ഇതിലും അടാർ ഐറ്റം ഇനി വരാനുണ്ട് || When Perfect Ok Meet Ashwin Bhaskar

Поділитися
Вставка
  • Опубліковано 27 сер 2024
  • ഇതിലും അടാർ ഐറ്റം ഇനി വരാനുണ്ട് || When Perfect Ok Meet Ashwin Bhaskar
    Perfect Okയും അത് ഇപ്പൊ വൈറൽ ആക്കിയ അശ്വിനും കണ്ട് മുട്ടിയപ്പോൾ
    ---------------------------------------------------
    Follow Club FM on
    Facebook: / clubfmkerala. .
    Instagram: / clubfmkeral. .
    UA-cam: / clubfmkerala​. .
    Twitter: / clubfmkerala​​​​​. .
    Website: clubfm.in/​​​​...
    Club FM, Kerala No.1 FM, has been delivering tons of fun to Malayalee audiences for 14 years, living up to its popular tagline "ton kanakkinu fun". Born from the house of Mathrubhumi in the year 2007 with its first station in Thrissur, Club FM soon expanded to Kannur, Trivandrum, Kochi, Dubai, Kozhikode and Alappuzha, capturing the hearts of millions through well-crafted shows, affable and vibrant RJs and unlimited music curated by experts in the field.
    Club FM playlist is an assorted one which includes various genres, the evergreens and the latest hits in Malayalam, Tamil and Hindi. Recognizing the popularity of the station and the versatility of the content, Club FM has been awarded numerous International and National Awards of excellence over the years.
    Having always been the patron of change and growth within and around , the brand underwent a re-branding exercise and relaunched on 18 January 2021 in an all New Avatar, the Club FM logo adorning the fresh and effervescent colours of yellow and black and the content embracing a "new normal" format with the primary focus on the listener in real time. The "U" in new ClUb FM is every listener, every Malayalee who is a free-thinker, youthful and intelligent. Tovino Thomas, the dynamic Malayali actor with a huge fanbase, who has never shied away from making his opinions and known for his bold and liberal choices of movies, is the brand ambassador of the Reborn ClubFM. Be sure to catch some amazing content on Club FM, informative and musical, but more than everything, be ready to become a part of us, sharing your opinions, your moods, your experiences, because ClUb FM is all about "U".
    A Club FM Production. All rights reserved.

КОМЕНТАРІ • 654

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +1768

    **ഇവർ രണ്ട് പേരും ഒന്നിച്ച് കാണാൻ ഞങ്ങൾക്ക് എന്തോ ഒരു സന്തോഷമാണ്😻** മച്ചാനെ അത് പോരെ അളിയാ സന്തോഷിക്കാൻ🤗

    • @Zeenath_tp
      @Zeenath_tp 3 роки тому +6

      Iyaal ith ellodthum indallo

    • @healthtips706
      @healthtips706 3 роки тому +4

      Athe

    • @rishad6886
      @rishad6886 3 роки тому +10

      ഇങ്ങക്ക് കമന്റ് വഴി വരുമാനം കിട്ടുന്നുണ്ടല്ലെ?😂😁

    • @sexedmalayalam5523
      @sexedmalayalam5523 3 роки тому +1

      ഇന്ന് വൈകുന്നേരം 7 മണിക്ക് മലയാളത്തിൽ ആദ്യമായി ഇതുവരെയും ആരും ചെയ്യാത്ത വീഡിയോ. Foreplay ചെയ്യുന്നതെങ്ങനെ. പച്ചക്കു പറയുന്നു. Age restricted. only for 18 +,

    • @-m978
      @-m978 3 роки тому +1

      🤩

  • @-gk8084
    @-gk8084 3 роки тому +611

    Perfect Ok മച്ചാനും Ashwin Bhaskar മച്ചാനും.... ഒട്ടും ജാടയില്ലാത്ത രണ്ട് വ്യക്തിത്വങ്ങൾ...!! 😍❤️❤️

