Це відео не доступне.
Перепрошуємо.

എഴുത്തും വായനയും അറിയില്ല; ജീവിക്കാൻ വേണ്ടി അഭിനേതാവായി | SeeReal Star ft. Unni Nair

Поділитися
Вставка
  • Опубліковано 15 сер 2024
  • Thatteem Mutteem actor Unni Nair Interview
    #UnniNair #SeeRealStar #ThatteemMutteem
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

КОМЕНТАРІ • 503

  • @sreeraj4352
    @sreeraj4352 4 роки тому +670

    നല്ല പച്ച ആയ മനുഷ്യൻ മനോരമ ക്ക് ഒരു ബിഗ്‌സല്യൂട് e ഇന്റർവ്യൂ ഇട്ടതിനു.

  • @sajithcp6380
    @sajithcp6380 4 роки тому +92

    '' വെറുത കിട്ടിയതാണ് എന്ന് വെച്ച് ചുണ്ണാബ് വാരിത്തിന്നാൻ ഞാൻ പോകില്ല '' ആ പ്രയോഗം എനിക്ക് വളരെ ഈഷ്ടപെട്ടു

  • @mayakp8231
    @mayakp8231 4 роки тому +260

    ഉണ്ണിയേട്ടൻ അടിപൊളി അഭിനയം ആണ് കൂടതൽ ഉയരത്തിൽ എത്തട്ടെ

  • @anjalisarath6710
    @anjalisarath6710 4 роки тому +56

    എഴുത്തും വായനയും പഠിച്ചിട്ടു എന്തിനാ ഉണ്ണിയേട്ടാ, നിങ്ങളെക്കാൾ വലിയൊരു ജ്ഞാനി വേറെ ഉണ്ടോ, നമിക്കുന്നു 🙏

  • @mygarden9861
    @mygarden9861 4 роки тому +143

    എന്തിനാ ഉണ്ണിയേട്ടാ...എഴുത്തും, വായനയും അറിയില്ല എന്ന് പറയുന്നത്. ഇന്നത്തെ ബുദ്ധിജീവി കളെക്കാൾ ഇരട്ടി ബോധത്തോടെയുള്ള സംസാരം....എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട എന്ന പോളിസി.....അടിപൊളി .... ഉണ്ണിയെട്ടാ...സൂപ്പർ....ബിഗ് സല്യൂട്ട്...

  • @hamzahamza-ff5ph
    @hamzahamza-ff5ph Рік тому +4

    ഉണ്ണി ഏട്ടൻ നമ്മുടെ സ്വന്ധം, എനിക്ക് പല പ്രാവശ്യം പശുവാങ്ങിക്കാൻ ഇടനിലക്കാരൻ ആരുരുന്നു, നല്ല മനുഷ്യൻ 🙏

  • @Malappuramkutees
    @Malappuramkutees 4 роки тому +89

    ഹോ പൊളി. പടച്ചോനെ കാത്തോളണേ നല്ല മനുഷ്യൻ. എല്ലാം generation വേണ്ടതും പഠിപ്പിച്ചു ഈ ഒറ്റ അഭിമുഖം കൊണ്ട്. മനോരമ k ഒരു like.

  • @etceterastories1530
    @etceterastories1530 4 роки тому +71

    ന്ത്‌ രസാ ഇങ്ങനെ കണ്ടോണ്ടും കേട്ടോണ്ടും ഇരിക്കാൻ..
    ആയുരാരോഗ്യം നേരുന്നു 🙏♥️

  • @ummerkhan786
    @ummerkhan786 4 роки тому +9

    ആധ്യമായാണ് ഈ പ്രായത്തിൽ ഉള്ള ഒരാളെ അടുത്ത് ആൻഡ്രോയിഡ് മൊബൈൽ കാണുന്നത് അതും എഴുത്തും വാഴനവും അറിയാത്ത ഒരാൾ ഒത്തിരി അറിവുള്ള ഒരാൾ 👍👍

  • @aryashankar6416
    @aryashankar6416 4 роки тому +107

    Malappuram kaar like adi

  • @sharunsmedia6903
    @sharunsmedia6903 4 роки тому +19

    ഈ എപ്പിസോഡ് ഒരു പേരും ഇട്ട് തീയേറ്ററിൽ ഇറക്കിയാൽ ഹൗസ്ഫുൾ ഉറപ്പ്. എജ്ജാതി മനുഷ്യൻ..

