അന്വേഷണത്തില്‍ സത്യം തെളിയുമോ? അന്‍വര്‍ അടങ്ങുമോ? | Counter Point

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 48

  • @muhamedkunhahammed1612
    @muhamedkunhahammed1612 Місяць тому +15

    അൻവർയഥാർത്തകമ്മൂണിസ്റ്റ് ഇഎംഎസ്സിൻറപിൻഗാമി പുഴുകുത്ത്ശശിയേയും അന്തകൻഗൊർബച്ചോവിനെയുംപുറത്താക്കുക

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Місяць тому +6

    അണികൾ അൻവറിനോടൊപ്പം

  • @SunilKumar-cq4mq
    @SunilKumar-cq4mq Місяць тому +5

    UDF ഭരണം വരട്ടെ അപ്പോൾ ഞങ്ങൾ ശക്തമായി പ്രതികരിക്കാം അരുൺകുമാർ

  • @SuneerMpd
    @SuneerMpd Місяць тому +3

    അൻവർ ലാൽസലാം

  • @AbduSamad-nr3xw
    @AbduSamad-nr3xw Місяць тому +3

    മാശാ അള്ളാ സ്റ്റികർ ന് പകരം ജയ് ശ്രീറാം സ്റ്റിക്കർ വെച്ച കാർ ആയിരിക്കും എന്നിട്ട് Rss കാർ എന്ന് പറയും

  • @terancefernadezben6831
    @terancefernadezben6831 Місяць тому +3

    കക്കുക മുക്കുക തള്ളുക അതാണ് ഇപ്പോൾ ചാകാവ് പിണുങ്ങാണ്ടി

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Місяць тому +1

    നേതാക്കൾ ചെയ്യുന്ന തെറ്റുകൾ മൂടി വച്ച് വച്ച് ഇന്നത്തെ അവസ്ഥയിലേക്ക് നശിച്ചത്,ഇനി എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയും

  • @MadbiDheera
    @MadbiDheera Місяць тому +7

    പാർട്ടി ഞങ്ങളെ നേർവഴിക്ക് നയിക്കും
    പിണറായി പാർട്ടിയെ RSS ലേക്ക് നയിക്കും....😁😁

  • @t.hussain6278
    @t.hussain6278 Місяць тому +1

    ആർക്കായിരിക്കും പണി കിട്ടുന്നത്!
    കാത്തിരുന്നു കാണാം!

  • @ShafeekShan-vd5yw
    @ShafeekShan-vd5yw Місяць тому +1

    അൻവറിനും പേടി ഉണ്ടാവും തൃശൂർ പൂരം പോലെയുള്ള ഒരു റിപ്പോർട്ട് ആവുമെന്ന്.

  • @unnikrishan4336
    @unnikrishan4336 Місяць тому +1

    എന്തുനടാക്കാത്തമോഹംഅൻവർനേയുംപാർട്ടിയേയുതെറ്റിക്കാൻതുണിയില്ലാതെകൊങിക്കുവേണ്ടികരയുന്നനുണച്ചിരെമകുപ്പികോഴിക്കാലിനുവേണ്ടിആസനംനക്കാനുംമനോരമക്കുഒരുഉളുപ്പുംഇല്ല

  • @KtmAli-w7h
    @KtmAli-w7h Місяць тому +2

    അരുൺ കുമാറേ ആടിനെ പട്ടിയാക്കല്ലേ ഉരുണ്ട് കളിക്കല്ലേ മാസങ്ങൾക്ക് ശേഷം വന്നു ഉരുണ്ട് കളിക്കല്ലേ നിഷ്പക്ഷ ജനങ്ങൾ കേരളത്തിൽ ഉണ്ട് എന്നെങ്കിലും ഉണ്ട് എന്ന് ചിന്തിക്കണം അരുൺ കുമാറേ

  • @shajibrd3384
    @shajibrd3384 Місяць тому +1

    2 pere protact cheyyunnu,

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +4

    അൻവർ മുഖ്യനെ മാത്രം തൊട്ടിരിന്നുവെങ്കിൽ പ്രശ്നം അവിടെ തീരുമായിരിന്നു....
    പക്ഷേ ശശിയെ തൊട്ടപ്പോൾ ഇടതനും വലതനും BJP യും ലീഗും അൻവറിനെതിരായി.....
    ഇപ്പോൾ ഒരു കാര്യം വെക്തമായി .... കഴിഞ്ഞ 30 വർഷമായി കേരള രാഷ്ട്രീയംനിയന്ത്രിക്കുന്ന കേരള മഹാരാജാവാണ് ശശിയെന്ന്...😂😂😂

