Pinarayi യുഡിഎഫ് ത്രികോണപ്പൂട്ടിൽ നടുങ്ങി സിപിഎം.

Поділитися
Вставка
  • Опубліковано 26 вер 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

КОМЕНТАРІ • 561

  • @KSubash-yy3ki
    @KSubash-yy3ki 3 місяці тому +90

    രായാവിന്റെ സുരക്ഷയ്ക്ക് ഒരു 50 വാഹനം കൂടി ഉൾപെടുത്തുക.....

  • @Sukumaran-f7m
    @Sukumaran-f7m 3 місяці тому +66

    രാജിവെക്കുന്നതെ ങ്കിൽ എത്രയുംവേഗം ആകട്ടെ ജനങ്ങളും കേരളവും ഒന്നു രക്ഷപെടട്ടെ, ജനം ആകെ ആത്മഹത്യ വക്കിലാണ് 😭😭😭😭😭

  • @jyothisjacob3704
    @jyothisjacob3704 3 місяці тому +57

    മനുഷ്യ ജന്മം ആയത് കൊണ്ട് എറിഞ്ഞു വീഴ്ത്താൻ കഴിയില്ലല്ലോ . മാന്യമായി പിൻവാങ്ങട്ടെ .അതിന് അവസരം ഒരുങ്ങും എന്ന് കരുതുന്നു.

  • @User70c
    @User70c 3 місяці тому +148

    പിണറായിയെ മാറ്റാതെ ഒരു പരിഹാരവും നിലവിൽ സിപിഎം നു ഇല്ല. ഏതൊരു സാധാരണ ജനങ്ങളും അത്രക്ക് വെറുത്തുപോയി ഈ ഭരണം😢

    • @josephjoseph2037
      @josephjoseph2037 3 місяці тому +5

      കണ്ടല്ലോ 🤣🤣🤣🤣

    • @nirmalakv2667
      @nirmalakv2667 3 місяці тому

      ❤​@@josephjoseph2037

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 3 місяці тому +6

      നടന്നാൽ പാർട്ടിക് നല്ലത്😂 ഇല്ലെങ്കിൽK റയിലിന്റെ ഗതിയാകും പാർട്ടിക്ക്😂😂😂

    • @kiranvision6829
      @kiranvision6829 3 місяці тому +1

      പാർട്ടി ഗ്രാമങ്ങളിൽ സിപിഎം കൊടികൾ മാത്രം, പ്രവർത്തകരില്ല, സിപിഎമ്മിന് വോട്ടില്ല

    • @raghunathanmadacheri7906
      @raghunathanmadacheri7906 3 місяці тому

      അതയോ

  • @KarthikeyanK-m1z
    @KarthikeyanK-m1z 3 місяці тому +72

    പിണറായിക്കൊപ്പം Mayor Arya യും പുറത്തുചാടിക്കുക.

  • @Gikku2104
    @Gikku2104 3 місяці тому +186

    കിഫ്ബി, മസാല, കരിമണൽ, മാസപ്പടി, ലൈഫ്, കേറെയിൽ, കേഫോൺ, ആഴക്കടൽ, കേരളീയം, നവകേരളം, ലോകകേരളം. ഒന്നുകൊണ്ടും പഠിക്കില്ല.

    • @radhakrishnanmk9791
      @radhakrishnanmk9791 3 місяці тому +20

      AI Camera+ Bar Kozha + ഒടുക്കത്തെ പിൻവാതിൽ നിയമനം+ ഭാര്യ കലാശാല +
      ഒടുക്കത്തെ ധൂർത്ത്
      കാ ക അർഷോ
      പരമാനന്ദം😂

    • @suseelaraj955
      @suseelaraj955 3 місяці тому +11

      Sidharth
      Yedhu
      Statue for criminals etc

    • @samoommen2177
      @samoommen2177 3 місяці тому +4

      കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അവരുടെ നന്മ ഓർത്തു അല്ല, നവ കേരള യാത്രയിലേയ വഴിയിൽ കണ്ടവർ തല അടിച്ചു പൊട്ടിക്കുന്ന രംഗം ഓർത്തു, "കൈപ്പത്തിക" വോട്ട് കൊടുത്തു കൂടുതൽ ജനം.

    • @kanchanaks5902
      @kanchanaks5902 3 місяці тому +1

      😂😂😂😂😂😂

    • @dineshannk2785
      @dineshannk2785 3 місяці тому +4

      സിപിഎം ജെയ്ക്കണമെന്ന്
      പിണറായിക്ക് നിർബന്ധം ഇല്ല
      ജെനങ്ങളെ തെറി പറയുന്ന ഇയാൾക്ക് എങ്ങനെ വോട്ടു
      ചെയ്യും

  • @chakkocp8486
    @chakkocp8486 3 місяці тому +79

    സിപിഎം എന്ത് തിരുത്തിയിട്ടും കാര്യം ഇല്ല. സാക്ഷാൽ കേട് അവിടെ അവശേഷിപ്പിച്ചിട്ട് എന്ത് ചെയ്യും

