Ek Jibon | Shahid and Subhamita Banerjee | Original HD Music Video | Bangla Song | 2011

Поділитися
Вставка
  • Опубліковано 9 кві 2015
  • Title: #EkJibon
    Artist: Syed #Shahid & #Shubhamita Banerjee
    Album : Nilambori
    Lyrics : Anurup Aich
    Tune and Composition : Arfin Rumey
    Video Concept: a Real story of China [ Collected by net ]
    Actors : Shaina Amin & Antu Kareem
    Directed by : Shimul Hawladar
    Post: Motion Planet
    A Doorbin Entertainment Production
    online patner bd.music.club
    Lyrics in English...
    good luck life is so happy
    you are by my side so
    I have nothing more to ask for in this life you
    don't want
    my love to end
    just want this heart
    ogo with you ogo I
    want to cross this land of happiness Lost,
    Ogo, I
    want to cross with you in the land of happiness, lost in the
    days gone by, months gone by, many years,
    yet the dawn of love, the
    days gone by, the days gone by, the months gone by, many years,
    yet the dawn of love,
    you come to my house full moon, you have
    arranged this life You are perfect
    i will love you for the rest of my life don't
    let us die then
    i will love you for the rest of my life
    I want to spend
    my whole life with you after death so that we do n't have anyone but you
    Lyrics in bangla
    জীবন এত সুখের হল
    আমার পাশে তুমি আছ তাই
    এক জীবনে এর চেয়ে বেশী
    আমার যে আর চাওয়ার কিছু নাই
    তোমার আমার ভালবাসা শেষ হওয়ার নয়
    শুধু তোমায় কাছে চায় এই হৃদয়
    ওগো তোমায় নিয়ে আমি পাড়ি দিয়ে
    যেতে চাই সুখের ই দেশে হারিয়ে
    ওগো তোমায় নিয়ে আমি পাড়ি দিয়ে
    যেতে চাই সুখের ই দেশে হারিয়ে
    দিন গেল মাস গেল গেল বহু বছর
    তবু যেন শেষ হয় না ভালবাসার প্রহর
    দিন গেল মাস গেল গেল বহু বছর
    তবু যেন শেষ হয় না ভালবাসার প্রহর
    তুমি আমার ঘরে আস পূর্ণিমা হয়ে
    এই জীবন সাজিয়েছ তুমি পূর্ণতা দিয়ে
    তুমি আমি ভালবেসে থাকব জীবনভর
    মরণ যেন আমাদের করে নাকো পর
    তুমি আমি ভালবেসে থাকব জীবনভর
    মরণ যেন আমাদের করে নাকো পর
    তোমায় নিয়ে সারাজীবন কাটাতে চাই
    তুমি ছাড়া আমার আর আপন কেহ নাই
    No copyright infringement intended for music. All rights reserved to the respective owners.
    None of these music clips were created/owned by us.
    This video is purely fan made, if you (owners) want to remove this video, please CONTACT US DIRECTLY before doing anything. We will respectfully remove it.
    #EkJibon #Shahid #Shubhamita #ArfinRumey
    #Album #Nilambori#Lyrics #AnurupAich #Tune #Composition Arfin Rumey #Video #Concept #Real #story.#Chaina [ Collected by net ]
    #Actors #ShainaAmin #AntuKareem
    #Directed #ShimulHawladar
    #Post #MotionPlanet
    #Doorbin #Entertainment #Production
    #india #Indian #bengli #NewBengliSong #NewBengli #romanticSong #BeautifulSong #romantic #Hearttouchingsong #VerySad
    #VerysadSong #SadSong
    #NewBanglaSong #NewBanglaSong2020 #Song #BanglaGaan #Gaan #music #BanlgaHitSong
    #bangla #BanglaSongLyrics #banglabestsong #lyrics #banglabestsong #bestbanglasong
    #গান #bangladesh #dhaka #bangladeshi #bd #india #dhakagram #kolkata #photography #instagram #bangla #love #bengali #sylhet #instagood #chittagong #beautiful #dhakadiaries #dhakacity #dhakagraam #kolkatadiaries #nature #follow #beautifulbangladesh #pakistan #instadaily #photooftheday #banglaquotes #banglagram #fashion #bhfyp#bengali #kolkata #bangladesh #kolkatadiaries #bangladeshi #calcutta #bangla #love #india #bengal #bong #dhaka #instagram #ig #westbengal #photography #durgapuja #bengaliquotes #instagood #indian #kolkatagram #follow #kolkatabuzz #bengalimemes #bhfyp #banglaquotes #bengalifood #bengaligirl #beautiful #bhfyp#chittagong #bangladesh #dhaka #sylhet #bangladeshi #rajshahi #khulna #comilla #dhakagram #bangla #dhakagraam #gazipur #barisal #dhakauniversity #bd #mymensingh #dinajpur #kolkata #joybangla #bogra #chandpur #rongpur #narayangonj #sheikhmujiburrahman #bangladeshawamileague #gopalgonj #sheikhhasina #sonarbangla #sajeebwazed #bhfyp

КОМЕНТАРІ • 7 тис.

