നിർമ്മലയെ പേടിച്ചോടി ഖാർഗെ!| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 6 вер 2024
  • രാജ്യസഭയിൽ നിന്ന് പേടിച്ചോടിയ ഖാർഗെ..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 109

  • @saraswathigopakumar7231
    @saraswathigopakumar7231 Місяць тому +12

    നിർമല സീതാരം വളരെ മിടുക്കിയും പറയുന്നതിൽ നല്ല അറിവുള്ളവരും അനുഭവത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വെളിച്ചത്തിൽ ആഗ്രകന്യയും ആണ്

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +110

    ആന്ധ്രാപ്രദേശിനെ വിഭജിച്ച് തലസ്ഥാനം പോലും ഇല്ലാതാക്കിയ എരപ്പാളിക്കൂട്ടങ്ങളാണ് കോൺഗ്രസുകാർ

    • @kesavkarthakartha4346
      @kesavkarthakartha4346 Місяць тому +5

      ഏരപ്പാളികളേക്കാൾ ചേരുന്നത് മരപ്പാവകൾ എന്നല്ലെ ?

    • @MrPvm1956
      @MrPvm1956 Місяць тому +9

      ​@@mohdfiroz5420
      For a traitor Sudappi like you, BJP is 'erappali', but for us, BJP is a dignified ruling party committed to country's overall progress.
      We pitty you Sudappi.

    • @alexvjacobveloopra1898
      @alexvjacobveloopra1898 Місяць тому +1

      ​@@mohdfiroz5420🤘🏻💐😆😆😆സുടാപ്പി

    • @anoobprabha9947
      @anoobprabha9947 Місяць тому

      ❤ccc'cccxcccccccc""'cc

    • @anoobprabha9947
      @anoobprabha9947 Місяць тому

      🎉@@alexvjacobveloopra1898

  • @sundarlokesan3465
    @sundarlokesan3465 Місяць тому +10

    SC/ ST യുടെ പേരിൽ ഖാർഗേ അടിച്ചിമാറ്റിയ സ്വത്ത് കേട്ടാൽ ഞെട്ടും! മോദി ഒരിക്കൽ ഖാർഗേക്ക്‌ മറുപടി കൊടുത്തിരുന്നു

  • @Hariphone
    @Hariphone Місяць тому +49

    ശ്രീ ഖാർഗെ സോണിയയുടെ ഏറ്റവും നന്ദിയുള്ള കാവൽക്കാരനാണ്…. സോണിയ മനസ്സിൽ കാണുന്നത് ഖാർഗെ മാനത്തു കാണും..

    • @sudheshbalagopal1836
      @sudheshbalagopal1836 Місяць тому +5

      കട്ടപ്പ, ശിവകാമി 😂

    • @sreedharankutty2565
      @sreedharankutty2565 Місяць тому +5

      Mallikarjun Kharge alla. Eruma Kharge😂😂😂😂😂

    • @OpGaming-cl1ij
      @OpGaming-cl1ij Місяць тому

      കാവൽ പട്ടി എന്ന് പറയുന്നതാണ് ഏറ്റവും അനുയോജ്യം

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Місяць тому +22

    ഞങ്ങൾക്ക് ചോദ്യം ചോദിച്ചാൽ മതി അതിന്റെ ഉത്തരം കേൾക്കണമെന്നില്ല മനസ്സിലായോ 😂😂

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 Місяць тому +21

    അധികാരം ലഭിക്കുവാന്‍, ഗവണ്മെന്റ് നിലനിര്‍ത്താന്‍ വേണ്ടി ആണ് എല്ലാവരും ശ്രമിക്കുന്നത്. വിദേശി കുടുംബം ഇവിടെ കാണിച്ചു കൂട്ടുന്നത് എന്തെല്ലാം ആണ്. ആന്ധ്രയും ബീഹാറും വികസിക്കട്ടെ. ഏതായാലും ഘടക കക്ഷികളെ അഴിമതി കാണിക്കാന്‍ അനുമതിക്കില്ല. പറഞ്ഞു പറ്റിക്കുകയല്ലാതെ കോൺഗ്രസ്സ് ചെയ്തിട്ടില്ല. ഇത് പറഞ്ഞത് കൊടുക്കും രണ്ട് സംസ്ഥാനവും വികസിക്കും.