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 3 місяці тому

      ചോദിക്കാനും പെടലിക്കു പിടിക്കാനും ആളില്ലാത്ത പാവപ്പെട്ടവന് നേരെ അക്രമം അഴിച്ചു വിടുകയും ചവിട്ടിക്കൊന്നു കെട്ടിത്തൂക്കുകയും, പിടിച്ചുപറിക്കുകയും, മടിയിൽ കനമുള്ളവന്മാരെ മാറോടുചേർത്തുമ്മ കൊടുക്കുകയും അവന്റെയൊക്കെ കളസം കഴുകിക്കൊടുക്കുകയും ചെയ്യുന്ന ഏർപ്പാടിന് മാർക്സിസം എന്നല്ല പേര്, മറ്റെന്തോ ആണ് //

  • @sindhusindhu7900
    @sindhusindhu7900 3 місяці тому +104

    ചർച്ചചെയ്യാൻ എന്തിരിക്കുന്നു. ജനങ്ങൾ അവരുടെ തെറ്റ് തിരുത്തി.

  • @shobanakamath6280
    @shobanakamath6280 3 місяці тому +62

    ഇനി ഒരിക്കലും സി പി എം വരരുതു എന്നു കേരളത്തിലെ എല്ലാ ജനങ്ങൾ ഒത്തൊരുമയോടെ തീരുമാനിച്ചു, അതു തന്നേ, നന്നായി👍.

  • @kunjumonxavier1068
    @kunjumonxavier1068 3 місяці тому +53

    പിണറായിയെ ഈ പാർട്ടിയിൽ നിന്ന് എടുത്തു കളഞ്ഞാൽ ഈ പാർട്ടി ഒരുവിധം രക്ഷപ്പെടും

    • @psantony2574
      @psantony2574 3 місяці тому

      പുറത്തുകളയാൻ ഒരുപാട് പരനാറി കൾ ഉണ്ട് ഈ പാർട്ടിയിൽ

  • @johnpattassery2717
    @johnpattassery2717 3 місяці тому +90

    ആർഷോ, ചിന്ത, ആര്യ മുതലായ പുതുതലമുറനേതാക്കളുടെ ഒരു നിരതന്നെ ഉണ്ടല്ലോ കേരളത്തെ ഇനിയും ശരിയാക്കാൻ

    • @joicejohn7316
      @joicejohn7316 3 місяці тому +6

      ജേയ്ക്ക്. A A Rahim, Swaraj, തുടങ്ങി ഇനിയും ഉണ്ട് ഭാവി വാഗ്ദാനങ്ങൾ

    • @gopankrishnan-7287
      @gopankrishnan-7287 3 місяці тому +1

      Jaiku 💊💊💊💊 ready aakunnu ,,,,,🤣🤣🤣🤣🤣🤣

    • @sathyavathykg
      @sathyavathykg 3 місяці тому

      ശരിയാണ് ഈ അവളുമാര് എല്ലാം കൂടെ കയറി നശിച്ചു കുട്ടിച്ചോറാക്കി😮😮😮😮😮

  • @vijuavani1514
    @vijuavani1514 3 місяці тому +55

    ഒരു പണിയും അറിയാതെ നാട്ടുകാരെ പിരിച്ചു തിന്നു ജീവിക്കുന്നവർക്ക് ഇതിലും വലിയ ഭാഗ്യം വേറേ ഉണ്ടോ, പിണറായി തന്നെ രാജി വയ്ക്കും നോക്കി ഇരുന്നാൽ മതി

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 місяці тому +133

    ഈ തിരുട്ട് ഫാമിലിയെ എടുത്ത് ദൂരെ എറിയാതെ CPM രക്ഷപ്പെടില്ല.

  • @thomasjoseph5302
    @thomasjoseph5302 3 місяці тому +40

    പിണറായിയെ ഇനിയും താങ്ങിയാൽ പാർട്ടിയുടെ സർവനാശം.

    • @rokku7253
      @rokku7253 3 місяці тому

      ഇതിൽ കൂടുതൽ എന്തു നശിക്കാൻ!!!!

  • @mohanmohanancv666
    @mohanmohanancv666 3 місяці тому +140

    പരനാറിയെ പുറത്താക്കാനുള്ള ആർജ്ജവമൊന്നും മണ്ടനായ കോയിന്നനില്ല

    • @SAVERA633
      @SAVERA633 3 місяці тому +1

      അങ്ങിനെ അപ്പം ഗോയിന്തൻ ചിന്തിച്ചാൽ തന്നെ പരനാറി ഇയാളെ തട്ടും 😂😂😂

    • @afraparveen8675
      @afraparveen8675 3 місяці тому +2

      ഇയാൾ എങ്ങനെ മാഷ് ആയി തൊട്ടതിൽ മുഴുവൻ അഴിമതി പിന്നെ എവിടെ കിട്ടും വോട്ടുകൾ

  • @rajendranpillai2326
    @rajendranpillai2326 3 місяці тому +31

    തിരുത്തേണ്ട . കുറച്ചുകൂടി പഴയതുപോലെ പോകട്ടെ . എന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ വേണ്ടത് ചെയ്യുള്ളൂ . 😂😂😂😂😅😅😅😂😂😂😂