  • @TravelBizBySumith
    @TravelBizBySumith Рік тому +53

    7-8 വർഷം മുൻപ് Nokia ഫോൺ ഭരിച്ചിരുന്ന പാട്ട്❤️❤️
    Still Favourite 😍😍

    • @anuandleo6985
      @anuandleo6985 Рік тому +2

      Troll kandu vannathalle 😁

    • @TravelBizBySumith
      @TravelBizBySumith Рік тому +1

      @@anuandleo6985 Athe 😍

    • @qaziishraf5462
      @qaziishraf5462 Рік тому +1

      @@TravelBizBySumith Can u plz tell how this Bangladeshi song popular in ur country?

  • @manikkutti1536
    @manikkutti1536 Рік тому +31

    കുട്ടിക്കാലത്തു repeat അടിച്ചു കണ്ട ഒരു ആൽബം 🔥nostu adichu വന്നവരുണ്ടോ എന്നെ പോലെ ❤️

  • @fayasfaisal848
    @fayasfaisal848 Рік тому +36

    ട്രോൾ കണ്ടവർ എല്ലാരും വന്നുലെ ❤️

  • @mcmedia8567
    @mcmedia8567 7 місяців тому +27

    മലയാളികൾ പോലും നെഞ്ചിൽ ചേർത്ത് വെച്ച ബംഗാളി സോങ് (ഹിന്ദി പാട്ട് ആണന്നു കരുതിയിരുന്ന കാലം ) callertoon ആയി വാണിടുന്ന കാലം 😢

  • @Arun2255mohan
    @Arun2255mohan Рік тому +35

    Fb post കണ്ട് കേറിനോക്കിയതാണ്.. ദേ അപ്പോൾ ഫുൾ അതെ post കണ്ട് വന്നേക്കുന്ന മലയാളീസ് 😍..
    Nostu

  • @roomofillusionsofficial
    @roomofillusionsofficial Рік тому +36

    പോസ്റ്റ് കണ്ടപാടെ comments നോക്കാൻ വന്നവരുണ്ടോ ??? ആ നായകന്റെ ഇപ്പോഴത്തെ രൂപം കാണാൻ ആഗ്രഹം ഉണ്ടോ ???????

  • @shameerkhan-namearts2.022
    @shameerkhan-namearts2.022 Рік тому +74

    ഒരു troll കാരണം ഈ പാട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കേട്ടു 😍😍 എന്നേപ്പോലെ ആരേലും ഒണ്ടോ??

    • @nightshiningwhite3994
      @nightshiningwhite3994 Рік тому +1

      Present sir

    • @StorifyYt
      @StorifyYt Рік тому

      👋🏻😹🤍

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 Рік тому

      @@nightshiningwhite3994 പിന്നല്ല 😍🔥✌

    • @fidhamisna
      @fidhamisna Рік тому

      Pinalla..ethrayo mumb ketta paat aayond entha search cheyyande enn ariyillainu..apazha troll kande 😀..

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 Рік тому

      @@fidhamisna 😁enikkum ariyathillarunnu.. marannupoyi.. appazha troll kande.. pinne onnum nokkiella. Nere ingott vannu ✌

  • @kronopsxo914
    @kronopsxo914 Рік тому +52

    ട്രോൾ കണ്ടു വന്നത് ഞാൻ മാത്രം ആണോ 👀?

