എട്ടുനോമ്പ് രണ്ടാം ദിനം - വേദനയിൽ ആശ്വസിപ്പിക്കുന്ന അമ്മ

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 549

  • @elizabathpc660
    @elizabathpc660 2 роки тому +1

    മാതാവേ എന്റെ കടബാധ്യത എത്രയും പെട്ടന്ന് തീർപ്പാക്കാൻ സഹായിക്കണമേ 🙏🙏🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 2 роки тому

    എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നു വരേണമേ അമ്മേ മാതാവേ 🙏

  • @pushpakumar8645
    @pushpakumar8645 2 роки тому +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ ദേഷ്യ സ്വഭാവം മാറ്റി അവർക്ക് ശാന്ത സ്വഭാവവും ക്ഷമശീലവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @binijohnson240
    @binijohnson240 2 роки тому +1

    അമ്മേ മാതാവേ ,എൻ്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. അവരെ വിശുദ്ധിയിൽ വളർത്തണേ.ദുശീലങ്ങളിൽ നിന്ന് വിടുതൽ തരണേ. പരിശുദ്ധാത്മ അഭിഷേകത്താൽ നിറയ്ക്കേണ

  • @minynarayana7134
    @minynarayana7134 2 роки тому +1

    എന്റെ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ .എന്റെ മോളെ കാത്തോളണേ 🙏🙏🙏

  • @AnusreeSreebaanoj
    @AnusreeSreebaanoj 2 роки тому +2

    അമ്മ ഞങ്ങൾക്ക് വാവ തന്നു അനുഹ്രഹിക്കണമേ 🙏

  • @rijivijayan861
    @rijivijayan861 2 роки тому

    മാതാവേ ഞങ്ങൾ ആവശ്യങ്ങളെല്ലാം അറിഞ്ഞു ഞങ്ങൾ അപേക്ഷകളെല്ലാം കേട്ട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മാതാവേ

  • @lissypauly6285
    @lissypauly6285 2 роки тому +1

    പരിശുദ്ധ മാതാവേ, എന്റെ മകന് സ്‌നേഹിക്കാൻ, മകനെ സ്‌നേഹിക്കാൻ എനിക്ക് ഒരു മകളെ തരണേ....

  • @reethasteephan1187
    @reethasteephan1187 2 роки тому +1

    അമ്മേ മാതാവേ എന്റെ മക്കളുടെ കുടുബങ്ങളിൽ വന്നു വാഴ്ണമേ

  • @luisecl5349
    @luisecl5349 2 роки тому +1

    എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ ആരുമില്ലാതെ എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തെ anughrahikkaname

  • @marykuttyv4295
    @marykuttyv4295 2 роки тому

    മാതാവേ .. ഞങ്ങൾക്കുവേണ്ടി
    അങ്ങേ . തൃക്കുമാരനോട് .. മാധ്യസ്തം
    യാചിക്കണമേ . ആമേൻ .

  • @SG-ru7dj
    @SG-ru7dj 2 роки тому +2

    അമ്മേ എന്റെ Fedric മോന്റെ കുറവുകൾ എല്ലാം എത്രയും പെട്ടന്ന് മാറ്റിത്തരേണമേ 🙏🙏ആമേൻ

  • @sobhanaramachandran9965
    @sobhanaramachandran9965 2 роки тому +1

    Mathave Israyelil jolycheyyunna ente joliku thadasamonnum undakatheyirikuvan krepa nalkename ammamathave🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @miniprasadmaickal5821
    @miniprasadmaickal5821 2 роки тому +1

    അമ്മേ , മാതാവേ ഞങ്ങളുടെ കുടുംബത്തിലെ നാഥയായി അമ്മ ഞങ്ങുടെ കുടുംബത്തെ ഭരിക്കണമേ🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ വന്നു വസിക്കണമേ നാഥേ🙏🙏🙏🙏