  • @twowheels002
    @twowheels002 3 роки тому +192

    സത്യം പറഞ്ഞാൽ കൊറെന്റീനിൽ ഇരിക്കുന്ന ആൾക്ക് ഈ പാട്ട് കേട്ടാൽ പകുതി ആശ്വാസം ആകും അതാണ് perfect ok ♥️🔥

  • @abduaziz1293
    @abduaziz1293 3 роки тому +176

    ഈ രണ്ട് മച്ചാന്മാർ അടി പൊളിം അശ്വിൻ ഇനിയും ഉയരണം കാരണം പ്രഫഷണൽ ആണ്. കോഴിക്കോടിന്റെ അഭിമാനം ആകണം. അശ്വിന് നല്ല ഭാവി ഉണ്ടാകട്ടെ. നമ്മൾ ഒരുമിച്ചാൽ എന്താണ് പറ്റാത്തത്!!!!?

  • @afal007
    @afal007 3 роки тому +217

    *കഴിവിന്റെ നിറകുടമായ അശ്വിൻ സേട്ടന് ഒന്നൂടെ reach കൊടുക്കാൻ Perfect Ok ക്ക് പറ്റിയെങ്കിൽ മച്ചാന് അത്‌ പോരെ അളിയാ 😁...*

  • @santhoshkaryanoor6283
    @santhoshkaryanoor6283 3 роки тому +94

    ഒരാൾ വഴി മറ്റൊരാളുടെ ഭാഗ്യം തെളിയാനും അത് വഴി അദ്ദേഹവും രക്ഷപെടുന്നു... നല്ല കാഴ്ചകൾ... മച്ചമാരെ നിങ്ങൾ പൊരിക്ക്.... പെർഫെക്ട് ഓക്കെ

  • @DarkBoyGaming
    @DarkBoyGaming 3 роки тому +1038

    ഡയലോഗ് പറഞ്ഞ ആളും അതിനെ പാട്ട്
    ആക്കിയയാളും ഒര് കുടക്കീഴിനുള്ളിൽ..!!😂
    Perfect Ok

    • @afsalafsu4635
      @afsalafsu4635 3 роки тому +12

      Varmouse nta videoyil kandallo😁

    • @jamezz0077
      @jamezz0077 3 роки тому +4

      ningalkku vere joli oonum ille?🙄

    • @abcd-yb6kx
      @abcd-yb6kx 3 роки тому +3

      Mr.minnal Charly...🙋🙋🙋

    • @pichu2806
      @pichu2806 3 роки тому +2

      @@jamezz0077 ninako

    • @healthtips706
      @healthtips706 3 роки тому +2

      ചാർളി ser ❤

  • @_SHABEEH_Np_
    @_SHABEEH_Np_ 3 роки тому +224

    രണ്ടാളും നല്ല എളിമയുള്ള പച്ചയായ മനുഷ്യർ 😍

  • @anasmullappally
    @anasmullappally 3 роки тому +368

    Ashwin 🥰 simple person ❤️

    • @letterbox9653
      @letterbox9653 3 роки тому

      @Daxton Van aysheri

    • @noonuvava4778
      @noonuvava4778 3 роки тому +4

      അശ്വിൻ സിമ്പിൾ❤ മറ്റേ ആൾ അത്ര ഓക്കേ അല്ല

  • @MLxHUNTER555
    @MLxHUNTER555 3 роки тому +467

    രണ്ട് പേരയും ഒത്ത് കാണൻ കാത്തിരുന്നവർ ഉണ്ടൊ

  • @akhilarjun5277
    @akhilarjun5277 3 роки тому +189

    Confidence തരുന്ന ആ ഡയലോഗ്സ് വേറെ ലെവൽ തന്നെ

    • @jabirkhan4190
      @jabirkhan4190 3 роки тому +2

      മച്ചാനെ അത് പോരെ അളിയാ

    • @sexedmalayalam5523
      @sexedmalayalam5523 3 роки тому +1

      പ്രായപൂർത്തി ആയ എല്ലാ മച്ചാന്മാർക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. ഇഷ്ടമായാൽ മാത്രം ഷെയർ ചെയ്യുക. ♡ 🔥🔥

