How to do a thermostat setting # തെർമോസ്റ്റാറ്റ് എങ്ങനെ സെറ്റ് ചെയ്യാം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 38

  • @RITHOOSTips
    @RITHOOSTips 4 роки тому +1

    എല്ലാർക്കും ശരിക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു
    താങ്ക്സ് ഇക്കാ...... 👌👌👌👌

  • @anandhantirur
    @anandhantirur 3 роки тому +1

    വീഡിയോ നന്നായി മനസിലാകുന്നുണ്ട്. ബൾബ് ഓഫാകുമ്പോൾ ഫാനും ഓഫാകാൻ എന്താ ചെയ്യാ

  • @fathimaabid6899
    @fathimaabid6899 3 роки тому +1

    Supper

  • @kannansfamily1015
    @kannansfamily1015 4 роки тому +3

    നന്നായി മനസ്സിലാവുണ്ട് സൂപ്പർ ഞാൻ p3 സെറ്റ് ചയ്തപ്പോൾ 33 വരെ വരുന്നുളൂ അത് എന്താ പ്രശ്നം ബാക്കി എലാം ഒക്കെയാണ് ഒന്നു പറഞുതരാമോ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 роки тому

      തരാം
      9061282441 ഈ നമ്പറിൽ മെസേജ് അയച്ചോളൂ .....

  • @aniljoy1339
    @aniljoy1339 3 роки тому

    Very nice👏👏👏

  • @NIYASSALIM-ds5fy
    @NIYASSALIM-ds5fy 7 місяців тому

    Thermo stat on ആക്കുമ്പോൾ തന്നെ 42കാണിക്കുന്നു അത് മാറ്റാൻ എന്താണ് വേണ്ടത്.

  • @CandleLime
    @CandleLime 4 роки тому +1

    Very useful video Ekka🥰🥰🥰🥰

  • @akhiljith.k
    @akhiljith.k 3 роки тому +1

    24 vdc yil cooling fan work cheyyipikavunna thermostat available aano??

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 3 роки тому +1

    എന്റെ ഇൻഗുബേറ്ററിലെ ബൾബ് 37.5 കഴിഞ്ഞാൽ സെക്കന്റ് വ്യത്യാസത്തിൽ On .Off ആവുന്നു P1.02 സെറ്റാക്കീട്ടുണ്ട് P2.സെറ്റു ചെയ്തിട്ടില്ല അത് കാരണമാണോ ഒരു ചാനലിൽ പറഞ്ഞു P0 .P1 മാത്റം സെറ്റു ചെയ്താൽ മതി എന്ന്

  • @hariskakkattilkakkattil7544
    @hariskakkattilkakkattil7544 4 роки тому

    ഗുഡ് ഗുഡ് ഗുഡ്

  • @NoushadMannisseri-bt7cq
    @NoushadMannisseri-bt7cq 7 місяців тому

    തെർമോസാറ്റ് settings ചെയ്യുന്ന ഓൺലൈൻ സഹോദരന്മാർ ഭൂരിഭാഗവും ഫേക്ക് ഇൻഫർമേഷൻ ആണ് നൽകുന്നത്..... ചെയ്തു നോക്കുമ്പോൾ മുട്ട കെട്ടുകാണും

  • @anileesuradi
    @anileesuradi 4 роки тому

    12Watt or volt

  • @nowshadcherukunnath885
    @nowshadcherukunnath885 3 роки тому

    രണ്ട് ബൾബ് എങനെ സെറ്റ് ചെയ്യാം

  • @deljofrancis6506
    @deljofrancis6506 4 роки тому

    P3 29 വരെ യെ വരുന്നുള്ളൂ

  • @giyojoy2739
    @giyojoy2739 4 роки тому

    12 wats alallo 12 volt alle

  • @shamilv.c6994
    @shamilv.c6994 4 роки тому

    ഫാൻ ഫിറ്റ് ചെയ്യുന്നത് കാണിച്ചില്ലല്ലോ

  • @ashwathiacchu6975
    @ashwathiacchu6975 4 роки тому +1

    Bro.....nyan 37.5 set aki...pakshe bulb 37.5 ill off ayi....37.6 ill ale off agendadh....37.6 lek matano......??????
    Plz reply.....

  • @NaaNS373
    @NaaNS373 4 роки тому

    ആകെ കണ്‍ഫ്യൂഷനാക്കി. ഫാനിന്‍െറ കാര്യം മിണ്ടുന്ന പോലുമില്ല.

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 роки тому

      തെർമോസ്റ്റാറ്റ് സെറ്റിങ്ങിൽ ഫാൻ എന്തിനാ ......

  • @gamingworld-vo2lj
    @gamingworld-vo2lj 4 роки тому

    ത്ർ മോ സെറ്റ് ൽ ബൾ ബ് കത്തു ന്നില്ല. അദ് എന്താ ണ്

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 роки тому

      തെർമോസ്റ്റാറ്റ് നല്ലതാ വാൻ വഴിയില്ല

  • @muhammedap3524
    @muhammedap3524 4 роки тому +3

    ഇതിന്റെ അവതരണം തെറ്റാണ്

  • @habeebrahman7026
    @habeebrahman7026 3 роки тому

    ഫാൻ ഓട്ടോമാറ്റിക് ആയി ഓഫാകുന്നത് ഒരാളും പറഞ്ഞു തരുന്നില്ല

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 роки тому

      ഓഫ് ആകണം എന്നില്ല

    • @habeebrahman7026
      @habeebrahman7026 3 роки тому

      ഓഫാകാതിരുന്നാൽ രണ്ടു മൂന്നു സെക്കൻഡുകൾ ഇടം വിട്ടു ബൾബ് കത്തി കെട്ടുകൊണ്ടിരികാകുന്നു

    • @habeebrahman7026
      @habeebrahman7026 3 роки тому

      ഒരു പാട് പേരോട് അന്വേഷണം നടത്തി ആരും
      ബൾബും ഫാനും ഒന്നിച്ചു ഓഫാകുന്നത് പറയുന്നില്ല
      ഇക്യുബേറ്റർ വാങ്ങാൻ ഇപ്പോഴത്തെ അവസ്ഥ മോശമാണ്
      റിപ്ളേ തന്നതിന് ഒരുപാടു താങ്ക്സ്
      ബൾബ് തുടർച്ചയായി മിന്നികത്തുന്നത് പേന ഓഫാകാത്തത്കൊണ്ടാണെന്നും പറയുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല