When you get a good salary, other expenses doesn't bother much. I live in Sydney for over 35 years and bought 3 houses and lived lavishly. It is not like Gulf, it is a peace living country
UK യിൽ എല്ലാം free ആണ് , NHS ഇൽ പോയാൽ 6-12months ആണ് Appointment waiting. പിന്നെ Mortgage ന്റെ കാര്യം പറയാനില്ല , interest എല്ലാം വളരെ കുറവ് . Sick leave sick ആവുന്നവർക്കാണ് , അല്ലാതെ uk യിലെ പോലെ Birthday, Holy communion, holiday പോകാനുള്ള sick അല്ല. 5 വർഷത്തിൽ ഒരു വർഷം പോലും ജോലി ചെയാത്തവരുണ്ട് എന്റെ അറിവിൽ UK യിൽ .NHS ഇൽ join ചെയ്താൽ അടുത്ത മാസം pregnant ആണ് , പിന്നെ sick ലീവിന്റെ ചാകരയാണ് , delivery കഴിഞ്ഞാൽ 9-12 months കഴിഞ്ഞു വന്നാൽ മതി , അടുത്ത 3 മാസത്തിനുള്ളിൽ വീണ്ടും pregnant .. ഇങ്ങനെയുള്ളവർക്കു മറ്റു രാജ്യങ്ങൾ കുറച്ചു ബുദ്ധിമുട്ടായിരിക്കും ..ഒരുപാട് misuse ചെയ്തു ചെയ്തു ഇംഗ്ലീഷ്കാർക്കും കാര്യങ്ങൾ മനസിലായി വരുന്നുണ്ട് .. ഈയിടെ നടന്നതൊക്കെ അറിഞ്ഞിരിക്കുമല്ലോ അല്ലേ .. ജോലി ചെയ്യാതെ salary മാത്രം സ്വപ്നം കാണുന്നവരാണ് ഭൂരിപക്ഷവും .. രണ്ടു കുട്ടികളെയും നാട്ടിലാക്കിയിട്ടു cares leave എടുത്തു tour പോകുന്നവരെ കാണിച്ചു തരാം .. ഒരു കാര്യം സത്യമാണ് , ജോലി കിട്ടുന്നത് വരെയുള്ള hardwork ഉം ആവേശവുമൊന്നും ജോലി കിട്ടിക്കഴിഞ്ഞാൽ മിക്കവരിലും കാണാറില്ല , പ്രത്യകിച്ചും മല്ലു നഴ്സസ് . ആത്മാർത്ഥതയുള്ള ഒരു ചെറിയ ശതമാനം ക്ഷമിക്കുക. 🥴🥴
My brother migrted to ഓസ്ട്രേലിയ with 3 children and wife one and a half years ago. Avar2 perum band five nirses arunnu. Ukyilfour bedroomed houseum undarunnu. ഇപ്പോൾ കരച്ചിലാ എങ്ങനെ എങ്കിലും തിരിച്ചു വരണം എന്നു. കയ്യും കാലും ഇട്ടടിക്കുവാ . Uk 1500 pound അടുത്ത റെന്റ്ഇപ്പോൾ austaliya യിൽ.2 പേരും വർക്ക് ചെയുന്നുണ്ട്. പക്ഷെ എങ്ങും ചിലവ് എത്തുന്നില്ല. Duty അഡ്ജസ്റ്റ് ഒന്നും കിട്ടില്ല. Oral പാർടൈം മറ്റേ ആൾ full time. They are struggling . ജീവിതം തീർന്നു എന്നു കരുതുന്നു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.ഇതിനെ ഉണ്ടിരിക്കുന്ന അച്ചിക്ക് ഉത് മുതം തോന്നുക എന്നു ഈ അവസ്ഥക്ക് മലയാളത്തിൽ പറയും
Is the 14 weeks maternity leave applicable to the 482 Visa people? Will they terminate the employment contract, if the person apply for maternity leave in the first year itself or within 9 months?
For those who are coming from reciprocal Health care agreement countries like UK or Ireland they will get reciprocal medicare even if you are on 482 visa.
Hi dear, I will be coming to Australia in October, but I wish to bring my parents later. Is it okay to show a 6-month bank statement from India, the UK, or Australia?”
