ഭാര്യയെ കണി കാണിച്ചു😂Vishu Celebrate at Kavi Home In Karnataka

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 514

  • @sindhusharma4536
    @sindhusharma4536 Рік тому +156

    മണിയേട്ടനും ഭാര്യയും എത്ര സ്നേഹമുള്ളവരാണ് ❤️❤️

  • @sarommabisarommabi6461
    @sarommabisarommabi6461 Рік тому +77

    രണ്ടു കുടുംബങ്ങളും നല്ല സ്നേഹമുള്ള ആൾകാർ. Brotherum wifeum amazing personality👌 മക്കളും നല്ല സ്നേഹമുള്ളവർ. May god bless all of u Happy vishu❤️

  • @shibikp9008
    @shibikp9008 Рік тому +17

    കവിയും ബിജുവും എത്ര ഭാഗ്യമുള്ളവരാണ്. രണ്ടു വീട്ടുകാരും സ്നേഹ സമ്പന്നർ

  • @mashaallah4737
    @mashaallah4737 Рік тому +29

    ഇത്രേം വലിയ ഫാമിലി ആയിട്ടും ഒട്ടും ജാടയും ആർഭാടവും ഇല്ലാത്ത ഒരേ ഒരു യൂട്യൂബ് വ്ലോഗർ നമ്മുടെ ബിജു ഏട്ടൻ&ഫാമിലി മാത്രം 💪💪💪💪

  • @sightstosee4324
    @sightstosee4324 Рік тому +19

    അമ്മയുടെ പ്രസന്റേഷൻ കലക്കി 🥰🥰🥰🥰🥰 എല്ലാവർക്കും വിഷു ആശംസകൾ എസ്പെഷ്യലി കുടകിലെ ആ അമ്മയ്ക്കും മണിയേട്ടനും ഭാര്യയ്ക്കും🥰🥰🥰🥰

  • @SheelaDevi-lf8mj
    @SheelaDevi-lf8mj Рік тому +4

    കവിയുടെ ആങ്ങള നല്ല മനുഷ്യൻ നല്ലചിരി

  • @subashsekarsubash36
    @subashsekarsubash36 Рік тому +68

    ജാടയു മേക്കപ്പും ഇല്ലാത്ത, സ്നേഹമുള്ള കുടുംബം ❤

  • @aboobackerpainkannur5023
    @aboobackerpainkannur5023 Рік тому +1

    എല്ലാ ഐശ്വര്യങ്ങളോടെ ഇനി വരും നാളുകളിലും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ,
    ബിജു കർണ്ണാടകയിൽ എത്തിക്കഴിഞ്ഞ് പൊന്നമ്മക്ക് സ്വർണ്ണം എടുത്തത് പ്രേക്ഷകരെ കാണിച്ചില്ല വരും നാളുകളിൽ വലിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു എന്നറിഞ്ഞു വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട മേഖലയാണ് വഞ്ചിക്കപ്പെടരുത് വിജയാശംസകൾ നേരുന്നു🌹

  • @dreamcatcher4230
    @dreamcatcher4230 Рік тому +4

    ഇത്രയും cash സമ്പാദിക്കുന്നവരാണ് എന്നുള്ളതിന്റെ ഒരു ജാഡയോ ഒന്നുമില്ലാത്ത simple ആളുകൾ 😊😊❤️😍

  • @Richoos-sm
    @Richoos-sm Рік тому +2

    ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് അംഗീകാരം ആണ്... ധന്യ ചേച്ചി ഭാഗ്യവതി 🥰❤

  • @dreamcatcher4230
    @dreamcatcher4230 Рік тому +2

    ഇവർ സത്യത്തിൽ കോടീശ്വരൻമാരാണ് 😉❤️🔥💯

  • @zachariamammen8194
    @zachariamammen8194 Рік тому +18

    രണ്ടു കൂടും ബങ്ങളും ഒരു പോലെ നല്ല ആൾക്കാർ.
    ഈ സ്നേഹം എന്നും നിലനില്ക്കട്ടെ.
    KL04.

