Ragavan Interview | RAGHAVAN | MALAYALAM FILM ACTOR

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 58

  • @aadithvinod5570
    @aadithvinod5570 Рік тому +4

    ജിഷ്ണു ചേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വല്ലാതെ വേദനിച്ചു.... 😢 ഇദ്ദേഹത്തിന് ഈ അവസ്ഥ വാർദ്ധക്യത്തിൽ വന്നല്ലോ എന്നലുചിക്കുമ്പോൾ വല്ലാത്ത വിഷമം.. 💔

  • @swaminathan1372
    @swaminathan1372 3 роки тому +9

    ഒരു കാലഘട്ടത്തിലെ നടൻ...🤗🤗🤗
    രാഘവേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നുകൊള്ളുന്നു...🙏🙏🙏

  • @purushothamanpakkat8715
    @purushothamanpakkat8715 3 роки тому +5

    ചെമ്പരത്തി, പ്രേതങ്ങളുടെ താഴ്വര തുടങ്ങി എത്രയോ നല്ല നല്ല ചിത്രങ്ങൾ... അദ്ദേഹം പറഞ്ഞപോലെ ഒരാളുടെ പുറകെയും അധികം റോളിനു വേണ്ടി നടന്നില്ല... എല്ലാ സഹപ്രവർത്തകരുമായും ഒന്നിച്ചു സ്നേഹത്തോടെ കഴിഞ്ഞ അദ്ദേഹത്തിന്റെ 1973 കളിലെ നല്ലകാലം... നല്ലൊരു മനുഷ്യൻ... പക്ഷെ അദ്ദേഹത്തിന്റെ ഒരേയൊരു മകന്റെ വേർപാട്...വിധി എന്നല്ലാതെ എന്തു പറയാൻ... അദ്ദേഹത്തിന്റെ മനസ്സുഖത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @narayanannk8969
    @narayanannk8969 Рік тому

    മലയാള സിനിമയിലെ സാത്വീകൻ, സന്യാസി. മണി അടിക്കാൻ പോകാത്തത് കൊണ്ട് അവസരങ്ങൾ കുറവ്. ജീവിച്ചിരിക്കുമ്പോൾ ആണ് അവസരങ്ങൾ കൊടുക്കേണ്ടത്.
    രാഘവൻ സാറിന് നന്മകൾ നേരുന്നു.

  • @RRr-jf2pu
    @RRr-jf2pu 3 роки тому +10

    ഇദ്ദേഹം ഒരു മഹാപാവമാണ്... മഹാപാപികളുടെ ഇടയിൽ ഈ പാവം ജീവിക്കുന്നു

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Рік тому +1

    പ്രേതങ്ങളുടെ താഴ്‌വരയിൽ നസിറാണ് നായകൻ ആകേണ്ടിയിരുന്നത്. പക്ഷെ നസീറിന്റെ ഡേറ്റ് ഇല്ലായിരുന്നു. അങ്ങനെ ആണ് രാഘവനെ കാസ്റ് ചെയ്തത്. ഈ പടത്തിന്റെ ഡയറക്ടർ വേണു എന്നോട് പറഞ്ഞതാണ്.

  • @ideaokl6031
    @ideaokl6031 3 роки тому +12

    നിങ്ങൾ ജിഷ്ണുവിനെ കുറിച്ച് ചോദിക്കാൻ പാടില്ലായിരുന്നു ഒരു നിമിഷം അദ്ദേഹം വല്ലാതെ ആയി🙏🙏🙏🙏🙏

  • @gireeshneroth7127
    @gireeshneroth7127 3 роки тому +2

    ഇദ്ദേഹത്തെ പോലുള്ള അപൂർവത്തിൽ അപൂർവം ചില നന്മ മനസ്സുകൾ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് കേരളം കടലിൽ താണ്പോകാതെ നിലനിൽക്കുന്നത്.
    സ്വാമി അയ്യപനിലെ ആ പാട്ട് സീൻ ഓർമ്മയിൽ വരുന്നു.
    ശബരിമലയിൽ തങ്ക സൂര്യോദയം...