    • @josephk.v8253
      @josephk.v8253 Місяць тому

      " ഞാൻ ദൈവങ്ങളുടെ ദൈവം" എന്ന " വിശ്വ ഗുരു കാണിച്ചിരിക്കുന്നത് അഴിമതി അല്ലേ കസേര ഉറപ്പിക്കാൻ 26 സംസ്ഥാനങ്ങളെ ഒഴിവാക്കി രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രം വാരിക്കോരി കൊടുത്തത് അഴിമതിയല്ലേ.👢👢🐄🐄.

    • @parameswarantk2634
      @parameswarantk2634 Місяць тому

      ഭരണം നില നിർത്താൻ രണ്ടാം UPA സർക്കാർ DMK മന്ത്രിമാരുടെ അഴിമതിക്ക് നേരെ കണ്ണടച്ചില്ലേ?.

  • @user-ye4dn5tk3k
    @user-ye4dn5tk3k Місяць тому +7

    വളരെ ശരിയാണ് ഫ്രക്രൂട്ടീൻ സാർ പറഞ്ഞത്. ബജറ്റ് ചർച്ച ചെയ്യുന്നവർക്ക് ബജറ്റിലെ സാങ്കേതിക പദങ്ങളെപ്പറ്റി സാമാന്യ ബോധ മെങ്കിലും വേണം.

  • @josekuttyjoseph4216
    @josekuttyjoseph4216 Місяць тому +8

    15ആം ധനകാര്യ കമ്മീഷൻ കേരളത്തിന് 5 വർഷത്തേക്ക് 53000 കോടി ഇന്നേക്ക് 6 വഷം മുമ്പ് പ്രത്യക ഗ്രാൻ്റ് അനുവദിച്ചു. സിപിഎം നേതാക്കൾക്ക് അല്ലാതെ കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി?

  • @mjvarghes
    @mjvarghes Місяць тому +14

    പപ്പു വെറും പപ്പടം എങ്കിലും ഭാഗ്യം സഹതാപ തരംഗ രൂപത്തിൽ പപ്പുവിനോപ്പം എന്ന് തോന്നുന്നു,. കൂട്ട് മുന്നണി ബലത്തിൽ ജയിക്കുന്നുമുണ്ട്. ദേശീയ തലത്തിൽ ശക്തമായ ഭരണം ഇല്ലാതെ വന്നാൽ ഭാരതം വലിയ വില കൊടുക്കേണ്ടി വരും, ശത്രുക്കൾ മേയും..ലക്ഷം രൂപ സൗജന്യം കൊടുത്തല്ല ലക്ഷം സ്വയം ഉണ്ടാക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന വികസനം സർക്കാർ വഴി വരേണം. ജാതി, സ്ത്രീ സംവരണം, ഇസ്ലാമിക പ്രീണനം, പണം എന്നിവ കൊണ്ട് വോട്ട് കിട്ടിയേക്കും രാജ്യം നേട്ടം ഉണ്ടാക്കില്ല.മുൻ കോൺഗ്രസ്‌ സർക്കാറുകൾ ഭരിച്ചു കടം കൂടി ചിലവിനു സ്വർണം വിൽക്കേണ്ടി വന്ന കാലം മറക്കരുത്. നെഹ്‌റു കുടുംബത്തിന് പുറത്ത് നര സിംഹം റാവു പ്രധാന മന്ത്രിയായത് മുതൽ തുടങ്ങിയ മോദി സർക്കാർ നയിച്ച ഇന്ത്യൻ സമ്പത്വ്യവസ്ഥ കുതിച്ചു ചാട്ടം നശിപ്പിക്കാനാണോ സൗജന്യ വാഗ്ദാനം. റാവു സർക്കാർ ൽ തുടങ്ങി മോദി , സർക്കാർ സൂക്ഷിക്കുന്ന വിഭവങ്ങൾ എടുത്ത് വിളമ്പാൻ ലജ്ജ ഇല്ലല്ലോ. മണിപ്പൂരിൽ പോയി കോലിട്ടിളക്കാതെ മണിപ്പൂർ പരിഹാരം ഉണ്ടെങ്കിൽ കോൺഗ്രസ്‌ യുവ രാജൻ പവായ് തുറന്നാൽ കൊള്ളാം. സ്നേഹത്തിന്റെ കടയിൽ വിൽക്കുന്നത് പ്രാദേശിക സംവരണം ജാതി സംവരണം മുസ്ലിം സംവരണം എന്നീ ഉത്പന്നങ്ങൾ ആകുന്നത് കഷ്ടം തന്നെ.പ്രധാന മന്ത്രി മണിപ്പൂർ വിഷയത്തിൽ വായ് തുറക്കണം എന്ന് പറയുന്നവർക്ക് സ്വന്തം വായും തുറക്കാം. പക്ഷെ വായ് തുറന്നാലും ഇരുത്തം വരാത്തവർക്കു പരിഹാരം ഉണ്ടെന്നു തോന്നുന്നില്ല.

