ആട് വളർത്തൽ രസകരമാക്കാം | Aadu Valarthal | Goat Farming Tips in Malayalam

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 209

  • @josephpj1393
    @josephpj1393 5 років тому +3

    Chechi ethokke cheyyanulla samayam chechi eangane kandethunnu. Chechiyude time manegemente valare adikam ellavarkkum prayojanappedum .thanks

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Ellam oru interest kondu chaeytu ponnu . Athil oru Santhosham😊😊😊

    • @josephpj1393
      @josephpj1393 5 років тому

      @@MinisLifeStyle Athu shariya chechi.interst ellenkil engane onnum cheyyan pattilla.valare positive ayittulla oru mind ullathu kondanu ethokke sadichathu .God bless your family

  • @mohamedfayiz3142
    @mohamedfayiz3142 3 роки тому

    ചേച്ചി വളരെഇഷ്ടപെട്ടു നിങ്ങളുടെപരിപാടിഞാൻ എപ്പോയും കാണാറുണ്ട്

  • @lijivinu3002
    @lijivinu3002 4 роки тому +1

    Hai minichechi othiri eshtapettu

  • @sundaramahalingam3302
    @sundaramahalingam3302 4 роки тому +2

    നല്ല explanation

  • @matryoshka3814
    @matryoshka3814 5 років тому +2

    Its easy to handle Goats than cows..Milk is very nutritious
    Valare santhosham tharum.Pakshe vilkkendivarumbozha sankadom
    Naadan Breed ano?

  • @lintospets7853
    @lintospets7853 4 роки тому +3

    aadu parasavechu appol milk karakavo

  • @nafna4371
    @nafna4371 4 роки тому

    1 azhicha kazhija Aadukuttik kajivellam kodukamoo

  • @dilshaannmariya
    @dilshaannmariya 3 роки тому +1

    ചേച്ചിയുടെ ആട്ടുമക്കൾ സൂപ്പർ

  • @sharmiubi7076
    @sharmiubi7076 4 роки тому +2

    Chechi ee aadukal vaazhayila thinnunnathil enthelum kuzhappam undo plz reply

  • @krishna-kg7rg
    @krishna-kg7rg 5 років тому +3

    Madam adine karakunna oru video upload cheyamoo

  • @rajeshrajan1165
    @rajeshrajan1165 5 років тому +1

    Nadan inatine valartunnatano nallatu enikku adine vangan interestundu eta nallatennu parayamo

  • @sushamaskitchen8358
    @sushamaskitchen8358 5 років тому +3

    Adine valarthabu enikishtamanu. Pakshe evarene vilkunna karyam alojikumbo vishamanu athu karanam vendannu vekum

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Athu sheriya. Pakshe Veruthe nikkumbol evarekke oru kuttu anu

  • @achammaaji9807
    @achammaaji9807 4 роки тому +2

    Informative video chechi

  • @karshikanurungukal
    @karshikanurungukal 5 років тому +4

    മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ നാടൻ ഇനങ്ങളെ [മുന്നൂറ്റി അമ്പതോളം ആടുകൾ] വളർത്തുന്ന ഫാമിലെ കാഴ്ചകൾ കാണുവാനുള്ള ലിങ്ക് :
    👉 ua-cam.com/video/ZFmh7gp13q4/v-deo.html

  • @Guhan-m6x
    @Guhan-m6x 3 роки тому

    Chechi enikuru samshayam ente adu 2 masam ayi prasavichittu ipoll athinte kuttathillulla muttan adu und athe athinte dehathu keriyirunu ath enthenkilum kuzhappam undo

  • @Nice-mv7ol
    @Nice-mv7ol 5 років тому +10

    ചേച്ചി ആട് പരിപാലന വീഡിയോസ് കറവ രീതി കാണിച്ചു തരാമോ

  • @INDUSEKH
    @INDUSEKH 5 років тому +2

    PASU undo?pasuvine karakan ariyamo?

