പിയുഷിനെ ഇന്ന് വൈകിട്ട് 6.40 ന് ഈ പാലത്തിൽ വെച്ചു കണ്ടു but ഞാൻ കാറിൽ ആയിരുന്ന കൊണ്ട് മിണ്ടാൻ സാധിച്ചില്ല.. 😒 നേരിട്ട് കണ്ടു സംസാരിക്കണം, പരിചയപ്പെടണം ന്നുണ്ട്.. (പിയുഷിനെ എന്നെ പരിചയപ്പെടുത്തണം ന്ന് കേട്ടോ 😁) ഇനി എവിടെ വെച്ചു കണ്ടാലും വന്നു സംസാരിക്കും കേട്ടോ.. കുഴപ്പമില്ലല്ലോ അല്ലെ കുഴപ്പമുണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല 😅
പോലീസുകാരിൽ ക്രിമിനലുകൾ മാത്രമല്ല യഥാർത്ഥ മനുഷ്യരും ഉണ്ടെന്നു ഇദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെയും അദ്ദേഹത്തിന്റെ മനോഭാവത്തിലൂടെയും നമുക്ക് മനസിലാക്കാം. ആ അമ്മയുടെയും മക്കളുടെയും മുമ്പിൽ ദൈവ ദൂതനായി അവിടെ അദ്ദേഹത്തിന് എത്താൻ കഴിഞ്ഞതിന് ഒരുപാട് നന്മകൾ നേടാൻ കഴിയുമാറാകട്ടെ!!!.
മരണത്തിൽ നിന്ന് രക്ഷിച്ചത് നല്ല കാര്യം. പക്ഷേ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മറ്റുള്ളവരുടെ സപ്പോർട്ട് ഇല്ലാതെ ജീവിക്കാൻ പറ്റില്ല. അതിനും കൂടി പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. അവർക്കു 3 മക്കളെ മുന്നോട്ട് വളർത്താനുള്ള സാഹചര്യം കൂടി ഉണ്ടാക്കി കൊടുത്താലല്ലേ മുന്നോട്ടു പോകാനാവൂ.
ഇങ്ങനെ നന്മയുള്ള വാർത്തകൾക്ക് പത്രങ്ങൾ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിച്ചാൽ സമൂഹം എത്ര മാത്രം മാറ്റപ്പെടുമായിരുന്നു. തീർച്ചയായും കേരളാ പോലീസിന് ഇതൊരു പൊൻ തൂവൽ തന്നെ . അഭിനന്ദനങ്ങൾ .
ഒരുകാലത്തു ഞാനും പലവട്ടം ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട്. എന്റെ മൂന്നുകുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ ഹ്രദയം പൊടിഞ്ഞുപോകും. ഞാൻ Jesusine വിളിക്കും. എനിക്ക് ശക്തി കിട്ടും. ഇന്ന് അവർ എത്രയും നല്ല മക്കളായി അതിലുപരി നല്ല മനുഷ്യരായി, നന്മ ചെയ്തു ജീവിക്കുന്നു. ഞാൻ അവരെ കുറിച്ച് അഭിമാനിക്കുന്നു. ദൈവം നമ്മെ ഒരിക്കലും കൈവിടില്ല.
ഈ വർഷത്തെ ഏറ്റവും നല്ല വാർത്ത. പീയുഷിനും പോലീസുകാരനും കോടി പ്രാർത്ഥനകളും അഭിനന്ദനങ്ങളും.
കേരളാ പോലീസിന് ബിഗ് സല്യൂട്ട്.. ഒപ്പം പീയൂഷേട്ടനും
4 ജീവനുകൾ രക്ഷിച്ച മനുഷ്യ സ്നേഹിയായ ആ പോലീസുകാരന് ബിഗ് സല്യുട്ട് .
വാക്കുകൾക്കിടയിൽ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് ആരുടെയും കണ്ണ് നനയിക്കും.
താങ്കളെ ദൈവം അനുഗ്രഹിക്കും ഉറപ്പ് SI sir .. പാവപ്പെട്ടവളെയും കുഞ്ഞുങ്ങളേയും രക്ഷിച്ച നിങ്ങൾ ദൈവത്തിൻ്റെ പ്രതിപുരുഷൻ ...
സർ ഗോഡ് ബ്ലെസ് യു 🙏🙏🙏
ഈ പാലങ്ങളിൽ ഒരു ശ്രദ്ധ നല്ലതാണ് 👍
ബിഗ് സല്യൂട്ട് എസ് ഐ സാറിന് 🙏🙏🙏❤️❤️❤️
എത്രയോ കുടുംബങ്ങൾ ഇത്തരത്തിൽ മദ്യപാനം മൂലം നശിക്കുന്നു ഒരു ആയിരം beverage outlet കൂടി തുറന്നു കൊടുക്കുക സർക്കാർ ആ ഘോഷിക്കട്ടെ..