  • @kulsumasia
    @kulsumasia 5 місяців тому +65

    ২০২৪ এ কে কে এই গানটি শুনতে এসেছেন। একটি করে লাইক দিয়ে জানান।😊😊
    Edit: Omg 40+ like 😳😳. Thanks for this ☺️

  • @varshacrazyvlog9116
    @varshacrazyvlog9116 Рік тому +25

    പണ്ട് അമ്മയുടെ നോക്കിയ സെറ്റിൽ ആരോ ബ്ലൂട്ടൂത് വഴി ഈ വീഡിയോ അതിലാക്കി പിന്നെ എന്നും എപ്പോഴും കാണും ഭാഷ ഏതാണെന്ന് പോലും അറിയാതെ 🥰.. പല ഊഹങ്ങൾ വെച്ച് യൂട്യൂബിൽ തപ്പിയിട്ടും കിട്ടിയിട്ടില്ല. ഇന്ന് തേങ്ങാക്കൊല പേര് സഹിതം ഓർമിപ്പിച്ചു തന്നു.. Thankuu🥰

  • @destinations7232
    @destinations7232 Рік тому +26

    From തേങ്ങാക്കൊല insta 🥺❤️

  • @tintu_mon_k.v
    @tintu_mon_k.v Рік тому +29

    പണ്ട് നോക്കിയെട ഫോണിൽ *repeat* അടിച്ചു കേട്ട് കൊണ്ടിരുന്നൊരു കാലം ഉണ്ടായിരുന്നു.
    ഒരു വല്ലാത്ത അനുഭവമായിരുന്നു ഈ *album* കാണുവാൻ തന്നെ അത് പോലെ തന്നെ ഈ പാട്ടും അടിപൊളി...
    ഇപ്പോളും *nostuuu💔*

  • @shimumoni7559
    @shimumoni7559 2 роки тому +39

    যার কথা ভেবে ভেবে ১০ বছর আগে এই গানটি শুনতাম আজ সে ই আমার দুইটি বেবীর বাবা💝 এখন আগের চেয়েও তাকে বেশি ভালোবাসি, আমরা অনেক হ্যাপি🥰
    আলহামদুলিল্লাহ্❤️

  • @sonjoysarkerniloy
    @sonjoysarkerniloy 2 роки тому +2821

    বাটন ফোন,২ জিবি মেমোরি, নোকেয়ার হেডফোন, কি যেন এক মায়া প্রথম প্রেমের মাতলামি অনুভূতি যা কখনো ভাষায় প্রকাশ করা যাবে না।❤️ এখন ২০২১ এখনো অতি প্রিয়🖤

  • @Mallu_pilot
    @Mallu_pilot Рік тому +37

    Insta യിൽ Troll കണ്ട് വന്നത് ആണല്ലേ😂

  • @Hairbowsindia
    @Hairbowsindia Рік тому +23

    Thengakola uyir😌

  • @sarhankp4286
    @sarhankp4286 Рік тому +23

    ഏത് ഭാഷയാണെന്ന് പോലും അറിയാതെ റിപ്പീറ്റടിച്ച് കണ്ട് ഒരു കാലത്ത് പഴയ കീപാഡ് ഫോണിലെ വീഡിയോ പ്ലയറിൻ്റെ പരിപ്പിളക്കിയ ഒരു അടാർ ആൽബം സോങ്ങ് .....!! 😻♥️

  • @sreebeshb5050
    @sreebeshb5050 Рік тому +27

    നൊസ്റ്റാൾജിഫിക്കേഷൻ 😍😇മലയാളികളുടെ അഴിഞ്ഞാട്ടം ആണല്ലോ ഇതിൽ മൊത്തം 😂

  • @lol-fh2gw
    @lol-fh2gw Рік тому +38

    ട്രോൾ കണ്ടു വന്നവർ ഇവിടെ കൂടിക്കോ 😂

  • @ajinasmk4505
    @ajinasmk4505 Рік тому +15

    എന്റെ കോളേജ് കാലഘട്ടത്തിൽ 2010-14 ഓർമ വ്വന്നു, മറക്കാത്ത ഓർമ്മകൾ തന്ന കാലഘട്ടം, ആ സമയത്ത് ഏറ്റവും വല്യ ഹിറ്റായ song, ആദ്യമായും അവസാനമായും കണ്ട കേട്ട ഒരേയൊരു ബംഗാളി സോങ്

  • @vishnuinsidebest3219
    @vishnuinsidebest3219 Рік тому +35

    Troll കണ്ട് വന്നവർ ഉണ്ടോ 🙂

  • @VinuootyM
    @VinuootyM 2 роки тому +50

    വർഷങ്ങൾക്ക് ശേഷം വീണ്ടും ഇത് കേൾക്കുമ്പോൾ 😞 ... നൊസ്റ്റാൾജിയ ഫീൽ

  • @TipsqueMunna
    @TipsqueMunna Рік тому +27

    ട്രോള് കണ്ടിട്ട് ഇനി നുമ്മ മലയാളീസിന്റെ വരവ് ആണ് 🔥

  • @jabirjabi4601
    @jabirjabi4601 Рік тому +20

    Thengakola machane. Eee paat ormipichathinu thankz😁😁😁😁

  • @vishakhk848
    @vishakhk848 2 роки тому +43

    ഒരു രക്ഷയും ഇല്ലാ. അടിപൊളി സോങ് ... നൊസ്റ്റാൾജിയ ❤️

  • @AjasAS
    @AjasAS 2 роки тому +45

    ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് കേൾക്കുന്നത് എന്നൊരു പിടിയും ഇല്ല .. addicted to this song ❤️❤️❤️

