ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക് www.amazingafrica.in/products
Purchase cheyyan pattunnilla pooja, payment google pay or phonepay cheyyan noki, kazhiyunnilla... pls reply.. Pls try toadd instructions in ur next video too
പൂജയുടെ എല്ലാ വീഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ടു യാദൃശ്ചികമായി ആണ് വീഡിയോ കണ്ടത് അങ്ങനെ ആണ് subscribe ചെയുന്നത് പൂജക്കും നിള മോളുക്കും ചേട്ടനും എല്ലാവിധ അനുഗ്രം ഉണ്ടാവട്ടെ 🙏
🐊 ഇറച്ചിക്ക് 800 രൂപ സൂപ്പർ 👌.... 🐊🐊🐊 കളും ഗോൾഡ് 🐟🐟🐟കളും super..... കെനിയയിൽതന്നെ ഏറ്റവും വലിയ 🐟🐟🐟🐟 കളുടെ കുളവും മീൻ കയറ്റി അയക്കുന്ന വലിയട്ടയറുള്ള വണ്ടിയും നിളയുടെ അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫിയും എല്ലാം സൂപ്പർ 👌👏 അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു... Thks.....
Checheede videos kandathin Shesham iPoll Africa ennal enthanenn manasilayi ippo aar enth chothichalum Africa ennathine kurich Enikk parayan sathikkunnund iniyum ithu pole ulla videos pratheekshikunnu. Thank you pooja Chechi for videos like this
I am big fan of you Chechi. ചേച്ചിയുടെ എല്ലാ videoയും ഒരുപാട് ഇഷ്ട്ടമാണ്. Africa എന്ന countryയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ചേച്ചിക്ക് big thanks 🥰😊
മുതലക്ക് പേര് : കുട്ടപ്പായി 🙄 വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പോൾ കാണിച്ച വീഡിയോ ഒരു 5 part ആക്കി കാണിക്കുമായിരുന്നു. പക്ഷെ പൂജ ചേച്ചി എല്ലാം ഒരുമിച്ച് കാണിച്ചു തന്നു. പൂജ ചേച്ചി uyir 👏👏👏👏👏👏👏🤩🤩🤩.
നിളകുട്ടനെ കണ്ടിട്ട് എത്ര ദിവസമായി 🥰♥️informations collect ചെയ്യാൻ നിളക്ക് നല്ല interest ആണല്ലോ... മിടുക്കി 😍😘😘😘... അവിടെയും ഒളിഞ്ഞുനോട്ടക്കാരനെ പൂജ കണ്ടുപിടിച്ചല്ലോ 😄👍
Gr8 clicks. The madras crocodile bank a 40 km drive from chennai is one of the largest reptile zoos in the world. It houses amphibians and reptiles in large numbers and is a popular tourist destination. Appreciate the efforts of the family.
Njan orikkalum chechide fan aanennu parayilla kaaranam athu eniku chechiyodulla sneham theere kuranju povum...I feel like u r my sister...nte oru chechi..family member angane...really lub ur videos...nice presentation ..Puthiya arivukal....❤️❤️❤️❤️
ശരിക്കും നമ്മുടെ നാട് പോലെ..... ഇത്തരം സ്ഥലങ്ങളിൽ mask ദാരിക്കൂ.... ഇനി കെനിയൻ സർക്കാർ സ്ഥാപങ്ങൾ സേവനങ്ങൾ, police എന്നിങ്ങനെ അറിയാൻ ആഗ്രഹിക്കുന്നു.. Waiting.. അഥവാ ഇട്ടാൽ എന്റെ പേർ പറയാണേ....
സത്യം പറയാലോ വീഡിയോകൾ അടിപൊളിയാണ്. എനിക്ക് വീഡിയോ കാണാൻ ഇഷ്ടം തൃശൂർ slang കേൾക്കാൻ വേണ്ടിയാണ്. പെർഫെക്ട് തൃശൂർ slang. ഞാൻ തൃശൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്നു. എനിക്ക് അത്രയ്ക് ഇഷ്ടം ആണ് തൃശൂർ slang. ഞാൻ കുന്നംകുളം ആണ്. കുറച്ചു ഡിഫറെൻറ് slang. എനിക്ക് തൃശൂർ slang അത്രയ്ക് ഇഷ്ടം ആണ്. ഞാൻ ക്രിസ്ത്യൻ മാർത്തോമാ. 36വയസു. Married അല്ല. എനിക്ക് തൃശൂർ നിന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്. കാരണം എനിക്ക് തൃശൂർ slang അത്രയ്ക് ഇഷ്ടം ആണ്
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafrica.in/products
Purchase cheyyan pattunnilla pooja, payment google pay or phonepay cheyyan noki, kazhiyunnilla... pls reply..
