Nabiye Nabiye aa polivin | ആരും ഒന്ന് കേട്ടിരുന്നു പോവും 👌 | Ali Kasargod & Team | Junaid Chorukala

Поділитися
Вставка
  • Опубліковано 20 сер 2024
  • #nilavincheltholkum #nabiyenabiyesong #mehfilmadeena
    www.jiosaavn.c...
    open.spotify.c...
    / nabiye-nabiye-single
    music.amazon.c...
    • Nilavin Chel Tholkum Z...
    wynk.in/u/BahJ...
    kkbox.fm/Ja6DCJ
    tidal.com/brow...
    www.qobuz.com/...
    ✪ Follow Us On Instagram ✪
    / noorekhudamedia
    Singers:-
    Ali Kasargod, Shafeeq Nedumpoyil, Sabith Kasargod & Aboo Thahir Chhekode
    ________________
    Lyrics:-
    Junaid Chorukkala
    ________________
    Producers:-
    Haris Deshamangalam & Anees Karippur
    ________________
    Direction:-
    Noufal Kottappuram
    ________________
    Co-ordinator:-
    Mubashir Kannavam
    ________________
    Mixing:-
    Adam Shejeeh
    ________________
    Camera:-
    Thashreef Edappal
    ________________
    Editing:-
    Mufazil Panakkad
    ________________
    Spcl Thanks:-
    Suhail Koorad, Khaja hussain, Rashid Calicut, Aslam valanchery, Hamid Mujthaba, Imk Kottakkal, Anas Kaladi, Ihsan Super Bazar, Noore Khuda Whatsapp Groups, All Our Online Promoters, Team Mehfil Madeena, Team Dream Squad
    നിലാവിൻ ചേല് തോൽക്കും സീനാ
    നൂറെ ഖുദാ യാ നബീനാ
    നിലയേതു വിതാനം
    ഉല കേതിനും നിദാനം
    അഹദ് നാമമിൽ നാഥൻ കൊരുത്ത മീമ് സ്വല്ലല്ല
    നബിയെ നബിയെ
    ആ പൊലിവിൻ പൊരുളറിയാത്തവൻ ഞാനെ
    നബിയെ നബിയെ
    ആ പുകളെഴുതാൻ കഴിയാത്തവൻ ഞാനെ
    ജഹലിൻ കാലമൽ അമീന തെന്ന ഖ്യാതിയും നേടി
    ജാതരായ നേരം പോലും
    നാഥനിൽ സുജൂദിലായി
    നിലയേതു വിതാനം
    ഉല കേതിനും നിദാനം
    സർവ സൽഗുണങ്ങൾ സംഗമിച്ച കാമിലുൽ ഇൻസാൻ
    സിദ്‌റ തന്നിലേറി നാഥനിൽ അലിഞ്ഞ റഹ്മത്ത്
    സീമയില്ലാത്ത സ്ഥാനം
    സാധ്യമല്ലതിൻ സമാനം
    നിലയേതു വിതാനം
    ഉല കേതിനും നിദാനം
    സർവ സൽഗുണങ്ങൾ സംഗമിച്ച കാമിലുൽ ഇൻസാൻ
    Queries related:
    Nabiye nabiye song
    nilavin chel tholkum zeena
    nabiye nabiye
    ahad nama mil nadhan
    nabiye nabiye aa polivin
    madh song malayalam
    nebiye nebiye maayalam song
    nilavil chel tholkkum zeena
    madh song
    badarin kalathil nabi than piramal
    ali kasargod songs
    new madh song
    ahad nama mil nadhan full song
    madh song 2020
    nabiye muhammed nabiye
    നബിയെ നബിയെ
    madh songs
    shahrul ameen
    madh song new
    new madh song 2020
    new madh song 2021
    nabiye nabiye song lyrics
    nabiye
    pukalayi nabiye
    madh song malayalam 2020
    madh song malayalam 2021
    nilavin chel tholkum zeena
    sabith kasargod song
    ahad nama mile nadan song
    new madh song 2021
    nabiye nabiye song whatsapp status
    ashkar thekkekad song
    roohum moolum roulayilalla
    nabiye nabiye whatsapp status
    new madh songs
    badrin kalathil nabithan pirakil
    new madh song 2020 malayalam
    new madh song 2021 malayalam
    nabi song malayalam
    song
    ahad namamil
    pookalai nabiye song
    pookalai nabiye
    badrin kalathil
    നിലാവിന് ചേല് തോല്ക്കും
    nabi song
    other
    #newnabidinasong #nabidinasong2020 #Alikasrgodsongs #shafeeqnedumpoyilsongs #junaidchorukkala #sabithkasrgodsongs #aboothahircheekodsongs #newmeeladsongs #meeladunnabi #meeladushareef #moulidushareef #moulid #islamicsongs #devotionalsongs #hitmadhsongs #nabiyenabiyesong #noorekhudamedia #noorekhuda #noorekhudasongs #latestmadhsongs2020 #hitsoofisongs #nilavtholkumzeena #alikasargod #shafeeqnedumpoyil #sabithkasargod #viralsongs2020 #thahircheekod #junaidchorukkalasongs #noorekhudasongs
    #thangalshahin #abufarhan #abdullafadilnewsongs #nasifcalicut #quafmedia #shaduliwandoorsongs #raoofazhariakodesongs #shahinbabusongs #asherthekkekadsongs #maharjansong2020 #maharjanmalayalamsong
    Media Admin Info
    Email / noufalknoufal@gmail.com
    Whatsapp / +971 52 274 3386
    🖥Watch 📝Comment 📤Share
    =============================
    ഏറ്റവും പുതിയ മദ്ഹ് ആൽബങ്ങളും, മദ്ഹ് ഗാനങ്ങളും ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
    ദഫിൻ താളത്തിൽ വിരിയുന്ന മദ്ഹുകൾ ആസ്വദിക്കാൻ താഴെ ഉള്ള ലിങ്കിൽ click ചെയ്യൂ 👇🏻👇🏻👇🏻
    / noorekhudamedia
    ഉടൻ Subscribe ചെയ്ത് Bell icon ൽ press ചെയ്യൂ ..💞