  • @anuas7319
    @anuas7319 Рік тому +25

    Aysherii.. Ellaarum troll kandu vannathaa lle.. 🤭😅
    ന്നാലും അവൾ പോയി സംസാരിക്കാനുള്ളതായിരുന്നു.. 🥲

  • @supreme3920
    @supreme3920 Рік тому +13

    Thengakola admin Machane oru pad thanks ❤️‍🔥❤️‍🔥❤️‍🔥

  • @fatemakhanomeva6186
    @fatemakhanomeva6186 3 роки тому +729

    কি বলব বুজে পারছি না,,,যখন ক্লাস নাইনে পড়তাম তখন শুনছিলাম,,খাতায় টিভি থেকে শুনে শুনে খাতায় লেখে মুখস্ত করেছিলাম।।সত্যিই অসাধারন।।

    • @taniaislam874
      @taniaislam874 3 роки тому +11

      Same

    • @aparnabhoumik9071
      @aparnabhoumik9071 3 роки тому +2

      Same

    • @mekailk9243
      @mekailk9243 3 роки тому

      To akon kon class poren

    • @yousufibrahim2433
      @yousufibrahim2433 3 роки тому +4

      ভাই আমি তখন ক্লাস ২ এ পড়ি
      আর আপনি তো ৯
      অনেক বেশি

    • @fatemakhanomeva6186
      @fatemakhanomeva6186 3 роки тому +4

      @@yousufibrahim2433 ক্লাস ২ তে থাকতেই গান শুনেন?ভালোই!!!

  • @arjun2622
    @arjun2622 2 роки тому +31

    ഈ song പണ്ട് എത്ര പ്രാവശ്യം കേട്ട് എന്ന് അറിയില്ല..🤗Still favorite ❤ ഇതിലെ ബിജിഎം..✨️
    Love from Kerala ❤

    • @junayedalam8463
      @junayedalam8463 2 роки тому +1

      did u understand this song buddy?

    • @arjun2622
      @arjun2622 2 роки тому +2

      @@junayedalam8463 Nop...Language is not a problem to enjoy music.. You know one of the most thing about music.. Even the blind can enjoy it.. ✨️🎧

    • @junayedalam8463
      @junayedalam8463 2 роки тому +1

      @@arjun2622 yeah blind can enjoy the song,
      But if u didn’t understand lyrics you can just enjoy the melody, and without lyrics only melody cant be a song
      Lyrics touches your Heart,
      motivate you,
      Inspire you 😊🙃

    • @arjun2622
      @arjun2622 2 роки тому +1

      @@junayedalam8463 yes sure.. 💯❤️

  • @niyazmohamed5928
    @niyazmohamed5928 Рік тому +32

    After 7 years All credit goes to തേങ്ങാക്കൊല😂🤣

    • @gopanjay
      @gopanjay Рік тому +1

      Thengakola pever 🔥

  • @yahulaslam
    @yahulaslam 7 місяців тому +23

    ആരെങ്കിലും മലയാളി ഉണ്ടോ ❤❤❤

    • @ansarpattath9234
      @ansarpattath9234 7 місяців тому +2

      Reels kand vannathanoo kunje 😅

    • @thalapathybhakthans2414
      @thalapathybhakthans2414 7 місяців тому +1

      റീൽ കണ്ട് വന്നതായിരിക്കും അല്ലേ ഞാനും 😁

    • @arjun2622
      @arjun2622 7 місяців тому +1

      Pandathe admission aanu😁.. Idakk varum kelkkum❤️pand nokia undaayirunnappo kelkkunnathA😊🤍

  • @paramitakhamrai2268
    @paramitakhamrai2268 2 роки тому +20

    গান টা প্রথম শুনি 2014 সালে তখন আমি ক্লাস 9 এ পড়ি। এতো ভালো লেগেছিলো যে গান টা দিনে 20থেকে 30 বার পর্যন্ত শুনেই যেতাম। তারপরে একদিন ভিডিও টা দেখলাম খুব কষ্ট hoyechilo এমনকি কেঁদেই ফেলেছিলাম দেখতে দেখতে। আজ 8 বছর পরেও গান টা ঠিক তখন এর মতই পছন্দের❤️❤️, আর সারাজীবন পছন্দের থাকবে। কমেন্ট টা রেখে গেলাম আবার 8 বছর দেখে যাবো আমার কমেন্ট টা❤️❤️

