Rsp കഴിഞ്ഞ തവണത്തെ പോലെയല്ല നില മെച്ചപെടുത്തി വരുകയാണ് പിനീട് വന്ന കോർപറേഷൻ ഉപതെരഞ്ഞെടുപ്പുകളിൽ വമ്പിച്ച ഭൂരിപക്ഷത്തിലുള്ള വിജയവും ldf ന്റെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുന്നതും കണ്ടു ldf കൊല്ലത്തു ഒരു നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു അതുകൊണ്ടാണ് ലോക് സഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപെടുന്നത് പിന്നെ നാറിയ ഭരണവും
കൊല്ലത്ത് യുഡിഎഫ് വരട്ടെ സന്തോഷം.
സ്വപ്നലോകത്തെ ബാലഭാസ്കരന്മാർക്ക് ആദരാഞ്ജലികൾ.
Rsp കഴിഞ്ഞ തവണത്തെ പോലെയല്ല നില മെച്ചപെടുത്തി വരുകയാണ് പിനീട് വന്ന കോർപറേഷൻ ഉപതെരഞ്ഞെടുപ്പുകളിൽ വമ്പിച്ച ഭൂരിപക്ഷത്തിലുള്ള വിജയവും ldf ന്റെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുന്നതും കണ്ടു ldf കൊല്ലത്തു ഒരു നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു അതുകൊണ്ടാണ് ലോക് സഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപെടുന്നത് പിന്നെ നാറിയ ഭരണവും
Good news
ഉള്ളത് പറയണേ 😍😍😍😍
അത് ലോകസഭ. നിയമസഭയിൽ പച്ചതൊടില്ല
അപ്പൊ കൊല്ലം ജില്ല യുടെ പേര് UDF എന്നു ആകുമോ 😂😂
ഒരു യുഡിഫ് കാരൻ എന്നാ രീതിയിൽ ചോദിക്കുക ഇതൊക്കെ നടക്കുമോ?