  • @anuanukollam2933
    @anuanukollam2933 Рік тому +7

    Happy vishu ♥️♥️മണിയേട്ടനും ധന്യചേച്ചി യും പൊളിയാണ് ❣️❣️❣️❣️

  • @kasrod007
    @kasrod007 Рік тому +10

    എപ്പോ നോക്കിയാലും മുഖ പ്രസന്നത എല്ലാരും പൊളി 🌹🌹🌹

  • @sabithasabitha593
    @sabithasabitha593 Рік тому +1

    അമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Рік тому +41

    ഈ കുടുംബത്തിന് ദൈവം എല്ലാ ഐശ്വര്യവും കൊടുക്കട്ടെ..

  • @sarithaashok2568
    @sarithaashok2568 Рік тому +5

    ഇന്നലെ വിഷുവിന്റെ തിരക്കായിരുന്നു.ഇന്നാണ് കാണുന്നത്.ബിജുവിനും കുടുംബത്തിനും സ്നേഹംനിറഞ്ഞ വിഷുആശംസകൾ❤❤❤
    പെരുനാളിനുമുന്നേ 16M ആവട്ടെ.❤
    Love you all dears ❤
    Love from ajman UAE 🇦🇪

  • @noushadarar5696
    @noushadarar5696 Рік тому +35

    ബിജുവിന്റെ കുടുംബത്തിന് വിഷു ആശംസകൾ 🌹🌹🌹

  • @Alapanam528
    @Alapanam528 Рік тому

    അമ്മ മലയാളം എത്ര മനോഹരം ആയിട്ട് ആണ് പറയുന്നത് കേൾക്കാൻ തന്നെ എന്താ രസം 😍

  • @sarithauthman1218
    @sarithauthman1218 Рік тому +6

    Kavide Dhanyechi enthu pavam aanu..

  • @shameenats7072
    @shameenats7072 Рік тому +5

    Bijuvettan familyile ellavarkkum Happy vishu. Kaarthu ammayeyum anumoleyum miss cheyyunnu

  • @Nintemookkuthippenn
    @Nintemookkuthippenn Рік тому

    കൊതിയാവ്വ എന്താ രസം കാണാൻ അവിടെ ഒക്കെ.... 😔😔😔ഇവിടെ ചൂട് കൊണ്ട് ഒരു വഴിയായി

  • @shameenach3889
    @shameenach3889 Рік тому

    എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നല്ല സ്നേഹമുള്ള ആൾക്കാരാണ് അതാണ് നിങ്ങളുടെ ഐശ്വര്യം എല്ലാവർക്കും വിഷു ആശംസകൾ

  • @snowy5317
    @snowy5317 Рік тому +25

    KL family ലെ എല്ലാവർക്കും വിഷു ദിന ആശംസകൾ 🤗

  • @borntowin6246
    @borntowin6246 Рік тому

    മനുഷ്യപ്പറ്റ് ഉള്ളവർ കൂടുതലുള്ള നാടാണ് കർണാടക എന്ന് ഞാൻ കേട്ടിട്ടുണ്ട് ...,ശബരിമലയില് കർണാടക ടൂറിസ്റ്റ് വരു൦ ...,,നല്ല മാന്യമാണ് അവര് ....,ഇപ്പോൾ ,,അതിന് തെളിവായി "" കവി ""❤❤❤❤❤❤

  • @സയനു
    @സയനു Рік тому +1

    മണിയേട്ടന്റെ സംസാരം സൂപ്പർ

  • @lathamt3006
    @lathamt3006 Рік тому

    കവിയുടെ വീടും പരിസരങ്ങളും എന്റമ്മോ എന്താ പൊളി.. എല്ലാവർക്കും വിഷു ആശംസകൾ..

  • @j4techjaggu355
    @j4techjaggu355 Рік тому +7

    മണിയാട്ടൻ പവർ 🥰🥰🥰👍👍👍👍

  • @shamseeraasif9532
    @shamseeraasif9532 Рік тому +3

    ധന്യ ചേച്ചിക്ക് ബിഗ് സല്യൂട്ട്

  • @lifeofpaichi5208
    @lifeofpaichi5208 Рік тому +2

    Maniyetan fans like.....

