ഭൂമി തരം മാറ്റം/ തരം മാറ്റാനുള്ള അപേക്ഷകൾക്ക് സമയപരിധി വരാൻ സാധ്യത/ A plus Tube/

Поділитися
Вставка
  • Опубліковано 15 гру 2024
  • #Aplustube/ഭൂമി തരം മാറ്റം/ തരം മാറ്റാനുള്ള അപേക്ഷകൾക്ക് സമയപരിധി വരാൻ സാധ്യത/ A plus Tube/#aplustubes
    ഭൂമി തരം മാറ്റം /ഇപ്പോഴത്തെ സ്ഥിതി ഇതാണ്/ A plus Tube /Adv.shereef Nedumangad #aplustube #advshereefnedumangad
    #bhoomi
    #databank
    #bhomitharammattam
    APlusTube ഭൂമി തരം മാറ്റം / വ്യാപക വിജിലൻസ് പരിശോധന /ക്രമക്കേടുകൾ ഇവയാണ്/A plus Tube Adv .Shereef Nedumangad
    #land
    #vigilance
    #land
    #conversion
    #advshereefnedumangad
    #aplustube
    #malayalamrationcardekyc​ #rationcard​ #mustering​
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Educational Qualification
    MA,MBA,LL B, DJ, PGDHRM, PGDFC
    Author of Books
    1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
    This book bagged
    1. NV Krishna warrier Award 2021
    2. Thuchan Award 2021
    2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
    3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
    4. നമ്മുടെ പരിസരം( Published by Kerala Forestry Board)
    #Advshereefnedumangad
    Advocate High court of Kerala
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
    We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
    bringing you the latest and most relevant information on a wide range of topics designed to empower and inspire.

КОМЕНТАРІ • 45

  • @ravindranathanm5280
    @ravindranathanm5280 2 місяці тому

    Thanks. Useful information 🙏🙏🙏🌹🌹

  • @harismuhammed6568
    @harismuhammed6568 6 місяців тому +6

    4.കൊല്ലമായി ഒന്നും ആയില്ല കാശുള്ളവന് 4. ദിവസം കൊണ്ട് നടക്കും

  • @NP-zg3hq
    @NP-zg3hq 6 місяців тому

    2017 ൽ അപേക്ഷ കൊടുത്തത് ആണ്, ഇപ്പോൾ കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ വീണ്ടും അക്ഷയ വഴി കൊടുക്കാൻ പറയുന്നു.

  • @pkpmk3699
    @pkpmk3699 6 місяців тому +4

    നിലവിൽ ഫോം അഞ്ചിൽ
    അപേക്ഷിച്ചവർ രണ്ടുകൊല്ലമായി മേലോട്ടു നോക്കി ഇരിപ്പാണ് അത് ആദ്യം തീർപ്പാക്കാൻ സർക്കാർ നോക്കട്ടെ എന്നിട്ട് മതി പുതിയ അപേക്ഷകൾ കൂട്ടത്തോടെ സ്വീകരിക്കുന്നത്

    • @howlingswede
      @howlingswede 6 місяців тому

      ethra cent aan ?paadam ano?

  • @kizhavarajoseph9533
    @kizhavarajoseph9533 6 місяців тому +2

    6 മാസത്തിൽ കൂടുതലായി form 5 ൽ അപേക്ഷ കൊടുത്തിട്ട്. ആറന്മുള കൃഷി office ൽ അപേക്ഷ കിടപ്പാണ്, മുൻപോട്ട് നീങ്ങാൻ ഇനി എന്ത് ചെയ്യണം.

    • @shuhaib7516
      @shuhaib7516 6 місяців тому

      കൃഷി ഭവനിൽ പോയി കൃഷി ഓഫീസറെ കണ്ടാൽ മതി. അവർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട്‌ RDO ക്ക് നൽകണം. RDO approve ചെയ്‌താൽ print എടുത്ത് form 6 ൽ അപേക്ഷ കൊടുക്കണം

    • @aplustube2557
      @aplustube2557  6 місяців тому

      ഈ വിഷയത്തിൽ വിശദമായ വിവരങ്ങൾ നൽകുന്ന എപ്പിസോഡുകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട് (play list- Data Bank)

  • @sureshv5851
    @sureshv5851 6 місяців тому +1

    Nireekshana samithiyude permission vendennu kazinja episodil sir paranjille. Ath ok aano.

  • @remacmenon1
    @remacmenon1 6 місяців тому +2

    Entey 2023 il vangiya bhoomi form 5 pass aayi form 6 apply cheythekkuvaanu eppo rdo il ninnum village ofc il ninnum vannu stalam nokki poyi kurach paper kodukkaan paranjitt koduthittund

  • @GeorgeT.G.
    @GeorgeT.G. 6 місяців тому +1

    very useful video

  • @anasalikhan8321
    @anasalikhan8321 6 місяців тому

    Sir form 5 il apesha koduthu . Wetland ennanu possession certificateil koduthitullath ..villagil ann adhiyam vannath. village officernerit vann nookiyathinu shesham Rdo k report koduthu ... Ene agriculture officer tea report koodi avashiyamundo
    Plese reply

  • @balakrishnannair7848
    @balakrishnannair7848 6 місяців тому +1

    How much time will take after submitting form 6 and payment of rs.1000/^
    I submitted in march 2024

  • @baijunaveena
    @baijunaveena 6 місяців тому +1

    2019 il databank il ninnum ozhivakki ennu paranj AO il ninnum letter kitti. Pakshe avar update cheythilla. Athukond puthia form 5 koduthu. Ippozgathe AO negative aai report koduthu. Nelkrishi illathaittu 35 years aai. 40 year aaya thenhukal und. Ennittum ippozgathe AO sammathichilla. Same plot 2 side data bankil ninnum ozhivakki. Enthenkilum help cheyan pattumo ?