КОМЕНТАРІ • 2,7 тис.

  • @adamshajeeh
    @adamshajeeh 3 роки тому +437

    ❤️ Use 🎧for best Experience ❤️

  • @KhajaHusain
    @KhajaHusain 3 роки тому +376

    മാഷാ അല്ലാഹ്..✨️
    ചെങ്ങായ്മാർ ഉഷാറാക്കി 💓
    അടിപൊളി 💙

  • @SuhailFaizyKoorad
    @SuhailFaizyKoorad 3 роки тому +256

    മാഷാ അല്ലാഹ്....😘👍
    അടിപൊളി..... ടീം മുത്തുമണികൾ മനോഹരമാക്കി....❤️
    ജുനൈദ് ഉസ്താദിന്റെ വരികളും നല്ലൊരു കിടിലൻ ട്യൂന്നും അതിനനുസരിച്ച് ലളിതമായി തന്നെ ലയിപിക്കുന്ന ആലാപനവും എല്ലാം കൊണ്ടും മികച്ച വർക്ക് തന്നെ👍👍👍
    അഭിനന്ദനങ്ങൾ to all....😘😘😘

  • @DheenSpark
    @DheenSpark 3 роки тому +244

    മാഷാഅല്ലാഹ്‌ ....വരികൾ മനോഹരം ആലാപനവും...... അഭിനന്ദനങ്ങൾ

  • @palavakaposts7090
    @palavakaposts7090 3 роки тому +27

    നബിയെ നബിയെ ആ പൊലിവിൻ പൊരുൾ അറിയാത്തവൻ ഞാൻ
    ഇത് 💕FEELING 💕LIYEARS

  • @AliKasaragodOfficial
    @AliKasaragodOfficial 3 роки тому +281

    *അൽഹംദുലില്ലാഹ്‌ 💞*
    ആഷിഖിന്റെ ഹൃത്തിൽ ആനന്ദത്തിന്റെ പൂത്തിരി കത്തുന്ന ദിനത്തിൽ ആകെയും സ്നേഹത്തിന്റെ പാഠം പഠിപ്പിച്ച മുത്ത് നബിയുടെ മദ്ഹ്‌ *റബീഉൽ അവ്വൽ 12* ന് തന്നെ നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിന് നാഥനെ സ്തുതിക്കുന്നു.
    നിങ്ങളുടെ സമ്പൂർണ പിന്തുണയും പ്രതീക്ഷിക്കുന്നു.
    ഇതിന് പിന്നിൽ പ്രവർത്തിച്ച് സഹകരിച്ച എല്ലാവരോടും സ്നേഹം മാത്രം💖

