പുരയിൽ പോയപോൾ ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായി അവിടെ ഒരു ശക്തി പീഢം ഉണ്ട കാണാൻ കഴിഞ്ഞില്ല... എല്ലാ വിധ ഭാവുകങ്ങളും നേരുന്ന. അമ്മേ ശരണ രാജലക്ഷ്മി കോഴിക്കോട്
സുരക്ഷക്ക് ഭീഷണി ഉള്ള ക്ഷേത്രങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താം... മറ്റു ക്ഷേങ്ങളിൽ ആരാധനക്ക് തടസം ആകാത്ത രീതിയിൽ ഫോട്ടോയും വീഡിയോ യും എടുക്കുന്നത് തടയണോ... എന്ന് നമ്മൾ വിശ്വാസികൾ ചിന്തിക്കേണ്ടിയിരിക്കുന്നു
നമസ്തേ 🙏 വളരെ ഉപകാരപ്രദമായ ഒന്നാണ് ഈ വീഡിയോ
Amme sharanam.
ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രാർത്ഥനയാണ് ശക്തി 🙏
വളരേ നല്ലത്❤❤❤
നമസ്കാരം 🙏🏼
പുരയിൽ പോയപോൾ ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായി അവിടെ ഒരു ശക്തി പീഢം ഉണ്ട കാണാൻ കഴിഞ്ഞില്ല... എല്ലാ വിധ ഭാവുകങ്ങളും നേരുന്ന. അമ്മേ ശരണ
രാജലക്ഷ്മി കോഴിക്കോട്
ഞാനും പുരിയിൽ കഴിഞ്ഞ ഇടക്ക് പോയിരുന്നു... ശക്തി പീഠം കണ്ടില്ല... ശക്തി പീഠ യാത്രകളുടെ ഭാഗമായി വീണ്ടു പുരിയിൽ പോകുന്നുണ്ട്
🙏🙏🙏🙏
ഹായ് അമൃത്ലാൽ 😊😊
❤🙏🙏
❤🎉
കന്യാകുമാരി ശക്തി പീഠം എന്ന് അറിയാം പക്ഷേ ഇത് ശക്തി പീഠം എന്ന് അറിയില്ല
51ശക്തി പീഠങ്ങളുടെ കൂടെ ശുചീന്ദ്രം ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത്
🙏🙏🙏🙏🙏🙏🙏🙏
Dress code??
ഈ വർഷത്തെ തേരോട്ടം എന്നാണ്
ഈ ക്ഷേത്രത്തിൽ luggage സൂക്ഷിക്കാൻ cloak room ഉണ്ടോ. ആരേലും അറിയാമെങ്കിൽ പറയാമോ
ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ പോയപ്പോൾ ഒരു കടയിൽ ആണ് ലഗേജ് വച്ചത്.
Indrane susiyakkia stalam
ദേവി അഹല്യയെ അപമാനിച്ച ഇന്ദ്രന്.. ശുചിയാകാൻ പറ്റുമോ? 🙏
അനുവാദമില്ലാതെ ഫോട്ടോ എടുത്തത് തെറ്റു തന്നെയാണ്. ക്ഷേത്രങ്ങളെ സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
സുരക്ഷക്ക് ഭീഷണി ഉള്ള ക്ഷേത്രങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താം... മറ്റു ക്ഷേങ്ങളിൽ ആരാധനക്ക് തടസം ആകാത്ത രീതിയിൽ ഫോട്ടോയും വീഡിയോ യും എടുക്കുന്നത് തടയണോ... എന്ന് നമ്മൾ വിശ്വാസികൾ ചിന്തിക്കേണ്ടിയിരിക്കുന്നു
Should do research and study before doing such video.
❤
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