  • @abdulrahmanmundothuparambi36
    @abdulrahmanmundothuparambi36 4 роки тому +8

    സമയം പോയത് അറിഞ്ഞില്ല. കേട്ടോണ്ടിരിക്കാൻ നല്ല രസം ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ .

  • @user-sq5bf6ri3g
    @user-sq5bf6ri3g 4 роки тому +223

    എന്തിനാണ് മനുഷ്യന്മാരേ.....
    നിങ്ങള് ഇതിന് ഡിസ് ലൈക്കടിച്ചത് ........

  • @HalaMadrid0071
    @HalaMadrid0071 4 роки тому +67

    പച്ചയായ മനുഷ്യൻ ഉണ്ണിയേട്ടൻ 😍.
    മമ്മൂക്ക ഫാൻ ബോയ് 🤟👍😍❤️

  • @shanavas5216
    @shanavas5216 4 роки тому +143

    നല്ല മലപ്പുറം നായർ ഭാഷ....ഇദ്ദേഹം സ്‌ക്രീനിൽ ഒരു വൈബ് ഉണ്ടാക്കുന്നുണ്ട്

    • @arunsnair5805
      @arunsnair5805 2 роки тому +1

      Appo.oro casteinum different slang aano avide?

  • @manumon2183
    @manumon2183 4 роки тому +40

    ഉണ്ണിയേട്ടൻ എന്തായാലും സിനിമയിൽ തുടർന്ന് കൊണ്ടു പോകാന് ദൈവം തുണക്കട്ടെ

  • @prajeeshknair1398
    @prajeeshknair1398 4 роки тому +29

    കലര്‍പ്പില്ലാത്ത നിഷ്ക്കളങ്കനായ പച്ച മനുഷ്യന്‍.!!
    ഉണ്ണി നായര്‍😍😍😍

  • @pauloli8015
    @pauloli8015 4 роки тому +34

    ന്റെ നാട്ടിലെ ഭാഷ. നാട്ടിൽ ആരോടോ സംസാരിക്കുന്ന പോലെ..നല്ല അസൽ മലപ്പുറം നായർ ഭാഷ

  • @Avinashg07
    @Avinashg07 4 роки тому +2

    എഴുത്തും വായനയും അറിയില്ലെന്ന് സ്വയം പറയുകയും എന്നാൽ യഥാർത്ഥത്തിൽ അറിവിന്റെ നിറകുടവും.. എളിമയുണ്ടെന്ന് അഭിനയിച്ചു കാണിക്കുന്ന ഇന്നത്തെ പേക്കോലങ്ങളെ നാണിപ്പിക്കുന്ന തരത്തിൽ എളിമയോടെ യഥാർത്ഥത്തിൽ ജീവിക്കുന്ന, ഞാൻ കണ്ടതിൽ വെച്ച് one of the great human beings by gentleness and politeness.. !! ആരോഗ്യവും ആയുസ്സും പ്രകൃതി ഈ നല്ല മനുഷ്യന് നൽകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.. Thanks to the video uploaders..

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 4 роки тому +116

    എന്ത് നിഷ്കളങ്കതാ നിറഞ്ഞ സംസാരം

  • @muhammedhaneef5104
    @muhammedhaneef5104 4 роки тому +63

    ഒരു സിദ്ധന്റെ സംസാര ശൈലി .നല്ല അറിവുള്ള ആളാണ്

  • @ajmalasharaf8045
    @ajmalasharaf8045 4 роки тому +2

    ഉണ്ണി ഏട്ടൻ നിഷ് കളങ്കൻ നായ മനുഷ്യൻ സർവേശ്വരൻ ആരോഗിയവും ആയുസും നീട്ടി കൊടുക്കട്ടെ ഒരുപാടു നല്ല വേഷങ്ങൾ... ചെയ്യട്ടെ

