അച്ഛന്റെ ടോക്ക് ഒരുപാട് അറിവ് നൽകുന്നുണ്ട് എനിക്ക് എന്നെത്തന്നെ വിശുദ്ധീകരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അച്ഛൻ കാരണം എന്നിൽ ഒരുപാട് പരിവർത്തനങ്ങൾ ഉണ്ടായി ഒരുപാട് കൺഫ്യൂഷൻ ഉണ്ടായിരുന്നു എല്ലാം തന്നെ നിർത്തിച്ചു കിട്ടി എന്റെ തെറ്റുകൾ തിരുത്താനും എനിക്ക് സാധിച്ചു

Amen.🙏🙏🙏
Request prayer 🙏 especially when you offer Holly mass
അച്ഛന്റെ ടോക്കുകൾ എല്ലാം തന്നെ ഇംഗ്ലീഷ് ആണ് അപ്പോ സങ്കടം ആയി മലയാളം ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി ❤❤❤
🌹🙏