    • @venom.mp4532
      @venom.mp4532 3 роки тому +5

      @@sexedmalayalam5523 UA-cam terminate cheyytha usharavum 🤣🤣

    • @jabirkhan4190
      @jabirkhan4190 3 роки тому +2

      @@venom.mp4532 പെർഫെക്ട് ഓക്കേ 🤣

    • @sexedmalayalam5523
      @sexedmalayalam5523 3 роки тому

      @@venom.mp4532

  • @MSsolutions79
    @MSsolutions79 3 роки тому +482

    Fayis ന് ശേഷം perfect ok....
    😍😍⚰️⚰️👌👌

  • @muhammedshahal4826
    @muhammedshahal4826 3 роки тому +47

    Perfect ok ആ ചിരി മച്ചാനെ അത് പോരെ അളിയാ😍🔥

  • @judhan93
    @judhan93 3 роки тому +45

    രണ്ട് പേരെയും ഒരുമിച്ച് കണ്ടപ്പോള്‍ വളരെ സന്തോഷം👌👌
    അത് പോരെ അളിയാ..!!

  • @llllllll1937
    @llllllll1937 3 роки тому +16

    *Aswin bhaskar what an humble person......!*

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +269

    *താൻ രക്ഷപ്പെട്ടാൽ തന്റെ ഫാൻസുകാരെ രക്ഷപ്പെടുത്തും എന്ന് പറഞ്ഞ ഏക മുതൽ*

  • @riyasali8241
    @riyasali8241 3 роки тому +68

    ഒട്ടും ജാടയില്ലാത്ത രണ്ട് വ്യക്തിത്വങ്ങൾ....മച്ചാനെ അത് പോരെ അളിയാ സന്തോഷിക്കാൻ....

  • @EvilGod.
    @EvilGod. 3 роки тому +63

    Love from Indian Army 💙💙💙💙💙

  • @jz92
    @jz92 3 роки тому +24

    "മച്ചാൻ അതെ പോരെ അളിയാ" aiwa athanu ❤️❤️ perfect ok

  • @sayyidathhiba1621
    @sayyidathhiba1621 3 роки тому +5

    സിംപ്ലിസിറ്റി ആണ് സാറെ ഇവരുടെ മെയിൻ 😍😍... മച്ചാനെ അത് പോരെ അളിയാ ❣❣❣

  • @shaaircel4464
    @shaaircel4464 3 роки тому +6

    ഈ ഒരു അടിയന്തിര സാഹചര്യത്തിൽ കോൺഫിഡൻസ് നൽകുന്ന വാക്കുകൾ....... Perfect ok..... Ashwin also mass..... ഭാവി ഉണ്ട്‌ ❤

  • @anzarsamad3983
    @anzarsamad3983 3 роки тому +262

    അശ്വിൻ ബാസ്കർ പെർഫെക്ട് ആകും എന്ന് ഉറപ്പ് ഉണ്ട്,,,,

    • @ebbi705
      @ebbi705 3 роки тому +2

      Already perfect ആണ് 😍

  • @sinimoosa9197
    @sinimoosa9197 3 роки тому +109

    Ashwin Bhaskar fans like adi💕💕

  • @opolassa
    @opolassa 3 роки тому +26

    മാച്ചനെ അത് പോരെ അളിയാ ..👌 ഒരു സാധാരണക്കാരൻ

  • @jomonjoseph103
    @jomonjoseph103 3 роки тому +32

    perfect okay❤️ machane അത് പോരെ അളിയാ

  • @uvaismk2313
    @uvaismk2313 3 роки тому +144

    അറ്റ് തീസ്
    ആൻഡ് ടു
    ആറ്റ് ടാൻ
    ആൻഡ് കോൺ
    അറ്റ് ദി ബാക്ക്
    Perfect OK👍
    മച്ചാന് അത് പോരേ അളിയാ.. ❤

  • @hudhahussain3245
    @hudhahussain3245 3 роки тому +8

    രണ്ടുപേരും ചേർന്നാൽ ഒരുപാട് അടിപൊളി സംഗതികൾ ഇനിയും പിറക്കും.. Best wishes 😍

  • @aromalrml
    @aromalrml 3 роки тому +50

    ഇതൊക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നെ. ഒരു ജാട ഇല്ലാണ്ട് open ആയി സംസാരിക്കുന്ന രണ്ടുപേർ.