  • @abdulsalam56
    @abdulsalam56 4 роки тому +162

    വളാഞ്ചേരിക്കാരുടെ അഭിമാനം.... ഉണ്ണി നായർ

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +2

    പഴയ നായന്മാരുടെ കഷ്ടപ്പാട്.... സത്യം പറഞ്ഞ ചേട്ടൻ...
    എഴുത്തു,വായന അറിയുന്നവൻ പോലും ഇത്ര മനോഹരമായി സംസാരിക്കില്ല....ചേട്ടൻ ഇനിയും ഉയരങ്ങളിലൊട്ടു പോകട്ടെ....❤️❤️❤️❤️🌹🌹🌹🌲🌲🌲🌲

  • @afzalhamza7896
    @afzalhamza7896 4 роки тому +5

    ഒരു പച്ചയായ മനുഷ്യൻ എന്നെങ്കിലും നേരിൽ കാണുവാൻ സാധിക്കുക ആണെങ്കിൽ അനുഗ്രഹം വാങ്ങണം 😊 ആ മൊട്ടത്തല കാണുമ്പോൾ മരിച്ചു പോയ വല്യപ്പയെ ഓർമ വന്നു പോയി

  • @muneermpm
    @muneermpm 4 роки тому +20

    ഇത് എന്റെ മലപ്പുറത്തിന്റെ മുത്ത് നായർ

  • @manumon2183
    @manumon2183 4 роки тому +30

    ഒരു മലബാർ പച്ച മനുഷ്യൻ........
    ഇതാണ് കേരളം.....

  • @rajeshvram
    @rajeshvram 4 роки тому +14

    എന്തിനാണോ ജനിച്ചത്... അത് വൃത്തിയായി ചെയ്യുന്ന ഒരു ശരിയായ മനുഷ്യൻ.... ഒരു പൂവ് വിടരുന്നത് പോലെ ജീവിക്കുന്നു

  • @openclosedeye
    @openclosedeye 4 роки тому +19

    വളാഞ്ചേരിക്കാർ ലൈക്കിക്കൊ

  • @sereenakk9462
    @sereenakk9462 4 роки тому +3

    കാപട്യമെന്തെന്നറിയാത്ത മനുഷ്യൻ. ഒരുപാട് ഇഷ്ടമാണ് ചേട്ടാ... ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ..... May you live long.. love you so much.💐💐💐

  • @myfriends2763
    @myfriends2763 4 роки тому +20

    വളാഞ്ചേരി അങാടിയിൽ ഇദ്ദേഹത്തെ എപ്പോഴും കാണാറുണ്ട്

  • @noushadnoushad3590
    @noushadnoushad3590 4 роки тому +22

    എഴുത്തും വായന യും അറിയാതെ എത്ര എണ്ണം നമ്മളെ നാട് ഭരിക്കുന്നു ആരേലും അറിയുന്നുണ്ടോ പിന്നെ ചേട്ടന്റെ മനസ്സിൽ അവരേക്കാളും അറിവുണ്ട്

  • @ksabdulla
    @ksabdulla 4 роки тому +1

    പല അനുഭവങ്ങളിൽ കൂടി കടന്നു പോയതിന്റെ ഭാഗമാണ് ഈ സുന്ദരമായ സംസാരം കോൺഫിഡൻസ് കൂടിയുള്ള സംസാരം ഇങ്ങനെയുള്ള പഴയ മനുഷ്യരാണ് പ്രായമായ മനുഷ്യരാണ് നമ്മുടെ നാടിന്റെ ഭംഗി ഞാനെന്നും ഇങ്ങനെയുള്ള ആൾക്കാരുമായി അടുത്തിരുന്നു പഴയ കാര്യങ്ങൾ ചോദിച്ചറിയും ആയിരുന്നു അവർ അത് പറഞ്ഞുതരുന്ന ശൈലി അതൊരു വല്ലാത്ത സുഖമുള്ള കേൾക്കാൻ രസമുള്ള ഒരു സംഭവം തന്നെയാണ് നമ്മുടെ നാടിന്റെ ഭംഗി ഇതുപോലുള്ള ആളെ കൊണ്ട് നിർത്തട്ടെ

  • @anooppallikkuth4172
    @anooppallikkuth4172 4 роки тому +5

    അഭിനയിക്കാത്ത പച്ച മനുഷ്യൻ.. പറഞ്ഞുകേട്ട എന്റെ അമ്മാവന് തുല്യം.. ബിഗ് സല്യൂട്ട്.