  • @jinips7733
    @jinips7733 2 роки тому +1

    മാതാവേ എന്നോട് കൃപകാണിക്കണമേ, എനിക്ക് നല്ല ഒരു ജോലി തരണമേ, എന്റെ കുട്ടികൾക്ക് ഓണത്തിന് ഡ്രസ്സ്‌ മേടിക്കാൻ പൈസ ഇല്ല. മാതാവേ എന്റെ കുട്ടികളെ അനുഗ്ഹമേ

  • @nishaanil6630
    @nishaanil6630 2 роки тому +1

    ശരീരത്തിന്റെയുംമനസ്സിന്റെയും എല്ലാ വേദനയും അമ്മ മാറ്റിതരണേ 🙏🙏🙏

  • @jollystantonyprayforusgeor4191
    @jollystantonyprayforusgeor4191 2 роки тому +1

    എന്റെ അമ്മേ എന്റെ മകന്റെ ജോലി തടസം മാറ്റിത്തരാൻ അമ്മ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @mayamanumaya9320
    @mayamanumaya9320 2 роки тому

    ആമേൻ അമ്മ മാതാവേ ഈശോയെ എല്ലാവരെയും കാത്തുകൊള്ളേണമേ. എന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ 🙏🌹❤️🙏🙏

  • @binujoseph9923
    @binujoseph9923 2 роки тому

    എന്റെ അമ്മേ അങ്ങേ തിരുകുമാരൻ വഴിയായി ഞങ്ങളുടെ ആവശ്യങ്ങൾ നിവർത്തിച്ചു തരണമേ

  • @bindusaleesh6349
    @bindusaleesh6349 2 роки тому

    അമ്മേ മാതാവേ എല്ലാ രോഗാവസ്ഥയിൽ നിന്നും സൗഖ്യം നൽകണമേ

  • @annieantony1933
    @annieantony1933 2 роки тому

    എന്റെ അമ്മേ മാതാവേ അങ്ങു ഞങ്ങളെ കാത്തു രക്ഷിക്കേണമേ. സാമ്പത്തിക ഇടപാടുകൾ തീർക്കാൻ അമ്മ വഴി കാണിച്ചു തരണമേ. ആമേൻ ആമേൻ ആമേൻ. ആവേ മരിയ. ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @minimanuval5164
    @minimanuval5164 2 роки тому

    അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി അങ്ങേ പുത്രനോട് പ്രാർത്ഥിക്കണമേ

  • @lalythomas6412
    @lalythomas6412 2 роки тому +1

    അമ്മേ മാതാവേ, ഞങൾ പാപികളാണ്, ഞങൾ തെറ്റാണു ചെയ്തത്, ഞങളുടെ കഷ്ടപ്പാടുകൾ കൊണ്ട് ചെയ്തതാണ്, ഞങളുടെ ആവശ്യങ്ങൾ കണ്ടു, ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങളെ റാഷിയ്‌ക്കേണമേ ആമീൻ 🙏

    • @Jn-rk1gh
      @Jn-rk1gh 2 роки тому

      Enthu kondu karayanu mole

  • @leenasebastian2604
    @leenasebastian2604 2 роки тому

    അമ്മേ മാതാവേ 8നു മുമ്പ് എല്ലാ വേദനകളും സങ്കടങ്ങളും മാറ്റി കുടുബ സമാധാനം നൽകണമേ

  • @resmisylesh7720
    @resmisylesh7720 2 роки тому +1

    പരിശുദ്ധ അമ്മേ എന്റെ സിറ്റുവേഷൻ മാറി അനുഗ്രഹമായി തീരാൻ കരുണ ആവണമെ🧚‍♀️. Praise the loard🧚‍♀️🙏🏼 🙏🏼Amen

  • @rejimoljohn4953
    @rejimoljohn4953 2 роки тому

    യുവ തലമുറയ്ക്ക് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ദൈവവിശ്വസം തിരികെ നൽകണേ അമ്മേ