  • @mohammedswadiqali1763
    @mohammedswadiqali1763 3 роки тому +270

    ماشاء الله ഖൽബിന്റെ നായകൻ മണ്ണിന്റെ ഖൽബിലേക്ക് പിറവികൊണ്ട രാവ്.....
    ആമിന ബീവിയുടെ ഖൽബിന് കുളിരായി, മാനവർക്ക് തണലായി തങ്ങള്‍ ‍ﷺ അണഞ്ഞ രാവ്.....❣️❣️❣️

  • @shafeekkk7214
    @shafeekkk7214 3 роки тому +133

    ഈ വർക്കിന്റെ ഭാഗം ആവൻ ഈ വിനീതനും സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് 🥰

  • @shahnamusthafa8933
    @shahnamusthafa8933 3 роки тому +59

    Status കണ്ടു വന്നവർ ഉണ്ടോ
    മാഷാ അല്ലാഹ് .......
    വരികളിൽ മാതുര്യം....

  • @junaidchorukkala3544
    @junaidchorukkala3544 3 роки тому +254

    സർവ്വ സൽഗുണങ്ങൾ സംഗമിച്ച കാമിലുൽ ഇൻസാൻ.
    صلي الله عليه وسلم

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 роки тому +5

      😍😍😍😍😍😍😍❤️

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 роки тому +4

      💯

    • @junaidchorukkala3544
      @junaidchorukkala3544 3 роки тому +5

      @MD:SHAJAHAN ARYAMBAVU mashallah santhosham

    • @sheriseri317
      @sheriseri317 3 роки тому +4

      Maasha Allah

    • @vpanasramanattukara3650
      @vpanasramanattukara3650 3 роки тому +7

      ജുനൈദ് ഉസ്താദ് ഇഷ്ടം 💕വീണ്ടും വീണ്ടും പാട്ട് കേൾക്കാൻ ഇടക്കിടെ വരുന്നു 😘

  • @SinuMedia
    @SinuMedia 3 роки тому +124

    Nk മീഡിയ യുടെ
    നബിദിന സമ്മാനം
    മനോഹരം 👍👍👍✌️

  • @abuhadiya2241
    @abuhadiya2241 3 роки тому +299

    ഒന്നിൽ കൂടുതൽ കണ്ടവർ like 👍

  • @mallusown7182
    @mallusown7182 3 роки тому +25

    എത്ര പ്രാവിശ്യം കേട്ടൂന്ന് അറിയില്ല എത്ര കേട്ടിട്ടും മതിവരുന്നില്ല 😍😘

  • @vaheedozhukur196
    @vaheedozhukur196 3 роки тому +127

    ഈ കൂട്ടുകെട്ട് ഒന്നും പറയാനില്ല
    തകർത്തു 💕💕2020ലേ ഏറ്റവും സൂപ്പർ പാട്ട് 👍👍👍

  • @nooreyamanmedia5527
    @nooreyamanmedia5527 3 роки тому +66

    എണ്ണമറ്റ ലൈക്ക് പ്രിയപ്പെട്ട ജുനൈദ് ഉസ്താദിന്റെ തൂലികക്ക് നൽകുന്നു, ആസ്വദിച്ചു പാടി ഫലിപ്പിച്ച പ്രിയപ്പെട്ട സ്നേഹിതരായ ഗായകർക്ക്‌ ഒരു ബിഗ് സല്യൂട്ട്
    അഭിനന്ദനങ്ങൾ
    സ്നേഹപൂർവ്വം
    ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @hudafathima2151
    @hudafathima2151 3 роки тому +37

    Ma Sha Allah ..
    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല...♡

  • @nishunish6932
    @nishunish6932 3 роки тому +8

    Masha Allah super

  • @salmahussainarifa4241
    @salmahussainarifa4241 3 роки тому +90

    മാഷാ അല്ലാഹ് ♥️♥️♥️
    മനോഹരം💚💚ഈ കൂട്ട്കേട്ട് ഏതായാലും പൊളിച്ചു 🖤🖤🖤
    മൊഞ്ചുള്ള ആലാപനം 👌👌നല്ല വരികൾ 👍👍റബീഇന്റെ സമ്മാനം ഏതായാലും മൊഞ്ചാക്കി ❣️❣️❣️
    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ 🤲

