മോഹൻലാലിനെ പൊക്കി പറയേണ്ട ഒരു ആവശ്യവും. ഇക്ക ഫാൻസെ എന്തും ചെയ്യാൻ തയ്യാറുള്ള നടനാണ് പിന്നെ എല്ലാം ഇൻഡസ്ട്രിയിലും ഉള്ള ഇല്ല നടന്മാരും നടിമാരും ഡയറക്ടർസും ഒക്കെ ലാലേട്ടൻ ഫാന്നാണ് ഇനി ഒരു വർഷവും നിങ്ങൾ കൊതിക്കേണ്ട കഴിഞ്ഞു ഇനി എല്ലാം വർഷവും ഏട്ടൻ അങ്ങ് എടുക്കും അഭിനയം കൊണ്ടും കളക്ഷൻ കൊണ്ടും ലാൽമാജിക് കാണാൻ കാത്തിരുന്നോളൂ തുടരും തുടങ്ങു പിന്നെ അവസാനം ഇല്ല വിജയം മാത്രം ഉണ്ടാകൂ His Name Is Mohanlal His Range is out of Your level Lalettan 🔥🔥🔥🔥🔥
@@pk-96 അയാൾ പണ്ട് പറഞ്ഞതല്ല ഇപ്പൊ പറയുന്നത് അത്ര തന്നെ. ഞാനും അയാളുടെ fan ആണ് പക്ഷെ ചില സമയത്ത് double standard ഉണ്ടെന്ന് തോന്നാറുണ്ട്. പണ്ട് അല്ലു അർജുന്റെയും വിജയ്ടെയും മസാല പടങ്ങൾ ആണ് നിലവാരമില്ലെന്ന് ഒക്കെ പറഞ്ഞ ഇയാൾ തന്നെ അവരുടെ പടങ്ങൾ ഇവിടെ distribution ചെയ്യുന്നു, കടുവ പോലത്തെ cringe പടങ്ങൾ ചെയ്യുന്നു. ആരെയും depend ചെയ്യാൻ താല്പര്യമില്ലെന്ന് പറഞ്ഞിട്ട് മമ്മൂക്കയുടേയും ലാലേട്ടന്റെയും fans ന്റെ support കിട്ടാൻ അവരെ എല്ലാ interviews ലും നാഴികക്ക് നാല്പത് വട്ടം പൊക്കിയടിക്കുന്നു 🥴🥴🥴
ആദ്യം ഒന്ന് ഓർക്കുക ഏത് നല്ല cinema അല്ല മോശം cinema ആണേലും മറ്റൊരു നടന്മാരോട് ഇറങ്ങും മുമ്പ് ചോദിച്ചാൽ എല്ലാരും ഇത് തന്നെ പറയൂ.. ആരും ഇറങ്ങും മുമ്പ് മോശമാ, avarege എന്നൊന്നും പറയില്ല ആ ഒരു ബോധം ബാക്കിയുള്ളവർക്ക് ഉണ്ട് ഇല്ലാത്തവർ troll ഉണ്ടാക്കാൻ ഇരുന്നുകൊടുക്കും
Oru film professional nenna nilayil he is sharing his experience ath ayalufe matram karyamanu. namuk ath admire cheyyanum cheeyyathe irikkanum ulla choice unde.. athanu satyam 🙏

പ്രിത്വിരാജ് പലപ്പോഴും അവസരവാദി ആണെന്ന് തോന്നിയിട്ടുണ്ട് എനിക്ക് 🙌
Entha kavi udheshichath
അത് നീ ഒര് അവരാതി ആയത് കൊണ്ടാ
@@edgarser920 എന്നൊരു കാട്ടവരാതി ഒപ്പ് 🤣🤣🤣
@@pk-96 അയാൾ പണ്ട് പറഞ്ഞതല്ല ഇപ്പൊ പറയുന്നത് അത്ര തന്നെ. ഞാനും അയാളുടെ fan ആണ് പക്ഷെ ചില സമയത്ത് double standard ഉണ്ടെന്ന് തോന്നാറുണ്ട്. പണ്ട് അല്ലു അർജുന്റെയും വിജയ്ടെയും മസാല പടങ്ങൾ ആണ് നിലവാരമില്ലെന്ന് ഒക്കെ പറഞ്ഞ ഇയാൾ തന്നെ അവരുടെ പടങ്ങൾ ഇവിടെ distribution ചെയ്യുന്നു, കടുവ പോലത്തെ cringe പടങ്ങൾ ചെയ്യുന്നു. ആരെയും depend ചെയ്യാൻ താല്പര്യമില്ലെന്ന് പറഞ്ഞിട്ട് മമ്മൂക്കയുടേയും ലാലേട്ടന്റെയും fans ന്റെ support കിട്ടാൻ അവരെ എല്ലാ interviews ലും നാഴികക്ക് നാല്പത് വട്ടം പൊക്കിയടിക്കുന്നു 🥴🥴🥴
@@abhijith7480 Sathyam alle allu arjuntem vijaydem padangalkk nilavaram illa 😂😂
ആദ്യം ഒന്ന് ഓർക്കുക ഏത് നല്ല cinema അല്ല മോശം cinema ആണേലും മറ്റൊരു നടന്മാരോട് ഇറങ്ങും മുമ്പ് ചോദിച്ചാൽ എല്ലാരും ഇത് തന്നെ പറയൂ.. ആരും ഇറങ്ങും മുമ്പ് മോശമാ, avarege എന്നൊന്നും പറയില്ല ആ ഒരു ബോധം ബാക്കിയുള്ളവർക്ക് ഉണ്ട് ഇല്ലാത്തവർ troll ഉണ്ടാക്കാൻ ഇരുന്നുകൊടുക്കും
Ath pointt
Ath chothichitt parayippikkumbol ok