  • @cgvlogs6700
    @cgvlogs6700 4 роки тому

    Aunty inn ente aad prasavichu. 2 penkutikal anu. But aadu kutikale adupikkunnilla. Palum kodukkunnilla. Kunjungale chavitunnu. Chevi kadikkunnu. Endha cheyyann oru pidiyum illa plzzzz plzz replay

  • @labraham654
    @labraham654 3 роки тому

    Kanjivellam kodukamo mibi adinu

  • @amal22551
    @amal22551 4 роки тому

    4 monthaya adine kulipikyqno....adhyamaii maedichqtha so ariyilla

  • @Habeeb-j6h
    @Habeeb-j6h 4 роки тому +1

    ചേച്ചി മുട്ടൻ അടിന് ഏത്ര മാസം പ്രായം ആവുമ്പോൾ അണ് മുട്ട കൊടുക്കാൻ പറ്റുന്നെ

  • @ameenk.sajmalk.s265
    @ameenk.sajmalk.s265 3 роки тому +4

    എകദേശം 3-മാസമുള്ള ആടാൻ പക്ഷെ തീറ്റ തിന്നാൻ മടിയാണ് എന്താണ് കാരണം

  • @AnuAnu-by4sb
    @AnuAnu-by4sb 5 років тому

    Hi dear chechi..aadila chechi...aadu vagumbol ormakai chechida peridato.. Hi anu's kitchen..tastey halva..americyil avedandu setle aye life pacha pidichu nanakan nokana ajay $ kuswathy ku oru paryo chechii

  • @aaronleo9843
    @aaronleo9843 4 роки тому

    Chechi oru muttanae vilkumbol etra kittum max

  • @pushpababu3087
    @pushpababu3087 2 роки тому

    3 masamaya aattinkuttikk vayarilakkam maran enthanu marunnu

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      അടുത്തുള്ള വെറ്റിനറി ഡോക്ടറിനെ കാണിക്കൂ ട്ടോ

  • @vineeshmadhav2366
    @vineeshmadhav2366 3 роки тому

    ചേച്ചി ആടുവളർത്താൻ ആഗ്രഹം. എങ്ങനത്തെ ആടുവാങ്ങണം, നല്ല ഇനം ആട് ഏതാണെന്നു പറയുമോ?

  • @siddhysiddhy5035
    @siddhysiddhy5035 4 роки тому +2

    Adinte kalinte kulambinte adi Balan durbalapett pokunnu

  • @prajithakumari7703
    @prajithakumari7703 3 роки тому

    Chechi adinte thitta anganeya

  • @jithingang4716
    @jithingang4716 5 років тому +1

    പശു വിന്ടെ പരിപാലനം വീഡിയോ ചെയ്യാമോ

  • @farmstationmalappuramshorts
    @farmstationmalappuramshorts 5 років тому +1

    Excellent information

  • @army12360anoop
    @army12360anoop 5 років тому +2

    മാഡം ആട് കറവ ഒരു വീഡിയോ ചെയ്യുമോ

  • @surendradas8782
    @surendradas8782 5 років тому +1

    very nice...... well done

  • @praveenswaranammapraveen6836
    @praveenswaranammapraveen6836 3 роки тому

    ഹായ് മിനി ചേച്ചി, പുതിയ ആട് കളുടെ വീഡിയോ ചെയ്യുമോ

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Cheyyalo

    • @praveenswaranammapraveen6836
      @praveenswaranammapraveen6836 3 роки тому

      ✌✌✌

    • @praveenswaranammapraveen6836
      @praveenswaranammapraveen6836 3 роки тому

      ഹായ്, വീട്ടിലെ പുതിയ ആട് കളുടെ വീഡിയോ ഒന്ന് ചെയ്യുമോ, ആട് കളുടെ ഒരു ദിവസം എങ്ങനെ എന്ന്

    • @praveenswaranammapraveen6836
      @praveenswaranammapraveen6836 3 роки тому

      ഹായ് മിനി ചേച്ചി വീഡിയോ ചെയ്യ്തു ഇല്ലല്ലോ

    • @praveenswaranammapraveen6836
      @praveenswaranammapraveen6836 3 роки тому

      @@MinisLifeStyle മിനി ചേച്ചി വീഡിയോ ചെയ്തില്ല, ഉടനെ ചെയ്യുമല്ലോ, പ്രതീക്ഷിക്കുന്നു