  • @mubarakparathakkad9142
    @mubarakparathakkad9142 3 роки тому +93

    Favorite ഗായകന്മാർ favorite song പാടുമ്പോൾ ഉണ്ടാകുന്ന ഒരു ഇത് ല്ലേ 😁😁😁😁😁😁💕💕💋💋💋💋

  • @salmamehsoomashameem3434
    @salmamehsoomashameem3434 3 роки тому +24

    Wooww.... 💥💥
    രോമാഞ്ചം ❤️❤️
    Starting to end.... kidiloski👏👏💕💕

  • @user-po4xu3rn3p
    @user-po4xu3rn3p 2 роки тому +7

    😍 എന്റെ മുത്ത് നബി (s) തങ്ങളെ കുറിച്ച് എത്ര മനോഹരമായി പാടിയാലും മതി വരില്ല... ماشاء الله ✨
    ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താൻ الله തൗഫീഖ് നല്‍കട്ടെ... 💕آمين يارب العالمين 🤲💫❣️

  • @muhammedshafi8510
    @muhammedshafi8510 3 роки тому +42

    മാഷാഅള്ളാ ജുനൈദ് ഉസ്താദിന്റെ മനോഹരമായ വരികളും അനുഗ്രഹീത ഗായകരുടെ ശബ്ദ മാധുര്യവും മനോഹരമായി ഇനിയും ഇതുപോലെത്തെ മദ്ഹ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @Jasir_jazz
    @Jasir_jazz 3 роки тому +42

    Song ഒരു രക്ഷേം ഇല്ല
    അടിപൊളി 🥰💝👍💥❣️

  • @alarifmedia7866
    @alarifmedia7866 3 роки тому +9

    ഈ സോങ് സേവ് ചെയ്ത് കാണുന്നത് ഞാൻ മാത്രമാണോ😎😎🥰😍😍😍

  • @sonuvlogs3492
    @sonuvlogs3492 3 роки тому +29

    Status കണ്ട് വന്നവരുണ്ടോ 😍🖤

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +4

    നബിയേ നബിയേ..
    ആ പൊലിവിൻ പൊരുളറിയാത്തവൻ ഞാനേ..
    നബിയേ നബിയേ..
    ആ പുകളെഴുതാൻ കഴിയാത്തവൻ ഞാനേ
    വരികളോടും ഗായകരോടും
    *ഒരായിരമിഷ്ട്ടങ്ങൾ💝*

  • @shafeequekattilangadi432
    @shafeequekattilangadi432 3 роки тому +15

    ഇശൽ ലോകത്തെ ഇഷ്ട്ട ഗായകരുടെ സംഘബലം ടീം മെഹ്ഫിൽ മദീന
    ഒത്തിരി നല്ല ഗാനങ്ങൾ സമ്മാനിച്ചു ജൈത്ര യാത്ര തുടരുകയാണ്
    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവട്ടെ
    Support & your best comments 🖤

  • @shakirmaniyara3906
    @shakirmaniyara3906 3 роки тому +18

    ❤️
    Lyrics and singing ❤️
    Junaid Usthad ❤️🎉😍

  • @muhammedsafvan.p6088
    @muhammedsafvan.p6088 3 роки тому +14

    My favourite song

  • @muhammedsinan1646
    @muhammedsinan1646 3 роки тому +20

    🌹🌹🌹🌹❤❤❤👍👌👌എല്ലാവരുടെയും ആലാപനം ഒന്നിനൊന്ന് മെച്ചം മാഷാ അള്ളാ എല്ലാവിധ സന്തോഷങ്ങളും നേരുന്നു❤❤👍👍👍💞💞👌👌👌🌹🌹🌹

  • @alwaysallah4710
    @alwaysallah4710 3 роки тому +24

    Ma sha allah❤ കേട്ടതിൽ വെച്ച വളരെ ഇഷ്ട്ടം തൊന്നിയ മദ്ഹ് ഗാനം.....💓

  • @rashadm6109
    @rashadm6109 3 роки тому +9

    മാനവഹൃദയംഗളെ മദീനയുടെ മലർ വനികളിലേക്ക് മാടിവിളിക്കുന്ന മഹിതമായ വരികളെ മനോഹര മാക്കിയ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ അള്ളാഹു ഹബിന്റെ കൂടെ നാളെ ഒരുമിപ്പിക്കട്ടെ ameen

  • @shibilyshibily7846
    @shibilyshibily7846 3 роки тому +18

    🤩Ma sha allah 😍
    ഒരു നിമിഷം ചിന്തകൾ മദീനയിലൂടെ കടന്നുപോയി....