  • @shinyshabu5439
    @shinyshabu5439 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ ദൈവ വിശ്വാസത്തിൽ അടിയുറച്ചു വളരാൻ കൃപ കൊടുക്കണമേ. മകന്റെ കോളേജ് തുടങ്ങുവാണു അവനെ അങ്ങയുടെ കരങ്ങളിൽ കാത്തുകൊള്ളണമേ

  • @babupvarghese4920
    @babupvarghese4920 2 роки тому +3

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @annroy9636
      @annroy9636 2 роки тому

      Please pray for my family and parents🙏

  • @ajithakenady258
    @ajithakenady258 2 роки тому +1

    അമ്മ മാതാവേ എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന കേൾക്കണമേ 😭😭😭😭🙏🙏🙏🙏

  • @praveenaveena1800
    @praveenaveena1800 2 роки тому +1

    എന്റെ മാതാവേ എന്നയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @rosilyjohn7100
    @rosilyjohn7100 2 роки тому +2

    അമ്മേ അനുഗ്രഹിക്കേണമേ

  • @minisv3458
    @minisv3458 2 роки тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകനോട് കരുണ കാട്ടണേ അവൻ കടയിലേക്കെടുത്ത സാധനങ്ങളെല്ലാം എത്രയും പെട്ടെന്ന് വിറ്റഴിക്കാൻ കഴിയണേ അതിൽ നിന്നും കിട്ടുന്ന ലാഭം കൊണ്ട് അവന്റെ കടങ്ങൾ വീട്ടാൻ കഴിയണേ പലിശക്കെടുത്താണേ എല്ലാം കായിലേക്ക് വാങ്ങിയത് അവന്റെ പാപങ്ങൾ പൊറുത്ത് അവനെ അനുഗ്രഹിക്കണേ

  • @betsydenzil9839
    @betsydenzil9839 2 роки тому +2

    Ente amme, enikku samadanam nalkaname 🙏

  • @minikurian6492
    @minikurian6492 2 роки тому +2

    എന്റെ അമ്മേ എന്റെ മകനെ ആ പെൺകുട്ടിയിൽ നിന്നും വിടുവിച്ചു തരണമേ.

  • @anjanass6944
    @anjanass6944 2 роки тому +32

    എന്റെ അമ്മേ... എന്റെ വീട്ടിൽ ഉള്ള എല്ലാവരുടെയും രോഗങ്ങൾ എല്ലാം പൂർണമായും മാറാൻ അമ്മ സഹായിക്കണമേ ....ആമ്മേൻ 🙏

    • @valsajohny9302
      @valsajohny9302 2 роки тому

      Yesuve please have a peaceful life in my daughter 's life

    • @pjthomas9145
      @pjthomas9145 2 роки тому

      @@valsajohny9302 qqqqqqqqqqqqqqqqqqqqqqqqqq

    • @eliakunjumon5827
      @eliakunjumon5827 2 роки тому

      എന്റെ എല്ലാ രേഗങളൂഠസൗഖൃഠതരണമേപല്ല്.വേദനമാറൂവാൻഅമ്മേപാർതഥിക്കണമേആമ്മേൻ🙏🙏🙏

    • @eliakunjumon5827
      @eliakunjumon5827 2 роки тому

      എൻറെ വേദനകൾസൗഖൃഠതന്നൂഞങളെഅനൂഗഹീക്കണമേ.സാകഷൃഠപറയാഠ.എവിടെയെല്ലാഠപേയിപാർത്ഥിക്കണെതിരൂകൂമാരനേട്അമ്മേ വേളാങ്കണ്ണി മാതാവോആമ്മേൻ🙏🙏🙏❤️❤️❤️

    • @leelammapanicker3848
      @leelammapanicker3848 2 роки тому

      Amme Ente Amme please please please pray for Monu. Praise the Lord. Hallelujah

  • @rejiraju6042
    @rejiraju6042 2 роки тому +1

    എന്റെ എല്ലാ പ്രയാസങ്ങളും വേഗം മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ..