  • @amanshsv
    @amanshsv Рік тому +26

    തേങ്ങാക്കൊല മീഡിയ കണ്ട് വന്നവരുണ്ടോ 😂❤️

  • @sreerajpg4280
    @sreerajpg4280 Рік тому +45

    ആഹാ എല്ലാ മലയാളീസും ഉണ്ടല്ലോ ഇവിടെ. ട്രോൾ കണ്ട് വന്നതാണ്.

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 Рік тому +29

    Thengakkolla kand koree pere ee vazhi vannittundallo 🤗

  • @nikhilraju203
    @nikhilraju203 Рік тому +28

    IAM FROM KERALA I DONT UNDERSTAND THE LANGUAGE BUT THIS IS MY FAVOURITE SONG FROM CHILDHOOD TILL NOW

  • @waspcreations9148
    @waspcreations9148 2 роки тому +22

    From kerala 💪 🇮🇳
    😍❤️❤️

  • @jayakrishnantr377
    @jayakrishnantr377 Рік тому +28

    മലയാളികൾ ഇവിടെ ഹാജർ(like) പറഞ് പോകുക ..... 😝🖤

  • @shah8721
    @shah8721 Рік тому +20

    Ahaa mallus allarum undallo

  • @Obito_kerala
    @Obito_kerala Рік тому +30

    തേങ്ങാക്കൊലയിൽ ഇന്നും വന്നവർ ഇവിടെ കമ്മോൺ ❤️

  • @toufique7000
    @toufique7000 6 місяців тому +36

    ২০২৪ সালে কে কে শুনতেছেন? সাড়া দেন✋

  • @rajeshrajamohanan5615
    @rajeshrajamohanan5615 Рік тому +28

    ട്രോൾ കണ്ട് 2022ൽ വന്ന് sed ആയ പഴയ അമ്പട ആൽബം..
    ഓ മായ് കോച്ചീ ആക്ഇതെ ബോച്ചീ ബാലോ കൂച്ചാ 🥲

    • @radhikaml2272
      @radhikaml2272 Рік тому

      😂😂😂

    • @ayshathafeefa1000
      @ayshathafeefa1000 Рік тому

      🤣🤣🤣🤣🤣🤣🤣🤣

    • @tintu_mon_k.v
      @tintu_mon_k.v Рік тому +1

      വല്ല lyrics എഴുതാനും പൊയ്ക്കൂടേ മനുഷ്യ ഇങ്ങക്ക്.😂

  • @EK-zn5vh
    @EK-zn5vh Рік тому +47

    തേങ്ങാക്കൊലയുടെ ഒരു പവർ 😊 എല്ലാം മലയാളികൾ 😁😁

  • @shahinmahmudevan.8654
    @shahinmahmudevan.8654 3 роки тому +1154

    6 বছর আগের এই জনপ্রিয় গানটা 2021 সালে কে কে শুনছেন তাড়াই লাইক দিন....👍❤️❤️

    • @salehahmed6005
      @salehahmed6005 3 роки тому +16

      কমপক্ষে ১০ বছর আগের

    • @user-yg5cm2hq4l
      @user-yg5cm2hq4l 3 роки тому +5

      2011

    • @lovenature.3394
      @lovenature.3394 3 роки тому +2

      😍😍😍😍😍😘😘😘

    • @poulameebenarjee3929
      @poulameebenarjee3929 3 роки тому +2

      ami

    • @abdullahahmed2106
      @abdullahahmed2106 3 роки тому +4

      আমিও আপনার মত আনুমানিক ক্লাস 4 পড়তাম।যখন এই গানটি প্রথম শুনেছিলাম। আজ ও ঠিক সেই আগের মতো ভালো লাগে।

  • @faizalmohamed1275
    @faizalmohamed1275 Рік тому +22

    തേങ്ങാക്കൊല, ഈ വീടിന്റെ ഐശ്വര്യം 😌

  • @farishamuzammil4126
    @farishamuzammil4126 Рік тому +27

    😁😁അടിപൊളി ഞാനെവിടെയാ എത്തിയെ 😄😄thenga kola പോസ്റ്റ്‌ കണ്ട് വന്നവരുണ്ടോ.....