ഇവിടെ medicare മാത്രം കൊണ്ട് എല്ലാം നടക്കില്ല . നിർബന്ധമായും പ്രൈവറ്റ് ഇൻഷുറൻസ് വേണ്ടിവരും . അത് PR ഉള്ളവർക്കും ഇല്ലാത്തവർക്കും . പിന്നെ ഓസ്‌ട്രേലിയൻസ് അത്ര ഫ്രണ്ട്‌ലി അല്ല എന്നത് നിങ്ങളുടെ മാത്രം അനുഭവം അവനാണ് സാധ്യത. കഴിഞ്ഞ 7 വര്ഷത്തിനിടക്ക് ഞാൻ കണ്ട എല്ലാ ഓസ്‌ട്രേലിയൻസ് വളരെ ഫ്രണ്ട്‌ലി ആണ് . far better than uk ..
@@josnazds yes, port Augusta fairly remote town annu. But jeevikkan okey annu but not recommended for settling down. I think near big city is Adelaide almost 300 kms. Climate valiya kuzhappam Ella. Njan ullathu NSW annu, so aviduthe life engane anennu ariyilla.
വെറുതെ -ve പറഞ്ഞു ആളുകളെ പറ്റിക്കുന്ന പരിപാടി. ജോലിക്ക് എവിടെ പോയാലും അതിന്റെതായ ബുദ്ധിമുട്ടുണ്ട് അല്ലെങ്കിൽ സ്വർഗത്തിൽ പോകുന്നതാണ് നല്ലത്.... സാദാരണക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.
When you get a good salary, other expenses doesn't bother much. I live in Sydney for over 35 years and bought 3 houses and lived lavishly. It is not like Gulf, it is a peace living country
UK യിൽ എല്ലാം free ആണ് , NHS ഇൽ പോയാൽ 6-12months ആണ് Appointment waiting. പിന്നെ Mortgage ന്റെ കാര്യം പറയാനില്ല , interest എല്ലാം വളരെ കുറവ് . Sick leave sick ആവുന്നവർക്കാണ് , അല്ലാതെ uk യിലെ പോലെ Birthday, Holy communion, holiday പോകാനുള്ള sick അല്ല. 5 വർഷത്തിൽ ഒരു വർഷം പോലും ജോലി ചെയാത്തവരുണ്ട് എന്റെ അറിവിൽ UK യിൽ .NHS ഇൽ join ചെയ്താൽ അടുത്ത മാസം pregnant ആണ് , പിന്നെ sick ലീവിന്റെ ചാകരയാണ് , delivery കഴിഞ്ഞാൽ 9-12 months കഴിഞ്ഞു വന്നാൽ മതി , അടുത്ത 3 മാസത്തിനുള്ളിൽ വീണ്ടും pregnant .. ഇങ്ങനെയുള്ളവർക്കു മറ്റു രാജ്യങ്ങൾ കുറച്ചു ബുദ്ധിമുട്ടായിരിക്കും ..ഒരുപാട് misuse ചെയ്തു ചെയ്തു ഇംഗ്ലീഷ്കാർക്കും കാര്യങ്ങൾ മനസിലായി വരുന്നുണ്ട് .. ഈയിടെ നടന്നതൊക്കെ അറിഞ്ഞിരിക്കുമല്ലോ അല്ലേ .. ജോലി ചെയ്യാതെ salary മാത്രം സ്വപ്നം കാണുന്നവരാണ് ഭൂരിപക്ഷവും .. രണ്ടു കുട്ടികളെയും നാട്ടിലാക്കിയിട്ടു cares leave എടുത്തു tour പോകുന്നവരെ കാണിച്ചു തരാം ..
ഒരു കാര്യം സത്യമാണ് , ജോലി കിട്ടുന്നത് വരെയുള്ള hardwork ഉം ആവേശവുമൊന്നും ജോലി കിട്ടിക്കഴിഞ്ഞാൽ മിക്കവരിലും കാണാറില്ല , പ്രത്യകിച്ചും മല്ലു നഴ്സസ് . ആത്മാർത്ഥതയുള്ള ഒരു ചെറിയ ശതമാനം ക്ഷമിക്കുക.