  • @sreekumar7083
    @sreekumar7083 Місяць тому +35

    മാപ്രകളാണ് നാട് മുടിക്കുന്നത് നന്മയല്ല ഇവറ്റകളുടെ ലക്ഷ്യം

  • @mohananpillai7759
    @mohananpillai7759 Місяць тому +5

    ഒരു പ്രമുഖ മലയാള പത്രത്തിനു
    തലക്കെട്ടിന്റെ പേരിൽ പണികിട്ടിയത് ഓർക്കുന്നത് നന്ന്.

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu Місяць тому +3

    Fakhruddin is a good political observer👍

  • @sanalom717
    @sanalom717 Місяць тому +2

    ഫക്രുദീൻ സർ പറഞ്ഞത് 100% ശരിയാണ്

  • @sreedharanm
    @sreedharanm Місяць тому +8

    Fakkrudeen is an unbiased, well educated and a sincere nationalist 🙏

  • @schooljknair7702
    @schooljknair7702 Місяць тому +17

    ഇത് ഒരു വസ്തുതയാണ്.
    ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത രീതിയെ ആശ്രയിച്ച് അടുത്ത 5 വർഷത്തേക്ക് ബീഹാറിനും ആന്ധ്രയ്ക്കും കൂടുതൽ മുൻഗണന ലഭിക്കും.
    നിങ്ങൾ ജനാധിപത്യത്തെ മാനിച്ചാൽ സ്വാഭാവികമായും A,B എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.
    ഇത് ഇന്ത്യയുടെ വളർച്ചയെ സാരമായി ബാധിക്കും. ഈ അവസ്ഥക്ക് നമ്മളിൽ പലരും മാത്രമാണ് ഉത്തരവാദികൾ

  • @gireeshkottayam9972
    @gireeshkottayam9972 Місяць тому +4

    ഫക്രുദീന്‍ അലി പങ്കെടുക്കുന്ന ചര്‍ച്ചകള്‍ മാത്രം കാണ്നവരുണ്ടോ ?

  • @fineapplepic
    @fineapplepic Місяць тому +5

    well said,

  • @vinothankv3776
    @vinothankv3776 Місяць тому +3

    നിർമ്മലരാമരാജ്യം

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +5

    Good morning Fakrudheen 🙏

  • @prasanths2386
    @prasanths2386 Місяць тому +4

    Ya ya ലീഗിന്റെ ഇബ്രഹീം കുഞ്ഞ് അഴിമതിയില്ലാത്ത PWD മന്ത്രിയായിരുന്നു..ന്താല്ലേ

  • @user-wwall
    @user-wwall Місяць тому +2

    ഖാർഗിച്ച് തുപ്പുന്നു എന്ന് നാട്ടിൽ നാടൻ പ്രയോഗം ഉണ്ട്

  • @abidon-gk3mo
    @abidon-gk3mo Місяць тому +8

    ഇവന്മാരുടെ കണക്ക് എല്ലാം തെറ്റി പോയി ഇനി എങ്ങനേലും തമ്മി തല്ലിക്കാൻ നോക്കുക

  • @SandhyaV-lt5ql
    @SandhyaV-lt5ql Місяць тому +5

    Modiji

  • @mohana3620
    @mohana3620 Місяць тому +1

    Nirmala.only.one.of.the.best.finance.minister.in.our.bharatham.100/.'parfect.thank.you.madam.🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳.mohan.bangaluru.