  • @maryjuliet5237
    @maryjuliet5237 3 місяці тому +21

    ശ്രീ സോയ് മോൻ മാത്യു Sir🙏 കപ്പൽ മുക്കിയ കപ്പിത്താനെ അവസാനമായി ഒന്നു കണ്ടോളു

  • @ahmedkabeeranary1984
    @ahmedkabeeranary1984 3 місяці тому +23

    എന്ത് തിരുത്താൻ പിണറായിയുടെ രണ്ടാം വരവു് പാവങ്ങൾക്ക് നാശത്തിനായിരുന്നു ഭരിക്കുവാൻ അറിയാത്ത കുറച്ച് മൃഗങ്ങൾ കയറിയിരുന്നു എല്ലാം നശിപ്പിച്ചു ആൻ്റണി യെന്നൊരു മൃഗം ഗതാഗതം തുലച്ചു എ ഐ ക്യാമറ മറ്റേ ക്യാമറ മർച്ചേ ക്യാമറ ഇതെല്ലാം പാവപ്പെട്ടവരുടെ നെഞ്ചത്തേയ്ക്കായിരുന്നു പോലീസ് ഒരു ഭാഗത്ത് മറു ഭാഗത്ത് എം വിഡി കോടിക്കണക്കിന് രൂപയല്ലെ ഇവനൊക്കെ പിഴിഞ്ഞുണ്ടാക്കിയത് ഇതെല്ലാം പാവപ്പെട്ടവർ രാപകൽ അദ്ധ്യാനിച്ചുണ്ടാക്കിയതാണ് ഇങ്ങനെ ജനങ്ങളെ പിഴിയുമ്പോൾ ആലോചിക്കണമായിരുന്നു പാവപ്പെട്ടവന് ഉപകാരമില്ലാത്ത സർക്കാരിനെ ഇനി ഇവിടെ ആവശ്യമില്ല എൻ്റെ ഇത്രയും നാളത്തെ വോട്ട് LDF ന് ആയിരുന്നു ഈ നാറിയ ഭരണം കാരണം ഇപ്പോൾ ഈ പാർട്ടിയെ വെറുക്കുന്നു ഉപകാരം ചെയ്തില്ലെങ്കിലും പാവപ്പെട്ട ജനങ്ങളെ ഉപദ്രവിക്കരുത് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് നോക്കുക സ്റ്റാലിൻ മുഖ്യമന്ത്രി അവിടെ ജീവിയ്ക്കാൻ ഞാൻ നോക്കിയിട്ട് എന്ത് സുഖം ഒന്നിനും ഒരു ബുദ്ധിമുട്ടുമില്ല ആ സർക്കാരിനെ കൊണ്ട് അവിടുത്തെ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല

  • @kiranvision6829
    @kiranvision6829 3 місяці тому +53

    പുറത്തേക്ക് എറിഞ്ഞാൽ അയാൾ കസേര പിടിച്ച് അവിടെ ഇരിക്കും

  • @georgemekkattukuruvilla5353
    @georgemekkattukuruvilla5353 3 місяці тому +22

    8 വർഷത്തെ PV യുടെ പ്രധാന നേട്ടം BJP ക്ക്‌ കൂടുതൽ വോട്ടു നൽകാൻ കഴിഞ്ഞു എന്നതാണ്

  • @sivarajan3399
    @sivarajan3399 3 місяці тому +29

    കാറൽ മാർക്സിന്റെ പുസ്തകം തിരുത്തുക. കേരളത്തിലെ നല്ല കമ്മ്യൂണിസ്റ്റ് കാർ ഉണ്ടല്ലോ. ഗൗരിയമ്മ, അച്ചുതാനന്ദൻ,അച്ചുത മേനോൻ, ആർ.സുഗതൻ തുടങ്ങി യവർ

    • @raghunathanmadacheri7906
      @raghunathanmadacheri7906 3 місяці тому

      ഇവരാർക്കുഠ തുടർ ഭരണം കിട്ടിയില്ലല്ലോ 😂

  • @kunjachant.k.1519
    @kunjachant.k.1519 3 місяці тому +41

    മുഖ്യമന്ത്രി പിണറായി വിജയൻ എത്ര ന്യായീകരിച്ചാലും ഈ തെരഞ്ഞെടുപ്പിലെ പരാജയം ഒരു പിണറായി വിരുദ്ധ തരംഗം മാത്രമാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുന്നോളം കാലം സിപിഎം കേരളത്തിന് രക്ഷപ്പെടാൻ പോകുന്നില്ല തൊഴിലാളികളുടെ നേതാവായ പിണറായി വിജയന് പൗരപ്രമുഖൻമാരോട് മാത്രമേ കടപ്പാടുള്ള സാധാരണ തൊഴിലാളികളെ അവഗണിക്കുന്നു അതവർ മനസ്സിലാക്കി കഴിഞ്ഞു

  • @KarthikeyanK-m1z
    @KarthikeyanK-m1z 3 місяці тому +122

    പിണറായിയെ താഴെ ഇറക്കാതെ CPM ശരിയാക്കില്ല.