  • @raveendrank5322
    @raveendrank5322 2 роки тому +4

    പരിശുദ്ധ മാതാവേ,
    ഞങ്ങളുടെ ബാങ്ക് ലോൺ കടവും പലിശ കടവും തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ പ്രാർത്ഥിക്കണമേ
    ആമേൻ

  • @ranike02
    @ranike02 2 роки тому +1

    നന്മയ്ക്ക് തടസ്സമായ എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറാൻ പ്രാർത്ഥിക്കേണമേ🙏

  • @alicemathew8998
    @alicemathew8998 2 роки тому

    എന്റെ മോളെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ കൊടുത്ത് രക്ഷിക്കണമേ.മാതാപിതാക്കളെ വേണ്ടാത്ത, പ്രാർത്ഥന യും കുർബ്ബാന യുംവേണ്ടാത്ത എന്റെ മോളെ ഈശോയുടെ കുരിശിനോടു ചേർത്ത് പിടിച്ചോളണമേ അമ്മേ.

  • @parvathysubha4353
    @parvathysubha4353 2 роки тому

    അമ്മേ മാതാവേ എൻറ്റെ മകൾക്ക് ഒരുരോഗവും വരാതെ നോക്കണം ആമേൻ എൻറെ കുടുമ്പത്തിന്ചീത്തപേര്ഉണ്ടാകാതേകാത്തോണെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എൻറ്റെ സഹോദരിക്ക് ഒരു.വീട്..വാങാൻവഴിക്കാട്ടേണമേ.ആമേൻ..

  • @sobhathomas9952
    @sobhathomas9952 2 роки тому +5

    അമ്മേ മാതാവേ.. എന്റെ നിയോഗം അവിടുന്ന് സാധിച്ചുതരണേ 🙏🙏🙏🙏🙏🙏

  • @ponnuminnu8134
    @ponnuminnu8134 2 роки тому +22

    ഞങ്ങളെ പോലെ വേദനിക്കുന്നവർക്കും ഞങ്ങളാൽ വേദനിക്കുന്നവർക്കും നല്ലതു വരുതേനമേ. അമ്മ മാതാവേ ഞാനൊരു പാപിയാണ് പാപിയായ എന്നെയും കാതുകൊള്ളേണമേ.

  • @leojinoy2697
    @leojinoy2697 2 роки тому +1

    എന്റെ അമ്മച്ചിയുടെ കാലിന്റെ ഒപ്പറേഷൻ കഴിഞ്ഞു ഇനി വേദനകൾ ഒന്നും കൂടാതെ അമ്മച്ചിക്ക് നടക്കാൻ സാധിക്കണേ എന്ന് അമ്മേ മാതാവേ നിന്റെ തിരുക്കുമരനോട് മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🌹🌹🌹

  • @jessykv806
    @jessykv806 2 роки тому

    അമ്മെ എല്ലാ രോഗികളുടെയും അനാഥരുടെ മേലും കരുണ കാണിക്കണെ അവരെ സഹായിക്കണമെ

  • @roygeorgepm4560
    @roygeorgepm4560 2 роки тому +3

    എന്റെ അമ്മേ എന്നെയും എന്റെ കുടുംബങ്ങളെയും എല്ലാ വിധ പാപംങ്ങൾ നിന്നും കാത്തു കൊള്ളേണമേ 🙏🙏

  • @aswathyviji6284
    @aswathyviji6284 2 роки тому

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ മേഖലയിലും തകർന്നു കിടക്കുന്ന അവസ്ഥയെ ഞാൻ അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു. എന്റെ കുടുംബത്തിൽ അമ്മ ഉണ്ടാകണേ. ആമേൻ 😭😭😭🙏🙏🙏🙏