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 4 роки тому +17

    നല്ല ആരോഗ്യത്തോടെ ഒരുപാട്
    കാലം ഒരുപാട് സിനിമയിൽ
    അഭിനയിക്കാന്‍ അവസരം ലഭിക്കട്ടെ. ഒരു പ്രാവശ്യം എങ്കിലും നേരില്‍ കാണാന്‍ നല്ല
    ആഗ്രഹം ഉണ്ട് എനിക്ക്

  • @mohamedsalihnaduthodiyil2323
    @mohamedsalihnaduthodiyil2323 Рік тому +4

    ഇത്രക്ക് വിവരമുണ്ടെങ്കിൽ സ്കൂളിൽ പോകുന്നതെന്തിനാ ഞങ്ങളെ നാടിന്റെ അഭിമാനം

  • @pkmohananpalorakunnummal8272
    @pkmohananpalorakunnummal8272 4 роки тому +2

    എഴുത്തും വായനയും അറിഞ്ഞിട്ടും ഒരു വിവരവുമില്ലാത്തവൻ മാരും ഉള്ള നാടല്ലെ ഇത്. അതിലും എത്രയോ മികച്ച നടനാണ് ഉണ്ണി നായർ -

  • @ashrafbuta3467
    @ashrafbuta3467 4 роки тому +4

    നിങ്ങളുടെ ജില്ലക്കാരനായതിൽ അഭിമാനിക്കുന്നു ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 💓👍

  • @ansarigoodansari2989
    @ansarigoodansari2989 4 роки тому +19

    തട്ടിം മൂട്ടിം എന്ന പരമ്പരയിൽ ആ പെട്ടി കട നടത്തുന്ന ചേട്ടനെയും വച്ച് ഒരു ഇറ്റർവ്യൂ നടത്തണം തട്ടിം മട്ടിം എല്ലാം എപ്പിസോഡും ഞാൻ കണ്ടു ആ ചേട്ടനെ എനിയ്ക്ക് വല്യ ഇഷ്ടമാണ്

  • @msvloge9699
    @msvloge9699 4 роки тому +28

    ഈ അച്ചനും ഷെയ്ൻ നിഖവും , ശൈലി ഒരു പോലെ ........ എന്റെ തോന്നലാണോ ?

  • @user-kj4xu8tg1k
    @user-kj4xu8tg1k 4 роки тому +10

    ഇത്രെയും അറിവുള്ള ഒരു മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല

  • @SPIDERMANYT1
    @SPIDERMANYT1 4 роки тому +33

    സൂപ്പർ👍 നിഷ്‌ക്കളങ്കനായ ഒരു മനുഷ്യൻ 😍😍

  • @lrajinaslajju5502
    @lrajinaslajju5502 4 роки тому +26

    "എഴുത്തും വായനയും ഉള്ളവർക്ക് ഇല്ല ഇത്ര അറിവ്", ഉണ്ണിയേട്ടാ... 😍😍✌️

  • @sudhakaranallukal168
    @sudhakaranallukal168 4 роки тому +1

    എല്ലാം തുറന്നു പറഞ്ഞ ശ്രീ ഉണ്ണി നായർക്ക് അഭിനന്ദനങ്ങൾ, തുടർന്ന് അഭിനയരംഗത്ത് അഭിവൃദ്ധി ഉണ്ടാകട്ടെ, സാമ്പത്തികത്തോടൊപ്പം, ആരോഗ്യവും - !!!

  • @narayannamboothiri8247
    @narayannamboothiri8247 4 роки тому +2

    ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത മനോരമയ്ക്ക് വലിയ നന്ദി രേഖപ്പെടുത്തി👏👏👏👏👏👏🌷🌷🌷🌷🌷🌷😍😍😍😍💐💐💐💐💐

  • @praveensebastian4956
    @praveensebastian4956 4 роки тому +44

    Cheta chettane മമ്മുക്ക പരിചയപെടും തീർച്ചയായും ...