Allaathe വെറുതെ vann ആളാവാൻ തള്ളുന്നത് അങ്ങനെ ആണോ
സത്യം
Correct
എമ്പുരാൻ പൊളിക്കും. ലൂസിഫറിനു മുകളിലാണ് എന്റെ പ്രതീക്ഷ.. 🔥
80 കോടി മുടക്കിയ സിനിമ വലിയ സിനിമയല്ലേ സഹോദരാ പുള്ളി ബജറ്റ് ബേസിലാണ് അത് പറയുന്നത് അല്ലാതെ കഥ തന്തു കൊണ്ടല്ല അത് ആദ്യം മനസ്സിലാക്കൂ
L
..global...brand
Oru film professional nenna nilayil he is sharing his experience ath ayalufe matram karyamanu. namuk ath admire cheyyanum cheeyyathe irikkanum ulla choice unde.. athanu satyam 🙏
L2 polikkum urappaaa
💎👑❤️🔥 mohan Lal 👑 💎 🥰🤍
ഇത് തള്ളൊന്നും അല്ല പേപ്പറിൽ ഈ പടങ്ങൾ എല്ലാം സുപ്പർ ആണ് .. ഇതെല്ലാം എടുത്ത് കുളമാക്കിയതാണ് ..
Thudarum will be more successful and get more collection than L2
ബ്രോ പടം ഇറങ്ങട്ടെ എന്നിട്ട് ആലോചിക്കാം.... ഇവരുടെ എല്ലാ പ്രവർത്തനം ഇങ്ങനെ തള്ളിയിട്ടാണ് ഇറക്കുന്നത്....
ഇവനിങ്ങനെ മോഹൻലാലിനെ pokkiparayunnathine ദിവസ കൂലിയായിരിക്കും
Iragi podey
നിങ്ങൾക്ക് സമയം ഉണ്ടോ എങ്കിൽ താത്തി പറയാം
എടാ പൊട്ടൻ ചെക്കാ അനക്ക് വല്ല പണിക്കും പോയ്ക്കുടെ ' രാജു എവിടെയാണ് തള്ളിയത്. ഇതെരു ചെറിയ സിനിമയാണ് എന്നു പറഞ്ഞിട്ടുള്ളത്.
Eth pottypokum Hype കുടും thorium padam 😅😅😅😅😅
Pulli pulliede abhiprayam paranju...see majority malayali monnakalkkum avar entho vallya sambavam aanennu oru thought und ..then negative comments...athu ellayidathum und...
Padam irangum munp shots and reels kandalle avrm paraynne. Film irangmpo ath pottm jaykm
Yes avar athinte concept,
technical side, okke vachaanu parayunne.
എമ്പുരാൻ പൊട്ടിയാ ടോവിനോ ഐറിൽ പോവാ
ഒന്നില്ലെങ്കിൽ തൻ കാണേണ്ട മറ്റുള്ളവരെ താറടിച്ചു വലുതകുന്നവനാ എച്ചി
L2❤
100crore Ulla Padam valluthann annalloo
പൃത്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ അയാളുടെ സിനിമയാണ് അത് സ്വീകരിക്കേണ്ടത് പ്രേക്ഷകരാണ് അല്ലാതെനിന്നെ പോലുള്ളവരല്ല തീരുമാനിക്കേണ്ടത്
അദ്ദേഹം അഭിനയിച്ച സിനിമയെ കുറിച്ച് ചോദിക്കുന്നില്ല. ഇവർ marco, എമ്പുരാനെ കുറിച്ച് ചോദിക്കുന്നത്. ഇത്രയും ബഡ്ജറ്റിൽ എടുത്ത സിനിമ അല്ലെ കഷ്ട്ടം
Cinema kandu pidichavan vannalllo onnu podey 😅😅
Ath seri mohalal nte padam munjum ennu keralathile oru nadan parayum ennu enik thonunilla. Athinu avare kuttam paranjit karym illa
പൃഥ്വി രാജ് മികച്ച നടൻ ഒന്നും അല്ല. എന്നാലും നല്ല ഡയറക്ടർ ആണ്.
Aadujeevitam kandittillalle
ബറോസ് ഒക്കെ കഥ ഒക്കെ മാറ്റി ആകെ കുളമാക്കിയതാണ് എന്തോ പ്രശ്നം ആയിട്ട് പൃഥ്വി ആദ്യത്തെ കഥ ആയിരിക്കും പറഞ്ഞത്
ഇഹ് രായന്റെ തള്ള് 🤣
Entho ....
വലിയ പ്രതീക്ഷ വേണ്ട ഇത് കേൾക്കുമ്പോൾ കുഞ്ഞാലി മരക്കാർ, odiyan ഇത് എല്ലാം ഓർമ്മ വരുന്നത്
😂😂😂😂
1000
bro tovino stammers in between bcoz he ensures that nothing big comes from his mouth
എമ്പുരാൻ no 1 ആകും