  • @ahammedkuttykalarikkal6675
    @ahammedkuttykalarikkal6675 3 роки тому +6

    അശ്വിൻ ഭാസ്കരും, നൈസലും രണ്ട് പേരും നിഷ്കളങ്കരായ മനുഷ്യർ

  • @ENTERTAINMENT-cn1uf
    @ENTERTAINMENT-cn1uf 3 роки тому +40

    കേട്ടിട്ടു ഇങ്ങനൊരു വാക്കു ഇംഗ്ലീഷിലോ മറ്റോ എന്നു ചിന്തിച്ചുപോയ ഞാൻ

  • @siddiqps7311
    @siddiqps7311 3 роки тому +10

    Nte Manas parayunnu Ashwin cinemayil varum sure .chance kittum nokkikko ❤️daivam anugrahikatte✌️

  • @sayyidvasih7145
    @sayyidvasih7145 3 роки тому +59

    ഇതൊക്കെ കാണുമ്പോൾ എന്നിലുള്ള മലയാളി വികാരം ഉയർത്തെഴുന്നേറ്റ് പോയി 😍😍😍😍😍😍😍😍

  • @blaiseantony3232
    @blaiseantony3232 3 роки тому +15

    Aswin gave music to a random dialogue.....he seems immensely talented

  • @proudatheist9423
    @proudatheist9423 3 роки тому +29

    AswinNte talent pwoli annu..sound mixing vera level

  • @echofreak3855
    @echofreak3855 3 роки тому +35

    Perfect ok.. മച്ചാനെ അത് പോരെ അളിയാ... 💥✌️

  • @d_iitiim
    @d_iitiim 3 роки тому +92

    ഒരു പാവം സാധാരണകാരൻ❤

  • @BasilsCreativity
    @BasilsCreativity 3 роки тому +111

    Perfect ok മച്ചാൻ ഫാൻസ്‌ ❣️❣️

  • @GAMINGWORLD-qh1dc
    @GAMINGWORLD-qh1dc 3 роки тому +7

    Aswin bhaskar muthanu Anik ariyam lokam mothom ariyam 😍😍😍😍😍😍

  • @jamsheerkdr7341
    @jamsheerkdr7341 3 роки тому +13

    രണ്ട് പേരും ഉയരങ്ങളിൽ എത്തെട്ടെ❤️🔥🔥🔥

  • @akshays327
    @akshays327 3 роки тому +28

    മച്ചാനെ അത് പോരെ അളിയാ 🔥🔥❤️

  • @REC..
    @REC.. 3 роки тому +38

    നമ്മളിവിടെ ഉണ്ട് മച്ചാനെ കുറച്ച് ലൈക്ക് തരുമോ ok അല്ലേ

  • @fayisck2797
    @fayisck2797 3 роки тому +28

    Aswin bhasker❤️🔥

  • @nikhilmonachan1585
    @nikhilmonachan1585 3 роки тому +5

    നമ്മുക്ക് അത് പോരെ അളിയാ❤️ പെർഫെക്റ്റ് ok❤️💕

  • @eternallove3867
    @eternallove3867 3 роки тому +15

    ഞാൻ ഈ പാട്ട് ഒരു 30 പ്രാവശ്യം കേട്ടു കാണും

  • @goutham_4967
    @goutham_4967 3 роки тому +40

    Perfect boy indoo ivedaa❤️😎

  • @elyasputhiyakovilakam587
    @elyasputhiyakovilakam587 3 роки тому +1

    ഇന്ത്യൻ സിനിമയിൽ ഒരു സംഗീത സംവിധായകനും കൂടി അശ്വിൻ ഭാസ്കർ ഉയരങ്ങളിൽ എത്തട്ടെ ചെറുത് ലൂടെ തുടങ്ങിയത് പിന്നീട് അത് വെള്ളിത്തിരയിലൂടെ നിങ്ങളുടെ സംഗീതം സാമ്രാട്ട് നടക്കട്ടെ എന്റെ എല്ലാവിധ ആശംസകളും ഒരുപാട് ഇഷ്ടപ്പെട്ടു ആ പാട്ട് പെർഫെക്ട് ഓക്കേ