  • @BabuE-v7o
    @BabuE-v7o Місяць тому +3

    Super very good 👍👍👍 BJP No 1 ❤❤❤❤❤❤❤

  • @premalathas5338
    @premalathas5338 Місяць тому +1

    👍

  • @AnilKumar-sm5ut
    @AnilKumar-sm5ut Місяць тому +3

    മനോരമ കോഗി പത്രം

  • @sajithgovindan2901
    @sajithgovindan2901 Місяць тому +5

    Jai sri ram

  • @user-xh9li5yu6s
    @user-xh9li5yu6s Місяць тому

    👍👍👍

  • @JS-Sharma
    @JS-Sharma Місяць тому +3

    സത്യത്തിൽ മാധ്യമങ്ങളിൽ ബജറ്റിനെ കുറിച്ച് ചർച്ച നടത്തുന്നവർ ബജറ്റ് രേഖകളിന്മേൽ ധനമന്ത്രി നടത്തുന്ന പ്രസംഗത്തെ അധികരിച്ചാണ് സംസാരിക്കുന്നത്. ബജറ്റ് രേഖകളോ അനുബന്ധരേഖകളോ വ്യക്തമായി പഠിച്ച് ചർച്ച നടത്താൻ ഒരാഴ്ച സമയമെങ്കിലും എടുക്കും. അത്തരത്തിലുള്ള ഒരു ബജറ്റ് അവലോകന ചർച്ച ഇന്നുവരെ ഏതെങ്കിലും മാധ്യമം നടത്തിയിട്ടു ണ്ടോ?
    3:28
    പ്രതിപക്ഷം ഭരണകക്ഷി കൊണ്ടുവരുന്ന ബജറ്റിനെ അടിസ്ഥാനപരമായ കാര്യങ്ങൾ പറഞ്ഞു പോലും എതിർക്കും വിമർശിക്കും. അത് ബിജെപി ഭരിക്കുമ്പോൾ മറ്റു പ്രതിപക്ഷ കക്ഷികൾ ചെയ്യും. കോൺഗ്രസ് ഭരിക്കുമ്പോൾ ബിജെപി ഉൾപ്പെടെ പ്രതിപക്ഷത്ത് ഇരിക്കുന്നവർ ചെയ്യും. അതുകൊണ്ട് ബജറ്റ് നല്ലതോ ചീത്തതോ എന്ന് തർക്കിക്കുന്നതിൽ അർത്ഥമില്ല. 4:54

  • @sureshkumar-th4rt
    @sureshkumar-th4rt Місяць тому +2

    ഗാർഗേ ഒരു കോൺഗ്രസിന്റെ നൈറ്റ്‌ വാച്ച്മാൻ മാത്രം ആണ്

  • @ravipoduval2210
    @ravipoduval2210 Місяць тому

    പാർല്ലമൻ്റിൻ്റെ ആദ്യ സമ്മേ ള ന ത്തിൽ മഹുമ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ മോദിയും ഇങ്ങനെ ഒരോട്ടം ഓടിയതോർമ്മയുണോ

  • @unnikrishnanmenon4178
    @unnikrishnanmenon4178 Місяць тому +1

    All are receivers of ADUTHOON....(old genaration please explain wht is aduthoon)

  • @sindhudilip174
    @sindhudilip174 Місяць тому +1

    👌🏻👌🏻👍🏻👍🏻

  • @sivaprasad.narayanan
    @sivaprasad.narayanan Місяць тому +2

    Ali sir...valare mithamayi samsarikunu😂

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Місяць тому +1

    Andhra( is the place from where we get rice) and Bihar are states inside India. and not another country.

  • @SureshV-qq6xn
    @SureshV-qq6xn Місяць тому +3

    ഒരടി നേരെ നടക്കുവാനു പറ്റില്ല അത്ര ശരീരഭാരമുള്ള ഖാറുഗെ എങ്ങനെയോടി😂 തല ക്കെട്ട് ശരിയല്ല പിന്നെ അഗസ്റ്റ ഹെലികോപ്റ്ററു അഴിമതി തെളിവു കിട്ടി യത് എന്തു കൊണ്ട് BJP ഇപ്പോ മിണ്ടുന്നില്ല

  • @utharaammuz2738
    @utharaammuz2738 Місяць тому +1

    Hello sir what is givin for get last 10 year before years what’s is given….

  • @SureshKumar-kq8zb
    @SureshKumar-kq8zb Місяць тому +1

    😂😂😂👌👌👌❤

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +1

    Good morning Sirs

  • @unnikrishnanmk653
    @unnikrishnanmk653 Місяць тому

    Opposition is totally ba ba ba nothing special

  • @chandrannair9189
    @chandrannair9189 Місяць тому

    Check up for the last 10 years how much each and every state received. So you will get a clear picture.