Pls try toadd instructions in ur next video too
Chechi oru doubt
Africian ladies hair pinni idunnath original hair il aano alleyoo.. avrkk long hair undoo ??
ഉച്ചക്ക് food കഴിച്ചിട്ട് അംഗൻവാടിൽ കിടന്ന് uragunnath poleya മുതല കിടക്കുന്നെ 😄😄😄🤭🤭🤭
Nize video chechiii kuttyy😍
നിള മോളെ luv u😘😘😘😘😍😍😍😍 എത്ര days ആയി കണ്ടിട്ട് 😘
മുതല കുഞ്ഞുങ്ങൾ അടിപൊളി, പിന്നെ പൂജയും നിള കുട്ടനും 🌹🌹🌹
നിലക്കുട്ടനല്ല നിളക്കുട്ടതി
പൂജ ചേച്ചിടെ എല്ലാ വീഡിയോസും വ്യത്യസ്തമാണ്..👌👌
വളരെ തന്മയത്തമായും രസകരമായും ആണ് പൂജ കാര്യങ്ങൾഅവതരിപ്പിക്കുന്നത്... ലവ് യു nila 💕😍💝🙋🙋🙋pooja👍👍👍👍
പൂജയുടെ എല്ലാ വീഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ടു യാദൃശ്ചികമായി ആണ് വീഡിയോ കണ്ടത് അങ്ങനെ ആണ് subscribe ചെയുന്നത് പൂജക്കും നിള മോളുക്കും ചേട്ടനും എല്ലാവിധ അനുഗ്രം ഉണ്ടാവട്ടെ 🙏
"മുതലമട" വഴിയുള്ള യാത്ര ബോറടിപ്പി്ച്ചെങ്കിലും "മീൻമുട്ടി"യിൽ എത്തിയപ്പോൾ വേറെ ലെവൽ.....സൂപ്പർ....ശ്രീമതി പൂജ....
Mummy de alle molu🥰 nilakuttan supera❣️❣️❣️❣️
മുതലകൾ ന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രേതിഷിച്ചില്ല ഇതിപ്പോൾ മുതലയുടെ സംസ്‌ഥാന സമ്മേളനം ആണല്ലോ പൂജ ചേച്ചി.
ഇന്ന് first time ningade vedio kandu thudangiya ഞാൻ .ishdapettu 2years mudalulla video kanduthudangi .kanan രസമുണ്ട്
🐊 ഇറച്ചിക്ക് 800 രൂപ സൂപ്പർ 👌.... 🐊🐊🐊 കളും ഗോൾഡ് 🐟🐟🐟കളും super..... കെനിയയിൽതന്നെ ഏറ്റവും വലിയ 🐟🐟🐟🐟 കളുടെ കുളവും മീൻ കയറ്റി അയക്കുന്ന വലിയട്ടയറുള്ള വണ്ടിയും നിളയുടെ അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫിയും എല്ലാം സൂപ്പർ 👌👏 അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു... Thks.....
മുതല ആളൊരു മൊതലാ 😍
"വെൽക്കം പൂജാ..., എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റയാകാൻ റെഡിയാണെന്ന് കരുതുന്നു"..
വീഡിയോ പൊളിച്ചൂട്ടാ...😁😃😂👌👌
Checheede videos kandathin Shesham iPoll Africa ennal enthanenn manasilayi ippo aar enth chothichalum Africa ennathine kurich Enikk parayan sathikkunnund iniyum ithu pole ulla videos pratheekshikunnu. Thank you pooja Chechi for videos like this
I am big fan of you Chechi. ചേച്ചിയുടെ എല്ലാ videoയും ഒരുപാട് ഇഷ്ട്ടമാണ്. Africa എന്ന countryയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ചേച്ചിക്ക് big thanks 🥰😊
നമസ്ക്കാരം frdz Welcome back to amezing Africa 🌍...