  • @anjuammoos6323
    @anjuammoos6323 3 роки тому +11

    Randalkkum oru load love and respect from kasaragod...... 😍

  • @marcodk10years72
    @marcodk10years72 3 роки тому +29

    Ferfect ok interview!!⚡

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +70

    *ഇവരെ രണ്ട് പേരെയും കാണാൻ സാധിച്ചു അതാണ് വലിയ ഭാഗ്യം മച്ചാനും ഇത് പോരാളിയ*

  • @prasadk950
    @prasadk950 2 роки тому

    എന്തോരു സന്തോഷം ഇസോങ് കേൾക്കാൻ എന്ർജി കൊറോണ പേടി മാറി കിട്ടി ജീവിക്കാൻ കൊതി തോന്നി മച്ചാനെ അത് പോരെ അളിയാ 😄😄😄😄😄😄😄💞

  • @maneeshadhya3635
    @maneeshadhya3635 3 роки тому +1

    നല്ല ഒരു പോസിറ്റിവ് energy തരുന്ന സംഭാഷണം 👍👍👍

  • @mukeshppd
    @mukeshppd 3 роки тому +1

    Aswin bhaskar..remember this name....valiya uyarangalil ethum..perfect ok machane..ningal poli aanu

  • @Meghmalhar.
    @Meghmalhar. 3 роки тому +26

    Perfect ok nishkalankan ❤️ mixing machan polich

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    പൊളിച്ചു മച്ചാന്മാർ 😍😍👍💛💛💚💜💜✌️💕💞💙♥️♥️❣️✌️

  • @rohanej77
    @rohanej77 3 роки тому +51

    Ithinokke dislike adikkunnavanmar negative aalkar aanen orappa

  • @faithinhumanity6864
    @faithinhumanity6864 3 роки тому +1

    Hats off to aswin basker..and the perfect ok guy...they made this dialogue to a big level

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 3 роки тому +1

    🌅കൊവിഡ രോഗി ആയ് ഒരു സുകർത്നെ സുഖിപ്പിക്കാൻ വേണ്ടി ചെയ്ഡത് ഇ നിലയിൽ എത്തിച്ച് അശ്വിനും, perfect ഓകയ്‌കും ആശംസകൾ.🥁

  • @Jasnaskitchen
    @Jasnaskitchen 3 роки тому +2

    perfect OK ...nishkalangamaya samsaram
    katta waiting....

  • @josek.t8027
    @josek.t8027 3 роки тому

    രണ്ടുപേരെയും ഒന്നിച്ചു കാണുവാൻ അവസരമൊരിക്കിയ Club Fm ന് നന്ദി

  • @sainudheenkattampally5895
    @sainudheenkattampally5895 3 роки тому +9

    മച്ചാനെ അത് പോരെ അളി ആ പല്ലിന് വിടവിട വ് കാട്ടിയുള്ള ചിരിയും സൗഭാഗ്യം വരാനുള്ള വിടവാണത് അശ്വിനും നൈസൽ ഉം കൂടി ഒരു ഡി ജെ കൂടി ചെയ്യണം ശരീരം വണ്ണമുള്ള മച്ചാന് ജയനെ അനുകരിച്ചു കൊണ്ടുള്ള അടിപൊളി സാധനം ചെയ്യണം വരികൾ ഞാൻ തയ്യാറാക്കാം ഇരുവർക്കും റംസാൻ ആശംസകൾ

  • @revotv8801
    @revotv8801 3 роки тому +1

    Naisal is so much positive.. such a cheerful man .. congratulations…!!!

