പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീന് കുറഞ്ഞത് 10 സെന്റിമീറ്റർ നീളം നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വായ് മുതൽ വാൽ വരെയുള്ള നീളമാണ് മാനദണ്ഡം. സംസ്ഥാനത്തിന്റെ ഔദ്യോഗിക മീനാണ് കരിമീൻ. ചെറിയ മീനുകളെ പിടിക്കുന്നവർക്ക് പിഴശിക്ഷ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി തുടങ്ങിയ സർക്കാർ ആനൂകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും. കരിമീനിന്റെ കാര്യത്തിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നതെങ്കിലും വരാൽ, കാരി, മഞ്ഞക്കൂരി തുടങ്ങിയ ഉൾനാടൻ മീനുകളുടെയും പിടിക്കാവുന്ന ചുരുങ്ങിയ നീളം നിശ്ചയിച്ച് ഉടനെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം അധികൃതർ അറിയിച്ചു. മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം. പൊതുജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻവിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികൾ നിലവിലുണ്ട്. കേരളത്തിന്റെ ദേശീയ മത്സ്യമായ കരിമീന് വലിയ വിപണിസാധ്യതയുള്ളതിനാൽ വൻതോതിൽ പിടിക്കുകയും അമിതചൂഷണം നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടറും കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെ മെമ്പർ സെക്രട്ടറിയുമായ എച്ച്. സലീം പറഞ്ഞു. മറ്റ് മീനുകളെ അപേക്ഷിച്ച് പ്രത്യുത്പാദനക്ഷമത കുറവാണെന്നതും കരിമീന് വെല്ലുവിളിയാണ്.
ബ്രോ, നങ്ങൾക് ബ്രോന്റെ എല്ലാ വിഡിയോസും ഇഷ്ട്ടമാണ്, എപ്പോഴും കമെന്റ് ഇടാൻ പറ്റില്ലെങ്കിലും ബ്രോന്റെ വീഡിയോസ് ഒന്നുപോലും വിടാതെ കാണാറുണ്ട്, എന്റെ വൈഫ് നു മീനെ വളരെ ഇഷ്ട്ടമാണ്, ഒരു റിക്വസ്റ്റ് ഉണ്ട് ഞങ്ങൾ നാട്ടിൽ വരുമ്പോൾ ബ്രോനെയും നമ്മുടെ ടീം നെ ഒന്നു കാണണം, god bless youuu
"Meen medikkan railway station"nil poya K&K and Robin Machan📷📹🤔🙄😎😋😂 😍🙏🙏🙏🙏😋😋😂🙄🤔🤔🤔🤔 Edanum, pavankuttan & team num velluvili. 😋😋😋 Puthiya swimming pool oru 1..1 1/2.... Aakkanam Eth Super.... Fish tank.. 💟😍👍👍 Robin ne kandal Football player ne pole⚽👍😍
Bro.. ഒരു റിംഗ് ടാങ്കിൽ എത്ര കോയി കാർപ്പിനെ വളർത്താം. ?. എങ്ങനെ യാണ് പ്ലാന്റ് നടുന്നത്, ?. അടിയിൽ മണ്ണ് ഇടണോ., ?. പിന്നെ. എയർ കൊടുക്കേണ്ട. ആവശ്യം ഉണ്ടോ. ?
പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീന് കുറഞ്ഞത് 10 സെന്റിമീറ്റർ നീളം നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. വായ് മുതൽ വാൽ വരെയുള്ള നീളമാണ് മാനദണ്ഡം. സംസ്ഥാനത്തിന്റെ ഔദ്യോഗിക മീനാണ് കരിമീൻ.
ചെറിയ മീനുകളെ പിടിക്കുന്നവർക്ക് പിഴശിക്ഷ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി തുടങ്ങിയ സർക്കാർ ആനൂകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.
കരിമീനിന്റെ കാര്യത്തിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നതെങ്കിലും വരാൽ, കാരി, മഞ്ഞക്കൂരി തുടങ്ങിയ ഉൾനാടൻ മീനുകളുടെയും പിടിക്കാവുന്ന ചുരുങ്ങിയ നീളം നിശ്ചയിച്ച് ഉടനെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം അധികൃതർ അറിയിച്ചു.
മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം. പൊതുജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻവിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികൾ നിലവിലുണ്ട്.