  • @fusioncookingtips7265
    @fusioncookingtips7265 2 роки тому

    മാതാവേ എന്റെ തടസങ്ങൾ നീക്കണമേ 🙏🙏🙏🙏

  • @pushpyvictor1644
    @pushpyvictor1644 2 роки тому +6

    എന്റെ അമ്മേ മാതാവേ.. എന്റെ എല്ലാ കുടുംബങ്ങളെയും ഈശ്യോയുടെ പരിശുദ്ധൽമാവ് കൊണ്ട് nirakkaname.
    Amen🙏🙏🙏

    • @anusibichenanusibiche5528
      @anusibichenanusibiche5528 2 роки тому

      ആകളയുടെവിവാഹംനടക്കാൻപാർഥിക്കിണം

  • @sreedevimk1026
    @sreedevimk1026 2 роки тому

    എന്റെ അമ്മേ എന്റെ ചേച്ചി പത്മത്തി ന്റെ കടങ്ങൾ വീട്ടുവാനുള്ള സാമ്പത്തികം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏😭

  • @jyothianil8264
    @jyothianil8264 2 роки тому

    അമ്മേ മാതാവേ എന്റെ മകന് പഠിക്കാനുള്ള നല്ല മനസ് കൊടുക്കണേ അമ്മേ അവന്റെ എല്ലാ മടിയും മാറ്റി തരണേ അമ്മേ 😭😭🙏🏻🙏🏻🙏🏻💕💕

  • @varghesevazhappily5562
    @varghesevazhappily5562 2 роки тому

    Parisudha amme thamburante amme papikalaya njangalku vendium lokam muzhuvanum vendium amma thamburanodu prarthikename 🙏🌷🙏🌷🙏🌷

  • @benedictkm7462
    @benedictkm7462 2 роки тому

    ഈശോയെ മക്കളെ ദൈവശ്രയബോധത്തിൽ വളർത്തനമേ

  • @lissysaju9688
    @lissysaju9688 2 роки тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ ഷുഗർ നേർമ്മലാക്കി തരണമേ അമ്മേ ഞങ്ങൾ അമ്മേ യോട് അപേക്ഷിക്കുന്നു. ആമ്മിൻ🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @lethasreenivasan8360
    @lethasreenivasan8360 2 роки тому +1

    Amme Mathave avidunnu ente durithangal kandirikkunu njangalkku vendi Eeshoyode apekshikeneme

  • @sudhisunith5741
    @sudhisunith5741 2 роки тому +2

    എന്റെ പരിശുദ്ധമ്മമാതാവേ എന്നെ കൈവിടല്ലേ എന്റെ അമ്മേ 🙏🙏🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കാതെ പോകരുതേ എന്റെ പരിശുദ്ധമ്മമാതാവേ 🙏🙏🙏🙏🙏🙏🙏എന്റെ മാനസിക വിഷമങ്ങൾ മാറ്റി എന്റെ മനസ്സ് ശാന്തമാക്കി തരേണമേ എന്റെ പരിശുദ്ധദൈവമാതാവേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤

    • @shilushibu3447
      @shilushibu3447 2 роки тому

      മക്കളെ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏼

  • @ranidevadas5197
    @ranidevadas5197 2 роки тому +1

    അമ്മേ എന്റർ മോന്റെ വെള്ള kuppayam🌹തിരിച്ചു കൊടുക്കണേ, അവന്റെ ദൈവ വിളി തിരികെ കൊടുക്കണേ amme🌹. തിരു കുമാരനോട് ഞങ്ങൾക്കു വാങ്ങി തരണേ ആമ്മേൻ 🙏🙏🙏🙏🙏

    • @krmallika8036
      @krmallika8036 2 роки тому

      Paris usha Matave
      Pray to get rid of my family problems with my sisters and father

  • @julieantappan1230
    @julieantappan1230 2 роки тому

    അമ്മേ മാതാവേ കരുണ ആയിരിക്കണമേ.