  • @Ramakrishnankapil
    @Ramakrishnankapil Місяць тому

    ചെമ്മീൻ ചട്ടിയിലായി...
    🍤🍲
    🤣🤣🤣

  • @mohamedanas4982
    @mohamedanas4982 Місяць тому

    അനിൽ അക്കരെയും അരുണിനെയും കണ്ടാൽ ജ്രേഷ്ഠാനിയൻമാരെ പോലെ ഉണ്ടല്ലോ കാണാൻ😂

  • @unniag7019
    @unniag7019 Місяць тому +1

    Party was late to take a strong measure ,so bonanza for media !😂

  • @danielgeorge2087
    @danielgeorge2087 Місяць тому

    ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നത് എല്ലാം പരിഹരിച്ചു ഇനി അടുത്ത റിപ്പോർട്ട് വരാൻ കാത്തിരിക്കുക 😂😂😂😂😂

  • @SajeshKumar-gz9ox
    @SajeshKumar-gz9ox Місяць тому +1

    പപ്പൻ അജ്മൽ കാസബ്

  • @Fasil-qy3od
    @Fasil-qy3od Місяць тому +1

    Pv🌹🌹

    • @Jaichandran909
      @Jaichandran909 Місяць тому

      Eppol ariyunnu sambhavicha
      Entu patti pv ku any problem

  • @shukkurbashi5833
    @shukkurbashi5833 Місяць тому

    അവാർഡ് ഒക്കെ ഇപ്പൊ ഫുൾ കോമഡി ആയല്ലോ..

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Місяць тому

    ഈ അരുണ്‍ കുമാർ ശരിക്കും വക്കീലാണോ ഒരു കുഞ്ഞേ തമശയം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Місяць тому

    ഫോൺ ചോർത്തൽ അത്ര നിസ്സാരമാണോ

  • @alimathary1304
    @alimathary1304 Місяць тому

    🫡🤠🤳 ഒരിക്കലുമല്ല. അൻവർ മലപ്പുറം ജില്ലക്കാരനാണ്.. പുത്തൻവീട്ടിൽ അൻവറാണ് കാരണം മാരുടെ തറവാട്. . ടിപ്പുവിൻറെ പാരമ്പര്യമാണ്. ഒരിക്കലും മാറില്ല.

  • @safiyack6048
    @safiyack6048 Місяць тому

    Pv. ANWAR CURECT

  • @MadbiDheera
    @MadbiDheera Місяць тому

    26:09 akkara..🔥🔥🔥💥💥

  • @Unnikrishnan.kKorath
    @Unnikrishnan.kKorath Місяць тому

    അനിൽകുമാർ എന്തൊക്കെയാണ് നീ പറയുന്നത് സത്യം എന്തെങ്കിലുമുണ്ടെങ്കിൽ അതു പറയൂ നീ ഹൈ റിച്ച് ഫണ്ട് കിട്ടാത്തതിന് ഒരുപാട് പാവങ്ങളെ ബുദ്ധിമുട്ടിച്ചവനല്ലേ. എല്ലാം ജനങ്ങൾക്ക് നന്നായി അറിയാം.

  • @muhamedkunhahammed1612
    @muhamedkunhahammed1612 Місяць тому +1

    പുഴുകുത്ത്ശശിയേപാർട്ടിക്ക് വേണ്ടാ ഗൊർബച്ചോവിനേമാറ്റിനിറുത്തുക സോവൃറ്റ് യൂനിയനെതകർത്തഗൊർബച്ചോവ് അമേരിക്കൻചാരനായിരുന്നു മുണ്ട്ടുത്തഗൊർബി സംഘിചാരനായിപൂരംകലക്കിയേസഖാക്കൾതിരിച്ചറിയുകഈരണ്ട്പുഴുകുത്ത്കളേശശിപുഴു പൂരംകലക്കിപുഴുവായഗൊർബച്ചോവിനെയുംപാർട്ടിയിൽനിന്നുംപുറത്താക്കുക

  • @safeerkayamkulam6730
    @safeerkayamkulam6730 Місяць тому +1

    അരുൺകുമാറിന്റെ വക്കീൽ സർട്ടിഫിക്കറ്റ് പരിശോഷിക്കപ്പെടണം 😂വെറും കിഴങ്ങൻ ആണ് 🙏🙏

  • @ismailsafwa4571
    @ismailsafwa4571 Місяць тому +1

    സംശുദ്ധമായ ഭരണവും ഭരണ കർത്താക്കളും ആണെങ്കിൽ ആരും ഒരു പരാതിയും പറയില്ല 😊

  • @bibinbaby8877
    @bibinbaby8877 Місяць тому

    Kuttan thambrante pranthu ithu vare marilla😂😂😂🎉🎉🎉

  • @shajibrd3384
    @shajibrd3384 Місяць тому +1

    1.5 year munp enthanu itagilance CM ne ariyichath

  • @MadbiDheera
    @MadbiDheera Місяць тому

    28:30 kollaathe vido...😂😂

  • @creatandcreat1690
    @creatandcreat1690 Місяць тому

    BJPപ്രതിനിധി പറഞ്ഞത് 110 % ശരി ഇതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്