നിങ്ങൾക്കത് ബോഗൺവില്ല ഞങ്ങൾക്കിതു കടലാസ് മുള്ള് പൂവ് 😄😄പിന്നെ ശുപ്പാണ്ടി മുതലകുഞ്ഞിനെ ഇഷ്ടപ്പെട്ടു 😀😀
സംശയമില്ല, ആ 'ഒളിഞ്ഞു നോട്ടക്കാരൻ' മുതല, മലയാളി തന്നെ.....😁😃😂
😂😂😂
ഭാവിയിൽ poojechiye കടത്തി വെട്ടും നിള കുട്ടൻ 😘😘😘😘
എല്ലാ, ആഴ്ചയിലും, പറയുന്നപോലെ,
തീർത്തും, വ്യത്യസ്ത, മായ, കയ്ച്ചകൾ, തന്നെ. അഭിനന്ദനങ്ങൾ. 👍👍👍👍
തമിഴ്നാട്ടിൽ, hoganakkel, എന്ന, സ്ഥാലത്, ഇതേപോലെ, ധാരാളം, മുതലകളെ, പരിപാലിക്കുന്ന, ഒരു, സ്ഥാലമുണ്ട്, അഫിക്കയിൽ, പോകാൻ, പറ്റാത്തവർക്ക്, അവിടെ, പോയികാണാവുന്നതാണ്.
നിള കുട്ടൻ സൂപ്പർ ആയിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നുണ്ട് ❤❤❤നന്നായി അവതരിപ്പിച്ചു 👏👏👏🤗
Vedios fulle kand poojechi sotham chechiye pole aayi❤️❤️❤️❤️❤️❤️.... Lubbb uuu chechiii❤️❤️❤️😍😍
മുതലക്ക് പേര് : കുട്ടപ്പായി
🙄
വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പോൾ കാണിച്ച വീഡിയോ ഒരു 5 part ആക്കി കാണിക്കുമായിരുന്നു. പക്ഷെ പൂജ ചേച്ചി എല്ലാം ഒരുമിച്ച് കാണിച്ചു തന്നു. പൂജ ചേച്ചി uyir 👏👏👏👏👏👏👏🤩🤩🤩.
പൂജാ 😎😎😎 നിളാ......😍😍😍😍😍...മാസ്ക് മാറ്റണ്ട പല്ല് പോയത് കാണും
പൂജക്കുട്ടന്‍ പോരേ നല്ല പേരാ...ഞാന്‍ ചെയ്തു പോരേ നിളക്കൂട്ടാ
😌
നിളകുട്ടനെ കണ്ടിട്ട് എത്ര ദിവസമായി 🥰♥️informations collect ചെയ്യാൻ നിളക്ക് നല്ല interest ആണല്ലോ... മിടുക്കി 😍😘😘😘... അവിടെയും ഒളിഞ്ഞുനോട്ടക്കാരനെ പൂജ കണ്ടുപിടിച്ചല്ലോ 😄👍
ഹായ്.നിളക്കുട്ടി. സമ്മതിക്കണം മോളെ. എന്ത് വെയിലാണ്. ഒരുമ്മ '. പൂജ.ഒത്തിരി സന്തോഷമായി. ഇത്രയധികം മുതലകളെ ആദ്യമായിട്ട് കാണുന്നത് താങ്ക് യു. താങ്ക് യു
ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട്. വളരെ നന്നായിട്ടുണ്ട് ഓരോന്നും. നമുക്കൊന്നും അവിടെ വന്നു കാണാൻ പറ്റില്ലല്ലോ
Vicharichal thagalkum sadhikum lokam chutti kanaan.. 😊
@@anandu.a7784 thanks
ചേച്ചിയുടെ വീഡിയോമാത്രമാണ് ഫുൾ ഇരുന്ന് കാണാറുള്ളത് എന്തോ ഇഷ്ട്ടമാണ് ഒരുപാട് 🥰🥰🥰🥰🥰
നിള നല്ല സ്മാർട്ട് ആണ് 👍👍മോളൂ 🌹🌹🌹
Gr8 clicks. The madras crocodile bank a 40 km drive from chennai is one of the largest reptile zoos in the world. It houses amphibians and reptiles in large numbers and is a popular tourist destination. Appreciate the efforts of the family.
Njan orikkalum chechide fan aanennu parayilla kaaranam athu eniku chechiyodulla sneham theere kuranju povum...I feel like u r my sister...nte oru chechi..family member angane...really lub ur videos...nice presentation
..Puthiya arivukal....❤️❤️❤️❤️
Very nice video
Oru family aavumbo Pala prayasangalum undakum...prsnly pbms tnshn itc....athokkey marikadann ellah frdyum prekshakarkkayi African kazhchakalumayi varunna poojachechikkum fmlykkum oru big handsome 🥰 gd wrk
ഹായ് പൂജ ഫ്രൈഡേ കാത്തിരുന്നു വീഡിയോ കാണാൻ 😍😍😍
പൂജ ചേച്ചിയും മുതലകളൂം 😇🐊
ഹായ് പൂജ!!!