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 роки тому

      ❤️😍

    • @mishabvlogmichu1679
      @mishabvlogmichu1679 2 роки тому

      വന്നവ ക്കബ്ബബ്ഗ ജ്ജ്വകൻ ന്കൻഹജ്‌വജ്ജ്‌ജ്ജ് ബുക് ത്ത ആ ബു

  • @abdullac4201
    @abdullac4201 3 роки тому +16

    Masha Allah...
    നല്ല ട്യൂൺ, നല്ല വരികൾ, നല്ല ആലാപനം ....

  • @mikdadmikku1558
    @mikdadmikku1558 3 роки тому +5

    മാഷാ അല്ലാഹ്, അല്ലാഹു ബർകത് ചെയ്യുമാറാകട്ടെ ആമീൻ 🤲

  • @michuchachu1752
    @michuchachu1752 3 роки тому +5

    സൂപ്പർ പാട്ട് മാഷാഅല്ലാഹ് കേട്ടു കഴിയുമ്പം ഒന്നുകൂടി കേൾക്കാൻ തോന്നുന്നു 🕋🕋

  • @libasmedia4346
    @libasmedia4346 3 роки тому +4

    മാദിഹുകൾക്ക് ഒരു സമ്മാനം
    😍😍😍😍😍😍😍😍😍😍😍
    നബിയെ നബിയെ ആ പൊലിവിൻ പൊരുളറിയാത്തവൻ ഞാനേ............

  • @rumi9766
    @rumi9766 3 роки тому +8

    MASHA ALLAH poliyaa👍👍👍👌👌👌👌👌

  • @islamiccorner4862
    @islamiccorner4862 3 роки тому +3

    ഇത്രയും നല്ല madh song one million adikkaathathilaanu സങ്കടം😍

    • @NOOREKHUDAMEDIA786
      @NOOREKHUDAMEDIA786  3 роки тому

      ഇൻശാ അള്ളാഹ്
      അടിക്കും 😍
      നിങ്ങളൊക്കെ സപ്പോർട്ട് ഉണ്ടായാൽ മതി 💪

  • @aliziyan2
    @aliziyan2 3 роки тому +11

    Masha allah singing voice and singing vallatha feel😍

  • @ajmalcalicut
    @ajmalcalicut 3 роки тому +21

    *മാഷാ അല്ലാഹ് ചങ്കുകൾ പൊളിച്ചടക്കി* 🥰😍
    *വരികൾക്ക് ഒത്ത ആലാപനം കാഴ്ച വെച്ച് ടീം ഉഷാറായി* 😘❣️😘❣️

  • @SakeerKonnengal
    @SakeerKonnengal 3 роки тому +4

    നബിയെ വർണിച്ചുള്ള ഗാനം വളരെ നന്നായി യിട്ടുണ്ട്. എല്ലാ വർക്കും അഭിനന്ദനങ്ങൾ...

  • @faisalmonpkpuniyanikodan6326
    @faisalmonpkpuniyanikodan6326 3 роки тому +1

    എന്നാണ് റബ്ബേ മദീനയിൽ പോകാൻ പറ്റുക.....
    വിധിനല്കണേ നാഥാ......