  • @vozzmagica1115
    @vozzmagica1115 3 роки тому +25

    🤩🤩🤩machaanath pore Aliyaaaaa 🔥🔥

  • @kingsman045
    @kingsman045 3 роки тому +113

    എല്ലാവരും കൂടി റാസ്പുട്ടിൻ പോലെ ആക്കി കൊടുക്കും എന്നാ തോന്നണേ...😀😀😀

    • @coffediaryz1855
      @coffediaryz1855 3 роки тому +2

      ഏറെക്കുറെ 😬😬😬

    • @kawaki7661
      @kawaki7661 3 роки тому +1

      ഏത് വകയിൽ

    • @adonnia4903
      @adonnia4903 3 роки тому +1

      @@coffediaryz1855 already reach millions ❤️❤️❤️❤️❤️❤️

  • @sayustatushunder4969
    @sayustatushunder4969 3 роки тому +10

    Aswin chettttaaaa i am your fan 😘

  • @afsalafsu4635
    @afsalafsu4635 3 роки тому +41

    Perfect ok machan

  • @RockOn_8338
    @RockOn_8338 3 роки тому +1

    Ashwin...so humble
    ..keep it up.

  • @muhammedsahal6384
    @muhammedsahal6384 3 роки тому +2

    പുള്ളീട ചിരി 💪 ' perfect' ok😎💥💥

  • @mohammedanfas1274
    @mohammedanfas1274 3 роки тому +3

    "ചേലോൽത് ശെരിയാവും, ചേലോൽത് ശെരിയാവൂല , എങ്ങനായാലും നമക്ക് ഒരു കൊയപ്പല്യാ"😎
    PERFECT OK 😎
    2020- ൽ നമുക്ക് കിട്ടാനുള്ള കോൺഫിഡൻസ് ഇതിലും വലുതില്ല 👌💯💯

  • @ashrafamkdr
    @ashrafamkdr 3 роки тому +7

    Aswin Bhaskar കഴിവുള്ള ഒരു Musician ആവും തീർച്ച

  • @suchisuchi79
    @suchisuchi79 3 роки тому +11

    Randu perum superrr....Great talent

  • @jith9918
    @jith9918 3 роки тому +3

    8:14 hear it again and enjoy with ,.....

  • @stingyt1242
    @stingyt1242 3 роки тому +36

    Ashwin pettupoyi 😂😂😂

    • @sayedirfan9188
      @sayedirfan9188 3 роки тому

      എനിക്കും അങ്ങനെ തോന്നിയത്‌ 😅

  • @14.class9b5
    @14.class9b5 3 роки тому +2

    ഇനി ഞാൻ ചമ്മില്ല🏃‍♂️ ഞാനും പെർഫെക്റ്റ് ഓക്കേ👍👍👍👍🙋‍♂️

  • @kochukunji936
    @kochukunji936 3 роки тому +3

    കണ്ടതിൽ സന്തോഷം... മാസ്ക് ഇടമായിരുന്നു

  • @rameesraaz9521
    @rameesraaz9521 3 роки тому +41

    എന്തായാലും കൊറോണ perfect ok... 😄

  • @xx_xx6441
    @xx_xx6441 3 роки тому +3

    ashwin baskar is legend :)