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 роки тому +11

    ഇന്റർവ്യൂ നടത്തിയ ആളോട് ഒരു കാര്യം. ദയവു ചെയ്തു ഒരാളുടെ അത് ആരാണെങ്കിലും അയാളുടെ സ്വകാര്യ ദുഃഖത്തെ കുത്തിനോവിക്കരുത്. രാഘവൻ ചേട്ടന്റെ മകൻ ജിഷ്ണുവിനെ പറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തിന് പ്രയാസനമായി. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.

  • @suneedkr7967
    @suneedkr7967 3 роки тому +2

    താത്വികനായ ഒരു മനുഷ്യൻ .. എനിക്ക് ഒത്തിരി ഇഷ്ടമാണ്.( എൻ്റെ പിതാവിൻ്റെ പേരുംരാഘവൻ എന്നാണ്. ഇഷ്ടം അതുകൊണ്ടല്ലട്ടോ!! )

  • @roystonmangalore9242
    @roystonmangalore9242 3 роки тому +2

    I am happy to see Mr ragavan Sr thanks vllithira t v

  • @jayanp3092
    @jayanp3092 3 роки тому +6

    അഭിമുഖത്തിനു വരുമ്പോൾ ഒരു തയ്യാറെടുപ്പ് വേണം അതില്ലാത്തത് കൊണ്ട് അദ്ദേഹത്തിൻ്റെ കഴിവുകളെ പൂർണ്ണമായും ചോദിച്ചറിയാൻ സാധിച്ചില്ല' അദ്ദേഹത്തെ വേദനിപ്പിക്കുന്ന ചോദ്യം ഒഴിവാക്കാമായിരുന്നു.

    • @ideaokl6031
      @ideaokl6031 3 роки тому +1

      🙏🙏🙏🙏 വളരെ ശരിയാണ്

  • @broadband4016
    @broadband4016 3 роки тому +5

    Pazhaya പല ഹിറ്റ് ഗാനങ്ങളും ഇദ്ദേഹതിന് നസീറിനെ പോലെ പാടി അഭിനയിക്കൻ അവസരം ലഭിച്ചു

  • @keralaButterflys
    @keralaButterflys 3 роки тому +1

    🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿𝐯𝐞𝐫𝐫𝐲 𝐧𝐢𝐜𝐞🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿🦋🌿

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 роки тому +1

    നല്ലൊരു മനുഷ്യൻ. ഞാൻ കണ്ണൂരിലെ തളിപ്പറമ്പിൽ വച്ച് പരിചയപ്പെട്ടിട്ടുണ്ട്.

  • @happyhourzz4319
    @happyhourzz4319 3 роки тому +4

    ഇനിയും നല്ല നല്ല വീഡിയോകൾ പുനർജനിക്കട്ടെ ആശംസിക്കുന്നു
    *Happy Hourzz*

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +13

    എന്തിനാടോ മകന്റെ കാര്യം പറഞ്ഞു അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്...

  • @sreedharanc2793
    @sreedharanc2793 3 роки тому +1

    Raghavan sir നമസ്കാരം എല്ലാവർക്കു

  • @beedhajhi1540
    @beedhajhi1540 3 роки тому +4

    Nice interview 👌 👍

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +4

    പാവം രാഘവൻ സാർ... സാറിന്റെ ദുഃഖം നമ്മളെയും ദുഃഖിതരാക്കി...!!!