    • @MetroManaf
      @MetroManaf 4 роки тому

      ഉറപ്പ്‌ ആയിട്ടും

  • @hamzatmuhammed7116
    @hamzatmuhammed7116 4 роки тому +1

    ഇത്‌ഉണ്ണിനായരോഉണ്ണീൻമാപ്പിളയോ.പച്ച യായസത്ത്യസന്തമായ അവതരണം.ഉണ്ണിയേട്ടൻ കലക്കി ദീർഘകാലം ആരോഗ്യ ത്തോടെഇരിക്കട്ടെ.

  • @munumuneer2983
    @munumuneer2983 4 роки тому +37

    നല്ല രസം ആയിരിക്കും ഇങ്ങനെ ഉള്ളവരുടെ കൂടെ കൂടിയ

  • @dakiniammachi9152
    @dakiniammachi9152 4 роки тому +33

    ഉണ്ണിചേട്ടൻ വെള്ളത്തിൽ കിടക്കുന്നത് ഒന്നുകാണിക്കാമായിരുന്നു. പറഞ്ഞ്‌ കേട്ടപ്പോൾ ഒരു കൗതുകം

  • @rahmannaduvilothi9560
    @rahmannaduvilothi9560 4 роки тому +7

    നിഷ്കളങ്കനായ മനുഷ്യൻ
    ബിഗ് സല്യൂട്ട്

  • @jashi786
    @jashi786 4 роки тому +2

    എഴുതാനും വായിക്കാനും അറിയില്ലങ്കിലും ഒരുപാട് വിവര വും വിവേകവും ഉള്ള മനുഷ്യൻ

  • @najeemmusthafa5828
    @najeemmusthafa5828 4 роки тому +31

    നങ്ങളൂടെ നാട്ടുകാരൻ പാവം ... ഉണ്ണിയെട്ടാ 😍😍😍

  • @abdulvahidkt3813
    @abdulvahidkt3813 4 роки тому +2

    കിടു അടിപൊളി സംസാരം .അടി like

  • @lovefromhevan7006
    @lovefromhevan7006 4 роки тому +17

    ഉണ്ണി ഏട്ടൻ സൂപ്പർ ആണ് 🌈👍💫♥️♥️♥️

  • @sathybhai5022
    @sathybhai5022 4 роки тому +1

    നല്ല ഒരു മനസ്സ് നല്ല ധൈര്യം സത്യം പറയുന്നതു കൊണ്ടാകാം ആ ധൈര്യം എല്ലാം കൊണ്ടും നല്ല ഒരു പച്ചയായ മനുഷ്യൻ ഒരു ബിഗ് സല്യൂട്ട്

  • @Muhdfasil
    @Muhdfasil 4 роки тому +44

    ഒന്നിനും പറ്റാത്ത ആളോ... ഞങ്ങൾക്ക് അങ്ങനെ തോന്നിയിട്ടില്ല

  • @skjkv2429
    @skjkv2429 4 роки тому +1

    Mr. Nair is simple ,humble and super. Nice person . ഒരു കിടുക്കാച്ചി ഫോൺ പോക്കറ്റിൽ കിടക്കുന്നത് ഞാൻ കണ്ടു . നായരേട്ടാ ,എല്ലാ ആശംസകളും .

  • @firozppm8750
    @firozppm8750 4 роки тому +54

    ഉണ്ണിയേട്ടൻ പൊളി ആണ് ♥

  • @saifukichu6314
    @saifukichu6314 4 роки тому +1

    നാട്യങ്ങൾ ഇല്ലാത്ത കലാകാരൻ ആണ് അങ്ങനെ ഉള്ളവർ എവിടെയും എത്തില്ല... ഉണ്ണിയേട്ടൻ ഹീറോ... ❤️❤️