  • @asinsaji8258
    @asinsaji8258 3 роки тому +9

    മാഷല്ലാഹ്... പാട്ട് അടിപൊളി വരികളും ആലാപനവും സൂപ്പർ..😍😍 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...🙏🙏

  • @aneesabdulla7255
    @aneesabdulla7255 3 роки тому +11

    Masha Allah അടിപൊളി ആയിട്ടുണ്ട് ..❤️🔥🔥
    ഏവർക്കും എന്റെ നബിദിന ആശംസകൾ❤️

  • @safwanmangara6555
    @safwanmangara6555 3 роки тому +7

    ഈ കൂട്ട്കെട്ട് mashaallah ഒരുരക്ഷയുംഇല്ല 👍👍
    ഇനിയും ഇതുപോലുള്ള നല്ല മദ്ഹുകൾ പ്രദീക്ഷിക്കുന്നു, ❤️❤️❤️❤️❤️❤️❤️❤️

  • @skillzofchakkz8578
    @skillzofchakkz8578 3 роки тому +4

    ഈ മദ്ഹ്‌ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നവർ എത്ര പേര് ഉണ്ട് 🥰🥰

  • @duroosacademy
    @duroosacademy 3 роки тому +1

    ജുനൈദ് ഹസനി ചൊർക്കള.....വരികൾ ഇഷ്ടം....ആലാപനം ഗംഭീരം

  • @weddingbirthdaysongs9063
    @weddingbirthdaysongs9063 3 роки тому +13

    വിസ്‌മയനീയം ......
    പറയാൻ വാക്കുകളില്ല ......💋💋💋💋💋💋

  • @uvaiseesaali5462
    @uvaiseesaali5462 3 роки тому +13

    മാഷാ അല്ലാഹ്. ചെക്കൻസ് തകർത്തു പാടി..

  • @ambadytm9402
    @ambadytm9402 3 роки тому +5

    Amazing attracting song
    Enik orupaad istayi❤️

  • @anaspookkarathara7059
    @anaspookkarathara7059 3 роки тому +4

    ചൊറുക്കലയുടെ വരികളുടെ ചൊറുക്ക്‌ പറഞ് അറിയിക്കാൻ അസാദ്യം 😘😍👌ആലാപനം മനോഹരം 💕

  • @fasilafasila3790
    @fasilafasila3790 3 роки тому +5

    നാലുപേരും പൊളിച്ചു... മാഷാ അല്ലാഹ് ...നിലയേത് വിധാനം.... അത് പാടുന്നത് ഒത്തിരി ഇഷ്ടായി എനിക്ക്... മൊത്തത്തിൽ ഒന്നും പറയാനില്ല... ഇനിയും 4 പേരും കൂടി പാടണം...

  • @haseenahaseena7265
    @haseenahaseena7265 2 роки тому +2

    Yethre ketalum madhiyawatha song💞

  • @ansilshm3981
    @ansilshm3981 3 роки тому +2

    Mashallah adipoli madhu song tune,song, pinne naalaalum uff no raksha🔥🔥🔥🔥🔥💣💥💥

  • @safwarahman526
    @safwarahman526 3 роки тому +5

    Iam a big of Prophet nabi (swa) 💖💖💖

  • @salmamehek7736
    @salmamehek7736 3 роки тому +3

    Maa sha allah.. ഹബീബോരുടെ മദ്ഹ് പാടാൻ ഈ കൂട്ടുകാർക്ക് നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ.. 😍🥰

  • @abdulrasheedmvpz162
    @abdulrasheedmvpz162 3 роки тому +4

    മാഷാ അല്ലാഹ് 😍, ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല, so ഇനിയും ഇതുപോലെ നല്ലവരികൾ എഴുതാനും പാടാനും നാഥൻ തൗഫീഖ് നൽകട്ടെ ❤️🤲

  • @shaishaimon4934
    @shaishaimon4934 3 роки тому +4

    മഹർജാൻ എന്ന അതുല്യ ഗാനത്തിന് ശേഷം ഒരു പാട് തവണ കേട്ട പാട്ട് ... waiting for next bigest one like it

  • @siddiqsayyidofficial7389
    @siddiqsayyidofficial7389 3 роки тому +29

    Ali kasaragod Sabith kasaragod team super Masha Allah 🥰

  • @nafla__nafi_
    @nafla__nafi_ 3 роки тому +3

    *നബിയേ നബിയേ...*
    *ആ പൊലിവിൻ പൊരുളറിയാത്തവൾ ഞാനേ...*
    *നബിയേ നബിയേ...*
    *ആ പുകളെഴുതാൻ കഴിയാത്തവൾ ഞാനേ...* 😔