    • @preethap1927
      @preethap1927 3 місяці тому +2

      100%👍

    • @salim5383
      @salim5383 3 місяці тому

      I😅i😅i
      ​@@preethap1927

    • @VasuDevan-jx9wd
      @VasuDevan-jx9wd 3 місяці тому +2

      ഒരിക്കലും അയാൾ രാജി വെക്കരുത്

  • @Arayan-n1c
    @Arayan-n1c 3 місяці тому +20

    ഈ പാർടിയെപ്പറ്റി ഒരു ചുക്ക് ജനത്തിന് പിടികിട്ടി.

  • @lisalal8275
    @lisalal8275 3 місяці тому +21

    നിക്കറിൽ മുള്ളുന്നവർ എങ്ങനെ പരിഹാരം കാണുമെന്നാ???😂

  • @kiranvision6829
    @kiranvision6829 3 місяці тому +23

    പാർട്ടി ഗ്രാമങ്ങൾ തകർന്നു

  • @humanindian1698
    @humanindian1698 3 місяці тому +23

    എല്ലാം മരുമോനു വേണ്ടി...2 വർഷം ഉണ്ടല്ലോ 😅😅

  • @babuthomas7690
    @babuthomas7690 3 місяці тому +26

    മാറിനിൽക്കും, പകരം മരുമകനെ........

  • @jayaprasad4937
    @jayaprasad4937 3 місяці тому +24

    എവിടെ പോയി കപ്പിത്താനും കപ്പൽ മാതാവും. ഇനി തലയിൽ മുണ്ടിട്ടു നടന്നോ

  • @kochuthresiatj923
    @kochuthresiatj923 3 місяці тому +10

    സിപിഎം ഒരുപാട് പേരെ ഓർമ്മയാക്കി.😢അവരും ഓർമയായി 🙄

  • @Light-r1x
    @Light-r1x 3 місяці тому +14

    താന്തോന്നിത്തം, എല്ലാകാലവും അണികൾ സഹിക്കുമെന്ന സിപിഎം നേതാക്കളുടെ മോഹം ഇവിടെ വീണുടയുന്നു???
    നേതാക്കൾ സമ്പന്നരും, അനുയായികൾഗതികേടിലും ആയതു മനസിലായ പ്രവർത്തകരുടെ പ്രതികാരമാണ്, തെരഞ്ഞെടുപ്പിൽ കണ്ടത്???

    • @mohandas6857
      @mohandas6857 3 місяці тому

      നേരം പുലരുമ്പോൾ Pv യുടെ രാജി കേൾക്കണം

  • @natashaelena4126
    @natashaelena4126 3 місяці тому +14

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല. ഇനിയൊരു ഉയർത്തെഴുന്നേൽപ് ഉണ്ടാകില്ല.

  • @vijayakumarip1705
    @vijayakumarip1705 3 місяці тому +17

    പാവം ഗോവിന്ദൻ , പ്രസ്താവന ഇറക്കാൻ മാത്രം വിധിക്കപ്പെട്ടവൻ 😂

  • @vasudevandevan8715
    @vasudevandevan8715 3 місяці тому +15

    തലക്കനം കൂടിയാൽ ഉടല് താങ്ങൂല മക്കളെ!!

  • @PradeepSoman-pn7yk
    @PradeepSoman-pn7yk 3 місяці тому +30

    തിരുത്താൻ സമയം ഒരുപാടുണ്ടായിരുന്നു പക്ഷെ സമയം കഴിഞ്ഞു പോയി. എല്ലാം ഗോവിന്ദാ...😂😂😂

  • @lakshmannair3682
    @lakshmannair3682 3 місяці тому +16

    നിങ്ങൾ പിണറായിയെ മാറ്റു സിപിഎം നെ രക്ഷിക്കു

    • @titusd.-bv6vq
      @titusd.-bv6vq 3 місяці тому

      Who is there to bell the cat? All are slaves to Pinarayi.

  • @cgeorgekutty
    @cgeorgekutty 3 місяці тому +9

    ഇത് വരേയും തെറ്റ് എന്താണ് എന്ന് മനസിലായില്ല ഈ പോഴമാർ

  • @remyaosmm284
    @remyaosmm284 3 місяці тому +15

    ഇത് എന്തോന്ന്
    കനത്ത പരാജയമോ ?
    കഴിഞ്ഞ ലോകസഭാ
    തിരഞ്ഞെടുപ്പിലും
    ഒര് സീറ്റല്ലേ ലഭിച്ചുള്ളൂ.

    • @rajankamachy1954
      @rajankamachy1954 3 місяці тому

      😅😅😅

    • @thambivarghese4653
      @thambivarghese4653 3 місяці тому

      അന്ന് ജയിച്ചവർക് ഇത്രയും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല

    • @mohanmohanancv666
      @mohanmohanancv666 3 місяці тому

      അതെ, കഴിഞ്ഞ ഇലക്ഷനിലും ഒരു സീറ്റ്‌ ഇപ്പോഴും ഒരു സീറ്റ്‌ അപ്പോൾ 100% വിജയം

  • @josephac9291
    @josephac9291 3 місяці тому +5

    നവകേരളയാത്രയിൽ രക്ഷകനെ ജനം കണ്ടു ഫലം ലോക്സഭയിൽ കൊടുത്തു

  • @kusumamvenugopal1293
    @kusumamvenugopal1293 3 місяці тому +5

    പറഞ്ഞതെല്ലാം 100% സത്യം.