"പല്ല്കുട്ടൻ" മുതല ചകര ആകർഷണം തന്നെ!.റൈയ്ബോ ഫിഷ് ഇനങ്ങളും ഇഷ്ടപ്പെട്ടു!!!👍😀
നിള മോളു പൊളിയാട്ടോ 👍👍👍
ഇനി അവളു ചെയ്‌തോളും വീഡിയോ..... 👍
Videos eduth koch ellam padichallo super nila mol 🥰🥰🥰🥰
നിള മോൾ വളർന്നു വരുന്ന യൂറ്റുബറാണ്. വളരാൻ അനുമതിക്കു അമ്ച്ചി😀😀👌👌👌
ചേച്ചി weekly 2 videos ഇടു ചേച്ചി...waiting ആയിരുന്നു വീഡിയോക്.. ഇ അവസരത്തിൽ ജോസ് പ്രകാശ് ഡയലോഗ് ഓർമ വരുന്നു 😁
Pooja chechi voice eniku orupadu ishtam aanu..!
😳😳Ohh noo🥵🥵🥵
Sechiyyyyy love you soo much 😍
Adipoli chechiii...innum enatheyum pole super❤️...god bls you chechii....
Another good video from Pooja, Kannan and Neelu kutty 🙏
Stunning Episode with excellent narration 💪💪💪❣❣❣
Kathirikuvayirunnu chechine😍😍
ഇതു വരെ ഒരാളുo കാണിക്കാത്ത കാഴ്ചകളാണല്ലോ പൂജ മോളെ നിളക്കുട്ടന് ഒരു പാട് സ്നേഹം അറിയിക്കുന്നു
പൂജ ഫസ്റ്റ് 😃😃😃😃😃
Nila babyne ishttan samsaram adipoli😍😍😍
🥰എല്ലാ വെള്ളിയാഴ്ചയും പൂജ ചേച്ചിയുടെ വീഡിയോക്ക് wait ചെയ്യുന്നവർ ആരൊക്കെ 🤩😍
Ella vedeosum orupad eshtamayi
Bogan villayo അങ്ങനെ ഒരു പേര് ആദ്യമായിട്ട് കേൾക്കാ. ആ പൂവിനു ഞങ്ങടെ അവിടെ ഒക്കെ കടലാസ് പൂവ് എന്ന് പറയും 💞💞
എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി !!!
Bogainvillea- kadalas poovinte english name aanu😊
@@saharm4u ahno kk ariyillayirunnu
Zoo വിൽ മാത്രം മുതലായെ കണ്ടിട്ട് ഉള്ള ഞാൻ... 😌😌
Anagne polum kaanatha njn
Njanum
@@itsmesharivlogs4438 😌😌😌
Adipoli.In Chennai also there is a very Crocodile Park
ഹായ് nilakuttane കണ്ടു ലവ് u🌹🌹
Super
നിള കുട്ടൻ നല്ലൊരു ക്യാമറ വുമൺ ആവട്ടെ 🥰🥰🥰🥰
Chechi muthalaye nammaukk ellarkkum pediyulla jeeviaanallo pakshe chechiyum nilakuttanum athine thodunnathokke kandittu 👏aklengilum nammale pooja chechi adipoliyaaa keep going chechi katta support aayitt njangalum koode und ❤❤❤❤ chechi rply tharuoooo 🥰
Adipoli chechiii....kurach late aayi....vdo kaanannn
ശരിക്കും നമ്മുടെ നാട് പോലെ..... ഇത്തരം സ്ഥലങ്ങളിൽ mask ദാരിക്കൂ.... ഇനി കെനിയൻ സർക്കാർ സ്ഥാപങ്ങൾ സേവനങ്ങൾ, police എന്നിങ്ങനെ അറിയാൻ ആഗ്രഹിക്കുന്നു.. Waiting.. അഥവാ ഇട്ടാൽ എന്റെ പേർ പറയാണേ....
Poojachechide video kanan katta waiting
സത്യം പറയാലോ വീഡിയോകൾ അടിപൊളിയാണ്. എനിക്ക് വീഡിയോ കാണാൻ ഇഷ്ടം തൃശൂർ slang കേൾക്കാൻ വേണ്ടിയാണ്. പെർഫെക്ട് തൃശൂർ slang. ഞാൻ തൃശൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്നു. എനിക്ക് അത്രയ്ക് ഇഷ്ടം ആണ് തൃശൂർ slang. ഞാൻ കുന്നംകുളം ആണ്. കുറച്ചു ഡിഫറെൻറ് slang. എനിക്ക് തൃശൂർ slang അത്രയ്ക് ഇഷ്ടം ആണ്. ഞാൻ ക്രിസ്ത്യൻ മാർത്തോമാ. 36വയസു. Married അല്ല. എനിക്ക് തൃശൂർ നിന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്. കാരണം എനിക്ക് തൃശൂർ slang അത്രയ്ക് ഇഷ്ടം ആണ്
പൂജ ചേച്ചി ഞാൻ ഇതുവരെ ആയിട്ട് കാണാൻ കൊതിച്ച വീഡിയോ 💞💞💞👌👌👌
വീഡിയോ കാണുന്ന ആ സമയം നമ്മളും ആ സ്പോട്ടിൽ ഉള്ള ഫീലിംഗ്സ് ആണ്. പൂജ വളരെ സിമ്പിൾ ആണ്. നിള കുട്ടനും സൂപ്പർ.
