Rakshithavine Kanka | രക്ഷിതാവിനെ കാണ്കപാപീ | Malayalam Christian Song| Music Spread

Поділитися
Вставка
  • Опубліковано 3 жов 2024
  • Presenting All Time Favorite Malayalam Christian Devotional Song "Rakshithavine Kanka Paapi" "രക്ഷിതാവിനെ കാണ്കപാപീ "
    Song : Rakshithavine Kanka Paapi
    Singer : Mercy Shaju
    Music : Joshif Vazhoor
    Recording : Chetana Sound Studio
    D.O.P : FR. Teds Kunnappilly
    Editing : Brisben Babu
    Camera : FR. Royson Kollannoor & FR. payikkat
    #malayalamchristiandevotionalsongs #malayalamchristiansongs #oldchristiansongs
    #christiansongs #newchristiansongs #newmalayalamchristiansongs #latestmalayalamchristiandevotionalsong
    ► Subscribe Now : / @musicspread247 .
    ▶️രക്ഷിതാവിനെ കാണ്കപാപീ
    നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു
    കാൽവറി മലമേൽ നോക്കു നീ
    കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു
    ധ്യാനപീഠമതിൽ കയറി
    ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുകാ
    പാപത്തിൽ ജീവിക്കുന്നവനെ
    നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ
    തള്ളുക നിന്റെ പാപമെല്ലാം
    കള്ളമേതും നിനയ്കേണ്ട നിന്നുള്ളിൽ നീ
    ഉള്ളം നീ മുഴുവൻ തുറന്നു
    തള്ളയാമെശുവിൻ കൈയിലേല്പിക്ക നീ
    ▶️Rakshithavine kanka paapi
    Ninte perkallayo krusinmel thungunnu
    Kalvari malamel noku nee
    Kaalkaram chernnitha aanimel thungunnu
    Dayana peedamathil kayari
    Ullile kannukal kondu nee kaanuka
    Paapathil jeevikunnavane
    Ninte perkallayo thungunnee rekshakan
    Thalluka ninte paapamellam
    Kallamethum ninackenda ninnullil nee
    Ullam nee muzhuvan thurannu
    Thallayam’yeshuvin kaiyil elpikka nee
    ANTI-PIRACY WARNING *
    This content is Copyrighted to Music Spread. Any unauthorized uploads, reproduction & distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

КОМЕНТАРІ • 7

  • @rajanl738
    @rajanl738 6 місяців тому +1

    സൂപ്പർ സൗണ്ട് സൂപ്പർ പാട്ട് ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @philipeapen-xg1pv
    @philipeapen-xg1pv 6 місяців тому +1

    Amen

  • @JustinAmbrose-hx5ys
    @JustinAmbrose-hx5ys 4 місяці тому +1

    Hi super

  • @jaisonjomon5815
    @jaisonjomon5815 6 місяців тому +1

  • @MatthewSkariah
    @MatthewSkariah 3 місяці тому

    She sings about the passion and suffering of Christ. Yes , she brings you to the foot of the cross. Please don't ever abandon the passion for Christ .I am truly blessed. God bless you 🙏

  • @manojchackokallupalam7286
    @manojchackokallupalam7286 6 місяців тому +1

    Amen