  • @shinaaaaaz
    @shinaaaaaz Рік тому +25

    ഓർമ പുതുക്കാൻ വന്നവർ ഇവിടെ come on 😂

  • @walkietalkie3222
    @walkietalkie3222 2 роки тому +25

    ഇതിന്റെ freshness ഇപ്പഴും ഒരേ പൊളി. 💓💓

  • @_shamim____mohamed_
    @_shamim____mohamed_ Місяць тому +19

    90's kid മല്ലു അല്ലേ ...വാ ..വാ ..കേറിവാ ❤😊

  • @vishnurdev1165
    @vishnurdev1165 Рік тому +17

    ചെറുപ്പകാലത്തു... നോക്കിയ ഫോണിൽ..rept . കുത്തി കുത്തി... കേട്ട ഒരേ ഒരു... ആൽബം സോങ് 💥❤️.. നൊസ്റ്റു ❤️🔥✨️😍

  • @resmikr5940
    @resmikr5940 Рік тому +37

    ഇൻസ്റ്റ പോസ്റ്റ്‌ കണ്ടപ്പോ ഇവടെ എല്ലാരും already Facebook പോസ്റ്റ്‌ കണ്ട് വന്നേക്കുന്നു 😂😁

  • @Warlocke
    @Warlocke Рік тому +18

    Very nice message. ഡിജിറ്റൽ ഫോട്ടോഗ്രാഫിയിലേക്ക് മാറാതെ പഴയ റോൾ ഫിലിമും, ഡാർക്ക്‌ റൂമും കെട്ടിപ്പിടിച്ചിരിക്കുന്ന എല്ലാ ഫോട്ടോഗ്രാഫർമാർക്കും ഒരു പാഠമായിരിക്കട്ടെ 😵

  • @unnikrishnanr6686
    @unnikrishnanr6686 Рік тому +21

    അങ്ങനെ 2022'ൽ വീണ്ടും ഹിറ്റായി troll Powereshhhh

  • @parvanendu93cs55
    @parvanendu93cs55 Рік тому +28

    ഇൻസ്റ്റഗ്രാമിൽ ട്രോൾ കണ്ടു വന്നവരുണ്ടോ😂😂

    • @vaishnavmanoj6986
      @vaishnavmanoj6986 Рік тому +2

      ഉണ്ടേയ് തേങ്ങാക്കൊല മീഡിയ ഉയിർ

    • @parvanendu93cs55
      @parvanendu93cs55 Рік тому

      @@vaishnavmanoj6986 😂😂

  • @rafsalkr8050
    @rafsalkr8050 Рік тому +20

    വീണ്ടും കാണുവാൻ പ്രേരിപ്പിച്ച തേങ്ങാക്കൊല തലൈവർക്ക് പെരുത്ത് നന്ദി.... 😁

  • @rxsohelsaikatsports
    @rxsohelsaikatsports 3 роки тому +163

    পুরাতন হলেও কি হবে এখনো শুনলে মন ভাল হয়ে যায় কথায় আছে না Old Is Gold
    2021 সালেও কে কে শুনতে আসছো

  • @kannan_s_prasad
    @kannan_s_prasad Рік тому +24

    Keypad phonel delete ആക്കാതെ ഇട്ടിരുന്ന പാട്ട്... ഇപ്പൊ insteyil തേങ്ങാക്കൊല മീഡിയയുടെ post കണ്ട് വീണ്ടും കാണാൻ വന്നു.... ❤️

  • @aishaaishu19121
    @aishaaishu19121 Рік тому +16

    instayil post kand onnoode kanan vannathaa 🥰🥰🥰

  • @okbei2405
    @okbei2405 Рік тому +15

    Sagalam thengakola mayam😌🔥🤤

  • @pujapaul985
    @pujapaul985 2 роки тому +20

    সত্যিই ভোলার মত নয়!!
    সেই কোন ছোটো বেলায় দিদির ফোনে গানটি শুনেছিলাম, তখন মাধ্যমিকও দেইনি। সেই যে মনে গেঁথে গেছে আজও তা বিরাজমান। এইমাত্র fb তে এই গানের একটি ভিডিও দেখলাম, তারপর UA-cam- এ search করে গানটি শুনতে শুনতে ভাবলাম আমার কথাটা লিখে রাখি। আজ অক্ষয় তৃতীয়া, লেখাটা অক্ষয় হয়েই থাকুক 😌
    3.5.2022