  • @sdmhzn7581
    @sdmhzn7581 3 роки тому +6

    ഇതിന്റെ dj ആദ്യം ഇറക്കിയത് aju akay യുട്യൂബ് ചാനലിൽ ആണ്

  • @racersedge8243
    @racersedge8243 3 роки тому +2

    പാവം മനുഷ്യൻ അല്ലെ 😍❤️❤️❤️😍

  • @BKtheRapper
    @BKtheRapper 3 роки тому +29

    Parrfect wokkey 😂💥

  • @_SHABEEH_Np_
    @_SHABEEH_Np_ 3 роки тому +5

    മച്ചാനെ അത് പോരെ അളിയാ 🤩

  • @9695irfan
    @9695irfan 3 роки тому +5

    Okey okey okey!!! okey!!!
    Perfect okey!! okeyeeeee!......⚡️⚡️

  • @jagcustombikes7955
    @jagcustombikes7955 3 роки тому +1

    ഈ വീഡിയോ കാണുമ്പോൾ എന്റെ മുഖത്ത് ഉടനീളം ചിരി 😂 ഉണ്ടായിരുന്നു

  • @sajithssb
    @sajithssb 2 роки тому

    അശ്വിനെയും നൈസലിനെയും പരിചയപ്പെടുത്തണ്ട, അവരെ നന്നായി അറിയാം !!!! especially Aswin Bhaskar, a talented person. But first time We are watching this FM guy !!!

  • @sidhiqteenz1959
    @sidhiqteenz1959 3 роки тому

    രണ്ടാളും Perfect ook.. 👍👍😍😍😂😂♥️♥️🎉

  • @wiilldbeast9878
    @wiilldbeast9878 3 роки тому +3

    Wow wonderadich poi adopoliperfect edithingo adipoilce thagarthuelaa vereperfect level

  • @ivanjoseph3417
    @ivanjoseph3417 3 роки тому

    Appreciate the genius in Arun Bhaskar....love perfect ok man..👍

  • @rahmathullamuhammad9132
    @rahmathullamuhammad9132 3 роки тому

    Perfect OK veere level mownee🔥🎉❤️❤️❤️❤️😎poli saanam🎉💖......

  • @Sanuwarikode
    @Sanuwarikode 2 роки тому +1

    നാടൻ × പ്രൊഫസഷണൽ കോമ്പിനേഷൻ =viral😍

  • @muhammedirfan1455
    @muhammedirfan1455 3 роки тому +12

    Ferfect wokky😁👍🏻👍🏻

  • @spanish-kerala749
    @spanish-kerala749 3 роки тому +5

    ചിരിപ്പിച്ച് കൊല്ലും😁😁😁😁

  • @rude3788
    @rude3788 3 роки тому +7

    I still believe this video hyped from strell's review video ♥️♥️♥️

  • @roopz2576
    @roopz2576 3 роки тому

    യൂട്യൂബ് തുടങ്ങിയിട്ടുണ്ടെങ്കിലും ഫസ്റ്റ് സബ്സ്ക്രൈബർ ഞാൻ ആയിരിക്കും

  • @shareefkv27
    @shareefkv27 3 роки тому +1

    Nishkalangamaaya samsaram. Adum aathmavishwasathode

  • @Holyfamily71
    @Holyfamily71 3 роки тому +2

    Perfect oky good human.🙌❤️❤️❤️

    • @KenJulis
      @KenJulis 3 роки тому

      Bro... anta channel onnu karri nokkuvoo... ishtapattall subscribe kudii...🤩

  • @njanpulayan808
    @njanpulayan808 3 роки тому +2

    Oru pachyaya aall naisal ikka ❤️. Ahwein bhasker😍😍😍😍

    • @njanpulayan808
      @njanpulayan808 3 роки тому +1

      @@KenJulis OK njan sub cheithityund man keep going bro❤️❤️❤️❤️

  • @nandhakishorshammi8496
    @nandhakishorshammi8496 3 роки тому +8

    Machan ath porey aliyaaa😍😍🤣🤣😁

  • @gunbrucelee3322
    @gunbrucelee3322 3 роки тому +2

    PERFECT Ok, ENJOY EVERY DAY,SATER DEY HOLY DAY👍oke ookke👌

  • @GAMER-bb5wl
    @GAMER-bb5wl 3 роки тому +3

    ഇവർ രണ്ടുപേരും ഒന്നിച്ചു വന്നതിൽ
    പെർഫെക്ട് OK

  • @abduraheem1922
    @abduraheem1922 3 роки тому +1

    രണ്ടാളും ❤ perfect ok......❤👍

  • @tintugaming2795
    @tintugaming2795 3 роки тому +2

    മച്ചാൻ വേറെ ലെവൽ ❤❤❤