  • @lissydavid5548
    @lissydavid5548 2 роки тому +1

    Mathave enta makalku oru kunjene nalky anugrahikanama. Kadabathyatha attedukaname Amen

  • @lalythomas6412
    @lalythomas6412 2 роки тому +1

    പരിശുദ്ധ അമ്മേ, മാതാവേ, എന്റെ മോന്റെ കുറുക്കുകൾ അഴിച്ചു, മാതാപിതാക്കൾ പറയുന്നത് അനുസരിച്ചു, നേർവഴിക്കു നടത്തേണമേ എന്നു അപേഷിക്കുന്നു ആമേൻ 🙏

  • @deepasony7143
    @deepasony7143 2 роки тому

    അമ്മേ മാതാവേ എന്റെ മക്കളായ ജോയൽ,ജോഷുവ ജോവിൻ, ദൈവത്തിരുമനസറിഞ്ഞു ദൈവത്തിനു ഇഷ്ടമുള്ള മക്കളായി ജീവിക്കുവാൻ അനുഗ്രഹം നൽകണമേ 🙏🏻🙏🏻🙏🏻

  • @nishaanil6630
    @nishaanil6630 2 роки тому +10

    അമ്മേ എന്റെ എല്ലാ പ്രയാസങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @sheebabiju314
    @sheebabiju314 2 роки тому

    അമ്മേ മാതാവേ എനിക്ക് ജോലി കിട്ടുവാൻ തടസ്സമായി നിൽക്കുന്ന എല്ലാവിധ തടസ്സങ്ങളും ബന്ധനങ്ങളും നീക്കം ചെയ്യേണമേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 роки тому

    Janglukku rentinu oru bhavanam thamasikkunathinu oru bhavanam thareneme ammeeeee mathave janglukku etrayum pettannu thanne janglukku oru bhavanam thareneme Amen Hallelullaha Hallelullaha Hallelullaha Hallelullaha Hallelullaha

  • @sajanasurendran3886
    @sajanasurendran3886 2 роки тому

    എന്റെയും മോളുടെയും എല്ലാ ത്വക്ക് രോഗങ്ങളും പൂർണമായും ഇനി ഒരിക്കലും വരാത്ത തരത്തിൽ പൂർണമായും മാറ്റിത്തരണമേ, മാതാവേ

  • @annammaraju7602
    @annammaraju7602 2 роки тому

    അമ്മേ എനിക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രെഹിക്കണമേ. എന്റെ ഫ്രണ്ട്സിന്റെ സാമ്പത്തിക ബുദ്ധിമൂറ്റുകൾ മാറ്റി കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @anubineesh2200
    @anubineesh2200 2 роки тому

    Ente amme... Kunjugal ellathe vishamikunna njgalk oru kunjine nalki anugrahikane.. Amen🙏

  • @elsammajacob4899
    @elsammajacob4899 2 роки тому +6

    എന്റെ കുടുംബ പ്രശ്നങ്ങളെ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു അമ്മയുടെ മുമ്പിൽ സമർപ്പിച്ച എനിക്കുവേണ്ടി ഈ നിയോഗം സാധിച്ചു തരണമേ

  • @sheebabiju314
    @sheebabiju314 2 роки тому

    അമ്മേ മാതാവേ എൻറെ മകൻ അശ്വിനെ പ്ലസ് ഒണ്ണിന് എല്ലാ സബ്ജക്ടുകളും പഠിക്കുവാനുള്ള അനുഗ്രഹം തോന്നലും നൽകണമേ മൊബൈൽ അഡിക്ഷനിൽ നിന്ന് അനുമോചനം നൽകണമേ

  • @sheejajoseph4278
    @sheejajoseph4278 2 роки тому +3

    അമ്മേ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം അറിയുന്ന അമ്മേ അവയെല്ലാം ഏറ്റെടുത്തു പരിഹരിക്കണം അമ്മേ 🙏🙏🙏🙏

