50000 രൂപയ്ക്ക് Zen

Поділитися
Вставка
  • Опубліковано 30 вер 2024
  • Subscribe to this channel:LINK
    Sunoj :- 9846498610
    #usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
    #marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
    #usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
    #usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
    #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
    #lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar

КОМЕНТАРІ • 32

  • @Alwynshyam
    @Alwynshyam 3 місяці тому +6

    ഇത്രേം കൂടിയ വിലക് വണ്ടിആരേലും എടുത്താൽ നമുക്കു അവരെ പ്രാന്താ എന്ന് വിളിക്കാം

  • @ajigopi9098
    @ajigopi9098 3 місяці тому +4

    ഇന്നലെ വേറൊരു ചാനലിൽ വന്ന അതേ വീഡിയോ തന്നെയാണ് ഇവിടെയും വന്നത് വിലയും വളരെ കൂടുതലാണ്

  • @VrVishnu-rr9co
    @VrVishnu-rr9co 3 місяці тому +2

    Budget friendly ayittilla video kanan anu ellarkkum istham...athukond ethrem high price aya videos ittal athu nigalude video kanan ulla mind illathe pokum

  • @hamzakp3797
    @hamzakp3797 3 місяці тому +3

    2019 Alto K10 ഷോറൂമിൽ നിന്ന് ഇറക്കിയപ്പോൾ ഈ വിലയില്ല

  • @sudhakaranpallath4322
    @sudhakaranpallath4322 3 місяці тому +1

    Please don't try to promote this type heavy rated vehicles. Bcz Kollam market trying to loote common people with trap of loan

  • @Faisalmhdali
    @Faisalmhdali 3 місяці тому +1

    കൂടുതൽ ഒന്നുമില്ല 30- 50 k ഒക്കെ ഓരോ വണ്ടിയിലും കൂടുത്തുള്ളൂ😂 ആ വെടല പാഴ്നോട് പറ യൂട്യൂബിൽ ട്രൂചോയിസ് യൂസ്ഡ് കാർസ് എന്നടിച്ചു നോക്കാൻ പറ..
    മലപ്പുറത്തെ പിള്ളേര് വണ്ടി വിക്കുന്ന കണ്ട് പഠിക്ക😂😂

  • @UmeshAchu-hl9ej
    @UmeshAchu-hl9ej 3 місяці тому +1

    Ivanmmar parayunna paisakku puthiya car edukkan...vilakuduthal

  • @nazarshameena7097
    @nazarshameena7097 3 місяці тому +2

    കൊല്ലത്തെ വണ്ടിക്കെന്താ കൊമ്പുണ്ടോ.

  • @aneeshc7038
    @aneeshc7038 3 місяці тому +4

    കൊല്ലത്ത് വണ്ടിക്ക് എന്താ കൊമ്പുണ്ടോ

  • @tradepro6999
    @tradepro6999 3 місяці тому +2

    മലബാർ ഏരിയയിൽ ആളുകൾ വാഹനങ്ങൾ അധിക കാലം ഉപയോഗിക്കില്ല എന്നാണ് തോന്നുന്നത്.പുതിയ മോഡലുകൾ വരുമ്പോൾ അവർ നിലവിൽ ഉള്ളത് വിറ്റോഴിവാക്കി പുതിയത് എടുക്കുന്നു. അതുകൊണ്ട് used മാർക്കറ്റിൽ അധികം ഓടാത്ത വണ്ടികൾ കൂടുതൽ ലഭ്യമാണ്.availability കൂടുതൽ ആയത് കൊണ്ട് വില കുറയുന്നു.

  • @supernovas3714
    @supernovas3714 3 місяці тому +1

    കലവറ കൊള്ളാം സ്വർണം കൊണ്ടാണോ എൻജിൻ.... 🤣🤣🤣

  • @bucksvtr
    @bucksvtr 3 місяці тому +2

    ന്യൂ കാർ പ്രൈസ് ആണോ പറയുന്നത്

  • @kareemdazzle
    @kareemdazzle 3 місяці тому +1

    High prices 👎👎

  • @bijuk7232
    @bijuk7232 3 місяці тому +1

    Aravushala 😂😂😂😂

  • @bijubnair7161
    @bijubnair7161 3 місяці тому +1

    കഴുത്തറപ്പൻ

  • @nazzz8538
    @nazzz8538 3 місяці тому +2

    Nalla vandikal dayly thudach avide thanne itto 😅😅😅😅😅ponnambaatty 🙏🙏

  • @prasannakumar6933
    @prasannakumar6933 3 місяці тому +1

    അടിപൊളി,,, വില ഒഴിച്ച് 👍

  • @musthafapmk3800
    @musthafapmk3800 3 місяці тому +1

    ഇത് ഒക്കെ വാങ്ങുന്ന നേരം പുതിയത് ഓഫർ അടക്കം വാങ്ങിക്കൂടേ.

  • @mujeebaman2889
    @mujeebaman2889 3 місяці тому +1

    Rate very high 😮😮

  • @thomaskuttianil
    @thomaskuttianil 3 місяці тому +1

    2016 wagonr. Auto..4.20😅

  • @nijoyjohnson2990
    @nijoyjohnson2990 3 місяці тому +1

    Zen ac aano. Mpfi engine aano

  • @786-i9h
    @786-i9h 3 місяці тому +1

    2016 വാഗണർ 4.10₹😃😃

  • @mallu-gu4qv
    @mallu-gu4qv 3 місяці тому +1

    Punch automatic undengil onnu venamayirunnu red colour

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 3 місяці тому +1

    വണ്ടി കൊള്ളാം

  • @CkSanjo
    @CkSanjo 3 місяці тому +1

    😂😂😂😂😂

  • @KLAliyans
    @KLAliyans 3 місяці тому +2

    Xylo കിട്ടാൻ സാധ്യതയുണ്ടോ

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 3 місяці тому

    6lakh and above Wagnr automatic gear...what about new vehicle price you know? Stupid price..My dear vloger don't go to them for promotion..as you lower your dignity.

  • @prakeshg4879
    @prakeshg4879 3 місяці тому +1

    ചുരുക്കം പറഞ്ഞാൽ കൊടുക്കാൻ ഉദ്ദേശമില്ല അല്ലേ