  • @Presheelamadhu5056
    @Presheelamadhu5056 4 роки тому

    Chechi ninghade aadu aathanu

  • @aghil-jj3hn
    @aghil-jj3hn 4 роки тому +2

    Chinnu minnu matramallale mini nanai hardwork cheyum midukki

  • @fathimathusharafa.k5766
    @fathimathusharafa.k5766 3 роки тому

    ആടിന് ചെന pidichalഅനക്കം എപ്പോഴാണറിയുക

  • @sajnaabubakkar244
    @sajnaabubakkar244 4 роки тому +1

    Manikkuttante pole thanneyaa ente kuttoosine kanan ippo 2 month kazinju😙😙

  • @akhilavisakh2875
    @akhilavisakh2875 3 роки тому

    Enta aadu ippo rand dhivasam aayi vellam kudikkunnilla nth chyana?

  • @aaronleo9843
    @aaronleo9843 4 роки тому

    Muttanu vilkumbol max etra kittum

  • @sunilkumarvk5458
    @sunilkumarvk5458 4 роки тому

    chechi eth malabari aadu aano

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 5 років тому

    ആട് സസ്യ ബുക്ക് അല്ലെ പിന്നെ മുട്ട കൊടുക്കാമോ

  • @Guhan-m6x
    @Guhan-m6x 3 роки тому +1

    ഹലോ ചേച്ചി എന്റെ അടുന് 6 മാസം ആയി എന്നിട്ട് എന്താ പ്രസവിക്കത്തത്ത് റീപ്ലേ തരുമോ

  • @shijisam336
    @shijisam336 5 років тому

    Miniyude veettil arokkeyundu.joliyil help chaiyyunnathu aaranu.makkal ethraperundu.enna edukkunnu.husband evideyanu.ningalude sthalam evideyanu.aaduvalarthal ishtamayi.aadinte vilpana enganeyanu nadathuka.kooduthal ariyan thalparyamundu.ente hus nattil illa.nganum monum mathramanu ivide.enicku ottayku aadine valarthan pattumo

    • @kochuphilip6121
      @kochuphilip6121 5 років тому

      1000 subscribers inte celebration kaanu latest video

  • @goodfoodbasics6456
    @goodfoodbasics6456 5 років тому +2

    Nice..... to see....
    Subscribed your channel

  • @raseenanavas9554
    @raseenanavas9554 5 років тому +50

    വിൽക്കുന്നത് ഓർക്കുമ്പോൾ സങ്കടമാണ് 😥

    • @rejisainusainu5582
      @rejisainusainu5582 5 років тому

      Mm

    • @sabithasabitha8874
      @sabithasabitha8874 5 років тому

      Illa

    • @lissymanuel8129
      @lissymanuel8129 5 років тому

      @@rejisainusainu5582 jipjip

    • @ashifmuhsink6367
      @ashifmuhsink6367 4 роки тому

      🐐🐏🐄കേരളത്തിലെവിടെയും ആടുകളെ വാങ്ങാനും വിൽക്കാനും താല്പര്യമുള്ളവർക്ക് ഇതാ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്
      ഗ്രൂപ്പ് ...1
      chat.whatsapp.com/FPDVJMTtQm5IOyPulEyFDJ
      Group 2
      chat.whatsapp.com/IIBqeyn484tCHzCRQbkquK
      Group 3
      chat.whatsapp.com/BbSHsqwHB5JKPvB5qw6BrD
      Group 4
      chat.whatsapp.com/HCXzv86oWNHB54pCJ4xOrX
      Group 5
      chat.whatsapp.com/GB9ySfEQYHRGvvjFHs43Y7

    • @afnasmm7868
      @afnasmm7868 4 роки тому

      Mmm

  • @vijunjisha940
    @vijunjisha940 5 років тому +1

    Super Chechi

  • @ayishamol6239
    @ayishamol6239 5 років тому +1

    ഇ കൂടിന് എത്ര ചിലവായി ചേച്ചി ഒന്ന് പറയാമോ
    മറുവടി പ്രതീക്ഷിക്കുന്നു

  • @vishnuunni342
    @vishnuunni342 5 років тому +1

    Super 😍😍😍😍😍😍❤️❤️❤️❤️

  • @ajmalajmalrahman5098
    @ajmalajmalrahman5098 5 років тому

    എനിക്ക് ആടിനെ നല്ല ഇഷ്ടമാണ് വളർത്താൻ ആഗ്രഹമുണ്ട്
    അടുത്തുതന്നെ ഞാൻ തുടങ്ങും....
    സംശയം ഉള്ളത് ഞാൻ അപ്പോൾ ചോതിക്കാം .....
    ഏതു തരം ആടിനെയാണ് വളർത്താൻ കൂടുതൽ അനുയോജ്യം ഒന്നു പറഞ്ഞ് തരാമോ ചേച്ചി....?