  • @sadhyaprathap958
    @sadhyaprathap958 2 роки тому

    Sawkyam തരണമേ amee ആമേൻ mara രോഗത്തിന് അടിമ പെടുത്തല്ലേ 🙏😔

  • @JaseenthaJessy
    @JaseenthaJessy 2 роки тому

    Amme ella naragiga sakthikalil ninnum ella kunjmakkalleyum kathukollename ennu prathikkunnu praise the lord amen 🙏🙏🙏

  • @rajanirajani1458
    @rajanirajani1458 2 роки тому

    മാതാവേ അസുഖം മാറ്റിതരണേ മാതാവേ ആകെ വയ്യായെ എന്റെ കുടുംബത്തെ രക്ഷിക്കണേ പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കണേ 18 വർഷമായി ശല്യം ചെയ്യുന്നു മാതാവേ ശരീരത്തിൽ കേറി ബ്ലഡിൽ അസുഖമാക്കി ഇഴച്ചിൽ പോലെ ശരീരം ഒട്ടും വയ്യ മക്കളെയും ശല്യം ഇളയ മോൻ ബോധം പോയി എല്ലാവരും നിലവിളിച്ചു അണ്ണനെ വണ്ടി തട്ടി മൂത്ത മകന്റെ കൈ ഞരമ്പ് മുറിഞ്ഞു ജോലിക്കിടയിൽ രക്ഷിക്കണേ 🙏🙏🙏🙏

  • @SHEchanel3
    @SHEchanel3 2 роки тому

    അമ്മേ മാതാവേ എന്റ്റെ ബിയോപ്സി റിപ്പോർട്ട്‌ ഇന്ന് വരും നോർമൽ ആക്കി തരണമേ amme🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gracydevassy8283
    @gracydevassy8283 2 роки тому

    അമ്മേ മാതാവേ മക്കൾക്കു വേണ്ടി പ്രാത്ഥിക്കണമെ.

  • @shelvyjoy4541
    @shelvyjoy4541 2 роки тому

    അമ്മേ എന്റെ പ്രാർത്ഥന കേട്ട് എനിക്ക് ഉത്തരം നൽകേണമേ

  • @bindumichael9403
    @bindumichael9403 2 роки тому

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ ജോലി ശെരി ആകണേ 🙏🙏

  • @reshmamathews864
    @reshmamathews864 2 роки тому

    Ente mathave ente kudumbathinte Ella udambady niyogangalilum samarpichu prarthikunnu kanivundakaname Amen🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 2 роки тому

    അമ്മേ മാതാവേ 2023 ജനുവരി മാസത്തിനു മുൻപ് എന്റെ വീടുപണി തന്നെ പൂർത്തീകരിക്കുവാൻ കർത്താവു തമ്പുരാണോടാപേക്ഷിക്കണമേ

  • @bindhuajith8801
    @bindhuajith8801 2 роки тому

    അമ്മേ എന്നെ കടബാധ്യതയിൽ നിന്നും എത്രേം പെട്ടന്ന് മോചിപ്പിക്കണമേ 🙏 സജിത്ത് പ്രശ്നം ഒന്നും ഉണ്ടാകരുതെ 🙏

  • @daisygeorge7033
    @daisygeorge7033 2 роки тому

    എന്റെ അമ്മേ എന്റെ മകന്റെ വിസയുടെ തടസ്സമെല്ലാം മാറി പഠിക്കുവാനുള്ള അവസരം നൽകുവാനായി കൃപ ചെയ്യേണമെ

  • @shinijose4916
    @shinijose4916 2 роки тому +9

    ഞങ്ങളുടെ പ്രയാസങ്ങളിൽ ആശ്വാസം നൽകി എല്ലാം ആവശ്യങ്ങളും വേണ്ടുന്ന സമയത്ത് നിറവേറ്റി തരുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഞങ്ങൾക്ക് കൂട്ടായിരിക്കേണമെ🙏🙏