  • @thomsonjoseph6874
    @thomsonjoseph6874 3 місяці тому +10

    ഇയാൾ ഉള്ളിടത്തോളം കാലം സിപിഎം മുകളിലോട്ട് വരില്ല. കുടുംബത്തെ സംരക്ഷിക്കാന് അല്ലെ ഇയാൾ ഭരിക്കുന്നത്. ജനത്തെ അല്ലല്ലോ. അപ്പോൾ അങ്ങനെയൊക്കെ ഉണ്ടാകും. അതുകൊണ്ടു പാർട്ടി വേണമെന്ന് ഉണ്ടെങ്കിൽ അണികൾ കരുത്തു കാണിച്ചു ഇയാളെ ഇറക്കി വിടുക. അല്ലെങ്കിൽ എല്ലാം കോവിന്ദ.

  • @rajanpaul3477
    @rajanpaul3477 3 місяці тому +4

    ഇത് സാധാരണ കേൾക്കുന്ന ചെയിൻ ഡയലോഗ് ആണ്

  • @valsalaakarliparamb530
    @valsalaakarliparamb530 3 місяці тому +5

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന് കേട്ടിട്ടില്ലേ,: അതുപോലെ തന്നെയ നമ്മുടെ മുഖ്യമന്ത്രി എന്ത് സംഭവിച്ചാലും ശരി മുഖ്യമന്ത്രി കസേരയിൽ നിന്നും ഇറങ്ങി കൊടുക്കില്ല

    • @jacobkuriakose4683
      @jacobkuriakose4683 3 місяці тому

      അതൊക്കെ അന്തസ്സ് അഭിമാനം വിവരം ഇതൊക്കെ ഉള്ളവർക്കല്ലേ സാധിക്കൂ, ഉളുപ്പില്ലാത്തവന് എന്ത് കണ്ടാലും പഠിക്കില്ല, പിണറായി സ്വ മനസ്സാൽ മന്ത്രിക്കസേര വിട്ടുകൊടുക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ? പുകച്ചു പുറത്തു ചാടിക്കേണ്ടതായി വരും

    • @HaridasanHari-nq4yz
      @HaridasanHari-nq4yz 3 місяці тому

      In​@@jacobkuriakose4683

  • @shibuponnu
    @shibuponnu 3 місяці тому +5

    മാഷെ .... നിങ്ങൾക്ക് ഒന്നും തിരുത്താനില്ല.... മറിച്ച്.... നിങ്ങൾ ചവിട്ടിമെതിച്ച പൊതു ജനത്തിനാണ് ഒരു പാട് തിരുത്താനുള്ളത്.... വഴിയെ കാണാം : വെയ്റ്റ്

  • @humanindian1698
    @humanindian1698 3 місяці тому +9

    ഗോവിന്ദൻ ചർച്ച ചെയ്തു ഭരണ വിരുദ്ധ വികാരം ഒന്നും ഇല്ല എന്നു കണ്ടെന്തും. 😅😅😅

  • @mmali6591
    @mmali6591 3 місяці тому +8

    കോൺഗ്രസിനെ കുഴിയിൽചാടിക്കാൻ നോക്കിയതാ പക്ഷേ മറിച്ചായെന്ന്മാത്രം.

  • @VarghseVarghse
    @VarghseVarghse 3 місяці тому +4

    ഈശ്വരാ ഇവന്മാര് മുടിഞ്ഞു പോകട്ടെ കട്ടടുത്ത ത് തിന്നാൻ പറ്റാത്ത നില വരണം

  • @SAVERA633
    @SAVERA633 3 місяці тому +7

    പിന്നെ പിന്നെ പാർട്ടി കുറെ തിരുത്തും..2019 ഇലക്ഷന് ശേഷവും പറഞ്ഞത് ഇത് തന്നെയാണ്.. അപ്പം ഗോവിന്ദന്റെയും കള്ളൻ വിജ്യന്റെയും വാക്കുകൾ അന്തംകമ്മികൾ പോലും വിശ്വസിക്കില്ല.. പിന്നല്ലേ മറ്റുള്ളവർ 😂😂😂

  • @udaybhanu2158
    @udaybhanu2158 3 місяці тому +4

    ഏകാധിപതി ആകാൻ ശ്രമിച്ച
    ആരെയും ജനം വെറുതെ
    വിട്ടിട്ടില്ല. കാലം ഈ കർമ്മം
    ഏറ്റെടുക്കും, ഇന്ന് അല്ലെങ്കിൽ നാളെ 😂😂😂😂😂😂😂😂💯💯

  • @vijayanb5782
    @vijayanb5782 3 місяці тому +1

    നല്ല വിശകലനം വളരെ ക്ലിയർ അടിപൊളി❤❤:

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 3 місяці тому +10

    Luttaapiyea.Kandavarundo❤❤❤❤❤❤

  • @binuroy7498
    @binuroy7498 3 місяці тому +6

    മോടിവരും എല്ലാം ശരിയാകും പിണറായിയെ രക്ഷിക്കും

  • @rajupg4487
    @rajupg4487 3 місяці тому +5

    പിണുങാണ്ടിയെ ഒരു കാരണവശാലു൦ മാറ്റരുത്, ആ പ്രസ്ഥാന൦ പൂർണ്ണമായി നശിക്കുന്നതുവരെ.