സർ നന്നായി അവരെ ശ്രദ്ധിച്ചു എന്നുള്ളതുകൊണ്ട് അവരെ രക്ഷിക്കാൻ കഴിഞ്ഞു
സർക്കാരിന് ആര് ചത്താലും കുഴപ്പമില്ല, മദ്യം ആണ് ഞങ്ങളുടെ നിലനിൽപ്പ്, പിണറായി കുറച്ചുകൂടി ബീവറേജ് തുടങ്ങു, ഉളുപ്പില്ലാത്ത ജന്മം
ആന്റണി, ജേക്കബ് സർ മാർക്ക് പ്രാർഥന കൾ.
Big salute sir🙏🙏
വീട്ടിലേക്കു തിരിച്ചു പോയവരുടെ അവസ്ഥ എന്താണ്. കുടിക്കുന്നവർ കുടിക്കും. പിന്നെ ആ പേര് പറഞ്ഞവും ഉപദ്രവിക്കൽ. പ്ലീസ് അവരുടെ കുടുംബത്തിനെ രക്ഷിക്കൂ. 😢😢
Big salute sir❤❤❤.
Marunadan TV ❤❤❤
ഇങ്ങനെത്തെ കേരള പോലീസ് എവിടെന്ന് വന്നു ? അൽ ഭുതം !!!
Thank you dear Antony sir.
Salute Mr.ANTONY SIR
ആ അമ്മയുടെ വിഷമത്തിന് പരിഹാരം ഉണ്ടാകണം എല്ലാം ഈശ്വരാനുഗ്രഹം
അഭിനന്ദനം
ഇതുപോലെ നന്മ ചെയ്യുന്ന പോലീസ് കാരെ ജനങ്ങളും ,, ഭരിക്കുന്നവരും ആദരിക്കണം
ഉറപ്പായിട്ടും ആ സമയത്ത്, ആ അമ്മയേയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ ദൈവം അയച്ചതാണ്. 🙏🙏🙏🙏🙏
പിയുഷിനെ ഇന്ന് വൈകിട്ട് 6.40 ന് ഈ പാലത്തിൽ വെച്ചു കണ്ടു but ഞാൻ കാറിൽ ആയിരുന്ന കൊണ്ട് മിണ്ടാൻ സാധിച്ചില്ല.. 😒
നേരിട്ട് കണ്ടു സംസാരിക്കണം, പരിചയപ്പെടണം ന്നുണ്ട്.. (പിയുഷിനെ എന്നെ പരിചയപ്പെടുത്തണം ന്ന് കേട്ടോ 😁)
ഇനി എവിടെ വെച്ചു കണ്ടാലും വന്നു സംസാരിക്കും കേട്ടോ.. കുഴപ്പമില്ലല്ലോ അല്ലെ
കുഴപ്പമുണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല 😅
❤
ദൈവം ആയി വന്നു അദ്ദേഹം സല്യൂട്ട് സർ 🥰🙏
ചാനൽ കാരുടെയും പോലീസ് ന്റെയും ശ്രദ്ധയും കരുതലും ഈ കുടുംബത്തിന് ഇനിയും വേണം
എന്നു ബീവറേജ് നിർത്തുമോ അന്ന് ആണുങ്ങൾ നന്നാകും.
പോലീസുകാരിൽ ക്രിമിനലുകൾ മാത്രമല്ല യഥാർത്ഥ മനുഷ്യരും ഉണ്ടെന്നു ഇദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെയും അദ്ദേഹത്തിന്റെ മനോഭാവത്തിലൂടെയും നമുക്ക് മനസിലാക്കാം. ആ അമ്മയുടെയും മക്കളുടെയും മുമ്പിൽ ദൈവ ദൂതനായി അവിടെ അദ്ദേഹത്തിന് എത്താൻ കഴിഞ്ഞതിന് ഒരുപാട് നന്മകൾ നേടാൻ കഴിയുമാറാകട്ടെ!!!.
ജീവൻ രക്ഷിച്ചു... അയാൾ ഒരിക്കലും മാറില്ല...ലഹരി ഒരു ലഹരി തന്നെയാണ്..