  • @vijayank9804
    @vijayank9804 Рік тому

    കോടകിലത്തെ ഈ വർഷത്തെ വിഷു എനിക്കി വല്ലാണ്ട് മിസ്സായി നിങ്ങൾ ആഘോഷിക്കുമ്പോൾ എനിക്കി എന്റെ ഓർമ്മവരുന്നു എന്റെ വീട് മുർനാട് അവരെന്നെ കുറച്ചല്ലേ ഉള്ളു മടിക്കേരിക്ക് എന്തായാലും ആഘോഷിക്കി ❤️❤️❤️🥰🥰🥰

  • @sangeethacr4368
    @sangeethacr4368 Рік тому +2

    പൊന്നമ്മേ ഇവിടേം ഇങ്ങനെ തന്നെയാണ് കേട്ടോ എല്ലാവർക്കും happy vishu🥰🥰🥰🥰

  • @radhakrishnanpnthiruvalla2775

    രണ്ടു കുടുംബങ്ങളും നല്ല മനസ്സിൻറെ ഉടമകൾ എന്നും കുടുംബങ്ങളെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ

  • @adhilaliyaadhil3326
    @adhilaliyaadhil3326 Рік тому +2

    Kaviyude amma maniyettan dhanya sooper

  • @princyshyam4423
    @princyshyam4423 Рік тому +13

    എല്ലാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️❤️

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +1

    ഇവിടെ പാലക്കാട്‌ 43ഡിഗ്രി ചൂടിൽ മനുഷ്യൻ വെന്തുരുകുന്നു... അവിടെ കർണാടക യിൽ മഞ്ഞു പെയ്യുന്നു..... നിങ്ങടെ ഒരു യോഗം 😂❤🥰..

  • @HajaraMusthafa-eh2wu
    @HajaraMusthafa-eh2wu Рік тому

    കവിന്റെ നാത്തൂൻ നല്ല ഒരു കുടുംബിനിയ എന്തൊരു virthiyila വീട് കൊണ്ട് നടക്കുന്നത് 😍

  • @babukv867
    @babukv867 Рік тому

    എല്ലാവരുടെയും ചിരിച്ച് കൊണ്ട് ഉള്ള മനസ്സ് വലിയ സന്തോഷം ഗണപതി നാരങ്ങ അച്ചാർ

  • @jackyk-wr7pu
    @jackyk-wr7pu Рік тому +2

    Orupad ishtta ningalude family..iniyum orupad uyarangalilethatte

  • @sreelakshmisreelakshmi9992
    @sreelakshmisreelakshmi9992 Рік тому +6

    Dhanyachi and maniyattan ishttam❤️

  • @Rathna5004
    @Rathna5004 Рік тому +7

    Kavide chettan 👌👌👌superrr 🥰🥰

  • @jijisimon743
    @jijisimon743 Рік тому +1

    Kavi veedu super and chettan &wife super

  • @sarigamacovers2585
    @sarigamacovers2585 Рік тому +1

    මම ලංකාවේ....ඔයාලගේ වීඩීයෝ බලනවා....හරිම ලස්සනයි....ආස හිතෙනවා බලන්න....දිගටම කරන්න.....සුබ පතනවා....
    I'm in sri lanka....I watch your videos....it's very beautiful....l like it very much...so all the best....❤❤❤❤

  • @askaraskar7074
    @askaraskar7074 Рік тому

    എന്ത് രസമാണ് കവിയുടെ വീട് സ്ഥലം ഒക്കെ കാണാനും ❤️

  • @seenuworld390
    @seenuworld390 Рік тому +2

    കർണാടക വിഷു ആഘോഷം സൂപ്പറായിട്ടുണ്ട്
    food super
    ചെടികളും പൂക്കളും എല്ലാം കൊണ്ടും നല്ല പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റി 🥰

  • @visalababu792
    @visalababu792 Рік тому

    3 വർഷത്തിലേറെയായി ഇവരുടെ വീഡിയോ കാണുന്നുണ്ട് പറഞ്ഞറിയാൻ പറ്റാത്ത എന്തോ സന്തോഷം 🥰🥰🥰