  • @sheebamuhammed8445
    @sheebamuhammed8445 2 роки тому +1

    മിഴികൾ പൂട്ടി ഹെഡ് സെറ്റ് വെച്ചു കേട്ടു നോക്കി യാ റബ്ബേ 😰😰😭😭😭

  • @thaslimathachu4350
    @thaslimathachu4350 3 роки тому +4

    Mashallaha Mashallah ❤️❤️❤️❤️ya nabinye 🤲❤️❤️❤️❤️🤲അത്ര മനോഹരമായ മദ്ഹ song💝💝💝💝💯💯 👌👍

  • @zydmohdalipms
    @zydmohdalipms 3 роки тому +14

    എന്ത് കമന്റ് ഇടും എന്നറിയില്ല അത്രക്കും ഇഷ്ട്ടപ്പെട്ടു 🥰🥰👍👍

  • @PathfinderYouTube
    @PathfinderYouTube 3 роки тому +4

    ماشاء الله🌷🌷🌷🌷
    നന്നായി ഇഷ്ടപ്പെട്ടു.
    വരികളും ഈണവും ഒക്കെ....
    ഇനിയും ഇങ്ങനെ അവദരിപ്പിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ....
    آمين يارب العالمين..

  • @jasarpovvalvloger9773
    @jasarpovvalvloger9773 3 роки тому +1

    സൂപ്പർ സൂപ്പർ.... കേട്ടാലും മതിപ്പ് തീരാത്ത നല്ലൊരു ഗാനം

  • @Gulzar_gulzar786
    @Gulzar_gulzar786 3 роки тому +3

    ആ വരികളിൽ ശ്രദ്ധിച്ചാൽ ഹബീബ് ഹൃത്തിൽ വരും, അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ

  • @safwarahman526
    @safwarahman526 3 роки тому +5

    Ellarum polich oru rakshyumilla 💖💖status kand vannavar ivide like❤️nabiyoodulla hibbh kuudn... Masha allah.. Iniyum inganathe manoharamaya nabi paattgal keekkanulla bhaagyam undaavatte.. ❤️❤️

  • @amc1729
    @amc1729 3 роки тому +6

    മാഷാ അല്ലാഹ് വളരെ ഇഷ്ട്ടപ്പെട്ട ഗാനം ❤️❤️❤️❤️❤️❤😘😘

  • @muhammedansaf7099
    @muhammedansaf7099 3 роки тому +2

    Masha Allah ALLAHU Ningalk NALATHU Mathram varuthate enn prarthichukond AMEEN... 😍☺😘🤲🤲

  • @abdulmujeebmujeeb9942
    @abdulmujeebmujeeb9942 Рік тому +1

    സൂപ്പർ സോങ് 🥰🥰എത്ര കേട്ടാലും മതിയാവില്ല ❤❤❤❤മാഷാ അല്ലാഹ് 🥰🥰

  • @ummukunjutty9441
    @ummukunjutty9441 3 роки тому +8

    Hubbu rasool😘😘😘

  • @rameesmuhammad6429
    @rameesmuhammad6429 3 роки тому +4

    Masha Allah

  • @lalumedia1909
    @lalumedia1909 2 роки тому +1

    Nice song... കുറെ കാലത്തിനു ശേഷം നല്ല ഒരു മദ്ഹ് ഗാനം കേട്ടു

  • @duniyakamusafir8044
    @duniyakamusafir8044 3 роки тому +3

    കൂട്ടുകെട്ട് തകർത്തു അല്ലാഹു ഈ കല നിലനിർത്തട്ടെ

  • @srfcreation8204
    @srfcreation8204 3 роки тому +15

    Mashaallah super song

  • @user-jv9en6bb4c
    @user-jv9en6bb4c 3 роки тому +7

    Masha allah my fav song😘😘👌👌👌

  • @abubakarabu6689
    @abubakarabu6689 3 роки тому +2

    Masha Allah super.....

  • @yasirahammed3837
    @yasirahammed3837 3 роки тому +11

    “Sidra thannileriyeKanilalinja rahmathe
    Seemayillatha sthanam”😲 who wrote the lines and see the way how it sung..so amazing 🤷🏻‍♂️😄 enjoyed😊

  • @fathimafathima3036
    @fathimafathima3036 3 роки тому +6

    Masha Allah nice song

  • @undakkipaatt8508
    @undakkipaatt8508 3 роки тому +2

    ഹെഡ്‌സെറ്റ് വെച്ച് കേൾക്കുമ്പോൾ എന്താ ഫീൽ...... 🎧👍👍👍
    മദീനയിൽ എത്താൻ റബ്ബേ നീ തൗഫീഖ് നൽകണേ...

