Komaali - കോമാളി - Fall & Rise 🔥 (Official Music Video) - Malayalam Rap I Aamir I AI Music

Поділитися
Вставка
  • Опубліковано 26 сер 2024
  • 🎵 Komaali - കോമാളി 🔥
    🔊 Lyrics: Aamir
    ഞാനിന്നൊരു കോമാളി
    (ഞാനിന്നൊരു കോമാളി)
    ഞാൻ ചെയ്തതൊക്കെയും പരാജയമായ്
    തൊട്ടതൊക്കെയും തോൽവിയായ്‌
    ജീവതമിന്നൊരു വ്യഥയായ്‌
    വിജയമിന്നകലെയായ്
    മാറാ വ്യാധികൾ ഏറെയായ്
    (Rap)
    Yo, you hit the ground hard, life dealt you a blow,
    But listen up, now's the time for you to grow.
    Failures ain't the end, they're lessons in disguise,
    Rise from the ashes, let the fire in you rise.
    ഞാനിന്നൊരു കോമാളി
    ഞാൻ ചെയ്തതൊക്കെയും പരാജയമായ്
    തൊട്ടതൊക്കെയും തോൽവിയായ്‌
    ജീവതമിന്നൊരു വ്യഥയായ്‌
    വിജയമിന്നകലെയായ്
    മാറാ വ്യാധികൾ ഏറെയായ്
    [Verse]
    ദൈവമേ ...ദൈവമേ
    എന്റെ തലേവര ഒന്ന് മാറ്റി വര
    ഞാൻ ഭീരുവല്ല
    കഴിവ് കെട്ടവനല്ല
    [Bridge]
    ഉയർന്നിടാം
    പറന്നിടാം
    നിരാശനാവാതെ
    ഉയിർത്തെഴുന്നേറ്റിടാം
    ചിതലരിച്ച മോഹങ്ങൾ
    പൊടി തട്ടിടാം..
    തീയാവണം നീ
    ആ തീക്കാറ്റിലൊന്ന് വേവണം
    [Bridge]
    മരിച്ചു പോകുകില്ല ഓർമ്മകൾ
    കൂട്ടി വെച്ച സ്വപ്‌നങ്ങൾ തീരുകില്ല
    കനവ് കണ്ട സ്വപ്നങ്ങൾക്ക് ഒക്കെയും ജീവനേകിടാം
    [Verse]
    മനസ്സ് വെച്ചാൽ ഈ ലോകം കൈക്കുള്ളിൽ ഒതുക്കാം
    വേദനകൾ യാതനകൾ
    എല്ലാം മാറിടും
    ഒരു പിടി ചാരമായി ചിതയിൽ
    എരിഞ്ഞടങ്ങീടും മുന്നേ
    നിന്റെ മോഹങ്ങൾക്ക്‌ നീ തീ കൊളുത്തിട് (നീ തീ കൊളുത്തിട് )
    കനൽ ആളിടും ...മോഹങ്ങൾ വെന്തിടും
    തോൽക്കില്ല ഇനി ഞാൻ
    തളരില്ല ഇനി ഞാൻ
    രചിച്ചിടും ഇനി വിജയ ഗാഥ (രചിച്ചിടും ഇനി വിജയ ഗാഥ)
    Video Editing: CapCut
    Music Credits: Created with the help of Suno AI
    Editing & Poster Design : Canva & Ideogram
    🔔 Subscribe
    @UrbanBeatz_2024
    🌟 Thank you for watching and supporting! Your feedback means the world to us. Don’t forget to like, share, and subscribe for more music that moves you.
    #RapMusic #malayalamrap #motivational #trendingsong