  • @padmajanarayan7525
    @padmajanarayan7525 Рік тому +3

    Very lovely family. ...Amma , brother and his wife also very good people ❤❤❤❤❤

  • @ambilipp7376
    @ambilipp7376 Рік тому

    maniyetantea chiri supper....anutoo nalla happy family 👍👍👍

  • @krishnamehar8084
    @krishnamehar8084 Рік тому

    അത് ഞാവൽ പഴം സിറപ്പ് ആണ്. മികച്ച ദഹന സഹായി. എല്ലാർക്കും ഒന്നുകൂടി വിഷു ആശംസകൾ. അവിടെ എത്തിയും രണ്ടു പേരുടെയും ശബ്ദം മാറി

  • @maneeshagopal709
    @maneeshagopal709 Рік тому +8

    ഹായ് റിതു 😍 എല്ലാവർക്കും വിഷു ആശംസകൾ 🎊🎉✨️

  • @habeebasalim
    @habeebasalim Рік тому +2

    Hi my dears families Ella var kum happy vishu ella videos um super beautiful um anu super vishu kani ponna mma god bless you super beautiful places kar na ta ka kavi yu dea veeti lea garden um chea di ka lum super very beautiful um anu

  • @vinithababu6738
    @vinithababu6738 Рік тому +1

    ഇവിടെയുംഇങ്ങനെയാണ്കണികാണലുംകൈനീട്ടംകൊടുക്കലും.(പാലക്കാട്)..മുതിർന്ന ആൾകണിയൊരുക്കുംവെറ്റിലയിൽപൈസവച്ചാണ്കൈനീട്ടംകൊടുക്കുന്നത്.

  • @nairsudha3708
    @nairsudha3708 Рік тому +2

    Ivide ഞങ്ങളും ഇതുപോലെ തന്നെയാ കണി vaykkunne, ഒട്ടു ഉരുളിയിൽ ഉണക്കലരി പകുതി നിറച്ചു, നാളികേരം, കണി വെള്ളരി, ആറന്മുളകണ്ണാടി, കണിക്കൊന്നപ്പൂവ്, കാസവുമുണ്ട്, ഇടിച്ചക്ക, മാങ്ങാ, മത്തങ്ങാ, എല്ലാ മലക്കറിയും, പഴങ്ങളും. കണ്മഷി, സിന്ധുരം, ഭാഗവതം, വെറ്റില, സ്വർണം, കോയിൻസ്, രൂപ, എല്ലാം ഒരു കൃഷ്ണ വിഗ്രഹത്തിന് മുൻപിൽ, നിലവിളക്കു കത്തിച്ചു വയ്ക്കും.

  • @soumyakunjappan7904
    @soumyakunjappan7904 Рік тому

    Enthe resa kandondirikan nalla bhangiya.......❤❤❤❤

  • @meenung4652
    @meenung4652 Рік тому

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു എന്നും സന്തോഷമായി ഇരിക്കട്ടെ ❤️❤️❣️❣️❣️❣️

  • @bindumenon6184
    @bindumenon6184 Рік тому +1

    Maniyettanum wifum made for each other. I like them very much ❤❤😍

  • @bobysaji3727
    @bobysaji3727 Рік тому +5

    കാർത്തു അമ്മ പൊന്നമ്മ ആ കുടുംബത്തിലെ എല്ലാവർക്കും vishu ആശംസകൾ 🙏🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰❤️❤️❤️❤️❤️

  • @shamnasha-dt4np
    @shamnasha-dt4np Рік тому +2

    ധന്യ സുന്ദരി ആണ്

  • @SasiKumar-go6by
    @SasiKumar-go6by Рік тому

    Ammayum Mani Chettanum wife yetra sneham ullavara . Kavithayude Kudakile veedum Kudakum super

  • @deepashenoy1144
    @deepashenoy1144 Рік тому +21

    Happy Vishu to everyone 🎉🎉✨✨🌟🌟💐💐🌻🌻 മണി ഏട്ടനും ഭാര്യയും വളരെ ഇഷ്ടമായി സ്നേഹമുള്ള കുടുംബമാണ്. വളരെ സന്തോഷമായി. Love you guys 💝💝