    • @aplustube2557
      @aplustube2557  6 місяців тому

      Ys
      Send your number to my email
      shereefnedumangad@gmail.com

  • @babymv5232
    @babymv5232 6 місяців тому

    I had submited form no. 5 on 12. 02. 2023 and the inspection was done on 06. 04. 2023. On May last I found it was on the table of R D O kochi. Yesterday also I checked, it was on the same table . What can I do?. Can you give me a replay

  • @JoysrTVM
    @JoysrTVM 6 місяців тому +1

    ❤❤❤❤❤tvm

  • @bijugopalank6844
    @bijugopalank6844 6 місяців тому +1

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  6 місяців тому

      നമസ്കാരം പ്രിയ ബിജു

  • @chembakavally586
    @chembakavally586 6 місяців тому

    sir ഫോറം 6 കൊടുത്തിട്ട് 3 മാസം കഴിഞ്ഞ് വന്ന് വെരിഫിക്കേഷനു വന്നത് ഇപ്പോൾ 10 ദിവസം കഴിഞ്ഞു ഇനിയും വില്ലേജിൽ നിന്നും rdo ക്ക് അയച്ചിട്ടില്ല ഇനി എന്തു ചെയ്യണം ആരെ കാണണം

    • @aplustube2557
      @aplustube2557  6 місяців тому

      RDO യെ നേരിൽകണ്ട് പരാതി പറയുക

  • @ShaharbanHabeeb
    @ShaharbanHabeeb 6 місяців тому

    എന്റെ ഭൂമി ഒന്നര വർഷമായി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാൻ കൊടുത്തിട്ട്rdo ഇപ്പോൾ അത് കൃഷി ഓഫീസിൽ തിരിച്ചു അയച്ചു വീണ്ടും fmb ഉണ്ടാക്കി കൊടുത്തിട്ടുണ്ട് 1500 അടച്ചു കൃഷി ഓഫീസർ പറഞ്ഞു തിരുവനന്തപുരം നിന്നും ഓഡർ വരണമെന്ന് ഇപ്പോൾ അത് കൊടുത്തിട്ട് രണ്ടു മാസമായി എത്ര കാലാവധിയെടുക്കും സർ

    • @sakariyatm4775
      @sakariyatm4775 6 місяців тому

      തിരുവനന്തപുരം ksrec യിൽ നേരിട്ട് പോകുക

    • @radhakrishnanks6843
      @radhakrishnanks6843 6 місяців тому

      6 Allel 9 Masam Ayalum Vanillel kuzhappam illa Orupadu Parathikal undu Aa Office ile number njan taram vilichitu chodiyku

    • @sabeenas6904
      @sabeenas6904 6 місяців тому

      Ksrec ലേക്ക് വിളിച്ചു ചോദിച്ചാൽ മതി ഇടക് ഇടക് വിളിച്ചിട്ടിരിക്കണം

    • @ShaharbanHabeeb
      @ShaharbanHabeeb 4 місяці тому

      Number iila​@@sabeenas6904

    • @ShaharbanHabeeb
      @ShaharbanHabeeb 4 місяці тому

      Please

  • @microtech9203
    @microtech9203 6 місяців тому

    സാറ കോൺടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ ഒന്ന് തരാമോ

    • @aplustube2557
      @aplustube2557  6 місяців тому

      Send your number to my email
      shereefnedumangad@gmail.com
      I will call you

  • @abdussamadk7469
    @abdussamadk7469 6 місяців тому +1

    Pls give me നമ്പർ

    • @aplustube2557
      @aplustube2557  6 місяців тому

      Send your number to my email shereefnedumangad@gmail.com

  • @racheljohn1403
    @racheljohn1403 6 місяців тому +1

    Thank you sir. സാറിനെ Contact ചെയ്യാൻ പറ്റുന്ന number ഒന്നു തരാമോ?

    • @aplustube2557
      @aplustube2557  6 місяців тому

      Send your number to my email
      shereefnedumangad@gmail.com
      I will call you

    • @SubashChelappurath
      @SubashChelappurath 6 місяців тому

      തരം മാറ്റാൻ Form 6ൽ കെടുത്ത സ്‌ഥലം തരം മാറ്റി കിട്ടുന്നതിന് മുമ്പ് കൈമാറ്റം ചെയ്താൽ ( മക്കൾക്ക് ഭാഗം വെച്ച് നൽകിയാൽ ) വീണ്ടു മാറ്റി അപേക്ഷ നൽകേണ്ടതുണ്ടോ

    • @abrahamgeorge9099
      @abrahamgeorge9099 3 місяці тому

      @@SubashChelappurath mhgc66