • @SALINI466
    @SALINI466 2 місяці тому

    ❣️ 🆂︎🆄︎🅿︎🅴︎🆁︎ 🆅︎🅸︎🅳︎🅴︎🅾︎ 👌🏻👌🏻❣️

  • @Achujai-q2x
    @Achujai-q2x 2 місяці тому

    Adipoli

  • @sumithsurendran4611
    @sumithsurendran4611 2 місяці тому

    😊

  • @tomsonegirious632
    @tomsonegirious632 2 місяці тому +1

    Kishore Good morning. I watch all your vlogs. It is fabulous. Your presentation is awesome. But I have a suggestion. It is not me alone watching . I suggest to other nationals our vlogs and they love our kerala food. But when you taste the food you open wide your mouth and makes a lot of noises which others find annoying.i know may be you wanted to tell your viewers that it is yummy . It may be okay for our people but outside the country it is against the etiquette .Would you please take this as a suggestion.I write this to improve the quality of our video presentation.Please don’t be offended.WITH ALL GOOD WISHES.

    • @kishore4769
      @kishore4769  2 місяці тому

      Shooting anganeyanu

    • @kishore4769
      @kishore4769  2 місяці тому

      Thanks for your lovely suggestions

  • @Sanoop1991
    @Sanoop1991 2 місяці тому

    ഫസ്റ്റ് taste ചെയ്തിട്ട് imo എന്ന് പറഞ്ഞത് എന്താ? Imo ആപ്പ് ആണോ ഉദേശിച്ചേ? 🤔🤔

  • @inbajerome8613
    @inbajerome8613 2 місяці тому

    🎉🎉🎉 போளி 🎉🎉🎉

  • @bipinbipin9788
    @bipinbipin9788 2 місяці тому

    ❤❤❤❤

  • @anandarvin7988
    @anandarvin7988 2 місяці тому

    🙏🙏

  • @SaleemaBeevi-n3l
    @SaleemaBeevi-n3l 2 місяці тому

  • @chennaianish
    @chennaianish 2 місяці тому +2

    അവതരണം സൂപ്പർ ആയി .
    പക്ഷെ ഭക്ഷണത്തിനു ഒരു ജീവനില്ലാത്ത പ്രതീതി
    ഒന്നിലും ആവി പറക്കുന്നില്ല, അത് കാരണം എന്തോ ഒരു കുഴപ്പം

    • @kishore4769
      @kishore4769  2 місяці тому

      Aduppath irikkozhalle aavi parakkoo

  • @ROY777WILD
    @ROY777WILD 2 місяці тому +3

    annnnan ഒരുപടങ്ങ് തള്ളി മറിക്കല്ലേ, സആദരണ വൃത്തിയും ഉപയോഗിച്ച് എണ്ണ തന്നെ മീൻ വരക്കാൻ ഉപയോഗിക്കുന്ന കട കാണിച്ചിട്ട് ഒലിപിച്ചു കണിക്കല്ല് anna, നമ്മളും അരിയാഹാരം തന്ന ആണ് കഴിക്കുന്നേ..😅

    • @kishore4769
      @kishore4769  2 місяці тому

      Entho kuzhappam ezhithiyath

    • @kishore4769
      @kishore4769  2 місяці тому

      Manasilayilla

    • @halcyon8099
      @halcyon8099 2 місяці тому

      സൂപ്പർ.. പക്ഷെ നിങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ ചുവട്ടിൽ ആണ് മറ്റു ഭക്ഷണം ഇരിക്കുന്നത്... അല്പം മാറി നിന്നു കഴിക്കു...

  • @manumurali4401
    @manumurali4401 2 місяці тому

    കിഷോർ അണ്ണാ നിങ്ങ സൂപ്പർ അന്ന് 👍👍👍👍

  • @manikandansreekandan1120
    @manikandansreekandan1120 2 місяці тому

    2nd😁

  • @sobinz3676
    @sobinz3676 2 місяці тому

    Ee cheyyunnath sheri alla

    • @kishore4769
      @kishore4769  2 місяці тому

      Etha manasilayilla

    • @sobinz3676
      @sobinz3676 2 місяці тому

      @kishore4769 ith kazhikkan mathram angott varan pattuvo. Ella district ullu video cheyy trivandram mathram base cheyyathe

    • @sobinz3676
      @sobinz3676 2 місяці тому

      Chettane kond pattum

  • @usaftk187
    @usaftk187 2 місяці тому +1

    എല്ലാം നക്കു

  • @arunbabu7273
    @arunbabu7273 2 місяці тому

    അത്ര നല്ല എന്നുപറയാൻ പറ്റില്ല
    ഓകെ എന്നു പറയാൻ പറ്റുകയുള്ളു. ഫിഷ് ഫ്രൈ റേറ്റ് കൂടുതൽ.റേറ്റ് ചോദിച്ചു വാങ്ങുക ഇല്ലെങ്കിൽ പണി പാളും

  • @sidhiquesalim6518
    @sidhiquesalim6518 2 місяці тому

    ഒരു മണാത്ത് അല്ല 😂ഒരു മടക്ക് വെള്ളം 😊

  • @கிச்சு8237
    @கிச்சு8237 2 місяці тому +1

    Fist comment mee

  • @kaleshdas5011
    @kaleshdas5011 2 місяці тому

    ഇതു പോലെ വേണം വീഡിയോ ചെയ്യാൻ നിങ്ങൾക്ക് ആവുശ്യമുള്ളത് ഒരു പത്രത്തിൽ aduthitt കഴിച്ചു കാണിക്കു അല്ലാത്ത വായിൽ കൈ വെച്ചിട്ട് ബാക്കി ഉള്ളതിൽ തൊട്ടാൽ എല്ലാർക്കും ഇഷ്ടപ്പെടില്ല

  • @akashsudarsanan9890
    @akashsudarsanan9890 2 місяці тому

    😊

  • @Vipine1984
    @Vipine1984 2 місяці тому

    ❤❤❤

  • @sandeshmm8280
    @sandeshmm8280 2 місяці тому

    ❤❤❤

  • @kl09rahul19
    @kl09rahul19 2 місяці тому

    ❤❤

  • @jobinjoseph5574
    @jobinjoseph5574 2 місяці тому

    ❤️❤️❤️

  • @SyamSk-u3n
    @SyamSk-u3n 2 місяці тому

    ❤️