  • @akkulolu
    @akkulolu Рік тому

    സ്നേഹമുള്ള കുടുംബത്തിന് സ്നേഹത്തോടെ വിഷു ആശംസകൾ 🥰🥰❤️❤️👌👌

  • @muneermuneer4336
    @muneermuneer4336 Рік тому +5

    Mani yettane kanaan nalla glamer ind

  • @sam11649
    @sam11649 Рік тому

    മണിയേട്ടൻ റാണിക്കുട്ടി സൂപ്പർ 👍എല്ലാവർക്കും വിഷുആശംസകൾ

  • @shifanshafi-uo5yi
    @shifanshafi-uo5yi Рік тому +2

    ഇന്നലെ പറയാൻ വിട്ടുപോയി മണിയേട്ടനെ കണ്ടതിൽ സന്തോഷം 🙂🙂

  • @shylathaaji7418
    @shylathaaji7418 Рік тому

    മണിയണ്ണൻ നല്ല ഒരു ങ്ദേഹമുള്ള ആൾ

  • @sreekumart.s9107
    @sreekumart.s9107 Рік тому +3

    രണ്ട് കുടുംബത്തിനും happy vishu ♥️🥰

  • @sumitarajan8356
    @sumitarajan8356 Рік тому +16

    കുടുംബത്തിലെ എല്ലാവർക്കും ഒരു ഹാപ്പി വിഷു 🥰🥰🙏🙏

  • @foryouforyou1926
    @foryouforyou1926 Рік тому +1

    ധന്യേച്ചി മണിയേട്ടൻ ഇഷ്ടം❤❤❤❤

  • @ambikas564
    @ambikas564 Рік тому

    വളരെ മനോഹരമായ വീടും മനോഹരമായപൂകളും ചെടികളും. കളങ്കമില്ലാത്ത മനുഷ്യരും വളരെ. കൈ ഒത്തു ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ ഓൾ ദി ബെസ്റ്റ്

  • @SaleenaShahul-xw1ee
    @SaleenaShahul-xw1ee Рік тому

    Ok ബിജു കർണാടക കാണിച്ചതിന് ഹാപ്പി വിഷു 🙏

  • @Anumolevvlogs
    @Anumolevvlogs Рік тому +1

    ധന്യചികും മണ്ണിയേട്ടനും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🥰

  • @vijayanabudhabi777
    @vijayanabudhabi777 Рік тому +1

    Super.. കണി... എല്ലാവർക്കും
    നല്ലത് വരട്ടെ

  • @harithareddy6189
    @harithareddy6189 Рік тому +1

    Andra fans with rethvi 😍

  • @nafeesanafeesa6821
    @nafeesanafeesa6821 Рік тому +1

    നാവല്‍ പഴത്തിന്റെ സർമ്പത്ത്‌ ആണ്🥰👍❤️

  • @vincymary9494
    @vincymary9494 Рік тому +16

    എല്ലാവർക്കും വിഷു ആശംസകൾ 🎉❤🎉🧨🧨🧨✨️

  • @binnibose1283
    @binnibose1283 Рік тому

    Biju വിനും family യ്ക്കും സ്നേഹപൂർവ്വം വിഷു ആശംസകൾ .

  • @mujeebkunnath8481
    @mujeebkunnath8481 Рік тому

    K L കുടുംബത്തിലെ എല്ലാവർക്കും ഹാപ്പി വിഷു.