  • @angelroseflowershop99
    @angelroseflowershop99 4 роки тому +9

    മാമുകോയ ഒരുസിനിമയിൽ പറഞത് ഓർകൂന്നു മലബാറിൽ ആര് മഹർഷിയായലും ഇങ്ങനെ സംസാരിക്കൂ മലപ്പുറത്ത് നായരും നബൂതിരിയും മാപ്ലയും ഒരെ ഭാഷാ രീതി

  • @HhhuhGg
    @HhhuhGg 4 роки тому +1

    ആദ്യമായി തട്ടീം മുട്ടിയിലും കണ്ടു അപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞു ellananmakalum നേരുന്നു

  • @sebaanjohn8956
    @sebaanjohn8956 4 роки тому +33

    നാച്വറൽ acting ആണ് സാറെ പുള്ളിടെ മെയിൻ.....

  • @Sha48132
    @Sha48132 4 роки тому +1

    എല്ലാവരും എഴുത്തു വായനയും പഠിച്ചതാണോ ഈ കാലഘട്ടത്തിൽ ജനങ്ങൾ ഇങ്ങിനെ തമ്മിൽ തല്ലാൻ ഉള്ള കാരണം എന്നു ഉണ്ണിയേട്ടനെ കാണുമ്പോൾ ആ വാക്കുകൾ കേൾക്കുമ്പോൾ തോന്നിപ്പോവുന്നു God bless you 😍 😍 😍

  • @abdulrasheedk2720
    @abdulrasheedk2720 4 роки тому +44

    മൗനം വിദ്യാന് ഭൂഷണം, അധി മൗനം ഭ്രാന്തിന്റെ ലക്ഷണം ...👌🏻 നല്ല അറിവുള്ള പച്ചയായ മനുഷ്യൻ .. ഉണ്ണിയേട്ടന് നല്ല അവസരങ്ങൾ കിട്ടട്ടെ...💐💐

  • @Travel_Vlogs.786
    @Travel_Vlogs.786 4 роки тому +6

    പ്രളയത്തിന്റെ അന്ന് ഇദ്ദേഹത്തെ ഞാൻ വളാഞ്ചേരിയിൽ വെച്ച് കണ്ടിരുന്നു

  • @mochiminku
    @mochiminku 4 роки тому +9

    Unni മാമ്മാ.... ഒരു വലിയ സല്യൂട്ട്....

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 роки тому +28

    തട്ടീം മുട്ടീലെ സംസാരം കേട്ടപ്പോഴേ.. എനിക്ക് തോന്നിയിരുന്നു ഇയാള് മലപ്പുറത്ത് കാരനാണോന്ന്.

  • @shahinhhh9872
    @shahinhhh9872 4 роки тому +1

    Oronnum thottarinj padicha mahanaaya manushyan
    Eee video ippo kanan kazhinjath oru bhagyamaayi kanunnu
    Really a great man
    👌
    Anubhavam kond njaaniyaya manushyan
    Eeswaran anugrahikkatte

  • @purushothamankp8345
    @purushothamankp8345 4 роки тому +1

    ഉണ്ണിയേട്ടന് ഇനിയും നല്ല വേഷങ്ങളിൽ അഭിനയിക്കാൻ കഴിയട്ടെ - ദൈവം അനുഗ്രഹിക്കട്ടെ -

  • @ambulenceservise2109
    @ambulenceservise2109 4 роки тому +6

    ആദ്യത്തെ സിനിമയിൽ അഭിനയിച്ചപ്പോൾ ഇതോടുകൂടി അഭിനയം നിർത്തി എന്ന് പറഞ്ഞ ആളാ..ഇപ്പൊ രുചി അറിഞ്ഞു പോയി 😜😜

    • @muralikrishnan3658
      @muralikrishnan3658 4 роки тому +1

      moopar paranjallo wife nu medicine vangan vere via illanjittanu....allayirunnel ee panikk nilkkillayirunnunnu...

  • @user-gb6ry3sh7t
    @user-gb6ry3sh7t 4 роки тому +7

    മലപ്പുറത്തിന്റെ നിഷ്കളങ്കത, ഇതിനു "ഡിസ്‌ലൈക്ക്"അടിച്ച വിദ്യാസമ്പന്നree എഴുത്തും, വായനയും അറിയാത്ത ഇദ്ദേഹത്തിൽ നിന്നും നിങ്ങള്ക്ക് ധാരാളം പഠിക്കാനുണ്ട്.

