Sweet Conversation DAY 1 - മധുര സംഭാഷണം - Fr John Samuel - Orthoox Praises

Поділитися
Вставка
  • Опубліковано 16 чер 2024
  • താപസശ്രേഷ്ഠനും മൗനിയായ സന്യാസിയുമായിരുന്ന മൈലപ്ര മാത്യൂസ് റമ്പാച്ചൻ തന്റെ മൗനത്തിന്റെ നിമിഷങ്ങളിൽ താൻ ദൈവത്തോടും ദൈവം തന്നോടും നടത്തിയ മധുര സംഭാഷണങ്ങൾ അനേകർക്ക് ആശ്വാസം നൽകുന്ന പ്രാർത്ഥനാസമാഹാരങ്ങളാണ് . ഒരു വർഷം മുഴുവനും മൗനമായിരുന്നു വൃതമനുഷ്ഠിച്ച ഓരോ ദിവസങ്ങളിലും ദൈവത്തോടുള്ള മധുരമായ സംഭാഷണത്തിന്റെ പ്രാർത്ഥനാശകലങ്ങളാണിവ.

КОМЕНТАРІ • 8

  • @prassannamathew3644
    @prassannamathew3644 11 днів тому

    Amen.Lord help me to remain in your presence always .Save me and my generation to be marked by your sign in our heart mind and soul.

  • @christochiramukhathu4616
    @christochiramukhathu4616 11 днів тому +2

    അച്ചാ ഇങ്ങനെയുള്ള ഭക്തന്മാരെ പറ്റിയും സഭാചരിത്രത്തിലെ പുരുഷന്മാരെ പറ്റിയുമുള്ള കൂടുതൽ വീഡിയോകൾ ഇടുക. മാർ അപ്രേമിനെ കുറിച്ച് ഒരു വീഡിയോ ഇട്ടതിനു ശേഷം ആ സീരീസിലും മറ്റൊന്നും ഇട്ടിട്ടില്ല.
    വചനം ഒക്കെ പലയിടത്തും കിട്ടും. പക്ഷേ ഇതുപോലെയുള്ള ക്ലാസുകൾ പൗരസ്ത്യ വേദികളിലെ ലഭിക്കുകയുള്ളൂ. അതുകൊണ്ട് അതിന് പ്രാധാന്യം കൊടുക്കണമെന്നാണ് എൻറെ അപേക്ഷ. ഈ വീഡിയോയ്ക്ക് വളരെ നന്ദി.

  • @jessvarghese6798
    @jessvarghese6798 11 днів тому

    Thanks Achen for sharing the prayers of the saintly ramban

  • @valsapm2580
    @valsapm2580 9 днів тому

    Amen praise the lord thanku acha God bless you

  • @rajaniwilson6022
    @rajaniwilson6022 11 днів тому

    Amen, Hallelujah

  • @artist1758
    @artist1758 10 днів тому

    amen

  • @jubymathew442
    @jubymathew442 11 днів тому

    🙏🙏🙏

  • @rajanthomas1142
    @rajanthomas1142 11 днів тому

    🙏🙏🙏