പറഞ്ഞില്ലെങ്കി നിന്നെ ഞാൻ കൊന്നുകളയും | mammootty | K. P. A. C. Sunny | August 1 - Mass Scene

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 38

  • @shadowmedia7642
    @shadowmedia7642 4 місяці тому +32

    ക്യാരക്ടര്‍ റോള്‍ രാജാക്കന്‍മാര്‍ തകര്‍ത്താടിയ സിനിമ . പെരുമാള്‍ പൊളി 💥❤👍

  • @linktradin8629
    @linktradin8629 3 місяці тому +9

    ഗംഭീര മൂവി.. ഇനിയിങ്ങനെ ഒന്ന് ഉണ്ടാവില്ല. മമ്മൂട്ടി, ക്യാപ്റ്റൻ രാജു.. 👍

  • @Varunni123
    @Varunni123 4 місяці тому +19

    തിരക്കഥ സംഭാഷണം സൂപ്പർ അളന്ന് മുറിച്ച ഡയലോഗുകൾ

  • @seekzugzwangful
    @seekzugzwangful 3 місяці тому +4

    മമ്മൂട്ടി swag 🔥🔥 ഇത്രയും മികച്ച നടന്മാർക്ക് ഇടയിലും exemplerary പെർഫോമൻസ് ❤️

  • @niva6768
    @niva6768 4 місяці тому +18

    Azeez,Sunny underrated actors from the stage.ഇപ്പൊൾ ഇത് പോലുള്ള നടന്മാർ കുറവാണ്.

    • @seekzugzwangful
      @seekzugzwangful 3 місяці тому +2

      Azeez 🔥 ആയിരുന്നു.. terribly underrated

  • @captainjacksparrow9741
    @captainjacksparrow9741 5 місяців тому +33

    കൊല്ലാൻ വേണ്ടി cm എത്തുന്ന എല്ലാ സ്പോട്ട് um പറഞ്ഞ് കൊടുത്ത് PA മാതൃകയായി 😂😂

  • @mframe2331
    @mframe2331 3 місяці тому +7

    ആസ്ഥാന പോലിസ് അസീസിൻ്റെ അപൂർവമായ നമ്മയുള്ളറോൾ

  • @syamkumar6397
    @syamkumar6397 3 місяці тому +4

    Day of the jackal നെ പൊക്കിയതാ😂😂

  • @muhammedhaneefa2894
    @muhammedhaneefa2894 5 місяців тому +16

    മമുട്ടി ഒർജിനൽ പോലീസ് പോലെ @

  • @Mahi-qq9qo
    @Mahi-qq9qo 2 місяці тому +2

    ഡയലോഗ്

  • @dj09871
    @dj09871 5 місяців тому +10

    Pavanazhi… a real professional killer😂

  • @midhu25
    @midhu25 5 місяців тому +13

    Mega Star Mamooty..Micro Expressions.. മെഗാ സ്റ്റാർ മമ്മൂട്ടി.. സൂക്ഷ്മ ഭാവങ്ങൾ..😍❤️😊

  • @invisibleink7379
    @invisibleink7379 5 місяців тому +8

    Captain Raju ❤

  • @prettyabraham9763
    @prettyabraham9763 3 місяці тому +4

    SN Samy brilliant script dialogue 👍

  • @sreekumariammas6632
    @sreekumariammas6632 15 днів тому +1

    Hattof Mammookka and SN . Swamy Sir . Here is no Mammookka only Permal (Crimbranch pollice investigation officer)
    Sukumaran Sir also poli , a ever seen good politician and CM .❤
    Caption Raju scored . Unexpected climaxe good movie .❤❤❤❤❤

  • @FirozK-yv2cq
    @FirozK-yv2cq 4 місяці тому +1

    പെരുമാൾ ❤🔥

  • @saraswathikr1844
    @saraswathikr1844 5 місяців тому +2

    സൂപ്പർ മൂവി❤❤

  • @shamsudheentp1035
    @shamsudheentp1035 5 місяців тому +4

    Mammuty look❤

  • @abdulsathar180
    @abdulsathar180 3 місяці тому

    Pls re release

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 6 місяців тому +34

    പഴയ കൊച്ചി എയ്ർപോർട്ട്. വാത്തുരുത്തി.

    • @jagadeeshchandran8832
      @jagadeeshchandran8832 4 місяці тому +8

      അല്ല, പഴയ തിരുവനന്തപുരം domestic

    • @holisticnikhil
      @holisticnikhil 4 місяці тому +7

      Trivandrum airport

    • @vcubekerala
      @vcubekerala 3 місяці тому +1

      ഈ സിനിമ മുഴുവൻ തിരുവനന്തപുരം ആണ് ❤️🥰

  • @i3media265
    @i3media265 3 місяці тому

    Azeeskka&sunnychayan..... Career best role... 👌

  • @pavanmanoj2239
    @pavanmanoj2239 5 місяців тому +2

    😂 SN സാമി😂

  • @ashikkr7873
    @ashikkr7873 4 місяці тому +2

    Itu English movie de copy anu but it's a nice work 😂 my favorite movie

  • @AshrafPt-m9i
    @AshrafPt-m9i 4 місяці тому +1

    ഏതാണ് പടം?

    • @tca_gafoor
      @tca_gafoor 4 місяці тому

      ഓഗസ്റ്റ് 1

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 3 місяці тому +1

    Kodiyude vila

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 5 місяців тому

  • @zenicv
    @zenicv 5 місяців тому

    4:00 torture proof

  • @vimalkumarv
    @vimalkumarv 5 місяців тому +7

    Jackal എന്ന ഇംഗ്ലീഷ് സിനിമയുടെ കോപ്പിയടി

    • @abdulsalam-nc1zq
      @abdulsalam-nc1zq 5 місяців тому +2

      ee filim enna irangiye

    • @ironmansenior3795
      @ironmansenior3795 5 місяців тому +8

      The jackal ഇറങ്ങിയത് 1997 ആണ്.അതിനും മുൻപ് 1973 തെ ഡേ ഓഫ് the jackal എന്ന പേരിൽ ഒന്ന് വന്നിരുന്നു ..ഇതെല്ലാം ബസെ ചെയ്തിരിക്കുന്നത് frederick foesism എന്ന ആൾ എഴുതിയ നോവൽ ആണ്

    • @KAYKAYMUS
      @KAYKAYMUS 5 місяців тому

      ​@@ironmansenior3795 Frederick Forsythe

    • @sathyavrathannair8898
      @sathyavrathannair8898 5 місяців тому +3

      ​@@ironmansenior3795Frederick Forsyth.