  • @meeraramani3370
    @meeraramani3370 Місяць тому

    Kharge has become more and more shameless with advanced age. Perhaps nobody would have seen such a useless and good for nothing politician 😅😅😅

  • @sarathlaltg3982
    @sarathlaltg3982 Місяць тому +4

    ഇയാൾ ഇപ്പോൾ ഒന്ന് പറയും. പിന്നെ മാറ്റി പറയും. ഏത് വിശ്വസിക്കും. വല്ല വിവര മുള്ള വരെ പിടിച്ച് ഇരുത്തു. അല്ലാതെ ഈ വക ടീംസ് നെ ഒക്കെ വിട്ട് പിടിക്ക്..

  • @rahidpm2128
    @rahidpm2128 Місяць тому

    Ithu andhra bihar budget alle

    • @sreerajsukumarannair2772
      @sreerajsukumarannair2772 Місяць тому +5

      ആന്ധ്രയും ബീഹാറും ഇന്ത്യയിൽ അല്ലേ? ഓ sorry, ഹമാസ് - ഹൂത്തി ബഡ്ജറ്റ് വേണം എന്നായിരിക്കും.🤦🏻‍♂️🙈🤭

    • @user248-gpit
      @user248-gpit Місяць тому

      ബിഹാറിന് NH വികസനത്തിന് കാശ് കൊടുത്ത് കേരളത്തിനും കൊടുത്ത്....ആന്ധ്രാ ക്ക് അമരാവതി build ചെയ്യാൻ കൊടുത്ത് കേരളത്തിന് വേറെ തലസ്ഥാനം ഇല്ലയോ

  • @abdulnazer5142
    @abdulnazer5142 Місяць тому +1

    സംഘി സഹയാത്ര കർ സംഘി സഹായംപറ്റിജീവിക്കുന്ന ജീവികൾ എല്ലാവർക്കും ജീവിതം പ്രശ്നം

  • @rajeevets2851
    @rajeevets2851 Місяць тому

    ഇവനൊക്കെ എന്താ ഇരുന്ന് പറയുന്നത്.

  • @raveendranathmauvungal1909
    @raveendranathmauvungal1909 Місяць тому +7

    ഖാർഗെ പേടിച്ചു ഓടിയത് തൻ്റെ അമ്മയുടെ വീട്ടിലേക്കായിരിക്കും. കാര്യം കാണും.

    • @dev7745
      @dev7745 Місяць тому +12

      എടാ മലരേ ഇത്രയും പ്രായമൊക്കെ ആയില്ലേ ....എല്ലാവരും നിൻ്റെ അമ്മയോപോലെ ആകുമോ,...

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому

      നിങ്ങൾ പേടിച്ചു ഓടുമ്പോൾ ഇത്തരം പ്രവർത്തിക്കണോ നാണം മാനം ഉളുപ് ഉണ്ടോടോ നായിക്കാട്ടാം 😂😂😂😂കോൺഗ്രസ്സേ 😂😂😂

    • @sreerajsukumarannair2772
      @sreerajsukumarannair2772 Місяць тому +6

      @raveendranathmauvungal.....നല്ല experience ആണല്ലോ ചേട്ടാ....അനുഭവങ്ങൾ ആണ് അല്ലേ??🤣🤭🙊🤷🏻‍♂️🤦🏻‍♂️

    • @mohdfiroz5420
      @mohdfiroz5420 Місяць тому

      😂😂😂

    • @indian1247
      @indian1247 Місяць тому +1

      നിൻ്റെ അമ്മയുടെ അടുത്തെക്ക് നിൻ്റെ അച്ഛൻ ഉണ്ടായത്കൊണ്ടു കാര്യം നടന്നില്ല

  • @safarideluxknr859
    @safarideluxknr859 Місяць тому +2

    കൊള്ളസംഘത്തെ സാധാരണക്കാർക്കും പേടിയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ ഇത്രേം വില കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും ഗ്യാസിനും വില കുറക്കാതെ കൊള്ള

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Місяць тому +3

      G.S.T yil include cheyyuka sudappi

    • @shylantg4623
      @shylantg4623 Місяць тому

      ഇലനക്കിപ്പട്ടിയുടെ കിരിനക്കിപ്പട്ടിയായ നിന്റെ വിജയനോട് പറയടാ ആ കുട്ടി പിരിച്ച സെസ് കുറക്കാൻ പെട്രോളിന് വിലകുറച്ചില്ലങ്കിൽ നീ ബിജെപി ക്ക്‌ ഓട്ടു ചെയ്യണ്ടടാ