  • @ramanimohan5603
    @ramanimohan5603 3 місяці тому +2

    കാരണഭൂതം സ്വയം ഇറങ്ങില്ല മാൻഡ്രേക്കിനറിയാം താനും തൻ്റെ പാർട്ടിയും കൂടി ജനങ്ങൾക്ക് ചെയ്ത ദ്രോഹം നോക്കുമ്പോൾ കേരളത്തിൽ ആയത് കൊണ്ട് ഇവരൊക്കെ ഇങ്ങനെ പോകുന്നു. ആലത്തൂരിലെ ജനങ്ങൾ ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യാനുള്ള വിദ്യാഭ്യാസ മേ ഉള്ളൂ. അതു കൊണ്ടാണ് രാധാകൃഷ്ണൻ ജയിച്ചത്. മറ്റു മണ്ഡലങ്ങളിലെ ജനങ്ങൾക്ക് കുറച്ച് അറിവ് ഉണ്ട്.അത് പ്രയോഗിച്ചു.

  • @psctipandtricks2036
    @psctipandtricks2036 3 місяці тому +2

    Psc ഉദ്യഗാർഥികകളെ തഴഞ്ഞത് കൊണ്ട് ഈപ്രാവശ്യം തോൽവി. Cpo ക്കാരെ മറന്നു.2 വർഷം age റീലാക്സിസ്ഷൻ അനുവദിക്കണേ എന്ന അപേക്ഷയോടെ കാണാത്ത നേതാക്കൻ മാറില്ല. ആട്ടിയോടിച്ചു. ഇപ്പൊ മനസിലായില്ലേ. നല്ലത് ചെയ്യണം, ഏതു പാർട്ടി ആയാലും 🙏

  • @thressiammajose1642
    @thressiammajose1642 3 місяці тому +3

    പാർട്ടിപ്രവർത്ത കർ എന്തു പറഞ്ഞു വോട്ടു ചോദിക്കും,?

  • @sebastiancj4929
    @sebastiancj4929 3 місяці тому +2

    കപ്പിത്താൻ സ്ഥാനം ഒഴിഞ്ഞാൽ മാത്രം പോര മരുമകനെ മുഖ്യമന്ത്രിയാക്കുകയും വേണം. എങ്കിലേ പൂർണ്ണമാവുകയുള്ളു

  • @ebi529
    @ebi529 3 місяці тому +2

    ഒന്നും സംഭവിക്കില്ല, അവിടെ ഉറപ്പുള്ള ആൺപിള്ളേർ ആരും ഇല്ല... പിണറായി രാജാവ് ആണ്...

  • @1969R
    @1969R 3 місяці тому +2

    കമ്യൂണിസത്തെ നിരോധിച്ചാലേ കേരളം രക്ഷപ്പെടുകയുള്ളൂ..

  • @AbduSamad-ux8gd
    @AbduSamad-ux8gd 3 місяці тому +9

    പിണറായിയുടെ അടിമ യാണ് partysecratary കോവിന്ധൻ

  • @pillairc9428
    @pillairc9428 3 місяці тому +4

    പിണറായി വിജയൻ രാജീവച്ചു പുറത്തുപോയാൽ, ഭരണ വിരുദ്ധത കൊണ്ട് കേരള ജനത ഒന്നു ചിന്തിക്കേട്ട സമയം അതിക്രമിച്ചു കഴിഞ്ഞു. 😜

  • @davismenachery2239
    @davismenachery2239 3 місяці тому +3

    സി. പി. എം. എന്നൊന്ന് ഇന്നില്ല. അതൊക്കെ എന്നെ പോയി. ഇന്നുള്ളത് പിണറായിസം മാത്രമാണ്.താഴെത്തട്ടിൽ നിസങ്കരായതു അതുകൊണ്ടാണ്. മുസ്ലിം പ്രീണനം ആര് നടത്തിയാലും ഇതുതന്നെ ഗതി.

  • @unknown-sp5ky
    @unknown-sp5ky 3 місяці тому +4

    തിരുത്തൽ എന്നാൽ, മോഷ്ടിച്ചത് തിരികെ കൊടുക്കുമോ? നികുതി ഭാരം, വഴി മുട്ടിയ ജനം തിരിച്ചടിച്ചു, കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ ഒതുക്കാം, വോട്ട് ചെയ്യിക്കാൻ മോദിക്ക് ആവുമോ?

  • @divakaranm892
    @divakaranm892 3 місяці тому +13

    Govinda appam viikkan pokko

  • @thomasthekkekara
    @thomasthekkekara 3 місяці тому +4

    തിരുത്തണ്ട കാര്യം എന്താണ്? വിജയൻ 100% ശരിയാണ്, പിന്നെ ഗോവിന്ദൻ തിരുത്തിക്കോ, ബാക്കി നാട്ടുകാരും

  • @mathewnm3870
    @mathewnm3870 3 місяці тому +2

    Exactly....

  • @RajappanPillai-i8e
    @RajappanPillai-i8e 3 місяці тому

    വടകര. തോൽവി
    ടീ. പീ. യുടെ. മറക്കാത്ത.
    ഓർമ്മകൾ.
    രമയുടെ. സ്വാധീനം.
    പാർട്ടി. വിലയിരുത്തുക.