    • @subhashmadhavan9855
      @subhashmadhavan9855 5 років тому +3

      മലബാറി ,നാടൻ ഇനങ്ങൾ👌👌👌

  • @Yagin1914
    @Yagin1914 4 роки тому

    Chechii kozhiye vilkunnundo

  • @kunjusundari5556
    @kunjusundari5556 3 роки тому

    Ith ente kunjumani alle🥺🥺🥺 manikkuttane pole thenne aanu ente kunjumani ithil photo ayakan patumo

  • @rashidt7808
    @rashidt7808 5 років тому

    Ee aad ethu vargathil pettathan

    • @MinisLifeStyle
      @MinisLifeStyle  5 років тому

      അമ്മ നാടൻ മക്കൾ ജമ്നാപ്യാരി.

  • @VasanthaKumar-df2cx
    @VasanthaKumar-df2cx 5 років тому

    palukarakna.full.video.idu.ceachi.pleaze

  • @sajidhasajidha9448
    @sajidhasajidha9448 3 роки тому +1

    Vali

  • @bijitom7095
    @bijitom7095 3 роки тому

    ചേച്ചീ ഞാൻ ആടിനെ വാങ്ങാനുള്ള തയാറെടുപ്പിലാണ് ' ആദ്യമായാണ് ഈ രംഗത്തേക്ക് ഇറങ്ങുന്നത് ' എനിക്ക് ഇതിൻ്റെ ഭക്ഷണക്രമം ഒന്ന് പറഞ്ഞു തരുമോ രാവിലെ മുതൽ വൈകിട്ട് വരെ ചേച്ചി ആടിന് നൽകുന്ന ക്രമം. വെള്ളവും, കൈതീറ്റയും പുല്ലും ഒക്കെ ഒരു സമയക്രമമാണ് എനിക്ക് വേണ്ടത് ഒന്ന് സഹായിക്കാമോ ഞാൻ ചേച്ചീടെ വീഡിയോ കണ്ടാണ് ചെറിയ രീതിയിൽ പച്ചക്കറി ക്യഷി ഒക്കെ തുടങ്ങിയത്.

    • @MinisLifeStyle
      @MinisLifeStyle  3 роки тому +2

      Oru video idato

    • @bijitom7095
      @bijitom7095 3 роки тому

      @@MinisLifeStyle Thank you ചേച്ചീ.. എത്രയും പെട്ടന്ന് വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു '

  • @renjithms3795
    @renjithms3795 5 років тому

    Hai mini chechi videos ellaam njan kandu supper enikkum krishiyum kannukali valarthalum valiya eshttamanu but veettil ninnum oru support Ella ennu mathramalla ente wife nu athu eshttavumalla

    • @MinisLifeStyle
      @MinisLifeStyle  5 років тому

      Arinjathil valare veshamam und. Renjith onnu ee video wifinnu kanichu kodukku. Ishtapettal pinne jingalala hu hu.

    • @renjithms3795
      @renjithms3795 5 років тому

      @@MinisLifeStyle pasu aadu kozhi ethine valarthaan enikku valiya eshttamanu njan thoottu pinmaarukayilla dhaivam sahaayikkukayaanenkil nalla oru karshakanaayi kanaam chechi

    • @MinisLifeStyle
      @MinisLifeStyle  5 років тому

      @@renjithms3795 daivam anugrahikatte 🙏 Ralenjithey

    • @renjithms3795
      @renjithms3795 5 років тому

      @@MinisLifeStyle chechikku cokking valiya eshttamanu alle chechikku what's up group vallathumundo

  • @lathakumarisanthosh7700
    @lathakumarisanthosh7700 4 роки тому

    ആട് വളർത്താൻ ആഗ്രഹം ഉണ്ട് പക്ഷെ സ്ഥലം കുറവാണ് 6സെന്റ്. ആടിന് പച്ചില കൊടുക്കണ്ടേ. അതു കൊടുക്കാതെ മറ്റുള്ള ആഹാരം കൊടുത്തു വളർത്താമോ

  • @DinoraBakeryEquipments
    @DinoraBakeryEquipments 4 роки тому +1

    Aunty ഇതിന്റെ വില എത്രയ??