മറുനാടനും, s i ക്കും ബിഗ് സല്യൂട്ട് 🙏
ആണുങ്ങളുടെ മദ്യപാനം കൊണ്ട് ഒരുപാടു കുടുംബംങ്ങൾ ഉണ്ട് ഇങ്ങനെ വിഷമിക്കുന്നത്. അയാളെ വിളിച്ചു വരുത്തി കൊടുക്കണം നല്ലത്
Sir. My humple salute.
Big salute sir. God bless you 🙏
എല്ലാത്തിനും പിഴയുണ്ട്. ഇത് നിർത്തലാക്കാൻ ഒരു സർക്കാരുമില്ലേ.
Thank you sir
മരണത്തിൽ നിന്ന് രക്ഷിച്ചത് നല്ല കാര്യം. പക്ഷേ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മറ്റുള്ളവരുടെ സപ്പോർട്ട് ഇല്ലാതെ ജീവിക്കാൻ പറ്റില്ല. അതിനും കൂടി പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. അവർക്കു 3 മക്കളെ മുന്നോട്ട് വളർത്താനുള്ള സാഹചര്യം കൂടി ഉണ്ടാക്കി കൊടുത്താലല്ലേ മുന്നോട്ടു പോകാനാവൂ.
ഇങ്ങനെ നന്മയുള്ള വാർത്തകൾക്ക് പത്രങ്ങൾ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിച്ചാൽ സമൂഹം എത്ര മാത്രം മാറ്റപ്പെടുമായിരുന്നു.
തീർച്ചയായും കേരളാ പോലീസിന് ഇതൊരു പൊൻ തൂവൽ തന്നെ . അഭിനന്ദനങ്ങൾ .
ഒരുകാലത്തു ഞാനും പലവട്ടം ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട്. എന്റെ മൂന്നുകുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ ഹ്രദയം പൊടിഞ്ഞുപോകും. ഞാൻ Jesusine വിളിക്കും. എനിക്ക് ശക്തി കിട്ടും. ഇന്ന് അവർ എത്രയും നല്ല മക്കളായി അതിലുപരി നല്ല മനുഷ്യരായി, നന്മ ചെയ്തു ജീവിക്കുന്നു. ഞാൻ അവരെ കുറിച്ച് അഭിമാനിക്കുന്നു. ദൈവം നമ്മെ ഒരിക്കലും കൈവിടില്ല.
നാലു ജീവൻ രക്ഷിച്ച സാറിനെ ദൈവം അനുഗ്രഹിക്കും. എങ്ങനെയാണു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ തോന്നുന്നത്,
Sir,God bless you ❤
Grate police officer❤
Sar U are great
Big Salute Antony Terrence sir❤️❤️❤️❤️❤️
Good Officer ❤❤❤
God bless sir
Nalla avatharanam
Big salute to anttony sir. God bless you and your family
ഇതാണ് പത്രപ്രവർത്തനം ഇതാണ് വാർത്ത.
Well done Sir ❤🎉
Itheepoleyulla Police udyogasthanmaareyaanu namukku veendathu . Daivam Anugrathikkatte Antony sir .
Antony sir big salute
God bless both of you. 🙏🙏🙏
സർ, യു ർ ദി സോങ് ഓഫ് ആളമിഗ്റ്റി ഗോഡ് ❤
Good sir
We Salute you Antony Sir
God bless you SIR
ഞങ്ങളുടെ നീലിശ്വരം ഇവിടെ മദ്യം വീടുകളിൽ കൊണ്ടു വിൽക്കുന്ന മുനാടൻ ഇതിലേക്ക് ഒത്ത നോക്കാത
Good. Sir.
ഇന്ന് B O T പാലത്തിൽ വെച്ചു പിയുഷിനെ കണ്ടപ്പോൾ എന്ത് news ഒന്നാലോചിച്ചു
പാവം.. ഇതുപോലെ കുറെ ജീവിതങ്ങളുണ്ട്..
😢കഷ്ടം
Salute sir🫡💕💐
👍🙏
സർക്കാരിൻ്റെ നയമാറ്റത്തിൻ്റെ പ്രത്യാഘാതം
മദ്യനയംഉദാരവൽക്കരിക്കുക
Salute you Si Antony
Thanks to the police, call the husband and try to stop his adict to alcohol.
Eni avarea updravikan ayaludea Kai pokaruth....nannai onu perumariyal jeevithakalm muzhuvan avanu orthirkanulla gift akum
👍👍
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
👍
🙏
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏😢
🎉🎉🎉 🙏🙏🌹🌹🌹
❤
Government nte jagratha ennu kodukenda news anu.bodhavalkkaranam nannayi nadakkate.
👍👍👍
🙏🙏
❤
❤
❤