  • @alicesunny9858
    @alicesunny9858 2 роки тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🌹🙏

  • @rejimohan7634
    @rejimohan7634 2 роки тому +1

    അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ

  • @anithaaneeshaneesh5678
    @anithaaneeshaneesh5678 2 роки тому

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം samarpikunnu

  • @ss-pk6yf
    @ss-pk6yf 2 роки тому +2

    അമ്മ മാതാവെ മക്കളെ അനു ഗ്രഹിക്കണമെ അവർക്ക് നല്ല ജോലി കിട്ടണമെ സമാധാനം തരണമെ മകന്റെ മദ്യപാനം മാറ്റി തരണമെ ഭവനത്തിൽ സമാധാനം തരണമെ കൃപാസനം പ്രസാദവര മാതാവെ അനുഗഹിക്കണമെ സ്തോത്രം

  • @shynianil5321
    @shynianil5321 2 роки тому

    Mathave ente makal esoyodulla snehathilum vishuvasathilum vishudhiyilum valaruvanulla krupa ange puthranil ninnum lebhichu tharename🙏🙏🙏🙏

  • @salyjoseph2121
    @salyjoseph2121 2 роки тому

    എന്റെ അമ്മേ എന്റെ മോളുടെ ജോലോതടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ.

  • @simisabu5044
    @simisabu5044 2 роки тому +1

    Kichu ശമ്പളം കൊറയത് കിട്ടണേ നല്ല ഒരു ജോലി 🙏🙏🙏അമ്മേ

  • @mollysivaraj2750
    @mollysivaraj2750 2 роки тому +1

    ശരീരത്തിന്റെ വിറയൽ മാറാൻ, കടഭാരം മാറാൻ, സ്നേഹമുള്ള മരുമകൾ വരാൻ പ്രാർത്ഥിക്കണമേ

  • @remyaakshaj6164
    @remyaakshaj6164 2 роки тому

    അമ്മേ മാതാവേ എനിക്ക് കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏നേർവഴി കാട്ടി തരണേ 🙏😥

  • @tincyjoseph856
    @tincyjoseph856 2 роки тому

    പരിശുദ്ധ അമ്മേ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ

  • @jinuthomas6996
    @jinuthomas6996 2 роки тому

    അമ്മേ ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരേണമേ ആമീൻ

  • @sheebasaji8836
    @sheebasaji8836 2 роки тому

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @jomolreji8063
    @jomolreji8063 2 роки тому

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ

  • @antonypious3732
    @antonypious3732 2 роки тому

    Amme mathave , ente kudumbathile ellavarudeyum rogangal matti tharaname. anugrahikkaname.

  • @nirmalabiju6794
    @nirmalabiju6794 2 роки тому

    Amen Madhave ende Monenode karunairikename.Ende Madhave ende jeevidha pangalide joliyode karunairikename ethreyum pettanne jolikke praveshikan olle vazhi thurakename ella thadasangalum matti tharename.Ammayode karunairikename 🙏🙏🙏

  • @sudarmar1244
    @sudarmar1244 2 роки тому

    Ente amme ente asthikalude akalchayum theyemanavum Matti Tharane

  • @techjunior8905
    @techjunior8905 2 роки тому

    വി സ ശരിയാക്കി തരണേ അമ്മേ.തടസ്സങ്ങളെ ല്ലാം മാറ്റി തരണേ

  • @renjigt34
    @renjigt34 2 роки тому +1

    എന്റെ മോന് എല്ലാം അനുഗ്രഹവും നല്കണമേ

  • @varghesevazhappily5562
    @varghesevazhappily5562 2 роки тому

    amme mayakumarunninu adimapetupoya koumarangaleum jeevitha vyikrethangalal swantham jeevaneum matu jeevithangaleum nasipikunna yuvathwangaleum amma upekshikalle 🙏avare kiepidichu nervazhiku nayikename 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