#MS7

Поділитися
Вставка
  • Опубліковано 16 вер 2024
  • #MS7 കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ...
    Mylanchi Season 7 || Sat & Sun at 10 PM || Asianet
    Mylanchi, the trendsetter Mappilapattu competition is back after a break with all new Taste. The mesmerizing hymn of Hindustani music, Ghazals, Islam songs & film songs add spice to the show.
    #Mylanchi #MylanchiSeason7 #Mappilapattu #Songs"

КОМЕНТАРІ • 39

  • @beenagireesh3575
    @beenagireesh3575 Рік тому +4

    അഞ്ജുക്കുട്ടി.... മനോഹരമായി പാടി 👌👌👌feel അസാധ്യമായിരിക്കുന്നു 👏👏👏👏രണ്ടുപേരും ഗംഭീരം

  • @newlala_entertainment
    @newlala_entertainment Рік тому +2

    മാഷാ അല്ലാഹ് ... അഞ്ചു പൊളിച്ചടക്കി എന്തൊരു ഫീൽ ... കൂടെ സപ്പോർട്ട് ചെയ്ത ആളും പൊളിച്ചു

  • @abdulsalam-iw8jv
    @abdulsalam-iw8jv Рік тому +1

    പെരുമഴ കാലം സിനിമയിലെ സുജാത ചേച്ചിയും, പി ജയചന്ദ്രൻ സാറും പാടിയ മനോഹര ഗാനം രണ്ടു പേരും നന്നായി പാടി, അഭിനന്ദനങ്ങൾ രണ്ടു പേർക്കും.

  • @bijumonsalahudeen1145
    @bijumonsalahudeen1145 Рік тому +3

    Farhan,as always….Outstanding.All the very best

  • @mnsreeja6110
    @mnsreeja6110 Рік тому +1

    ഗംഭീരം ... 👍 അസാധ്യമായി പാടി . അഭിനന്ദനങ്ങൾ 💐🥰

  • @KLTOEurope
    @KLTOEurope Рік тому +2

    Super aayi.... Farhan go well 👌🏽👌🏽👌🏽👌🏽

  • @bibyjoy1428
    @bibyjoy1428 Рік тому +1

    Randalum manoharamayi paadi 👏👏👏🌹🌹🌹🌹

  • @hafizka4946
    @hafizka4946 3 місяці тому

    Ente Anjus Song Adipoliyayi Paadi Athigambhiram Anjus. Enikku Ishttamanu Anjus Ninne Good Feel Sound Anjus Enikku Othiri Ishttamayi.I. Love You Anjus Ninneyum Anjus Songum Oru Rakshayumilla Iniyum Paadanam Ente Anjus

  • @gpstudio6775
    @gpstudio6775 Рік тому +3

    Awesome Farhan and Anjala!!

  • @askarmohammed6676
    @askarmohammed6676 Рік тому +1

    നന്നായി പാടി... എങ്കിലും വളരെ സന്തോഷ ത്തിന്റെ തീം ഉള്ള പാട്ട്.. Slow മൂഡിൽ ആക്കി.. ഒന്നുകൂടി speed വേണം എന്നു തോന്നി..

  • @anasuyaramasubramanian9864
    @anasuyaramasubramanian9864 Рік тому +2

    Superb singing farhan

  • @kalista6230
    @kalista6230 Рік тому

    ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ അഞ്ജലയുടെ വോയിസ്‌ ഹോഓഓഓഓ എന്ത് സുഖം കേൾക്കാൻ

  • @renukaparameswar1153
    @renukaparameswar1153 Рік тому +2

    Wow nice ❤

  • @PradeepKumarCHAKRAMVILA
    @PradeepKumarCHAKRAMVILA Рік тому +2

    Beautiful singing Farhan

  • @ayshathsafa1616
    @ayshathsafa1616 Рік тому +2

    ❤❤❤

  • @zerinawahab6596
    @zerinawahab6596 Рік тому +3

    Superb singing Farhan❤🎉

  • @hussainkk5469
    @hussainkk5469 Рік тому +1

    അടിപൊളി ❤❤❤👍👍

  • @zakariyyakaobar
    @zakariyyakaobar Рік тому

    👏

  • @rithamsvlog7406
    @rithamsvlog7406 Рік тому

    പൊളിച്ചു തിമിർത്തു കിടുക്കി 😄😄😄🎤🎤🎤🤗🤗🤗🤗🤗🌹🌹🌹🌹🥰🥰🥰🥰

  • @Hariskabeer-z3e
    @Hariskabeer-z3e Рік тому

    ഫർഹാൻ ❤️അഞ്ജല. സൂപ്പർ duyet polichutto👌👌👌👌👌👌👌👌👌👌👌👌👌👌❤️👌👌❤️👌👌❤️👌👌❤️👌❤️👌❤️👌❤️👌👌👌❤️👌❤️👌👌👌❤️👌👌❤️👌❤️👌👌👌❤️❤️👌❤️👌❤️👌❤️👌❤️👌❤️👌👌👌❤️

  • @muneerkp5912
    @muneerkp5912 Рік тому

    അഞ്ചില നസ്രിൻ പൊളിച്ചു എന്തോരു ഫീൽ ആണ് സൂപ്പർ

  • @minhajrahman4622
    @minhajrahman4622 Рік тому

    മാഷാ അള്ളാ വളരെ മനോഹരമായിട്ടുണ്ട് ഇതുപോലെതന്നെ മുന്നോട്ടു പോകാൻ സാധിക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളുമായി കൂടെ തന്നെ ഉണ്ടാകും

  • @bushramoli-ih8dj
    @bushramoli-ih8dj Рік тому

    Anju super voice ♥️👌👌♥️

  • @raheelaashraf4479
    @raheelaashraf4479 Рік тому

    സൂപ്പർ 😘😘🥰🥰ഉയരങ്ങളിൽ എത്തട്ടെ 🤲🏻ഒരുപാട് അവസരങ്ങൾ വന്നുചേരട്ടെ 🥰

  • @ktfamilyanus7656
    @ktfamilyanus7656 Рік тому

    Wow poli🥰🥰👍👍👍

  • @haridawahabuddin
    @haridawahabuddin Рік тому +1

    😍😍🥰🥰

  • @latheefpurayil51
    @latheefpurayil51 Рік тому

    Good sog💯💯💯💯🆗🆗🆗

  • @asharaflondon439
    @asharaflondon439 Рік тому

    Super good luck

  • @Berlin-cj5ly
    @Berlin-cj5ly Рік тому

    സൂപ്പർ

  • @abdurahiman.
    @abdurahiman. 10 місяців тому

    Female voice super male voice atrak clear Aayella

  • @shahananasri
    @shahananasri Рік тому +1

    Anjala.. ❤️

  • @rajeshkrishnan7924
    @rajeshkrishnan7924 Рік тому

    😍

  • @nazeerapmnazeerapm5276
    @nazeerapmnazeerapm5276 Рік тому

    🥰🥰🥰🥰🥰

  • @shihabzaidh3846
    @shihabzaidh3846 Рік тому

    അഞ്ജല good singing 😍😍

  • @navaspoonthala5032
    @navaspoonthala5032 Рік тому

    Anjala