നിള കുട്ടാ 😍😘😘
മുതല കൃഷി അടിപൊളി 😃😃😃👌👌👌
Chechide vidoe wait cheythirikkayirunnu😂😂
Njn pregnant aane chechy. Check up undarunnu innu.vannapola chechyde vdo kandath... Appola orthe eswaraaa.... Adutha friday aayallo ennu🥳
നിള കുട്ടാ ! നീ വരാതിരിക്കല്ലെ ! നിന്നെ കൂടി കാണാനണ് ഇത് കാണുന്നത്. സൂപ്പർ വീഡിയോ!
പൂജ നല്ല വീഡിയോ ഇന്നത്തെ ലൈക് nilakuttanu🥰🥰🥰
Hii chechi sooper aayittund ketto
അടിപൊളി ഫാംഹൗസ് മുതലാഫാം നാട്ടിലെ പന്നിഫാം പോലുണ്ട് പരിയർന്റ തീരത്തു ഒരണ്ണം തുടങ്ങിയാലോ അടിപൊളി ടൂറിസ്റ് ഫാം ആക്കാം നോക്കുന്നോ ????------🥰😛😛😛
വെയിലത്ത് ഉണക്കാനിട്ടത് പോലെ ഒരുപാടുണ്ടല്ലോ മുതല കുഞ്ഞുങ്ങൾ 😊 സൂപ്പർ 👍😍
ഹായ് പൂജാ വീഡിയോ സൂപ്പർ നിള കുട്ടാ സൂപ്പറായിട്ടുണ്ട്
Video vannapol anu inu friday anennu onuda orthath😍😍😍😍adipoli muthala farm🥳🥳🥳🥳🥳🥳variety super aytund😍
അവന്റെ പേര് പൊന്നപ്പൻ അല്ല തങ്കപ്പൻ ഇവനാണ് തങ്കപ്പൻ....😇👌👍
I am a big lover of Amazing Africa
Beautiful congratulations hj Best wishes thanks
First comment and like😍😍 muthala kunjinu pattiya name sasi🤣🤣
എല്ലാ० വളരെ നന്നായിട്ടുണ്ട്
First💥
Nice 👌👌👌👌👌👌 video... Pooja
Varubo kurach muthala erachi vagikudenu anu erachi soft enu paraja alleeee😊😊
Skip അടിക്കാതെ full kandu✨✨✨
ആഹാ പൊളി പൊളി🤩🤩😍❤️✨✨
Interesting vlog. Neelakutty kalakki.
7:10 ഇവിടെ മുതലകൾ ടെന്റ് അടിച്ച് താമസിക്കുകയാണ്. 😂😂
Adipoli aanu chechide samsaram l like it
നിള മോൾ ഒരുപാട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നു. ഭാവിയിൽ നമ്മുടെ ചാനലിന്റെ കാര്യം നിള സൂപ്പർ ആകും
Nilayude samsara m nalla rasamanu
Poojaa supper.....🥰🥰👍👍👍
Love you 💞 pooja cheechii
മുതല കുഞ്ഞിന് തീറ്റ കൊടുക്കാൻ കേരള കരയിൽ നിന്നും ഒരു അമ്മയും മോളും...!!!😍
ആഫ്രിക്കയിലെ ജോസ് പ്രകാശ്....well-done my boy
Nice vdo poojechiii🐠🐡
First ❤❤
Nilakuttanda language is superb I'm trying to understand chechi..😉
ഇത് ചീങ്കണ്ണി ആണ് മുതലയല്ല മുതലക്ക് ചുണ്ട് നീളം കൂടുതലാണ് ചീങ്കണ്ണിക്ക് ചുണ്ട് വണ്ണം കൂടുതലാണ്, സൂപ്പർ വീഡിയോ 🙏🙏🙏
Crocodilus, Alligator എന്നിങ്ങനെ.
സൂപ്പർ
സൂപ്പർ വീഡിയോ ചേച്ചി
പൂജ ചേച്ചി. 🙏
Hi pooja nilakuttiku pediyillee muthalaye