  • @shameemali9046
    @shameemali9046 2 роки тому +30

    My favourite ❣️❣️❣️
    🇮🇳🇮🇳 കേരള

    • @amalabdul87
      @amalabdul87 2 роки тому +6

      Malayali ividem 😅😂pandathe nammude okke song

  • @ashique408
    @ashique408 Рік тому +16

    From Thengakola media 😂 Mallus...
    Song🥰

  • @amalvr6260
    @amalvr6260 Рік тому +18

    അന്യഭാഷ സോങ്‌സിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് ആയിരിക്കും ഇത് 💗🙌🏻

  • @Abhi-nd6qc
    @Abhi-nd6qc Рік тому +27

    Troll കണ്ട് അപ്പോഴേ വന്നു. വന്നവർ 👍2022

  • @nidhinj.k9148
    @nidhinj.k9148 Рік тому +26

    ഞാൻ പാട്ടു കേൾക്കുന്നതിന് മുന്നേ കമെന്റ് വായിക്കാൻ വന്നത് നന്നായി...
    ഫുൾ മലയാളികൾ..
    അപ്പോൾ ഇതു തന്നെ ആ പാട്ട്..

  • @fasilc.a7362
    @fasilc.a7362 Рік тому +21

    ആദ്യമായി ചൈനയുടെ ബ്ലൂടൂത്ത് ടച്ച് ഫോണിൽ കണ്ടിരുന്ന ഞാൻ 😍😍😍

  • @collegestories2293
    @collegestories2293 Рік тому +36

    ഇനി മലയാളികളുടെ വരവാണ്

  • @anilthankachan151
    @anilthankachan151 Рік тому +26

    ആഹാ എല്ലാരും ഉണ്ടല്ലോ😁😁

  • @anitabiswas3908
    @anitabiswas3908 2 роки тому +32

    2022 sale April a sunci... Aj o valo lagai aca song ti...🥰🥰🥰 ke ke suncen 2022 a like dia jaben...

  • @krishnenduku5157
    @krishnenduku5157 Рік тому +24

    NjN troll kand ethi
    woowww full mallus 😂😂

  • @afsalasharuf3504
    @afsalasharuf3504 Рік тому +21

    ട്രോൾ കണ്ടു . വീണ്ടും ഇങ്ങു വന്നു .👀👌

  • @navya3516
    @navya3516 Рік тому +26

    ഇവിടെ ട്രോൾ കണ്ട് വന്നവരുടെ അടി ആണ് 😂😂😂

  • @muflihdp4620
    @muflihdp4620 Рік тому +22

    തേങ്ങാക്കൊലയുടെ പവർ ഇപ്പളാണ് മനസ്സിലായത് 😻🔥

  • @jeffindavis565
    @jeffindavis565 Рік тому +23

    Troll കണ്ടു വന്ന ലെ ഞാൻ... 😁

  • @alanjose6374
    @alanjose6374 Рік тому +17

    ആഹാ , എല്ലാരും വന്നല്ലോ 😌

  • @user-rv1oj9vy2s
    @user-rv1oj9vy2s 2 роки тому +35

    6 বছর হয়ে গেছে আজও গানটির জনপ্রিয়তা কমেনি কমেন্ট করে রেখে গেলাম এরপর লাইক দেখে বুঝতে পারবো কতজন গান শুনতে এসে কমেন্টটি পড়ে গেলো❤️❤️❤️

    • @shovanmallick5091
      @shovanmallick5091 2 роки тому

      গানটি ২০১১ সালের শেষে রিলিজ হয়েছিলো,,,

  • @ptr556
    @ptr556 Рік тому +23

    Malayalees like adichu pottikada pillere 🔥

  • @collegestories2293
    @collegestories2293 Рік тому +13

    Thengha kola 😌♥️

  • @Ashh0007
    @Ashh0007 Рік тому +17

    Love from kerala❤️😍

  • @shabnakv8685
    @shabnakv8685 Рік тому +26

    തേങ്ങകൊല വഴി വന്നവർ ഉണ്ടോ 😎❤️‍🩹

    • @srng.55
      @srng.55 Рік тому +1

      Translation-Are there people who came through coconut killing🤣

    • @shabnakv8685
      @shabnakv8685 Рік тому

      @@srng.55 എന്റെ പൊന്നാടവേ തീർ സാനം 🥲

  • @sreelekshmivishnu5196
    @sreelekshmivishnu5196 Рік тому +28

    Insta yil post kndupo onu kaanan thonni vannathaa... 🥰🥰🥰🥰

  • @sanoojsanu6696
    @sanoojsanu6696 Рік тому +11

    Ini photo shoot padikkanam😌😌😌
    Im thrilled🥰

  • @anakhas7511
    @anakhas7511 Рік тому +16

    Full malayaliees.....ellarkum nostu adichunna thonnaney nney poleyy 😍😍😍

    • @qaziishraf5462
      @qaziishraf5462 Рік тому

      What is the story can u plz tell me I am Bangladeshi

  • @lal7377
    @lal7377 Рік тому +30

    മലയാളികൾ ലൈക്‌ അടിച്ചു പൊയ്ക്കോ...