  • @renukaraveendranrenukarave4914
    @renukaraveendranrenukarave4914 3 роки тому

    സൗരാഗ് 🥰🥰

  • @rekha-maneesh2596
    @rekha-maneesh2596 4 роки тому

    pathummede adu

  • @abdulsalamk15
    @abdulsalamk15 5 років тому +3

    ആടിനെകുളിപ്പിക്കേണ്ട നേരിയബ്രഷ്‌കൊണ്ടു ഒന്നുമസാജു ചെയ്തുകൊടുത്താൽ മതി

  • @ashgracesachin6853
    @ashgracesachin6853 5 років тому +2

    എത്രാമത്തെ മാസം ആദ്യം egg കൊടുകാം

  • @maljaulvarahabeeb7020
    @maljaulvarahabeeb7020 4 роки тому

    Idhu edh varkathil patta ada

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ജമ്നാ പ്യാരി അവരൊക്ക ഇവിടുന്ന് പോയി.

  • @rasheedbabu585
    @rasheedbabu585 5 років тому

    Puliyari enthan chechi

    • @MinisLifeStyle
      @MinisLifeStyle  5 років тому

      രസം വയ്ക്കുന്ന പുളിയുടെ അരിപൊടി ച്ചതാണ് പുളി അരി

  • @sharonsharon7908
    @sharonsharon7908 Рік тому

    After 7

  • @ashamaheshasha1759
    @ashamaheshasha1759 3 роки тому

    Mini chechi ആടിന് പാൽലുല്പാദനം കൂടാൻ എന്ത് ചെയ്യണം

  • @Gckuttu
    @Gckuttu 4 роки тому +2

    ചേച്ചി ഇതിന്റെ വില എത്രയാണെന്ന് പറയാമോ

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      നമ്മുടെ വീട്ടിൽ ജനിച്ചതാണെ.

  • @deepaphilip5960
    @deepaphilip5960 5 років тому

    Ithil enthonnu rasamanullathu

    • @MinisLifeStyle
      @MinisLifeStyle  5 років тому +3

      Onnu valarthi Nokku appol ariyanpattum enthanu rasamennu

  • @soumyarajaneesh6451
    @soumyarajaneesh6451 5 років тому

    E adinu entha rate

  • @shareenashareena2351
    @shareenashareena2351 5 років тому

    kozhide edanam

  • @aishabeevi8822
    @aishabeevi8822 5 років тому

    Ethu vriety ane

  • @noushadnoushad4282
    @noushadnoushad4282 5 років тому +1

    ഇതുസ്ഥലം എവിയാ

  • @Habeeb-j6h
    @Habeeb-j6h 4 роки тому

    ചേച്ചി അടിന്റെ വയർ വേദനാ മാറാൻ എന്ത് ചെയ്യണം 🤔

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      മൃഗാശുപത്രിയിൽ കാണിക്കു

    • @johnyv3913
      @johnyv3913 4 роки тому

      ആട് വിൽക്കാൻ ഉണ്ടാ

    • @Habeeb-j6h
      @Habeeb-j6h 2 роки тому

      @@MinisLifeStyle 8 month ayaa malabari aadine cross cheyan vidamoo please reply

  • @santhutrickstravels6251
    @santhutrickstravels6251 3 роки тому +1

    🐈

  • @vismayaa.m480
    @vismayaa.m480 3 роки тому

    ആട് തിന്ന പുല്ല് പശു തിന്നുമോ 🤔

  • @premiladevi8532
    @premiladevi8532 4 роки тому

    Halo

  • @ajaikhosh
    @ajaikhosh 5 років тому +16

    കഴുത്തില് ഓരോ മണി രണ്ടാൾക്കും കെട്ടി കൊടു...അപ്പൊ കിടുവാകും..,🔔🔔

  • @aminaebrahim26
    @aminaebrahim26 4 роки тому +1

    മിനിമോൾക്ക് കറുത്ത രണ്ട് ആടുണ്ടല്ലോ?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Athello 😊 കറുത്ത രണ്ട് ചുന്ദരി കുട്ടികൾ😃🤣