  • @UsmanUMMERkrl
    @UsmanUMMERkrl Місяць тому +1

    എന്ത് തള്ളാൻ സുഹൃത്തുക്കളെ, video available ഉള്ളതല്ലേ, ഇങ്ങനെ നാണമില്ലാതെ നുണ പറയാൻ അല്പം ഉളുപ്പ് വേണം

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Місяць тому

      മദ്രസ പൊട്ടാ ഇതൊക്കെ അശ്ലീല കിതാബ് പോലെ ചവറു വിഷയമല്ല ബഡ്ജറ്റ്.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Місяць тому +7

      തള്ളാവിൽ നിന്നും തള്ള് ഉണ്ടായോ, അതോ തള്ളിൽ നിന്നും തള്ളാവു ഉണ്ടായോ.

    • @Time_pass549
      @Time_pass549 Місяць тому +3

      😂😂😂😂😂🤭🤭🤭​@@AppukuttanNair-cd6ws

    • @Theeyanrajan
      @Theeyanrajan Місяць тому +2

      😂😂😂😂

    • @Theeyanrajan
      @Theeyanrajan Місяць тому +3

      😂😂😂😂ഉസ്മാനെ

  • @kabeerck8066
    @kabeerck8066 Місяць тому

    ഫക്രുവിന്റെ വിജയകരമായി കേരളത്തിലെ ലോക്സഭ ഇലക്ഷൻ പ്രവചനത്തിന് ശേഷം വിശ്വസിക്കാവുന്ന അടുത്ത നിരീക്ഷണം. എങ്ങിനെ സഹിക്കുന്നു ചാനലുകാരെ 😂😂

  • @damodarannair2482
    @damodarannair2482 Місяць тому

    Rajyasabhayil peppatti undo, Kharge pedichodan? Hahahaha 😂😂

  • @avirachanku9244
    @avirachanku9244 Місяць тому

    A 4 Andra um B 4 Bihar um alle Mr

    • @sreerajsukumarannair2772
      @sreerajsukumarannair2772 Місяць тому +5

      ആണോ? പണ്ടൊക്കെ C 4 കോൺഗ്രസ്‌,D 4 DMK എന്നായിരുന്നു എന്നത് കൊണ്ട് പറയുന്നതായിരിക്കും 🤭🙈

  • @user-pf1op5gi2j
    @user-pf1op5gi2j Місяць тому

    BJP channel muduthangi kal

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +7

      ഹി ഹി ഹി മുടുതാങ്ങി കൊങ്ങി 😂😂😂😂😂

    • @sreerajsukumarannair2772
      @sreerajsukumarannair2772 Місяць тому +5

      @user-pf....ഓ.ആരായിത് പറയുന്നത് 🤭🙊🤣🤣

  • @envirocareservices5371
    @envirocareservices5371 Місяць тому

    വിവരക്കേട് പറഞ്ഞു ബിജെപിയെ സപ്പോർട്ട് ചെയ്യാതെ

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +11

      വിവരക്കേട് പറഞ്ഞു കോൺഗ്രസ്സിനെ സപ്പോർട് ചെയ്താൽ കുഴപ്പം ഉണ്ടാവില്ല കാരണം മൊത്തം വിവരദോഷികൾ അല്ലെ എന്താല്ലേ 😂

    • @sreerajsukumarannair2772
      @sreerajsukumarannair2772 Місяць тому +10

      @envirocareservices....എന്താണ് വിവരക്കേട് എന്ന് വ്യക്തമാക്കാമോ??🤷🏻‍♂️🤦🏻‍♂️🙏🏻🇮🇳

    • @user248-gpit
      @user248-gpit Місяць тому +5

      എന്താണ് ഇതിലെ വിവരക്കേട് എന്ന് പറ....???

  • @narayanankuttyk1246
    @narayanankuttyk1246 Місяць тому

    പത്ര. ടി

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xh Місяць тому

    Reality dont like

  • @muhammedbasheer8311
    @muhammedbasheer8311 Місяць тому

    രണ്ടു വമപ്രകൾ കുണ്ണശ്വരൻ മാർ 😀🤩😊

  • @lakshmibhasakaran1463
    @lakshmibhasakaran1463 Місяць тому

    👍