കേരളത്തിന്റെ ദേശീയ മത്സ്യമായ കരിമീന് വലിയ വിപണിസാധ്യതയുള്ളതിനാൽ വൻതോതിൽ പിടിക്കുകയും അമിതചൂഷണം നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടറും കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെ മെമ്പർ സെക്രട്ടറിയുമായ എച്ച്. സലീം പറഞ്ഞു. മറ്റ് മീനുകളെ അപേക്ഷിച്ച് പ്രത്യുത്പാദനക്ഷമത കുറവാണെന്നതും കരിമീന് വെല്ലുവിളിയാണ്.
Cfcc
'ഇത് എവിടുന്നാണ് എന്താണ് എന്നുള്ളത് നിങ്ങൾ കണ്ടിട്ട് വാ ' എന്നുള്ള dialogue nalla parichayam ullavar undo (sebi ചേട്ടൻ, fishing freaks)👌
Pinnalland
അതെന്നെ 😂💖
കോപ്പിയടി
Sebin chettan mutha enta chunk
njan parayan varuvarunnu
സ്വന്തം കണ്മുന്നിൽ ഇനി മീനുകളുടെ ജീവിതം നീന്തിതുടിക്കുന്നത് K&K വഴി നമ്മുടെ മുന്നിലും എത്തുന്നതാകും 🤩❣️
Ayisheri
❤️❤️❤️❤️❤️
ഇനി പിറകെ പിറകെ എന്തൊക്കെ കാണാൻ ഇരിക്കുന്നു 🤩🤩🤩🤩
Nizam ikka nigal ivide undayirunno
Shariyanu bro
നിസാമിക്കാ......🤗❤️❤️❤️❤️❤️❤️
മച്ചാനെ കുളത്തിനൊരു ഫിൽട്രേഷനും കൂടി പിടിപ്പിക്കണം എന്നിട്ട് കൂടുതൽ മീനുകളെ ഇട്ടു സൂപ്പർ ആകണം 😎😘😘😘👍👍👍👍👍
മച്ചാനെ....❤️❤️❤️❤️❤️👍
ബ്രോ, നങ്ങൾക് ബ്രോന്റെ എല്ലാ വിഡിയോസും ഇഷ്ട്ടമാണ്, എപ്പോഴും കമെന്റ് ഇടാൻ പറ്റില്ലെങ്കിലും ബ്രോന്റെ വീഡിയോസ് ഒന്നുപോലും വിടാതെ കാണാറുണ്ട്, എന്റെ വൈഫ് നു മീനെ വളരെ ഇഷ്ട്ടമാണ്, ഒരു റിക്വസ്റ്റ് ഉണ്ട് ഞങ്ങൾ നാട്ടിൽ വരുമ്പോൾ ബ്രോനെയും നമ്മുടെ ടീം നെ ഒന്നു കാണണം, god bless youuu
ഒരു വല വെക്കണം 🦅🐦🐦അല്ലെങ്കിൽ കൊക്ക്, മിൻകൊതി എന്നിവ കൊണ്ട് pokum😥
Eppol ഇതിലും തുടങ്ങിയോ fishing freeks eppisode 😜😜😂sebin chettan kanada
K&k fans malappuram 👍👍👍💪💪💪❤️❤️❤️
കുളം നിറയെ മീനുകൾ❤️❤️
എന്നും ഓരോ വെത്യസ്തമായ കാഴ്ചകൾ❤️❤️❤️❤️❤️
Nijal Ara
@@appuk.m.2373 🙄
Fishing freak നെ ഓർമ വന്നവർ ✌️✌️✌️😍😍😍
Beautiful broooo🥰😍🥰😍
Mallu bro....❤️❤️❤️❤️❤️❤️
**😇ഇതിൽ മീനിനെ ഇടാൻ
കാത്തിരുന്ന കുട്ടികൾ ഇങ്ങോട്ട വരീ...!**
3:53 സൈക്കോ അക്ക 😂😂
ലെ യദാൻ : ഇനിയിപ്പം എന്റെ കുളി മുടങ്കുമല്ലോ പടച്ചോനേ 😂😂
Oru sebin machan style 🔥
Yes
മീനുകളെ ഇട്ടപ്പോഴാണ് കുളം അടിപൊളിയായത്👍❤️
സൂപ്പർ തകർത്തു സഹോദരാ ഒത്തിരി ഇഷ്ടപ്പെട്ടു ഈ വർക്ക്
"Meen medikkan railway station"nil poya K&K and Robin Machan📷📹🤔🙄😎😋😂 😍🙏🙏🙏🙏😋😋😂🙄🤔🤔🤔🤔
Edanum, pavankuttan & team num velluvili. 😋😋😋
Puthiya swimming pool oru
1..1 1/2.... Aakkanam
Eth Super.... Fish tank.. 💟😍👍👍
Robin ne kandal Football player ne pole⚽👍😍
അടിപൊളി. എതാൻ കുട്ടനു big ഹായ്
എന്റെ പൊന്നു മച്ചാനെ endhoram waiting ആരുന്നു നിങ്ങൾക്ക് ഒരു ഉത്തരവാദിത്തം ഇല്ലേ 😄😄😄😜😜😄
Super👌👌👌
കഴിഞ്ഞ vedio യിൽ ഞാൻ പ്രതീക്ഷിച്ചിരുന്ന കാര്യം ഞാൻ പറയുകയും ചെയ്തിരുന്നു....