КОМЕНТАРІ • 26

  • @shifffaaaa8843
    @shifffaaaa8843 Місяць тому +5

    Idhu kalikkum muthe ❤ oru starting kittiyal madhi🔥

  • @HealYourSoul-pf5bd
    @HealYourSoul-pf5bd Місяць тому +5

    തീയാവണം.. നീ
    ആ തീക്കാറ്റിലൊന്ന് വേവണം 🔥

  • @Kishore153
    @Kishore153 Місяць тому +2

    My favourite song

  • @MHD.SUHAIL378
    @MHD.SUHAIL378 Місяць тому +2

    ഇത് കത്തും🔥🔥😮‍💨

  • @red3144
    @red3144 24 дні тому +1

    Something New 🫡

  • @AbdulRah-y4q
    @AbdulRah-y4q Місяць тому +2

    Nice🎉

  • @safanalatheef1294
    @safanalatheef1294 Місяць тому +2

    🔥🔥🔥

  • @rahulrnair2209
    @rahulrnair2209 Місяць тому +2

    Uff ❤

  • @In.675
    @In.675 Місяць тому +4

    Ai song 💀🔥

  • @anwarsadiq6180
    @anwarsadiq6180 Місяць тому +2

    ❤❤❤

  • @dunnuu____
    @dunnuu____ Місяць тому +1

    ❤🔥

  • @rethyaraj8000
    @rethyaraj8000 Місяць тому +1

    🎉❤

  • @sooppykanjiramattom6599
    @sooppykanjiramattom6599 Місяць тому +1

    ❤❤❤❤

  • @FahimOfficialYTx
    @FahimOfficialYTx Місяць тому +1

    Ai

  • @fashioncafe2020
    @fashioncafe2020 Місяць тому +4

    ഒരു പിടി ചാരമായി ചിതയിൽ
    എരിഞ്ഞടങ്ങീടും മുന്നേ
    നിന്റെ മോഹങ്ങൾക്ക്‌ നീ തീ കൊളുത്തിട് 🔥

  • @UrbanBeatz_AI
    @UrbanBeatz_AI  Місяць тому +8

    Lyrics:
    ഞാനിന്നൊരു കോമാളി
    (ഞാനിന്നൊരു കോമാളി)
    ഞാൻ ചെയ്തതൊക്കെയും പരാജയമായ്
    തൊട്ടതൊക്കെയും തോൽവിയായ്‌
    ജീവതമിന്നൊരു വ്യഥയായ്‌
    വിജയമിന്നകലെയായ്
    മാറാ വ്യാധികൾ ഏറെയായ്
    (Rap)
    Yo, you hit the ground hard, life dealt you a blow,
    But listen up, now's the time for you to grow.
    Failures ain't the end, they're lessons in disguise,
    Rise from the ashes, let the fire in you rise.
    ഞാനിന്നൊരു കോമാളി
    ഞാൻ ചെയ്തതൊക്കെയും പരാജയമായ്
    തൊട്ടതൊക്കെയും തോൽവിയായ്‌
    ജീവതമിന്നൊരു വ്യഥയായ്‌
    വിജയമിന്നകലെയായ്
    മാറാ വ്യാധികൾ ഏറെയായ്
    [Verse]
    ദൈവമേ ...ദൈവമേ
    എന്റെ തലേവര ഒന്ന് മാറ്റി വര
    ഞാൻ ഭീരുവല്ല
    കഴിവ് കെട്ടവനല്ല
    ഉയർന്നിടാം
    പറന്നിടാം
    നിരാശനാവാതെ
    ഉയിർത്തെഴുന്നേറ്റിടാം
    ചിതലരിച്ച മോഹങ്ങൾ
    പൊടി തട്ടിടാം..
    തീയാവണം നീ
    ആ തീക്കാറ്റിലൊന്ന് വേവണം
    മരിച്ചു പോകുകില്ല ഓർമ്മകൾ
    കൂട്ടി വെച്ച സ്വപ്‌നങ്ങൾ തീരുകില്ല
    കനവ് കണ്ട സ്വപ്നങ്ങൾക്ക് ഒക്കെയും ജീവനേകിടാം
    [Verse]
    മനസ്സ് വെച്ചാൽ ഈ ലോകം കൈക്കുള്ളിൽ ഒതുക്കാം
    വേദനകൾ യാതനകൾ
    എല്ലാം മാറിടും
    ഒരു പിടി ചാരമായി ചിതയിൽ
    എരിഞ്ഞടങ്ങീടും മുന്നേ
    നിന്റെ മോഹങ്ങൾക്ക്‌ നീ തീ കൊളുത്തിട് (നീ തീ കൊളുത്തിട് )
    കനൽ ആളിടും ...മോഹങ്ങൾ വെന്തിടും
    തോൽക്കില്ല ഇനി ഞാൻ
    തളരില്ല ഇനി ഞാൻ
    രചിച്ചിടും ഇനി വിജയ ഗാഥ (രചിച്ചിടും ഇനി വിജയ ഗാഥ)

  • @ഞാനൊരുപാവംമാടൻ11

    2030 ഇൽ 1 മില്യൺ അടിച്ചതിനു ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ 😊?

    • @Electro_Tox
      @Electro_Tox Місяць тому +1

      😂🤣

    • @miraclefocus4658
      @miraclefocus4658 Місяць тому +1

      അത് നീ 2050ലാണോ ചോതിക്കുന്നത് നീ 😂😂

    • @sudhinp.s6549
      @sudhinp.s6549 Місяць тому +1

      No I'm from 2400

    • @CHEPPY13
      @CHEPPY13 Місяць тому +1

      2030 -2040 എന്നൊന്നും അറിയോല്ലാ.... ഒരു 4 ജി അടിച്ചിട്ട് ആണ് കാണുന്നത്

  • @BijeeshBhaskar-ds2kj
    @BijeeshBhaskar-ds2kj Місяць тому +1

    😭