  • @sollyjohny1277
    @sollyjohny1277 3 місяці тому +2

    മോദിയുടെ പിണറായി സ്നേഹം ഇല്ലായിരുന്നെങ്കിൽ ബിജെപി അഞ്ചു സീറ്റ് നിഷ്പ്രയാസം പിടിച്ചേനെ

  • @MohandasKp-g5u
    @MohandasKp-g5u 3 місяці тому +1

    പിണറായിയുടെ മകൾ വീണ ക്കെതിരെ വന്ന അഴിമതികൾ എന്തിന് CPM പാർട്ടി ഒന്നാകെയിറങ്ങി ന്യായീകരിച്ചു... പാർട്ടി അതിനെ ന്യായീകരിക്കാനിറങ്ങിയത് ഒരു കാരണവശാലും നീതി കരിക്കാനാകില്ല....
    കോടിയേരിയുടെ മക്കളുടെ വിഷയത്തിലെടുത്ത അതേ നിലാപാടായിരുന്നു പാർട്ടിയെടുക്കേണ്ടിയിരുന്നത്....
    കൂടാതെ ഒരു സമുദായത്തെ മാത്രം പ്രിണിപ്പിക്കാൻ പരമാവധി ശ്രമിക്കുകയും, ഹിന്ദുക്കളെയും, ഹിന്ദു ദൈവങ്ങളെയും കിട്ടുന്ന അവസരങ്ങളി ലൊക്കെ നിന്ദിക്കാൻ CPM ഒന്നടങ്കം കാണിച്ച ശുഷ്കാന്തി കേരളത്തി ബഹുഭൂരിപക്ഷമുള്ള ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കപ്പെട്ട് ബിജെപിക്കും UDFനു തുണയായി അവർക്കു കിട്ടി.... പാർട്ടി യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണം...
    പിണറായിയെ ചുമന്നാൽ ഇനി കേരളം ബഗാളായിമാറാൻ രണ്ടു വർഷം കൂടി കാത്തിരുന്നാൽ മതി....

  • @xaviermanas
    @xaviermanas 3 місяці тому +5

    മോന്തായം ഒന്ന് വളഞ്ഞാൽ കഴുക്കോൽ മൊത്തം വളയും. വളഞ്ഞ മോന്തായം മാറ്റാതെ എന്ത് ചെയ്താലും ഫലമില്ല

  • @ennumennennum4607
    @ennumennennum4607 3 місяці тому +8

    ഇനി വെട്ടലും, തിരുത്തലും ഒന്നും വേണ്ട, ഞങ്ങൾക്ക് മടുത്തു, പായയും, തലയിണയും എടുത്തു സ്ഥലം വിട്ടോളു,

  • @rajupg4487
    @rajupg4487 3 місяці тому +2

    പ്രത്യേക 'ഏക്ഷൻ' ഒന്നു൦ ഇവിടെ ചിലവാകില്ല.

  • @prasadraghavan8013
    @prasadraghavan8013 3 місяці тому +1

    ഒരു മൃഗഡോക്ടറെ കൊണ്ട് പരിശോധന നടത്തുന്നത് ആയിരിക്കും നല്ലത്, കുറച്ച് കട്ടികൂടിയ ഗ്ലൗസുകൾ വാങ്ങി കൊടുത്താൽ മതി.

  • @venugopalperoth5783
    @venugopalperoth5783 3 місяці тому +3

    ഇനിയിപ്പോ ഉപതെരഞ്ഞെടുപ്പിൽ ആ സീറ്റും ബിജെപി പിടീച്ചാൽ പകരമായി.

  • @daviskidangath9740
    @daviskidangath9740 3 місяці тому

    ഇങ്ങനെ തോൽക്കാനായി എന്തിന്നു മത്സരിക്കണം. ആരെയും നിർത്താതെ ഇരുന്നെങ്കിൽ തോൽക്കാതിരിക്കാമായിരുന്നു. ജയിക്കാത്തതിനു കാരണവും.😢

  • @manivaliyapurackal1578
    @manivaliyapurackal1578 3 місяці тому

    വോട്ടെടുപ്പ് കഴിഞ്ഞ് ഫലം കണ്ടപ്പോൾ തുടങ്ങിയ ചിരി, നിർത്താൻ പറ്റുന്നില്ല...

  • @saburam8258
    @saburam8258 3 місяці тому +2

    👍👍👍👍👍

  • @chandrasekhar7090
    @chandrasekhar7090 3 місяці тому

    Excellent analysis. Soy Mon great. Commnist parties must recognize the reality. Leadership change is a must for survival.

  • @raveendranks2442
    @raveendranks2442 3 місяці тому +1

    ഒന്നും സംഭവിക്കില്ല പിണറായി തന്നെ ടേം പൂർത്തിയാക്കും. അദ്ദേഹം തന്നെയാണ് എല്ലാം

  • @krishnankuttyp4478
    @krishnankuttyp4478 3 місяці тому +5

    പാർട്ടിക്ക് രക്ഷവേണമെങ്കിൽ പിണറായ് മാറുകതന്നെ വേണം.