😍😘😍
ഇപ്പൊ കണ്ടപ്പോൾ സന്തോഷായി.....😍
Ee channel miss akki enna sankadame ullu ithrem nalum Suprb video bro
ചേട്ടായീ മീൻ കുളം Super
വൗ ബ്യൂട്ടിഫുൾ മുത്തേ😍😍😍...
പ്ലാന്റ് ഒരുപാട് ഇടുകയെങ്കിൽ airation വേണ്ട. പ്ലാന്റ് ഇല്ലാതെ ankil airatin must ആണ്. Airation വെക്കുന്നത് നല്ലത് ann
Bro.. ഒരു റിംഗ് ടാങ്കിൽ എത്ര കോയി കാർപ്പിനെ വളർത്താം. ?. എങ്ങനെ യാണ് പ്ലാന്റ് നടുന്നത്, ?. അടിയിൽ മണ്ണ് ഇടണോ., ?. പിന്നെ. എയർ കൊടുക്കേണ്ട. ആവശ്യം ഉണ്ടോ. ?
Wow!!!!today's video quality very good
0:35 അത് അവന്റെ അല്ല 😹
Fishing freaks ❤️❤️
Any way superb💫
ഒരു കളർഫുൾ..ഫിഷ് വീഡിയോ..നന്നായിരുന്നു...നന്ദി..
അല്ല ഈ റോബിൻ ബ്രോ ചിരിക്കൂലേ 🙄🙄❤❤
ആഹാ കളർ ആയിട്ടുണ്ടല്ലോ 😍😍😍🤗🤗🤗
അങ്ങനെ കുളം നിറയെ മീനുകളുമായി 🥰
കാത്തിരിക്കുവായിരുന്നു 🥰
Fishing freaks like sebin chettane Orma vannavar like adi
നീല കുളത്തിൽ മീനുകൾ നീന്തുന്നത് കാണാൻ നല്ല അട്രാക്റ്റീവ് 👍👍
ചേട്ടന്റെ ഒപ്പം വിനായകനെ കണ്ടവരുണ്ടോ 🥰
Bro video super. But kunjinte kayyil knife kodukkaruthu
Hai Chetta Big fan
Machane polich next vediok vendi katta waiting💥🥰
Waiting aarunnu❤️🙂
Entharo bangiya🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💕💕💕💕
മച്ചാനെ ലക്ഷദ്വീപിലേക്ക് എത്തിച്ചു തരുമോ 😜😜😜 എന്തായാലും super 👍
അടിപൊളി.👍👍👍ഇതിൽ അടിച്ച പെയിൻ്റെ ഏതാണ്?നല്ല കളർ ഫുൾ ആയി
I was waiting for this video ❤️❤️
kurach plants koode ettu kodukke or green net vachu direct sunlight marakku
direct sunlight nalathu alla
Wow colourful 🐟🐠🎏 looking 👌😍
Nalla oru video aayirunnu...
Super 👌👌👌👌
പവർ ആണ് 😍👍
പൊന്നു ചേട്ടാ സൂപ്പറായി കിടിലൻ കോഴിക്കോട് സൂപ്പർ
Machanea poli ❤️
kulathinu chuttum kurach gardening koodi cheyydal adipoliyakum ennu enikk thonnunnu ...athu kooduthal bangi aakille
Adipoli 🐟 🐠 🎏 vagan റെയില്‍വേ സ്റ്റേഷനില്‍ പോവുന്നത് first time kannunattu
ഇദ്ദേഹം നല്ല കൂൾ ആയാണ് സംസാരിക്കുന്നത് ❤️💥
Chettante samsaaram kelkkan oru resava Athinu vendi matrava kaanunney😂😂
Machanee oru net medichidee alengill meen parunthee kondoo poovum ...fish pond ADIPOLY from CANADIAN MALAYALEE DIARIES....