  • @faisalcheeranthodika8614
    @faisalcheeranthodika8614 4 роки тому +1

    പ്രിയപ്പെട്ട ഉണ്ണിയേട്ടാ ...... നിറകുടം തുളുമ്പില്ല ഒരു പാട് ഉയരങ്ങളിലെ ത്തെട്ടെ.

  • @Shihabudheenk9
    @Shihabudheenk9 4 роки тому +4

    നായരേ സിനിമയിലേക്ക് കൊണ്ട് വന്ന സക്കരിയക്ക ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @tahajudheentp3997
    @tahajudheentp3997 4 роки тому +2

    ആളു കൊള്ളാലോ നിഷ്കളങ്കമായ പച്ചയായ ഒരു മനുഷ്യൻ.. ബിഗ് സല്യൂട്ട്.

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 4 роки тому +2

    ഒരു ഉമ്മ തരട്ടെ ഉണ്ണിയേട്ടാ 👌😍

  • @abduljaleel7111
    @abduljaleel7111 4 роки тому +8

    ഉണ്ണിയേട്ടാ ..നിഷ്‌കളങ്കനായ നാട്ടിൻപുറത്തുകാരൻ ..ഇനിയും അഭിനയിക്കാൻ ഒരുപാടു അവസരങ്ങൾ കിട്ടട്ടെയെന്നാശംസിക്കുന്നു .

  • @josephjomon8186
    @josephjomon8186 4 роки тому +12

    ഉണ്ണി അപ്പൂപ്പൻ സൂപ്പറാട്ടാ ❤️❤️

  • @user-kx5ck5im6k
    @user-kx5ck5im6k 4 роки тому +23

    ഉണ്ണി നായര് പൊളിയാ ആ വെള്ളത്തിൽ കിടക്കുന്നത് കൂടി ഒന്ന് കാണിക്കാരുന്നു

  • @nazeermajma9129
    @nazeermajma9129 4 роки тому +13

    പച്ചയായ മനുഷ്യൻ 😍... അദ്ദേഹം പറഞ്ഞത് ശെരിയ സിദ്ധി കാര്യങ്ങൾ പഠിക്കുന്ന ആളുകളെ ചൈതന്യം ഒക്കെ പോകും ക്യാമറ ഒക്കെ ഫോസ് ചെയ്താൽ... ഇന്നത്തെ തലമുറയ്ക്ക് കേൾക്കുമ്പോൾ പുച്ഛം തോന്നും.

  • @fazalfazi2141
    @fazalfazi2141 3 роки тому +2

    വെറുതെ കിട്ടാ വിചാരിച്ച് ചുണ്ണാമ്പ് വാരിതിന്നാൻ ഇന്നെ കിട്ടൂല😍😍😍
    ഉണ്ണിയേട്ടൻ ഫാനാക്കി കളഞ്ഞ്