  • @jijomk4516
    @jijomk4516 3 роки тому +4

    Camera & interview good

  • @ismailhydrose5280
    @ismailhydrose5280 3 роки тому +1

    Very good actor
    I like him 😍

  • @jjames2460
    @jjames2460 3 роки тому +1

    Had a chance to see him for my cousin's wedding in the late 70s

  • @madhusudhanannair6602
    @madhusudhanannair6602 3 роки тому +1

    Very very good man God is playing with him may God please help and give him peace of mind

  • @rasheedaliparashy1408
    @rasheedaliparashy1408 3 роки тому +3

    ഹൃദ്യമായി 👌

  • @samitk4017
    @samitk4017 3 роки тому +1

    Ragavettante.CinemakalkureCinemakalkandittundeEllamsuperhite

  • @silviyamadari4552
    @silviyamadari4552 3 роки тому +1

    രാലവൻ നായകനും ജയൻ വില്ലനുമായ ചിത്രമാണ് ശുക്ര ദശ

  • @sajik9657
    @sajik9657 3 роки тому +3

    മോൻ്റെ കാര്യം ചോദിച്ച് പാവത്തിനെ വിഷമിപ്പിക്കുന്നത് എന്തിനാണ്

  • @ponnammaa9146
    @ponnammaa9146 3 роки тому +2

    Raghavan Sir, Saumyum Suntharam Sudeepam.

  • @solan1348
    @solan1348 3 роки тому +2

    കോടമ്പാക്കത്ത് അലഞ്ഞു തിരിയാതെ യും സിനിമാക്കാരുടെ കാപട്യങ്ങൾ മനസ്സിലാക്കാതെയും സിനിമയിൽ എത്തിപ്പെട്ട ആൾ.

  • @sukum2360
    @sukum2360 3 роки тому +3

    good

  • @neethukneethuneethukneethu9897
    @neethukneethuneethukneethu9897 3 роки тому +3

    Good

  • @vishnupriyavishnupriya1329
    @vishnupriyavishnupriya1329 3 роки тому +4

    Best

  • @anilkumaranill9210
    @anilkumaranill9210 3 роки тому +3

    supper

  • @busywithoutwork
    @busywithoutwork 3 роки тому

    Very good interview
    Missing his serial acting news

  • @musthafamusthafa7422
    @musthafamusthafa7422 3 роки тому

    Ragavan sud.. Vincent
    . l

  • @AnilKumar-fn9mv
    @AnilKumar-fn9mv 3 роки тому +1

    നമിക്കുന്നു സാർ 🙏🏿

  • @babysuja5716
    @babysuja5716 3 роки тому +3

    Nice

  • @cameofashionphotography431
    @cameofashionphotography431 3 роки тому +1

    super

  • @arunsnair5805
    @arunsnair5805 3 роки тому +1

    1986-chekkeranoru chilla

  • @georgej7063
    @georgej7063 3 роки тому +3

    നൊസ്റ്റാൾജിയ ♥️♥️

  • @vijayant5263
    @vijayant5263 3 роки тому

    പച്ചില യും കത്രിക യും പോലെ 🙏

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 роки тому +2

    സൂപ്പർ ഹീറോയിൻ വിജയശ്രീയുടെ നായകനായി അഭിനയിക്കാൻ പറ്റിയ നല്ലൊരു വ്യക്തി , വിജയശ്രീയെ ഇന്റർവ്യൂയിൽ ഓർമ്മിച്ചില്ല ....പ്രേതങ്ങളുടെ താഴ്‌വര എന്ന പടം പുറത്തു വന്നില്ല .

    • @JoyJoy-db2sb
      @JoyJoy-db2sb 3 роки тому +2

      Aaru paranju

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro Рік тому

      പ്രേതങ്ങളുടെ താഴ്‌വാര സിനിമ പുറത്തുവന്നു. ഈ ചിത്രത്തിലാണ് മലയാള ഭാഷ തൻ മദക ഭംഗിയിൽ എന്ന ഗാനം ഉള്ളത്.തമ്പിസാറിന്റെ രചനയാണിത്.

  • @NaseerKhan-yg3fy
    @NaseerKhan-yg3fy 3 роки тому +4

    Good

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 роки тому +1

    Nice