🥴🥴
യു said the truth
My brother migrted to ഓസ്ട്രേലിയ with 3 children and wife one and a half years ago. Avar2 perum band five nirses arunnu. Ukyilfour bedroomed houseum undarunnu. ഇപ്പോൾ കരച്ചിലാ എങ്ങനെ എങ്കിലും തിരിച്ചു വരണം എന്നു. കയ്യും കാലും ഇട്ടടിക്കുവാ . Uk 1500 pound അടുത്ത റെന്റ്ഇപ്പോൾ austaliya യിൽ.2 പേരും വർക്ക് ചെയുന്നുണ്ട്. പക്ഷെ എങ്ങും ചിലവ് എത്തുന്നില്ല. Duty അഡ്ജസ്റ്റ് ഒന്നും കിട്ടില്ല. Oral പാർടൈം മറ്റേ ആൾ full time. They are struggling . ജീവിതം തീർന്നു എന്നു കരുതുന്നു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.ഇതിനെ ഉണ്ടിരിക്കുന്ന അച്ചിക്ക് ഉത് മുതം തോന്നുക എന്നു ഈ അവസ്ഥക്ക് മലയാളത്തിൽ പറയും
Is the 14 weeks maternity leave applicable to the 482 Visa people? Will they terminate the employment contract, if the person apply for maternity leave in the first year itself or within 9 months?
Thank you for sharing information
ചേച്ചി rooms ഷെയർ ചെയ്യാൻ പറ്റുമോ.. ഞാൻ അറിഞ്ഞത് ഒരു ഫാമിലിയിൽ ഒരു വീട് എന്നാണ്.. 2ഫാമിലിയിൽ ഒരു വീട് എടുക്കാൻ പറ്റുമോ??
For those who are coming from reciprocal Health care agreement countries like UK or Ireland they will get reciprocal medicare even if you are on 482 visa.
Hi dear, I will be coming to Australia in October, but I wish to bring my parents later. Is it okay to show a 6-month bank statement from India, the UK, or Australia?”
ഇവിടെ medicare മാത്രം കൊണ്ട് എല്ലാം നടക്കില്ല . നിർബന്ധമായും പ്രൈവറ്റ് ഇൻഷുറൻസ് വേണ്ടിവരും . അത് PR ഉള്ളവർക്കും ഇല്ലാത്തവർക്കും . പിന്നെ ഓസ്‌ട്രേലിയൻസ് അത്ര ഫ്രണ്ട്‌ലി അല്ല എന്നത് നിങ്ങളുടെ മാത്രം അനുഭവം അവനാണ് സാധ്യത. കഴിഞ്ഞ 7 വര്ഷത്തിനിടക്ക് ഞാൻ കണ്ട എല്ലാ ഓസ്‌ട്രേലിയൻസ് വളരെ ഫ്രണ്ട്‌ലി ആണ് . far better than uk ..
Brother about Port augusta SA onnu parayamo about climate and location remote area ano.
@@josnazds yes, port Augusta fairly remote town annu. But jeevikkan okey annu but not recommended for settling down. I think near big city is Adelaide almost 300 kms. Climate valiya kuzhappam Ella. Njan ullathu NSW annu, so aviduthe life engane anennu ariyilla.
Whoever comes from uk Ireland and some other countries also get Medicare even they are in 482 visa.
Good information
Hi, why you cant work 3 or 4 days/week instead of 5 days/week in hospitals there?
Then you need to beg there to live.Australia is super expensive and people are struggling to live
വെറുതെ -ve പറഞ്ഞു ആളുകളെ പറ്റിക്കുന്ന പരിപാടി. ജോലിക്ക് എവിടെ പോയാലും അതിന്റെതായ ബുദ്ധിമുട്ടുണ്ട് അല്ലെങ്കിൽ സ്വർഗത്തിൽ പോകുന്നതാണ് നല്ലത്.... സാദാരണക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.
482 vin salary bhadakamaakumo?
Work visayil vannal metenity free ano leave kittumo
please suggest any good agency ror 482 visa
Are you working visa center ? Great job
👍🏻
Evidae annu thamasikunnae
Husband pr undenkil wife automaric pr aakumo
@@directajith yes
Unskilled job english language ariyano
Civil engineers scope onu Parayu oo
❤❤❤❤
എന്നാ പിന്നെ അവിടെ തന്നെ നിന്നാൽ പോരാരുന്നോ 😢
aalukal koodi varunnu..avideyullavar aswastharaanu....
ഓസ്ട്രേലിയ is the worst country
Angel ഇപ്പോൾ എന്ത് തോന്നുന്നു Uk ആണോ ഓസ്ട്രേലിയ ആണ് നല്ലതു???
@@johnwick-qi2ht
i like australia. better slary and climate
@@angelaugusty5879 ❤️
@angelaugusty5879but expensive than the uk😂😂
@@anulizajin oh really, So cheap in UK isn’t it? would you tell in which bills UK cheaper than Auss
❤