    • @thomasjacob6623
      @thomasjacob6623 3 місяці тому

      എന്തുപാർട്ടി എന്തുരക്ഷ എല്ലാകൊലക്കും കൊള്ളക്കും അവസാനംവരെ ന്യാകരിച്ചുകൂടെനിന്നിട്ടു ഇപ്പോപിണുങ്ങാണ്ടിയെ മാറ്റണമെന്നോ?

  • @tnrajendran3694
    @tnrajendran3694 3 місяці тому +1

    ഒരു വെക്തിയും, പാർട്ടിക്ക് മുകളിലാകരുത്

  • @shijujoseph9566
    @shijujoseph9566 3 місяці тому

    Satyam Satyam

  • @abdulnasar6694
    @abdulnasar6694 3 місяці тому

    നമ്മടെ. ടീച്ചർ. വരട്ടെ

  • @anilkumarvg7719
    @anilkumarvg7719 3 місяці тому

    മറിയാമ്മചേടത്തിയുടെ പിച്ചച്ചട്ടി ജനം എന്നും ഓർക്കുന്നു.

  • @mathewspappy6092
    @mathewspappy6092 3 місяці тому +1

    എല്ലാം ശെരിയായി

  • @unnikrishnan1725
    @unnikrishnan1725 3 місяці тому +2

    ഇനി എന്താ പരിശോധിക്കേന്നത്

  • @prakashankt1586
    @prakashankt1586 3 місяці тому

    കടക്കു പുറത്ത് എന്ന് പറയേണ്ടവരോട് ഒരു ശങ്കയുമില്ലാതെ പറയാൻ പാർട്ടി നേതൃത്വത്തിന് കഴിയണം.

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 3 місяці тому +2

    Maruoonthea .2004.Evideaaaa❤❤❤❤

  • @Ajayan-q2s
    @Ajayan-q2s 3 місяці тому

    സാർ ഈ കമെന്റ് ജനവികാരവും ലൈക്‌ ഇതെക്കെ പിണറായി കാണിക്കു

  • @rejipn1332
    @rejipn1332 3 місяці тому

    ഇനി പ്രത്യേകിച്ച് തിരുത്തേണ്ട ആവശ്യമില്ല. ഇനി ഒരിക്കലും അവസരം കിട്ടില്ലെന്ന തിരിച്ചറിവ് മാത്രം മതി അതനുസരിച്ച് ഒന്നു മാത്രം ചെയ്താ മതി. കത്തുന്ന പുരയുടെ അവസാനത്തെ ക ഴിക്കോലും ഊരിയെടുത്തു ശേഷിക്കുന്നതും മുടിപ്പിക്കുക.
    അവശേഷിക്കുന്ന ചാരത്തിൽ നിന്നും ഒരു യർത്തെഴുനേൽപ്പിക്കലിന്‌ മറ്റാരെങ്കിലും വന്നോളും.

  • @santhammasanthamma8253
    @santhammasanthamma8253 3 місяці тому +2

    തിരുത്തൽ ഏശിയില്ല😅😮😢😊😅😢😅😊😅😮😢

    • @santhammasanthamma8253
      @santhammasanthamma8253 3 місяці тому

      2026 ജനം ഒന്നുകൂടി തിരുത്തും😅😮😢😊😅😮😢😁😁😁😁

  • @mathewissac131
    @mathewissac131 3 місяці тому

    രക്ഷാപ്രവര്‍ത്തനം സഹായിച്ചു.

  • @aravindakshanpcd5763
    @aravindakshanpcd5763 3 місяці тому +1

    കേരളത്തിൽ ഇനി സിപിഎംന് സ്ഥാനം ഇല്ല

  • @BalakrishnanM-g9t
    @BalakrishnanM-g9t 3 місяці тому

    തിരുത്താനുള്ള സമയം കഴിഞ്ഞു.ഇനി തിരുത്തണമെന്ന് ല്ലല്ലൊ.

  • @JayanMNair
    @JayanMNair 3 місяці тому

    എച് എപ്പ് ഐ യുടെയും ശീ ഐ ടി യുടെയും മികവ് തന്നെ ധാരാളം 😜😜😜

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 3 місяці тому +1

    എന്തു പഠിക്കാനാണ് മക്കളേ കണ്ണുകാണാൻ പാടില്ലാത്ത അവസ്ഥആണ്

  • @radhakrishnankuttapan7392
    @radhakrishnankuttapan7392 3 місяці тому

    100% support

  • @abdulrazake5185
    @abdulrazake5185 3 місяці тому

    ആ പാർട്ടിയിൽ ഒരു പൊട്ടിത്തെറിയും ഉണ്ടാവില്ല അതിന് പോന്ന ഒരുത്തൻ ഇപ്പോൾ ആ പാർട്ടിയിലില്ല. 😪

  • @allinonemixmeadiasforme2747
    @allinonemixmeadiasforme2747 3 місяці тому

    No 1. 100%true

  • @shibumatthew4798
    @shibumatthew4798 3 місяці тому

    1600 രൂപ പെൻഷൻ കൊടുക്കാനില്ല എന്നിട്ട്, പാർടിക്ക് ആർഭാടത്തിനു ഒരു കുറവുമില്ല