  • @mohdidea
    @mohdidea 4 роки тому +9

    *നിങ്ങൾ സ്‌ക്രീനിനു മുന്നിലും പിന്നിലും മാസ്സ് ആണ്*

  • @rjkl2856
    @rjkl2856 4 роки тому +5

    Interview കണ്ട് മമ്മുക്ക തന്നെ ഉണ്ണിയേട്ടനെ കാണാൻ വരും തീർച്ച

  • @sulfikertk8303
    @sulfikertk8303 4 роки тому +23

    വെല്ല്യമാമനെക്കാൾ വലിയൊരു അഭ്യാസി ഇല്ലത്രെ അന്നും ഇന്നും 😍😍😍

  • @surjithks2162
    @surjithks2162 4 роки тому +13

    ഇദ്ദേഹം അടിപൊളിയാണ്

  • @geevascheriyan2359
    @geevascheriyan2359 4 роки тому +11

    This interview teach me lot.... Encouraging.. Thank you

  • @fasalurahman3782
    @fasalurahman3782 4 роки тому +92

    നായരാണ് എന്നു പറഞ്ഞിട്ട് കാര്യം ഒന്നുല്ല..... ലാളിത്യം... ഹ ഹ

    • @sajithcp6380
      @sajithcp6380 4 роки тому +5

      എന്താ നായന്മാർക്ക് ലാളിത്യം പാടില്ലേ

    • @fasalurahman3782
      @fasalurahman3782 4 роки тому +3

      @@sajithcp6380 അയാളുടെ പറച്ചിലിലെ ലാളിത്യം ആണ് mr ഞാൻ പറഞ്ഞത്

    • @firozthurakkal293
      @firozthurakkal293 4 роки тому

      PM saith...oru.nadan
      Prayokamamane..mashe

  • @anishaanu8480
    @anishaanu8480 4 роки тому +19

    Enthoru manushyan😍

  • @ibrahimhamza4208
    @ibrahimhamza4208 4 роки тому +2

    ഞമ്മളെ നാട്ടുകാരൻ... ഞമ്മളെ മുത്ത് ♥️♥️♥️♥️♥️🥰🥰🥰

  • @ummerummer9324
    @ummerummer9324 2 роки тому +1

    പച്ചയായ മനുഷ്യൻ. നിഷ്കളങ്കൻ.
    നല്ല ഭാര്യ മക്കൾ.

  • @shyampanikar
    @shyampanikar 4 роки тому +9

    True he is a very genuine human..👍

  • @shanvideoskL10
    @shanvideoskL10 4 роки тому +2

    പൂച്ചയുടെ കാര്യം പറഞ്ഞപ്പോൾ ഇസ്ലാമിക ചരിത്രത്തിൽ രണ്ടു സംഭവങ്ങൾ ഉണ്ട്.ഒരു പൂച്ചയെ കെട്ടിയിട്ടു ഫുഡ് കിട്ടാതെ ചത്തതിനാൽ കെട്ടിയിട്ട സ്ത്രീ നരകത്തിൽ പ്രവേശിക്കപ്പെട്ടു.
    ദാഹിച്ചു നടന്ന ഒരു നായക്ക് വലിയ പാപിയായ ഒരാൾ വെള്ളം കിണറ്റിൽ നിന്നും പ്രയാസപ്പെട്ടു വെള്ളം കോരി കൊടുത്തതിനാൽ സ്വർഗവകാശി ആയി...

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +40

    ഒരു പച്ചയായ മനുഷ്യൻ
    പാം ഫയർ മാമൻ
    തടിം മുടീ

  • @shukkur-vvs
    @shukkur-vvs 4 роки тому +3

    നമ്മുടെ സ്വന്തം മലപ്പുറം നായർ കാക്ക നാട്ടിൽ വന്നിട്ട് ഒന്ന് കാണണം സംസാരം എനിക്ക് ഇഷ്ടായി

  • @faisikvfaisikv7833
    @faisikvfaisikv7833 4 роки тому +5

    Humble and simple man respect a lot 🙏🙏🙏🙏🙏 alla kaakatte

  • @anwarsadiq1649
    @anwarsadiq1649 4 роки тому +1

    ഇത് ഉണ്ണി നായരല്ല , നമ്മടെ പൊന്ന് നായർ💪💪💪

  • @anishmj7071
    @anishmj7071 4 роки тому +1

    ചിരിക്കാതെ സംസാരിക്കുന്ന മനുഷ്യന്‍. പച്ചയായ സംസാരം. Nice philosophical thoughts.

  • @vishnukumarks6622
    @vishnukumarks6622 4 роки тому +6

    ഉണ്ണി ഏട്ടൻ ഉയിർ ♥️♥️

  • @sibeeshcalicut166
    @sibeeshcalicut166 2 роки тому +2

    കൂടുടുതൽ ഉയരത്തിൽ എത്തട്ടെ ❤️

  • @sabeermk5558
    @sabeermk5558 4 роки тому +3

    തനി പച്ചയായ മനുഷ്യൻ ഉണ്ണി നായർ സൂപ്പർ .. മനോരമക്ക് ബിഗ് സല്യൂട്ട്

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +7

    ഉണ്ണി അണ്ണൻ ഒരു സംഭവം തന്നെ