കുളത്തിൽ മീൻ കൂടി ആയപ്പോൾ ഭംഗി കൂടി 💥😘😍ഇനി കുളത്തിൽ പല വെറൈറ്റി ഐറ്റംസ് upadte ഉണ്ടാവുമോ k&k😍
K&k അടിപൊളി...... സുഖമല്ലേ
നല്ല ഭംഗിയുണ്ട്.....
ചേട്ടാ നിങ്ങൾ പൊളി യാണ്
Total price of koi
അടിപൊളി K&K😍❤️✨
Unboxing mmakkoru haraman settoi 😉😉😘😍🥰
Aranmula❤️❤️😘
കുപ്പിയിൽ ആക്കി വിൽക്കം
ഗപ്പി പോലെ 😁👍👍👍
ഏട്ടാ ബെഗിനേഴ്സ് ഹാൻഡ് ലൈൻ ഫിഷിങ് ടിപ്സ് വീഡിയോ ഇടുവോ plz ഏത് time aanu best.. Bait enthan.. Hook size etc plzz
Bro ethinte pricing okke onnu parayamo, videos ellam day by day adipoli anu super keep going full support
പാവം മീനുകൾ, തല കറങ്ങി ഒരു വിധം ആയിട്ടുണ്ടാകും 😂😄
കുളത്തിലേക് മീനും എത്തിയപ്പോൾ കളർഫുൾ 😍
Kore undallo.🤩
K&K Techs
Hai dear superrrr
Hi njan vaishnav aniku kand k big fan anu
മതിയായ set up ആട്ടോ.....😍😍
E bull jet
ഈശോ അനുഗ്രഹിക്കട്ടെ 😍🙏
Polichu muthe
Ambalo thamarayo set cheythoode chettayi
Fish oru protection ayirikkum
Valiya tankil cheriya floating plant ittal oru look kittilla
Super videos bro..❤️❤️❤️❤️❤️
How much ?
ചേട്ടാ ഇതിലൊരു വാട്ടർ ഫിൽറ്റർ സിസ്റ്റം കൂടി ചെയ്താൽ പോളി ആയിരിക്കും
Nice very nice 👍👍😊😊👍👍😊
സെബിൻ മച്ചാൻ റഫറൻസ് പോലെ 😀👆
😃
യൂട്യൂബിലെ രാജാവ്
best of luck bro ❤️❤️
Super super super😍😍😍❤❤🥳🥳🥳🥳
Polichu✌️
Bro njan puthiya subscribe atto😁😁😁 ith 400 amathe comment😁😁
Super bro 😎👍👍👍👍🇸🇬🇸🇬🇸🇬
Old fishnu Velvet deceas ulla pole thoni. Fish quatrain cheyuka
ഫിഷിങ് ഫ്രീക്സ് ഫാൻസ് അടിക്ക് ലൈക് ❤️
Video kaanunnavaril Age 25 to 30 idayil ullavar like 🏃♂️🏃♂️
intro fishing freaks style ആയല്ലോ മച്ചാനേ
Setting board Vaaangi kodukku manshya😂😂
Fishing freaks kurachu nerathae ellaam set cheythu.... K&K kku epolaanu time aayae..... Ellavrkkkm agraham undaavilae ethu polae oru pondum pinnae beautiful fishes.... Koi carp...😃😜
കൂട്ടിൽ നിന്ന് എടുത്ത ഉടനെ മീനെ കുളത്തിൽ വിടാൻ പാടില്ല, ചിലപ്പോൾ ചത്തു പോവാൻ വരെ സാധ്യത ഉണ്ട്
Aa
Kavarile vellathinteyum kulathile vellathinteyum temperature balance aakan kondu vanna kavaru pottikunathinu munpe 15 minute kulathil muki idanam. Ashane...
Ni ashane kalari padikkare😂
ശരിയാണ് അങ്ങിനെയാണ് ചെയേണ്ടത്.
❤️❤️🐟🐟🐟coi carp👌👌👌
അടിപൊളി 👍👍
vala edanam .k& k bro
It's super ❤❤❤
First view
ഇപ്പോൾ ഫിഷ് ടാങ്ക് ആക്കിയോ 😜😜
Koi karpine filter nirbandamane