  • @ayishaathaloor2853
    @ayishaathaloor2853 2 роки тому +2

    മാഷാ അള്ളാ🤲🏻 നല്ല പാട്ട് 💚💚💚🌹🌹🌹🌹🌹💚💚💚

  • @dilshadmonu8849
    @dilshadmonu8849 3 роки тому +3

    മാഷാ അല്ലാഹ്. എന്താ പറയാ. വളരെ മനോഹരമായ വരികൾ

  • @hazel_806
    @hazel_806 3 роки тому +5

    maasha Allah nice song💖💖💖💖💖💖💖💖💖

  • @mehzinmedia
    @mehzinmedia Рік тому +1

    ഒരോ സിങ്ങേഴ്‌സിനും അനുയോജ്യ മായ വരികൾ കൊടുത്തു, എന്നുള്ളതാണ് ഈ പാട്ടിൻ്റെ പ്രത്യേകത 🔥

  • @aboobackerpalliyalil2845
    @aboobackerpalliyalil2845 3 роки тому +4

    Allaah.... ഈ പാട്ട് 👌... അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയി 💕

  • @shafeerak427
    @shafeerak427 3 роки тому +7

    Daily കേൾക്കുന്നവർ ❤️👇

  • @aneeshhamsa
    @aneeshhamsa 3 роки тому +3

    😍😍😍മുത്ത് മണികൾ..👌... ഖൽബ് നിറച്ച ആലാപനം... തുടക്കം ഒരു രക്ഷയും ഇല്ല ട്ടോ 😘😘😘😘😘😘😘😘😘

  • @nazimnaju4052
    @nazimnaju4052 2 роки тому +1

    Maasha allah super song👍👍👌🎤🎤

  • @muhammaduaniskp8566
    @muhammaduaniskp8566 3 роки тому +2

    ❣️❣️❣️നബിയെ നബിയെ അ പോലിവിൻ പുകൾ അറിയാത്തവൻ ഞാനേ🥰🥰🥰🥰 ഒരു രക്ഷയും ഇല്ല നല്ല പത്ത് പ്രാവശ്യം കേട്ടു സൂപ്പർ

  • @hafizismaeel4878
    @hafizismaeel4878 3 роки тому +3

    മാഷാ അല്ലാഹ് നാലും പൊളിച്ചു... അടിപൊളി ഗാനം.. 😍🥰😘

  • @Salulove__12
    @Salulove__12 3 роки тому +5

    Mashaallah.....
    Very nice voices......
    😘😘😘

  • @moideensheeraz3967
    @moideensheeraz3967 3 роки тому +2

    Uff njaan oru aayiram vattam kettu kaanum ee paattu mashallah super song

  • @junaidvenniyur33
    @junaidvenniyur33 3 роки тому +2

    Super കിടു കേൾക്കാൻ നല്ല രസം

  • @user-fz3wv6od9k
    @user-fz3wv6od9k 3 роки тому +3

    ❤️❤️❤️❤️
    വല്ലാത്ത ഇഷ്ടമുള്ള പാട്ട് . മനസിന് ടെൻഷൻ നീക്കന്നു

  • @nafeesathulmisriyawayanad5746
    @nafeesathulmisriyawayanad5746 3 роки тому +3

    മാഷാ അല്ലാഹ്.... സൂപ്പർ 🤲😭

  • @farsananoushadfarsananoush712
    @farsananoushadfarsananoush712 3 роки тому +1

    Masha allah. 👌...... Endhoru rasamaan keelkkaan👍👍

  • @rishalrillu374
    @rishalrillu374 2 роки тому +2

    Mashallah..... Maduramuurunna madh... 😘🥰🥰

  • @ishalinte_koottukari_
    @ishalinte_koottukari_ 3 роки тому +5

    Masha allah adipwoli 🥰🥰

  • @shadilmuhammed9868
    @shadilmuhammed9868 3 роки тому +9

    സ്റ്റാറ്റസ് സോങ് കണ്ടു വന്നവർ ഉണ്ടോ 🔥