  • @sishafiqmedia3042
    @sishafiqmedia3042 3 роки тому +102

    গানটা ছোট বেলায় শুনছিলাম।যত শুনি ততই আরো বেশি ভালো লাগে।
    ২০২১ সালেও এসে আবার গানটি শুনলাম। ধন্যবাদ

  • @Midhunk19
    @Midhunk19 Рік тому +34

    Cinema mixer post കണ്ടിട്ട് വന്നവർ ഉണ്ടോ ❤️😍

  • @joshwabrozz1543
    @joshwabrozz1543 7 місяців тому +22

    ഭാഷ അറിയില്ലെങ്കിലും അന്ന് ഈ പാട്ട് തന്ന feel 🥲🥰

  • @munna500008
    @munna500008 2 роки тому +19

    I don’t understand bengali, i love this song . From Kerala
    2022- March 😍🥰😎☝🏻

    • @OSMANGANIASIF
      @OSMANGANIASIF  2 роки тому +1

      Tnq so much ❤️ for ur love ❤️

  • @Hairbowsindia
    @Hairbowsindia Рік тому +28

    Troll kandu instayil.onnum nokyillaa nostu adikaan vendi ing keri😌😂
    Ellarum undalllo😹

  • @asvinosigni
    @asvinosigni Рік тому +28

    ഒരു കണ്ണ് കൊടുത്താൽ രണ്ട് പേർക്കും കാഴ്ച്ച കിട്ടുമായിരുന്നില്ല ?? ഡോണ്ട് ദെ ലൈക്ക് ?

  • @kens8352
    @kens8352 Рік тому +14

    Saadhanam kayilundo....😌🙂

  • @ahnafabsarshad
    @ahnafabsarshad 2 роки тому +28

    2022 সালে নতুন করে কে কে দেখছেন? ❤

  • @Mcgaming-tw4ni
    @Mcgaming-tw4ni Рік тому +19

    Thengakola karanam song viral aayo atho song karanam thengakola viral aayo😂

  • @shebinasshebinu6440
    @shebinasshebinu6440 Рік тому +21

    Power of thengakola media

    • @sahidpr9731
      @sahidpr9731 Рік тому

      🤩🤩🤩🥰pinnalla🤣🤣🤣

  • @anumolmathew8296
    @anumolmathew8296 Рік тому +11

    Nostu 🥰🥰 thank you thengakola media🥰🥰🥰

  • @afsanajuma6891
    @afsanajuma6891 3 роки тому +158

    প্রথম যখন এই গান টা শুনি ক্লাস সেভেনে পড়ি,বুঝতাম না গানের মানে কি তবুও সারাদিন কন্টিনিউ শুনে গেছি💕
    আজ শুনেও সেই সময়ের কথা মনে পড়ে গেলো😭😭😭😭

    • @OSMANGANIASIF
      @OSMANGANIASIF  3 роки тому +6

      Ha .. amader choto bela te je sob Gaan Shuni oi sob Gaan sur mone lage jay .. .. she jonno purono Din Ar gaan ghuli etho beshi Sriti moy .. .. n tnq so much ❤❤

    • @letsmotivatewithAP
      @letsmotivatewithAP 3 роки тому +2

      Same

    • @besttara8340
      @besttara8340 3 роки тому

      সেম আমি ও

    • @siyamahmed7277
      @siyamahmed7277 3 роки тому

      🥰🥰🥰😍

    • @NurAlam-jj4fs
      @NurAlam-jj4fs 3 роки тому

      আমি ও

  • @actor__vijay__official
    @actor__vijay__official Рік тому +26

    പണ്ടത്തെ ഓർമ പുതുകാൻവന്നവർ ഇണ്ടോ 💞💞

  • @alvarogonzalaz8027
    @alvarogonzalaz8027 Рік тому +9

    Uff... Thengakkola uyir 😹⚡️🔥🔥🔥

  • @muhammedshameer7527
    @muhammedshameer7527 Рік тому +16

    എവിടെ നോക്കിയാലും ഈ ബ്ലഡി മലയാളീസ് ആണല്ലോ😂♥️