  • @tipsvlog8076
    @tipsvlog8076 5 років тому +1

    Achanille adin

  • @maveeshkannur3297
    @maveeshkannur3297 5 років тому +1

    നിങ്ങള് നമ്മളെ മുത്താണ് ചേച്ചി

  • @kabir1578
    @kabir1578 5 років тому

    മലബാറി ജമുനാപ്യാരി ക്രോസ് ആണല്ലോ

  • @ahamedjassim6461
    @ahamedjassim6461 5 років тому

    ആരുടെങ്കിലും കയ്യിൽ ആട് വളർത്തൽ ഗ്രൂപ്പ് ലിങ്ക് ഉണ്ടോ

    • @savadklm137
      @savadklm137 5 років тому

      Ahamed Jassim jessos touch you tube noku

  • @avemaria8117
    @avemaria8117 5 років тому +1

    😍😍😍

  • @venuvenupk269
    @venuvenupk269 5 років тому

    😘😘😘😘😘😘aaadipoli

  • @Sharafuaxis1975
    @Sharafuaxis1975 4 роки тому

    Chechi contact undooo

  • @jithm7205
    @jithm7205 4 роки тому

    ചേച്ചി ഒരു ആട്ടിൻ കുട്ടിയെ വാങ്ങി ഇണങ്ങിയിട്ടില്ല എപ്പോളും കരച്ചിൽ ആണ് ഒരു രക്ഷയും ഇല്ല വീട്ടിൽ എല്ലാവരും ഇപ്പോൾ ചീത്ത പറഞ്ഞു തുടങ്ങി. മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ കൂട്ടിന് വേറെ ഒന്നിനെ വാങ്ങാൻ പറ്റാത്ത സാഹചര്യം ആണ്.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kurachu samayam athine thalodiyum varthamanam parajum ok irikanam plavilayum biscuitumok kocukunne

    • @jithm7205
      @jithm7205 4 роки тому

      Appolonnum kozhappam illa nammal onnu maariyal appo thodangum

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Two weeks karayum pinne marikolum

    • @jithm7205
      @jithm7205 4 роки тому

      Ok chechi

  • @mohanpattambi8521
    @mohanpattambi8521 5 років тому

    mani kuttaaa

  • @karshikanurungukal
    @karshikanurungukal 5 років тому +1

    മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ നാടൻ ഇനങ്ങളെ [മുന്നൂറ്റി അമ്പതോളം ആടുകൾ] വളർത്തുന്ന ഫാമിലെ കാഴ്ചകൾ കാണുവാനുള്ള ലിങ്ക് :
    👉 ua-cam.com/video/ZFmh7gp13q4/v-deo.html

  • @sojinjthomas1670
    @sojinjthomas1670 5 років тому +2

    😍😍

    • @albinbinoy4723
      @albinbinoy4723 3 роки тому

      😛🤔🤔😛😛😛😛😛😍😚🥵🥵🤓🤑😝🦌🦌🦄🏥🏤🏰🏦👗🛍️👑👑💎🎩🎩👟➡️↔️↕️🧀🥞🥜🥔🍓🥔🥔🥔🍐🍉🍉🥑🥑🍆🍆🍉🍉🍉🍉🍉🍉

  • @karshikanurungukal
    @karshikanurungukal 5 років тому +1

    മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ നാടൻ ഇനങ്ങളെ [മുന്നൂറ്റി അമ്പതോളം ആടുകൾ] വളർത്തുന്ന ഫാമിലെ കാഴ്ചകൾ കാണുവാനുള്ള ലിങ്ക് :
    👉 ua-cam.com/video/ZFmh7gp13q4/v-deo.html

  • @jameskutty5218
    @jameskutty5218 5 років тому

    😍😍

  • @anandalakshmianandakrishna996
    @anandalakshmianandakrishna996 4 роки тому

    😍😘