  • @ambiliratheesh9919
    @ambiliratheesh9919 Рік тому +6

    Happy vishu കവിക്കും കുടുംബത്തിനും...❤❤❤❤❤

  • @stationeryhaulpal
    @stationeryhaulpal Рік тому

    കവിയുടെ കുടകിലെ വീട് കാണാൻ നല്ല ഭംഗി

  • @semisathar7004
    @semisathar7004 Рік тому +1

    Ellàvarkkum വിഷു ആശംസകൾ രണ്ട് കുടുംബം നല്ല സ്നേഹം 👍👍👍❤️❤️❤️ ഒരുപാട് ഇഷ്ടം 🥰🥰🥰

  • @ajeeshcb76
    @ajeeshcb76 Рік тому

    മടിക്കേരി ഞാൻ വന്നിട്ടുണ്ട് നല്ല സ്ഥലം ഘടക താലൂ തുറുകരട്ടി 18 വർഷം ഉണ്ടായിരുന്നു പഴയ ഓർമ്മകൾ വന്നു നൈസ്

  • @__love._.birds__
    @__love._.birds__ Рік тому

    കുരങ്ങൻ മാര് പഴം കഴിക്കുന്നത് കാണാൻ നല്ല ഭാഗി 😍

  • @kanchanarinoy6352
    @kanchanarinoy6352 Рік тому

    Nice vedeo😍😍😍😍snehamulla family🙏🙏🥰🥰🥰🥰🥰🥰

  • @amishanuamishanu6381
    @amishanuamishanu6381 Рік тому

    Matte അമ്മയെ കാണുന്നില്ലല്ലോ... ആ അമ്മ എന്തിയെ... ഹാപ്പി വിഷു

  • @nazeemabeevi5156
    @nazeemabeevi5156 Рік тому

    Kaviyuday family ye orupadu orupadu isttamanu happy vishu kaviyoudea family lkku❤❤❤❤

  • @bineeshtp5796
    @bineeshtp5796 Рік тому +2

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @സയനു
    @സയനു Рік тому

    ധന്യേച്ചി ചെടികെളെല്ലാം നല്ലത് പോലെ നോക്കുന്നുണ്ട് കണ്ടാൽ അറിയാം

  • @sayooj.3714
    @sayooj.3714 Рік тому

    നമ്മളും ഇങ്ങനെ തന്നെ ആണ് വെക്കുന്നത് 😍😍

  • @നീലാംബരി-ര7ഖ

    ബിജു ബ്രോ കവിടെ നാട്ടിൽ കുറച്ചു സ്ഥലം വാങ്ങാൻ കിട്ടുവോ ഇവിടെ ചൂട് കൊണ്ട് ഒരു രക്ഷയുമില്ലേ 🥵🥵🥵

  • @Annz-g2f
    @Annz-g2f Рік тому +4

    Kaviyude Karnataka vttile ellavarkum Happy Vishu

  • @rajeshtp5554
    @rajeshtp5554 Рік тому +1

    Happy vishu biju eatta & family
    Karthu ammayem anuvinem miss cheyunnu

  • @shibikp9008
    @shibikp9008 Рік тому

    ഞങ്ങളും ഇങ്ങനെ തന്നെ കണി വെക്കാറ് ❤️❤️❤️

  • @Princeofking14
    @Princeofking14 Рік тому +1

    എല്ലാ കൂട്ടുകാർക്കും മാമനും മോനും ചാനലിൻ്റെ വിഷു ആശംസകൾ ♥️♥️♥️♥️♥️

  • @shylathaaji7418
    @shylathaaji7418 Рік тому

    എല്ലാവർക്കും തുണിയെല്ലാം വങ്ങി കൊടുത്തോ ബീജു ചേട്ട

  • @lalythomas8885
    @lalythomas8885 Рік тому +2

    Maniyettan and family super

  • @babyasokh8098
    @babyasokh8098 Рік тому +2

    Amma Maniyettan & wife👍👍👍😍

  • @jaseelatk7905
    @jaseelatk7905 Рік тому +1

    ഫെമാലിയിലെ എല്ലാവർക്കും ഹാപ്പി വിഷു 👍🌹

  • @sajiladilshad6382
    @sajiladilshad6382 Рік тому

    ഞങ്ങൾ വയനാട്ടുകാർക്കും ഇതേ കാലാവസ്ഥ തന്നെ ആണ്.

  • @kamarunisa8574
    @kamarunisa8574 Рік тому +1

    Maniyetanum chechiyum🥰🥰

  • @seenamathew6104
    @seenamathew6104 Рік тому +8

    Happy vishu to Biju and Kavi and monu ❤from USA, l love your video ❤